Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2020
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 9
തിരുവനന്തപുരം,
ചൊവ്വ
}
No. } 45 Vol. IX
Thiruvananthapuram,
Tuesday
2020 നവംബർ 17 17th November 2020 1196 വൃ›ികം 2 2nd Vrischikam 1196 1942 കാർത്തികം 26 26th Karthika 1942
PART III
Commissionerate of Land Revenue
17th NOV. 2020] COMMISSIONERATE OF LAND REVENUE 8078 (2) (4)നമ്പർ സി10-3343/2020. 2020 ആഗസ്റ്റ് 24.
തിരുവല്ല താലൂക്കിൽ ഇരവിപേരൂർ വില്ലേജിൽ മാളിയേക്കൽ മലയിൽ വീട്ടിൽ നിശാന്ത് മാളിയേക്കൽ ഉമ്മന്റെ പിതാവ് പ്രസ്തുത വിലാസത്തിൽ എം. സി. ഉമ്മൻ മരണമടഞ്ഞതിനാൽ അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ഈ ആഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ ഇരവിപേരൂർ വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ അപേക്ഷകന്റെ പിതാവ് എം. സി. ഉമ്മൻ 24-11-2018-ൽ മരണമടഞ്ഞുവെന്നും താഴെ പേര് വിവരിക്കുന്നവർ മാത്രമാണ് പരേതന്റെ അവകാശികളെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ
ബന്ധം
1 നിശാന്ത് മാളിയേക്കൽ ഉമ്മൻ മകൻ 31 2 നിഷ മേരി ഉമ്മൻ മകൾ 33 3 മോളിക്കുട്ടി ഉമ്മൻ ര≠ാം ഭാര്യ 59 മേൽ പറഞ്ഞിട്ടുള്ളവർ മാത്രമാണ് പരേതന്റെ അനന്തരാവകാശികൾ എന്ന് രേഖപ്പെടുത്തി അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തിരുവല്ല തഹശീൽദാർ മുമ്പാകെ നേരിട്ടു ഹാജരായി രേഖാമൂലം ബോധിപ്പിച്ചുകൊള്ളണം. കാലാവധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.
(3)
നമ്പർ സി10-3345/2020. 2020 ആഗസ്റ്റ് 24.
തിരുവല്ല താലൂക്കിൽ കുറ്റപ്പുഴ വില്ലേജിൽ കാട്ടിൽപറമ്പിൽ വീട്ടിൽ അന്നമ്മ ജോണിന്റെ ഭർത്താവ് പ്രസ്തുത വിലാസത്തിൽ ജോൺ ചാക്കോ മരണമടഞ്ഞതിനാൽ അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ഈ ആഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ കുറ്റപ്പുഴ വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ അപേക്ഷയുടെ ഭർത്താവ് ജോൺ ചാക്കോ 7-9-2014-ൽ മരണമടഞ്ഞുവെന്നും താഴെ പേര് വിവരിക്കുന്നവർ മാത്രമാണ് പരേതന്റെ അവകാശികളെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 അന്നമ്മ ജോൺ ഭാര്യ 68 2 സെമിലി ജോൺ മകൾ 41 3 സതീഷ് ജോൺ മകൻ 39 മേൽ പറഞ്ഞിട്ടുള്ളവർ മാത്രമാണ് പരേതന്റെ അനന്തരാവകാശികൾ എന്ന് രേഖപ്പെടുത്തി അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തിരുവല്ല തഹശീൽദാർ മുമ്പാകെ നേരിട്ടു ഹാജരായി രേഖാമൂലം ബോധിപ്പിച്ചുകൊള്ളണം. കാലാവധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.
നമ്പർ സി10-5661/2020. 2020 നവംബർ 2.
തിരുവല്ല താലൂക്കിൽ കടപ്ര വില്ലേജിൽ കോട്ടയ്ക്കൽ വീട്ടിൽ ഗംഗാദേവി, എസ്.-ന്റെ ഭർത്താവ് പ്രസ്തുത വിലാസത്തിൽ കെ. ജി. ചന്ദ്രശേഖരൻ പിള്ള മരണമടഞ്ഞതിനാൽ അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ഈ ആഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ കടപ്ര വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ അപേക്ഷകയുടെ ഭർത്താവ് കെ. ജി. ചന്ദ്രശേഖരൻ പിള്ള 2-9-2020-ൽ മരണമടഞ്ഞുവെന്നും താഴെ പേര് വിവരിക്കുന്നവർ മാത്രമാണ് പരേതന്റെ അവകാശികളെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ
ബന്ധം
1 ഗംഗാദേവി, എസ്. ഭാര്യ 55 2 വിഷ്ണു ചന്ദ്രൻ മകൻ 34 3 വരുൺ ചന്ദ്രൻ ,, 30 മേൽ പറഞ്ഞിട്ടുള്ളവർ മാത്രമാണ് പരേതന്റെ അനന്തരാവകാശികൾ എന്ന് രേഖപ്പെടുത്തി അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തിരുവല്ല തഹശീൽദാർ മുമ്പാകെ നേരിട്ടു ഹാജരായി രേഖാമൂലം ബോധിപ്പിച്ചുകൊള്ളണം. കാലാവധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, തിരുവല്ല. തഹശീൽദാർ.
Mallappally Taluk പരസ്യം
(1)
നമ്പർ എ4-2629/2020.
2020 ആഗസ്റ്റ് 20.
പത്തനംതിട്ട ജില്ലയിൽ മല്ലപ്പളളി താലൂക്കിൽ തെള്ളിയൂർ വില്ലേജിൽ തെള്ളിയൂർ ദേശത്ത് അരീക്കാട്ട് വീട്ടിൽ പൊന്നമ്മ, സി. ഡി. എന്നവർ മരിച്ചുപോയെന്നും അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് പരേതയുടെ മകൻ ശ്രീകുമാർ, എ. ബി. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ പൊന്നമ്മ, സി. ഡി. 25-6-2020-ാം തീയതി മരിച്ചു പോയെന്നും പരേതയുടെ ഭർത്താവ് ബാബു, പി. ജെ. 18-2-2018-ാം തീയതി മരിച്ചുപോയിട്ടുള്ളതും പരേതയുടെ അവകാശികളായി താഴെപ്പറയുന്ന മൂന്നു പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ
ബന്ധം
1 ശ്രീകുമാർ, എ. ബി. മകൻ 39 2 ശാലിനി ജോൺസൺ മകൾ 37 3 ശരണ്യ, എ. ബി.
,, 32 17th NOV. 2020] COMMISSIONERATE OF LAND REVENUE 8079 ക്രമ പേര് പരേതയുമായുള്ള വയസ് മേൽ പറഞ്ഞവരാണ് പരേതയുടെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തിരുവല്ല തഹശീൽദാർ മുമ്പാകെ നേരിട്ടു ഹാജരായി രേഖാമൂലം ബോധിപ്പിച്ചുകൊള്ളണം. കാലാവധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ എ4-2611/2020.
2020 ആഗസ്റ്റ് 20.
പത്തനംതിട്ട ജില്ലയിൽ മല്ലപ്പളളി താലൂക്കിൽ പുറമറ്റം വില്ലേജിൽ പാരൂർ വീട്ടിൽ ഗോപാലകൃഷ്ണൻ നായർ എന്നയാൾ മരിച്ചുപോയെന്നും അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് പരേതന്റെ മകൻ ജയകൃഷ്ണൻ, പി. ജി. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ ഗോപാലകൃഷ്ണൻ നായർ 6-5-2020-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെപ്പറയുന്ന മൂന്നു പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ
ബന്ധം
1 കമലമ്മ ഗോപാലകൃഷ്ണൻ ഭാര്യ 62 2 ജയകൃഷ്ണൻ, പി. ജി. മകൻ 38 3 ജ്യോതിലക്ഷ്മി, പി. ജി. മകൾ 33 മേൽ പറഞ്ഞവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തിരുവല്ല തഹശീൽദാർ മുമ്പാകെ നേരിട്ടു ഹാജരായി രേഖാമൂലം ബോധിപ്പിച്ചുകൊള്ളണം. കാലാവധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, മല്ലപ്പള്ളി. തഹശീൽദാർ.
നമ്പർ ബന്ധം
1 കെ. എൻ. രവികുമാർ മകൻ 79 2 കെ. എൻ. പവിത്രൻ ,, 76 3 കെ. എൻ. വസന്ത്
,, 74 4 കെ. എൻ. സന്തോഷ്
,, 67 പരേതയുടെ മാതാപിതാക്കളും ഭർത്താവും മുൻപിനാലെ മരണപ്പെട്ടിട്ടുള്ളതാണ്. മുകളിൽ പേര് ചേർത്തിട്ടുള്ളവരാണ് പരേതയുടെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കോന്നി തഹശീൽദാർ മുമ്പാകെ ഹാജരായി ബോധിപ്പിക്കേ≠താണ്.
കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ ഉള്ള ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ എ5-6574/2020. 2020 ഒക്ടോബർ 27.
പത്തനംതിട്ട ജില്ലയിൽ കോന്നി താലൂക്കിൽ വള്ളിക്കോട് വില്ലേജിൽ വാഴമുട്ടം ഈസ്റ്റ് ദേശത്ത് കാവിനാൽ വീട്ടിൽ റോയിസ് കെ. ഡാനിയേൽ എന്നയാൾ 10-7-2020-ാം തീയതി മരിച്ചുപോയിട്ടുള്ളതാണെന്നും പരേതന്റെ പേരിലുള്ള KL-35-666 എന്ന വാഹനത്തിന്റെ ഉടമസ്ഥത മാറ്റുന്നതിനും മറ്റ് വിവിധ ആവശ്യങ്ങൾക്കും അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ജെസ്സി റോയിസ് സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ ടിയാൻ 10-7-2020-ാം തീയതി മരണപ്പെട്ടുപോയെന്നും പരേതന്റെ അവകാശികളായി താഴെപ്പറയുന്ന 3 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
Konni Taluk
പരസ്യം
(1)
നമ്പർ എ5-6756/2020. 2020 സെപ്റ്റംബർ 29.
പത്തനംതിട്ട ജില്ലയിൽ കോന്നി താലൂക്കിൽ വള്ളിക്കോട് വില്ലേജിൽ കൊഴുവട്ടശ്ശേരിൽ (ദീപം) വീട്ടിൽ റ്റി. പി. മന്ദാകിനി എന്നവർ 13-4-2001-ാം തീയതി മരണപ്പെട്ടുപോയിട്ടുള്ളതാണെന്നും പരേതയുടെ പേരിലുള്ള വിവിധ ആവശ്യങ്ങൾക്കും ലിക്വിഡേറ്റ് ഓഫീസ്, കമ്പനി ലോ ഭവൻ, ഹൈക്കോർട്ട്, തൃക്കാക്കര എന്ന സ്ഥാപനങ്ങളിൽ ഹാജരാക്കുന്നതിനും അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൻ കെ. എൻ. പവിത്രൻ സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ ടിയാൾ 13-4-2001-ാം തീയതി മരണപ്പെട്ടുപോയെന്നും പരേതയുടെ അവകാശികളായി താഴെപ്പറയുന്ന 4 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
1 ജെസ്സി റോയിസ് ഭാര്യ 48 2 റോജി റോയിസ് ഡാനിയേൽ മകൻ 22 3 ക്രിസ് റോയിസ്
,, 11 പരേതന്റെ മാതാപിതാക്കൾ മുൻപിനാലെ മരണപ്പെട്ടു പോയിട്ടുള്ളതാണ്. മുകളിൽ പേര് ചേർത്തിട്ടുള്ളവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കോന്നി തഹശീൽദാർ മുമ്പാകെ ഹാജരായി ബോധിപ്പിക്കേ≠താണ്.
കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ ഉള്ള ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, കോന്നി. തഹശീൽദാർ.