Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2020
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 9
തിരുവനന്തപുരം,
ചൊവ്വ
}
No. } 45 Vol. IX
Thiruvananthapuram,
Tuesday
2020 നവംബർ 17 17th November 2020 1196 വൃ›ികം 2 2nd Vrischikam 1196 1942 കാർത്തികം 26 26th Karthika 1942
PART III
Commissionerate of Land Revenue
17th NOV. 2020] COMMISSIONERATE OF LAND REVENUE 8075 ക്രമ പേര് പരേതനുമായുള്ള വയസ്Adoor Taluk
നമ്പർ ബന്ധം
1 പെണ്ണമ്മ, എം. റ്റി. ഭാര്യ 65 2 ബിജു, എസ്. മകൻ 47 3 ബിന്ദു, എസ്. മകൾ 44 4 ബിനു, എസ്. മകൻ 40 പരേതന് മറ്റവകാശികൾ ആരുംതന്നെ ഇല്ല എന്ന് അന്വേഷണത്തിൽ അറിവായിട്ടുള്ളതാണ്. ആകയാൽ മേൽപറഞ്ഞവർ മാത്രമാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കോഴഞ്ചേരി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി ബോധിപ്പികേ≠താണ്.
കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(4)
നമ്പർ എ5-6418/2020. 2020 ഒക്ടോബർ 14.
കോഴഞ്ചേരി താലൂക്കിൽ പത്തനംതിട്ട വില്ലേജിൽ നന്നുവക്കാട് മുറിയിൽ സൺ വില്ലയിൽ മറിയാമ്മ, പി. ജി. 27-2-2020-ലും ഭർത്താവ് എൻ. സി. സ്കറിയ 12-6-1986-ലും മരണപ്പെട്ടതിനാൽ വിവിധ ആവശ്യങ്ങൾക്കായി പരേതരുടെ പേരിലുള്ള ഒരു അവകാശ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി പരേതരുടെ മകൾ അന്നമ്മ സ്കറിയ സമർപ്പിച്ച അപേക്ഷയുടെ അടിസ്ഥാനത്തിൽ പത്തനംതിട്ട വില്ലേജാഫീസറുടെ റിപ്പോർട്ടു പ്രകാരം പരേതരുടെ അവകാശികൾ താഴെ പറയുന്നവരുമാണ്.
ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ ബന്ധം
1 അന്നമ്മ സ്കറിയ മകൾ 71 2 മോളി സ്കറിയ ,, 69 3 മേരി ജോൺസൺ ,, 67 4 ലീലാമ്മ ,, 65 5 ഫിലോമിന ,, 64 6 സണ്ണി ചെറിയാൻ മകൻ 62 പരേതർക്ക് മറ്റവകാശികൾ ആരുംതന്നെ ഇല്ല എന്ന് അന്വേഷണത്തിൽ അറിവായിട്ടുള്ളതാണ്. ആകയാൽ മേൽപറഞ്ഞവർ മാത്രമാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കോഴഞ്ചേരി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി ബോധിപ്പികേ≠താണ്.
പരസ്യം
(1)
നമ്പർ സി2-7257/2020. 2020 ആഗസ്റ്റ് 14.
അടൂർ താലൂക്കിൽ ഏറത്ത് വില്ലേജിൽ അയ്യംകോയിക്കൽ മുറിയിൽ കമലാ ഭവനിൽ അംബിക രാജേന്ദ്രൻ അനന്തരാവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയിൻമേൽ വില്ലേജ് ആഫീസർ അന്വേഷണവും അവകാശ വിചാരണയും നടത്തി റിപ്പോർട്ട് സമർപ്പിച്ചതിൽ ടിയാളുടെ ഭർത്താവ് കെ. വി. രാജേന്ദ്രനാഥ്, 24-2-2020-ൽ മരണപ്പെട്ടിട്ടുള്ളതായി അറിയുന്നു. പരേതന്റെ നിയമാനുസൃത അവകാശികൾ ചുവടെ ചേർക്കുന്നവരാണെന്ന് ഏറത്ത് വില്ലേജാഫീസർ റിപ്പോർട്ട് ചെയ്തിട്ടു≠്.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 അംബിക രാജേന്ദ്രൻ ഭാര്യ 60 2 അരുൺ രാജ് മകൻ 35 3 കമൽ രാജ്
,, 33 4 രാജലക്ഷ്മി മകൾ 23 മുകളിൽ പേരുചേർത്തിട്ടുള്ള 1, 2, 3, 4 കക്ഷികൾ പേരിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം അടൂർ തഹശീൽദാർ മുമ്പാകെ നേരിട്ട് രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ സി2-3855/2020. 2020 ആഗസ്റ്റ് 14.
അടൂർ താലൂക്കിൽ ഏറത്ത് വില്ലേജിൽ അയ്യംകോയിക്കൽ മുറിയിൽ കൗസ്തുഭം വീട്ടിൽ ആർ. അജയകുമാർ അനന്തരാവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയിൻമേൽ വില്ലേജാഫീസർ അന്വേഷണവും അവകാശ വിചാരണയും നടത്തി റിപ്പോർട്ട് സമർപ്പിച്ചതിൽ ടിയാന്റെ മാതാവ് കുരമ്പാല വില്ലേജിൽ കുരമ്പാല മുറിയിൽ കാനായിൽ പുത്തൻ വീട്ടിൽ കെ. എം. രാധാമണിയമ്മ, 1-9-2016-ൽ മരണപ്പെട്ടിട്ടുള്ളതായി അറിയുന്നു. പരേതയുടെ നിയമാനുസൃത അവകാശികൾ ചുവടെ ചേർക്കുന്നവരാണെന്ന് കുരമ്പാല വില്ലേജാഫീസർ റിപ്പോർട്ട് ചെയ്തിട്ടു≠്.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ആർ. അജയകുമാർ മകൻ 47 2 ആർ. ജയശ്രീ മകൾ 50 Gaz. No. 45/2020/DTP (CLR).
17th NOV. 2020] COMMISSIONERATE OF LAND REVENUE 8076 (5) (3)നമ്പർ സി2-7091/2020. 2020 ആഗസ്റ്റ് 14.
അടൂർ താലൂക്കിൽ അടൂർ വില്ലേജിൽ പന്നിവിഴ മുറിയിൽ ഗോകുലം വീട്ടിൽ ബീന, എസ്. വൈ. അനന്തരാവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയിൻമേൽ വില്ലേജ് ആഫീസർ അന്വേഷണവും അവകാശ വിചാരണയും നടത്തി റിപ്പോർട്ട് സമർപ്പിച്ചതിൽ ടിയാളുടെ ഭർത്താവ് ആർ. രഘുനാഥൻ, 4-5-2020-ൽ മരണപ്പെട്ടിട്ടുള്ളതായി അറിയുന്നു. പരേതന്റെ നിയമാനുസൃത അവകാശികൾ ചുവടെ ചേർക്കുന്നവരാണെന്ന് അടൂർ വില്ലേജാഫീസർ റിപ്പോർട്ട് ചെയ്തിട്ടു≠്.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ബീന, എസ്. വൈ. ഭാര്യ 64 2 ഗോകുൽ ബി. രഘുനാഥ് മകൻ 31 മുകളിൽ പേരുചേർത്തിട്ടുള്ള 1, 2 കക്ഷികൾ പേരിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം അടൂർ തഹശീൽദാർ മുമ്പാകെ നേരിട്ട് രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(4)
നമ്പർ സി2-6077/2020. 2020 ആഗസ്റ്റ് 14.
അടൂർ താലൂക്കിൽ പന്തളം വില്ലേജിൽ തോട്ടക്കോണം മുറിയിൽ വാലിൽ പടിഞ്ഞാറ്റതിൽ വീട്ടിൽ സന്തോഷ്കുമാർ, വി.
കെ. അനന്തരാവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയിൻമേൽ വില്ലേജാഫീസർ അന്വേഷണവും അവകാശ വിചാരണയും നടത്തി റിപ്പോർട്ട് സമർപ്പിച്ചതിൽ ടിയാന്റെ മാതാവ് ശാരദാമ്മ, 21-6-2019-ൽ മരണപ്പെട്ടിട്ടുള്ളതായി അറിയുന്നു. പരേതയുടെ നിയമാനുസൃത അവകാശികൾ ചുവടെ ചേർക്കുന്നവരാണെന്ന് പന്തളം വില്ലേജാഫീസർ റിപ്പോർട്ട് ചെയ്തിട്ടു≠്.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 തുളസി മകൾ 47 2 ബിന്ദു
,, 45 3 സന്തോഷ്കുമാർ, വി. കെ. മകൻ 42 മുകളിൽ പേരുചേർത്തിട്ടുള്ള 1, 2, 3 കക്ഷികൾ പേരിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം അടൂർ തഹശീൽദാർ മുമ്പാകെ നേരിട്ട് രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി നമ്പർ സി2-7260/2020. 2020 ആഗസ്റ്റ് 14.
അടൂർ താലൂക്കിൽ പന്തളം തെക്കേക്കര വില്ലേജിൽ പൊങ്ങലടി മുറിയിൽ ജോബ് ഭവനിൽ ജോളി കെ. തോമസ് അനന്തരാവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയിൻമേൽ വില്ലേജാഫീസർ അന്വേഷണവും അവകാശ വിചാരണയും നടത്തി റിപ്പോർട്ട് സമർപ്പിച്ചതിൽ ടിയാളുടെ ഭർത്താവ് തോമസ്, കെ. കെ., 19-5-2020-ൽ മരണപ്പെട്ടിട്ടുള്ളതായി അറിയുന്നു. പരേതന്റെ നിയമാനുസൃത അവകാശികൾ ചുവടെ ചേർക്കുന്നവരാണെന്ന് പന്തളം തെക്കേക്കര വില്ലേജാഫീസർ റിപ്പോർട്ട് ചെയ്തിട്ടു≠്.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ജോളി കെ. തോമസ് ഭാര്യ 50 2 ജോബ് കെ. തോമസ് മകൻ 28 3 ജോസ്ലിൻ പെർസിസ് തോമസ് മകൾ 25 മുകളിൽ പേരുചേർത്തിട്ടുള്ള 1, 2, 3 കക്ഷികൾ പേരിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം അടൂർ തഹശീൽദാർ മുമ്പാകെ നേരിട്ട് രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(6)
നമ്പർ സി2-7097/2020. 2020 ആഗസ്റ്റ് 14.
അടൂർ താലൂക്കിൽ പള്ളിക്കൽ വില്ലേജിൽ പഴകുളം പടിഞ്ഞാറ് മുറിയിൽ മുല്ലയ്ക്കൽ വീട്ടിൽ ബൽക്കീസ് അനന്തരാവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയിൻമേൽ വില്ലേജാഫീസർ അന്വേഷണവും അവകാശ വിചാരണയും നടത്തി റിപ്പോർട്ട് സമർപ്പിച്ചതിൽ ടിയാളുടെ ഭർത്താവ് മുഹമ്മദ് റാവുത്തർ, 16-8-2008-ൽ മരണപ്പെട്ടിട്ടുള്ളതായി അറിയുന്നു. പരേതന്റെ നിയമാനുസൃത അവകാശികൾ ചുവടെ ചേർക്കുന്നവരാണെന്ന് പള്ളിക്കൽ വില്ലേജാഫീസർ റിപ്പോർട്ട് ചെയ്തിട്ടു≠്.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ബൽക്കീസ് ഭാര്യ 75 2 ഷാജുദ്ദീൻ മകൻ 50 3 സജിവുദ്ദീൻ, എം.
,, 46 4 നജിവുദ്ദീൻ, എം.
,, 42 17th NOV. 2020] COMMISSIONERATE OF LAND REVENUE 8077 (9) (7) നമ്പർ സി2-9612/2020. 2020 ഒക്ടോബർ 9. നമ്പർ സി2-7090/2020. 2020 ആഗസ്റ്റ് 14.
അടൂർ താലൂക്കിൽ പന്തളം വില്ലേജിൽ തോന്നല്ലൂർ മുറിയിൽ നെടിയകാലായിൽ കാർത്തിക വീട്ടിൽ അനിത ജി. കുറുപ്പ് അനന്തരാവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയിൻമേൽ വില്ലേജാഫീസർ അന്വേഷണവും അവകാശ വിചാരണയും നടത്തി റിപ്പോർട്ട് സമർപ്പിച്ചതിൽ ടിയാളുടെ ഭർത്താവ് എം. വി. രവികുമാർ, 23-11-2019-ൽ മരണപ്പെട്ടിട്ടുള്ളതായി അറിയുന്നു. പരേതന്റെ നിയമാനുസൃത അവകാശികൾ ചുവടെ ചേർക്കുന്നവരാണെന്ന് പന്തളം വില്ലേജാഫീസർ റിപ്പോർട്ട് ചെയ്തിട്ടു≠്.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 അനിത ജി. കുറുപ്പ് ഭാര്യ 54 2 ഗായത്രി, ആർ. മകൾ 32 3 പവിത്ര, ആർ.
,, 28 4 എൻ. സുമതിക്കുട്ടിയമ്മ മാതാവ് 83 മുകളിൽ പേരുചേർത്തിട്ടുള്ള 1, 2, 3, 4 കക്ഷികൾ പേരിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം അടൂർ താലൂക്ക് തഹസിൽദാർ മുമ്പാകെ നേരിട്ട് രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
അടൂർ താലൂക്കിൽ ഏറത്ത് വില്ലേജിൽ തുവയൂർവടക്ക് മുറിയിൽ കരിമുട്ടത്ത് വീട്ടിൽ ലീലാജോൺ അനന്തരാവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയിൻമേൽ വില്ലേജ് ആഫീസർ അന്വേഷണവും അവകാശ വിചാരണയും നടത്തി റിപ്പോർട്ട് സമർപ്പിച്ചതിൽ ടിയാളുടെ ഭർത്താവ് കെ. കുര്യൻ 24-1-2013-ൽ മരണപ്പെട്ടിട്ടുള്ളതായി അറിയുന്നു. പരേതന്റെ നിയമാനുസൃത അവകാശികൾ ചുവടെ ചേർക്കുന്നവരാണെന്ന് ഏറത്ത് വില്ലേജാഫീസർ റിപ്പോർട്ട് ചെയ്തിട്ടു≠്.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ലീലാ ജോൺ ഭാര്യ 85 2 ലിസാ ബി. കുര്യൻ ചെറുമകൾ 23 മുകളിൽ പേരുചേർത്തിട്ടുള്ള 1, 2 കക്ഷികൾ പേരിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം അടൂർ താലൂക്ക് തഹശീൽദാർ മുമ്പാകെ നേരിട്ട് രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, അടൂർ തഹശീൽദാർ.
Thiruvalla Taluk
(8)
നമ്പർ സി2-7359/2020. 2020 ആഗസ്റ്റ് 14.
അടൂർ താലൂക്കിൽ ഏറത്ത് വില്ലേജിൽ തുവയൂർ വടക്ക് മുറിയിൽ മണൽപുറത്ത് വീട്ടിൽ ജിൻസി, ഒ. അനന്തരാവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയിൻമേൽ വില്ലേജ് ആഫീസർ അന്വേഷണവും അവകാശ വിചാരണയും നടത്തി റിപ്പോർട്ട് സമർപ്പിച്ചതിൽ ടിയാളുടെ ഭർത്താവ് അനിൽ വർഗ്ഗീസ് 1-4-2020-ൽ മരണപ്പെട്ടിട്ടുള്ളതായി അറിയുന്നു. പരേതന്റെ നിയമാനുസൃത അവകാശികൾ ചുവടെ ചേർക്കുന്നവരാണെന്ന് ഏറത്ത് വില്ലേജാഫീസർ റിപ്പോർട്ട് ചെയ്തിട്ടു≠്.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ജിൻസി, ഒ. ഭാര്യ 31 2 കെസിയ സെയ്റ വർഗ്ഗീസ് മകൾ 7 3 കെൽവിൻ എ. വർഗ്ഗീസ് മകൻ 5 4 സെയ്റ എൽസ വർഗ്ഗീസ് മകൾ 3
പരസ്യം
(1)
നമ്പർ സി10-3556/2020. 2020 ആഗസ്റ്റ് 24.
തിരുവല്ല താലൂക്കിൽ കോയിപ്രം വില്ലേജിൽ വെട്ടിത്തറ വീട്ടിൽ അമ്മിണി ഗോപാലന്റെ ഭർത്താവ് പ്രസ്തുത വിലാസത്തിൽ വി. എം. ഗോപാലൻ മരണമടഞ്ഞതിനാൽ അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ഈ ആഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ കോയിപ്രം വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ അപേക്ഷയുടെ ഭർത്താവ് വി. എം. ഗോപാലൻ 8-2-2020-ൽ മരണമടഞ്ഞുവെന്നും താഴെ പേര് വിവരിക്കുന്നവർ മാത്രമാണ് പരേതന്റെ അവകാശികളെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 അമ്മിണി ഗോപാലൻ ഭാര്യ 71 2 സുജ ഗോപാലൻ മകൾ 48 3 സുകു ഗോപാലൻ മകൻ 45 4 ശാന്തി സതീഷ് മകൾ 39