Servants of Knowledge
Kerala Gazette · Government of Kerala

Chirayinkeezhu

Published 17 November 2020

Department
Thiruvananthapuram:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-11-17.part_3_clr_thiruvananthapuram_Chirayinkeezhu
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 9

തിരുവനന്തപുരം,

ചൊവ്വ

}

No. } 45 Vol. IX

Thiruvananthapuram,

Tuesday

2020 നവംബർ 17 17th November 2020 1196 വൃ›ികം 2 2nd Vrischikam 1196 1942 കാർത്തികം 26 26th Karthika 1942

PART III

Commissionerate of Land Revenue

17th NOV. 2020] COMMISSIONERATE OF LAND REVENUE 8057 ആകയാൽ മേൽപ്പറഞ്ഞ 1 മുതൽ 3 വരെ കക്ഷികൾ

Chirayinkeezhu Taluk

പരസ്യം

(1)

നമ്പർ ബി4-7698/2020. 2020 ആഗസ്റ്റ് 20.

ചിറയിൻകീഴ് താലൂക്കിൽ അഞ്ചുതെങ്ങ് വില്ലേജിൽ ഗുരുദേവ് വീട്ടിൽ ശോഭ, 20-5-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതയുടെ പേരിലുള്ള നിയമാനുസൃത ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനുവേ≠ി ടിയാളുടെ അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതയുടെ ഭർത്താവ് ജയകുമാർ, വി. ആർ. സമർപ്പിച്ച അപേക്ഷയിൻമേൽ അഞ്ചുതെങ്ങ് വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വരുത്തിയ റിക്കാർഡുകളും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ശോഭ 20-5-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതയ്ക്ക് താഴെ പറയുന്ന അവകാശികളു≠െന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ജയകുമാർ, വി. ആർ. ഭർത്താവ് 66 2 സായിലക്ഷ്മി, എസ്. ജെ. മകൾ 21 (പരേതയുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) ആകയാൽ മേൽപ്പറഞ്ഞ 1-ം 2-ം കക്ഷികൾ പേരിൽ അവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്.

അവധി കഴിഞ്ഞും തപാൽ മാർഗ്ഗവുമുള്ള പരാതികൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ ബി4-4583/2020. 2020 ആഗസ്റ്റ് 24.

ചിറയിൻകീഴ് താലൂക്കിൽ ആറ്റിങ്ങൽ-അവനവഞ്ചേരി വില്ലേജിൽ കൊട്ടറവിള വീട്ടിൽ അനിൽകുമാർ, യു. 3-12-2000-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ പേരിലുള്ള നിയമാനുസൃത ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനുവേ≠ി ടിയാന്റെ അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ ഷീബ, എസ്. സമർപ്പിച്ച അപേക്ഷയിൻമേൽ ആറ്റിങ്ങൽ-അവനവഞ്ചേരി വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വരുത്തിയ റിക്കാർഡുകളും മരണസർട്ടിഫിക്കറ്റും പരിശോധിച്ചതിൽ അനിൽകുമാർ, യു. 3-12-2000-ാം തീയതി മരണപ്പെട്ടുവെന്നും പരേതന് താഴെ പറയുന്ന അവകാശികളു≠െന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

പേരിൽ അവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്.

അവധി കഴിഞ്ഞും തപാൽ മാർഗ്ഗവുമുള്ള പരാതികൾ പരിഗണിക്കുന്നതല്ല.

(3)

നമ്പർ ബി4-9424/2020. 2020 ആഗസ്റ്റ് 21.

ചിറയിൻകീഴ് താലൂക്കിൽ കിഴുവിലം വില്ലേജിൽ ദീപ ഭവനിൽ വൈശാഖൻ, എസ്. 14-4-2020-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ പേരിലുള്ള നിയമാനുസൃത ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനുവേ≠ി ടിയാന്റെ അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ പിതാവ് സുകുമാരൻ, എസ്. സമർപ്പിച്ച അപേക്ഷയിൻമേൽ കിഴുവിലം-കൂന്തള്ളൂർ വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വരുത്തിയ റിക്കാർഡുകളും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ വൈശാഖൻ, എസ്. 14-4-2020-ാം തീയതി മരണപ്പെട്ടുവെന്നും പരേതന് താഴെ പറയുന്ന അവകാശിയു≠െന്നും അറിവായിരിക്കുന്നു.

പേര് പരേതനുമായുള്ള വയസ്

ബന്ധം

ഓമന, പി. മാതാവ് 55 (പരേതന്റെ പിതാവ് ജീവിച്ചിരിപ്പു≠്. പരേതൻ

അവിവാഹിതനാണ്.)

ആകയാൽ മേൽപ്പറഞ്ഞ കക്ഷി പേരിൽ അവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്.

അവധി കഴിഞ്ഞും തപാൽ മാർഗ്ഗവുമുള്ള പരാതികൾ പരിഗണിക്കുന്നതല്ല.

(4)

നമ്പർ ബി4-6916/2020. 2020 ആഗസ്റ്റ് 20.

ചിറയിൻകീഴ് താലൂക്കിൽ കിഴുവിലം വില്ലേജിൽ പുലിയൂർ കോണത്ത് പടിഞ്ഞാറ്റതിൽ വീട്ടിൽ ഭാസ്ക്കരപിള്ള 19-4-2004-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ പേരിലുള്ള നിയമാനുസൃത ആവശ്യങ്ങൾക്ക് ഹാജരാക്കുന്ന തിനുവേ≠ി ടിയാന്റെ അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ മകൻ ഉണ്ണി, ബി. സമർപ്പിച്ച അപേക്ഷയിൻമേൽ കിഴുവിലം-കൂന്തള്ളൂർ വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വരുത്തിയ1 ഷീബ, എസ്. ഭാര്യ 48 റിക്കാർഡുകളും മരണസർട്ടിഫിക്കറ്റും പരിശോധിച്ചതിൽ 2 വിഷ്ണു, കെ. മകൻ 26 ഭാസ്ക്കരപിള്ള 19-4-2004-ാം തീയതി മരണപ്പെട്ടുവെന്നും 3 വീണ, എസ്. മകൾ 22 പരേതന് താഴെ പറയുന്ന അവകാശികളു≠െന്നും (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) അറിവായിരിക്കുന്നു. 75 17th NOV. 2020] COMMISSIONERATE OF LAND REVENUE 8058 ക്രമ പേര് പരേതനുമായുള്ള വയസ് (6) നമ്പർ ബന്ധം 1 ബാബു, ബി. മകൻ 63 2 ഗോപാലകൃഷ്ണൻ നായർ ,, 59 3 സരസ്വതി അമ്മ മകൾ 55 4 ഉണ്ണി, ബി. മകൻ 50 5 ശ്രീലത, എസ്. എസ്. മരണപ്പെട്ട

മകൻ

വിക്രമൻ നായരുടെ ഭാര്യ 45 6 വിഷ്ണു, വി. എസ്. ,, മകൻ 24 7 വിശാഖ്, വി. എസ്. ,, ,, 21 (പരേതന്റെ ഭാര്യയും മാതാപിതാക്കളും ജീവിച്ചിരിപ്പില്ല.) ആകയാൽ മേൽപ്പറഞ്ഞ 1 മുതൽ 7 വരെ കക്ഷികൾ പേരിൽ അവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്.

അവധി കഴിഞ്ഞും തപാൽ മാർഗ്ഗവുമുള്ള പരാതികൾ പരിഗണിക്കുന്നതല്ല.

(5)

നമ്പർ ബി4-9403/2020. 2020 ആഗസ്റ്റ് 18.

ചിറയിൻകീഴ് താലൂക്കിൽ പുളിമാത്ത് വില്ലേജിൽ കുന്നുംപുറത്ത് വീട്ടിൽ ബേബി 14-7-2017-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ പേരിലുള്ള നിയമാനുസൃത ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനുവേ≠ി ടിയാന്റെ അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ ലൈല സമർപ്പിച്ച അപേക്ഷയിൻമേൽ പുളിമാത്ത് വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വരുത്തിയ റിക്കാർഡുകളും മരണസർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ബേബി 14-7-2017-ാം തീയതി മരണപ്പെട്ടു വെന്നും പരേതന് താഴെ പറയുന്ന അവകാശികളു≠െന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ലൈല ഭാര്യ 52 2 അശോകൻ മകൻ 34 3 അനീഷ്

,, 33 4 ഹരി

,, 30 (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) ആകയാൽ മേൽപ്പറഞ്ഞ 1 മുതൽ 4 വരെ കക്ഷികൾ പേരിൽ അവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും നമ്പർ ബി4-9555/2020. 2020 ആഗസ്റ്റ് 21.

ചിറയിൻകീഴ് താലൂക്കിൽ കൊടുവഴന്നൂർ വില്ലേജിൽ അനുഗ്രഹ വീട്ടിൽ ബാലചന്ദ്രൻ നായർ 9-9-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ പേരിലുള്ള നിയമാനുസൃത ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനുവേ≠ി ടിയാന്റെ അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ മകൾ പാർവ്വതി ചന്ദ്രൻ സമർപ്പിച്ച അപേക്ഷയിൻമേൽ കൊടുവഴന്നൂർ വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വരുത്തിയ റിക്കാർഡുകളും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ബാലചന്ദ്രൻ നായർ 9-9-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന് താഴെ പറയുന്ന അവകാശികളു≠െന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ലതാകുമാരി ഭാര്യ 54 2 ലക്ഷ്മി ചന്ദ്രൻ മകൾ 29 3 പാർവ്വതി ചന്ദ്രൻ ,, 24 (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) ആകയാൽ മേൽപ്പറഞ്ഞ 1 മുതൽ 3 വരെ കക്ഷികൾ പേരിൽ അവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്.

അവധി കഴിഞ്ഞും തപാൽ മാർഗ്ഗവുമുള്ള പരാതികൾ പരിഗണിക്കുന്നതല്ല.

(7)

നമ്പർ ബി4-11748/2020. 2020 ഒക്ടോബർ 13.

ചിറയിൻകീഴ് താലൂക്കിൽ ആറ്റിങ്ങൽ വില്ലേജിൽ രുദ്രാലയം വീട്ടിൽ ഗോപാലകൃഷ്ണൻ നായർ, പി. 13-8-2020-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ പേരിലുള്ള നിയമാനുസൃത ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനുവേ≠ി ടിയാന്റെ അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ ശാന്തകുമാരി അമ്മ, ആർ. സമർപ്പിച്ച അപേക്ഷയിൻമേൽ ആറ്റിങ്ങൽ-അവനവഞ്ചേരി വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വരുത്തിയ റിക്കാർഡുകളും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ഗോപാലകൃഷ്ണൻ നായർ, പി. 13-8-2020-ാം തീയതി മരണപ്പെട്ടുവെന്നും പരേതന് താഴെ പറയുന്ന അവകാശികളു≠െന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം1 ശാന്തകുമാരി അമ്മ, ആർ. ഭാര്യ 74 ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം 2 ഗോപകുമാർ, ജി. മകൻ 46 ഈ ആഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. 3 സതീഷ്കുമാർ, ജി. ,, 44 അവധി കഴിഞ്ഞും തപാൽ മാർഗ്ഗവുമുള്ള പരാതികൾ (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) പരിഗണിക്കുന്നതല്ല. 76 17th NOV. 2020] COMMISSIONERATE OF LAND REVENUE 8059 പേര് പരേതയുമായുള്ള വയസ് ബന്ധം ആകയാൽ മേൽപ്പറഞ്ഞ 1 മുതൽ 3 വരെ കക്ഷികൾ പേരിൽ അവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞും തപാൽ മാർഗ്ഗവുമുള്ള പരാതികൾ പരിഗണിക്കുന്നതല്ല.

(8)

നമ്പർ ബി4-12259/2020. 2020 ഒക്ടോബർ 20.

ചിറയിൻകീഴ് താലൂക്കിൽ ആറ്റിങ്ങൽ വില്ലേജിൽ മുള്ളുവിള വീട്ടിൽ പി. സത്യഭാമ അമ്മ 14-5-2008-ാം തീയതി മരണപ്പെട്ടുവെന്നും പരേതയുടെ പേരിലുള്ള നിയമാനുസൃത ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനുവേ≠ി ടിയാളുടെ അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതയുടെ മകൾ ലീലാകുമാരി അമ്മ, എസ്. സമർപ്പിച്ച അപേക്ഷ യിൻമേൽ ആറ്റിങ്ങൽ-അവനവഞ്ചേരി വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വരുത്തിയ റിക്കാർഡുകളും മരണസർട്ടിഫിക്കറ്റും പരിശോധിച്ചതിൽ പി. സത്യഭാമ അമ്മ 14-5-2008-ാം തീയതി മരണപ്പെട്ടുവെന്നും പരേതയ്ക്ക് താഴെ പറയുന്ന അവകാശികളു≠െന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ലീലാകുമാരി അമ്മ, എസ്. മകൾ 59 2 എസ്. ഗീതാകുമാരി

,, 57 3 എസ്. ഷീലാകുമാരി

,, 55 4 സുരേഷ് ബാബു മകൻ 50 5 ശോഭ, എസ്. മകൾ 48 6 മിനി, എസ്.

,, 45 (പരേതയുടെ ഭർത്താവും മാതാപിതാക്കളും ജീവിച്ചിരിപ്പില്ല.) ആകയാൽ മേൽപ്പറഞ്ഞ 1 മുതൽ 6 വരെ കക്ഷികൾ പേരിൽ അവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞും തപാൽ മാർഗ്ഗവുമുള്ള പരാതികൾ പരിഗണിക്കുന്നതല്ല.

(9)

നമ്പർ ബി4-6314/2020. 2020 ഒക്ടോബർ 19.

ചിറയിൻകീഴ് താലൂക്കിൽ കീഴാറ്റിങ്ങൽ വില്ലേജിൽ പൊയ്കവിള വീട്ടിൽ സാറാബീവി, എം. 20-5-2003-ാം തീയതി മരണപ്പെട്ടുവെന്നും പരേതയുടെ പേരിലുള്ള നിയമാനുസൃത ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനുവേ≠ി ടിയാളുടെ അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതയുടെ മകൾ സീനത്ത്, എസ്. സമർപ്പിച്ച അപേക്ഷയിൻമേൽ കീഴാറ്റിങ്ങൽ വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വരുത്തിയ റിക്കാർഡുകളും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ സാറാബീവി, എം. 20-5-2003-ാം തീയതി മരണപ്പെട്ടുവെന്നും പരേതയ്ക്ക് താഴെ പറയുന്ന അവകാശി ഉ≠െന്നും അറിവായിരിക്കുന്നു.

സീനത്ത്, എസ്. മകൾ 49 (പരേതയുടെ മാതാപിതാക്കളും ഭർത്താവും ജീവിച്ചിരിപ്പില്ല.) ആകയാൽ മേൽപ്പറഞ്ഞ കക്ഷി പേരിൽ അവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞും തപാൽ മാർഗ്ഗവുമുള്ള പരാതികൾ പരിഗണിക്കുന്നതല്ല.

(10)

നമ്പർ ബി4-12028/2020. 2020 ഒക്ടോബർ 21.

ചിറയിൻകീഴ് താലൂക്കിൽ അഞ്ചുതെങ്ങ് വില്ലേജിൽ സീവ്യൂ വീട്ടിൽ ജോയി, എൻ. എസ്. 26-8-2012-ാം തീയതി മരണപ്പെട്ടുവെന്നും പരേതയുടെ പേരിലുള്ള നിയമാനുസൃത ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനുവേ≠ി ടിയാളുടെ അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതയുടെ മകൻ അൻസു ജെ. കൃഷ്ണൻ സമർപ്പിച്ച അപേക്ഷയിൻമേൽ അഞ്ചുതെങ്ങ് വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വരുത്തിയ റിക്കാർഡുകളും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ജോയി, എൻ. എസ്. 26-8-2012-ാം തീയതി മരണപ്പെട്ടുവെന്നും പരേതയ്ക്ക് താഴെ പറയുന്ന അവകാശികളു≠െന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 അൻസു ജെ. കൃഷ്ണൻ മകൻ 45 2 അഷിത, ആർ. മകൾ 42 3 അജേഷ്, ആർ. മകൻ 38 (പരേതയുടെ ഭർത്താവും മാതാപിതാക്കളും ജീവിച്ചിരിപ്പില്ല.) ആകയാൽ മേൽപ്പറഞ്ഞ 1 മുതൽ 3 വരെ കക്ഷികൾ പേരിൽ അവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞും തപാൽ മാർഗ്ഗവുമുള്ള പരാതികൾ പരിഗണിക്കുന്നതല്ല.

(11)

നമ്പർ ബി4-10561/2020. 2020 സെപ്റ്റംബർ 22.

ചിറയിൻകീഴ് താലൂക്കിൽ കീഴാറ്റിങ്ങൽ വില്ലേജിൽ അഭിസദനം വീട്ടിൽ പി. സജീവൻ നായർ 22-8-2020-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ പേരിലുള്ള നിയമാനുസൃത ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനുവേ≠ി ടിയാന്റെ അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ ബിന്ദു, എസ്. സമർപ്പിച്ച അപേക്ഷയിൻമേൽ കീഴാറ്റിങ്ങൽ വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വരുത്തിയ റിക്കാർഡുകളും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ പി. സജീവൻ നായർ 22-8-2020-ാം തീയതി മരണപ്പെട്ടുവെന്നും പരേതന് താഴെ പറയുന്ന അവകാശികളു≠െന്നും അറിവായിരിക്കുന്നു.

Gaz. No. 45/2020/DTP (CLR). 77 17th NOV. 2020] COMMISSIONERATE OF LAND REVENUE 8060 ക്രമ പേര് പരേതനുമായുള്ള വയസ് SCHEDULE നമ്പർ ബന്ധം

Sl. Name of the Relationship Age

1 ബിന്ദു, എസ്. ഭാര്യ 46 No. legal heirs with the deceased 2 അഭിനന്ദ്, എസ്. ബി. മകൻ 18 3 അഭിരാം, എസ്. ബി.

,, 15 (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) ആകയാൽ മേൽപ്പറഞ്ഞ 1 മുതൽ 3 വരെ കക്ഷികൾ പേരിൽ അവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞും തപാൽ മാർഗ്ഗവുമുള്ള പരാതികൾ പരിഗണിക്കുന്നതല്ല.

(12)

നമ്പർ ബി4-10206/2020. 2020 ഒക്ടോബർ 21.

1 Geetha Asokan Wife 52 2 Anoop Asokan Son 32 3 Aneesh Asokan ,, 31 4 Anuja Asokan Daughter 28 (Father and mother of the deceased is not alive).

Hence it is proposed to issue a legal heirship certificate according in favour of the above mentioned persons and that objections if any against the issue of the said legal hership certificate should be filed in person before the Tahsildar, Chiryinkeezhe within 30 days of the date of publication of this notice in the Kerala Gazette.

Objections sent by post or after the stipulated time will not be considered.

Taluk Office,

(Sd.) Chiryinkeezhu.

Tahsildar.

Varkala Taluk

ചിറയിൻകീഴ് താലൂക്കിൽ ആറ്റിങ്ങൽ വില്ലേജിൽ ശ്രീപാർവ്വതി വീട്ടിൽ ജോയ് സുകുമാരൻ 8-5-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ പേരിലുള്ള നിയമാനുസൃത ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനുവേ≠ി ടിയാന്റെ അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ ഷമി ജോയ് സമർപ്പിച്ച അപേക്ഷയിൻമേൽ ആറ്റിങ്ങൽ-അവനവഞ്ചേരി വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വരുത്തിയ റിക്കാർഡുകളും മരണസർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ജോയ് സുകുമാരൻ 8-5-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന് താഴെ പറയുന്ന അവകാശികളു≠െന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഷമി ജോയ് ഭാര്യ 50 2 ആശീർവാദ് എസ്. ജോയ് മകൻ 23 (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) ആകയാൽ മേൽപ്പറഞ്ഞ 1-ം 2-ം കക്ഷികൾ പേരിൽ അവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞും തപാൽ മാർഗ്ഗവുമുള്ള പരാതികൾ പരിഗണിക്കുന്നതല്ല.

(13)

No. B4-11073/2020. 6th October 2020.

പരസ്യം

(1)

നമ്പർ ബി2-3977/2020. 2020 ആഗസ്റ്റ് 19.

വർക്കല താലൂക്കിൽ നാവായിക്കുളം വില്ലേജിൽ വെട്ടിയറ പി. ഒ., ചാവർകോട്, ദിലീപ് ഭവൻ വീട്ടിൽ, വാസു, എം. എന്നയാൾ 14-9-2019-ാം തീയതി മരണപ്പെട്ടു വെന്നും പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ചുമട്ടുതൊഴിലാളി ക്ഷേമനിധിബോർഡിൽ ഹാജരാക്കുന്നതിനും മറ്റ് ആവശ്യങ്ങൾക്കുംവേ≠ി നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ നാവായിക്കുളം വില്ലേജിൽ വെട്ടിയറ പി. ഒ., ചാവർകോട്, ദിലീപ് ഭവൻ വീട്ടിൽ, വസന്ത സമർപ്പിച്ച അപേക്ഷയി∑േൽ നാവായിക്കുളം വില്ലേജാഫീസർ അവകാശ മൊഴി രേഖപ്പെടുത്തിയും അന്വേഷണം നടത്തിയും ഹാജരാക്കിയ രേഖകളും മരണസർട്ടിഫിക്കറ്റും പരിശോധിച്ചതിലും വാസു, എം. 14-9-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന് താഴെ പറയുന്ന അവകാശികൾ ഉ≠െന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 വസന്ത ഭാര്യ 502 ദിലീപ് മകൻ 36 3 പ്രദീപ്, വി. ,, 35 4 ഉണ്ണി, വി. ,, 26 Notice is hereby given to all whom it may concern that Geetha Asokan, Krishnakripa, Veeralam, Attingal, Attingal Village, Chiryinkeezhu Taluk, Thiruvananthapuram District in Kerala State has applied for a legal heirship certificate produced for various purposes due to her husband Asokan, R. who died on 21-8-2020. Enquiry conducted through the Village Officer, Attingal-Avanavanchery reveals that the persons named in schedule below are the legal heirs of the late Asokan, R. 5 ദീപ, വി. മകൾ 23 78

Cite this issue. Kerala Gazette, Government of Kerala, 17 November 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-11-17.part_3_clr_thiruvananthapuram_Chirayinkeezhu/. Archive identifier in.gazette.kerala_new.2020-11-17.part_3_clr_thiruvananthapuram_Chirayinkeezhu.