Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2020
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 9
തിരുവനന്തപുരം,
ചൊവ്വ
}
No. } 45 Vol. IX
Thiruvananthapuram,
Tuesday
2020 നവംബർ 17 17th November 2020 1196 വൃ›ികം 2 2nd Vrischikam 1196 1942 കാർത്തികം 26 26th Karthika 1942
PART III
Commissionerate of Land Revenue
17th NOV. 2020] COMMISSIONERATE OF LAND REVENUE 8061പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആകയാൽ മേൽപ്പറഞ്ഞ 1 മുതൽ 5 വരെ കക്ഷികളെ അനന്തരാവകാശി കളാക്കി സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ 30 ദിവസത്തി നകം ഈ ആഫീസിൽ നേരിട്ടോ തപാൽ മുഖേനയോ രേഖാമൂലം ബോധിപ്പിക്കേ≠താണ്. 30 ദിവസ കാലാവധി കഴിഞ്ഞു ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
(2) നമ്പർ ബി2-6905/2020. 2020 നവംബർ 4.
വർക്കല താലൂക്കിൽ ചെമ്മരുതി വില്ലേജിൽ മുത്താന പി. ഒ., പാളയംകുന്ന്, സഹൃദയസദനം വീട്ടിൽ എൻ. ഗംഗാധരൻ എന്നയാൾ 29-9-2018-ാം തീയതി മരണപ്പെട്ടു വെന്നും പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ബാങ്കിൽ ഹാജരാക്കുന്നതിനും മറ്റ് ആവശ്യങ്ങൾക്കുംവേ≠ി നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ ചെമ്മരുതി വില്ലേജിൽ മുത്താന പി. ഒ., പാളയംകുന്ന്, സഹൃദയസദനം വീട്ടിൽ ലളിത സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർമാർ അവകാശ മൊഴി രേഖപ്പെടുത്തിയും അന്വേഷണം നടത്തിയും ഹാജരാക്കിയ രേഖകളും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിലും എൻ. ഗംഗാധരൻ 29-9-2018-ാം തീയതി മരണപ്പെട്ടുവെന്നും പരേതന് താഴെ പറയുന്ന അവകാശികൾ ഉ≠െന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ലളിത ഭാര്യ 81 2 റൂബി, ജി. മകൾ 57 3 •ോറി, ജി.
,, 56 4 ജോളി, ജി.
,, 54 5 ജീനിയസ്, ജി. മകൻ 50 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആകയാൽ മേൽപ്പറഞ്ഞ 1 മുതൽ 5 വരെ കക്ഷികളെ അനന്തരാവകാശി കളാക്കി സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ 30 ദിവസത്തി നകം ഈ ആഫീസിൽ നേരിട്ടോ തപാൽ മുഖേനയോ രേഖാമൂലം ബോധിപ്പിക്കേ≠താണ്. 30 ദിവസ കാലാവധി കഴിഞ്ഞു ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, വർക്കല. തഹശീൽദാർ.
വിലാസത്തിലെ താമസക്കാരിയായ ശോഭാ ഗോപിനാഥ് ബോധിപ്പിച്ച അപേക്ഷയിൻമേൽ വിളവൂർക്കൽ വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തുകയും റിപ്പോർട്ടു സമർപ്പിച്ചിട്ടുള്ളതും അതിൻപ്രകാരം ടിയാൻ 3-8-2020-ൽ മരിച്ചുപോയതായും പരേതന്റെ നിയമാനുസൃത അവകാശികളായി ചുവടെ ചേർക്കുന്നവരാണുള്ളതെന്നും കാണുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ശോഭാ ഗോപിനാഥ് ഭാര്യ 61 2 ഷീജ അജി മകൾ 43 3 ഷീബ ഹരി
,, 39 4 എം. ഷൈജു ഗോപിനാഥ് മകൻ 35 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. പരേതന്റെ പേരിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് മുഖേന ലഭിക്കാനുള്ള എല്ലാ ആനുകൂല്യങ്ങളും വാങ്ങുന്നതിനുള്ള അവകാശികൾ മേൽപ്പറഞ്ഞവർ മാത്രമാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം അവർ ആ വിവരം പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. സമയപരിധി കഴിഞ്ഞും തപാൽവഴിയും ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
(2) നമ്പർ എ3-11832/2020. 2020 ഒക്ടോബർ 23.
കാട്ടാക്കട താലൂക്കിൽ വിളവൂർക്കൽ വില്ലേജിൽ മലയിൻകീഴ് പി. ഒ., മരിച്ചീനിവിള, സൗപർണ്ണിക വീട്ടിൽ ശ്രീജിത്ത്, എം. എസ്. മരിച്ചുപോയതിനാൽ പരേതന്റെ പേരിൽ ലഭിക്കാനുള്ള ആനുകൂല്യങ്ങൾ വാങ്ങുന്നതിനും മറ്റാവശ്യങ്ങൾക്കുമായി ഒരു അവകാശ സർട്ടിഫിക്കറ്റ് ലഭിക്കണമെന്ന് കാണിച്ച് മുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന വിലാസത്തിലെ താമസക്കാരിയായ ശ്രീജ, എം. സി. ബോധിപ്പിച്ച അപേക്ഷയിൻമേൽ വിളവൂർക്കൽ വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തുകയും റിപ്പോർട്ടു സമർപ്പിച്ചിട്ടുള്ളതും അതിൻപ്രകാരം ടിയാൻ 27-8-2020-ൽ മരിച്ചുപോയതായും പരേതന്റെ നിയമാനുസൃത അവകാശികളായി ചുവടെ ചേർക്കുന്നവരാണുള്ളതെന്നും കാണുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ശ്രീജ, എം. സി. ഭാര്യ 41 2 ശിബിര, എസ്. എസ്. മകൾ 18 Kattakada Taluk
പരസ്യം
(1) നമ്പർ എ3-10695/2020. 2020 ഒക്ടോബർ 13.
കാട്ടാക്കട താലൂക്കിൽ വിളവൂർക്കൽ വില്ലേജിൽ മലയം പി. ഒ., ചൂഴാറ്റുകോട്ട, πാവിള ഗോപികം വീട്ടിൽ സി. ഡി. ഗോപിനാഥ് മരിച്ചുപോയതിനാൽ പരേതന്റെ പേരിൽ ലഭിക്കാനുള്ള ആനുകൂല്യങ്ങൾ വാങ്ങുന്നതിനും മറ്റാവശ്യങ്ങൾക്കുമായി ഒരു അവകാശ സർട്ടിഫിക്കറ്റ് ലഭിക്കണമെന്ന് കാണിച്ച് മുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന 3 പി. ഇന്ദിരാദേവി മാതാവ് 72 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പു≠്. പരേതന്റെ പേരിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് മുഖേന ലഭിക്കാനുള്ള എല്ലാ ആനുകൂല്യങ്ങളും വാങ്ങുന്നതിനുള്ള അവകാശികൾ മേൽപ്പറഞ്ഞവർ മാത്രമാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം അവർ ആ വിവരം പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. സമയപരിധി കഴിഞ്ഞും തപാൽവഴിയും ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
17th NOV. 2020] COMMISSIONERATE OF LAND REVENUE 8062(3) നമ്പർ എ3-11096/2020. 2020 ഒക്ടോബർ 23.
പരേതന്റെ പിതാവ് ജീവിച്ചിരിപ്പില്ല. പരേതന്റെ പേരിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് മുഖേന ലഭിക്കാനുള്ള എല്ലാ ആനുകൂല്യങ്ങളും വാങ്ങുന്നതിനുള്ള അവകാശികൾ മേൽപ്പറഞ്ഞവർ മാത്രമാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം അവർ ആ വിവരം പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. സമയപരിധി കഴിഞ്ഞും തപാൽവഴിയും ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, കാട്ടാക്കട. തഹശീൽദാർ.
KOLLAM DISTRICT
പത്തനംതിട്ട ജില്ലയിലെ കോന്നി താലൂക്കിൽ വള്ളിക്കോട് വില്ലേജിൽ നരിയാപുരം പി. ഒ., കുടമുക്ക്, മാധവപുരം വീട്ടിൽ വിമൽ തരുൺ മരിച്ചുപോയതിനാൽ പരേതന്റെ പേരിൽ ലഭിക്കാനുള്ള ആനുകൂല്യങ്ങൾ വാങ്ങുന്നതിനും മറ്റാവശ്യങ്ങൾക്കുമായി ഒരു അവകാശ സർട്ടിഫിക്കറ്റ് ലഭിക്കണമെന്ന് കാണിച്ച് വിളവൂർക്കൽ വില്ലേജിൽ കു≠മൺഭാഗം, എം. പി. ഹൗസ് എന്ന വിലാസത്തിലെ താമസക്കാരിയായ രശ്മി കൃഷ്ണ, ജെ. കെ. ബോധിപ്പിച്ച അപേക്ഷയിൻമേൽ വിളവൂർക്കൽ-വള്ളിക്കോട് വില്ലേജാഫീസർമാർ മുഖേന അവകാശ വിചാരണ നടത്തുകയും റിപ്പോർട്ടു സമർപ്പിച്ചിട്ടുള്ളതും അതിൻപ്രകാരം ടിയാൻ 29-6-2020-ൽ മരിച്ചുപോയതായും പരേതന്റെ നിയമാനുസൃത അവകാശികളായി ചുവടെ ചേർക്കു ന്നവരാണുള്ളതെന്നും കാണുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 രശ്മി കൃഷ്ണ, ജെ. കെ. ഭാര്യ 38 2 രുദ്രാക്ഷ് വി. തരുൺ മകൻ 3 3 വിജയമ്മ മാതാവ് 69 പരേതന്റെ പിതാവ് ജീവിച്ചിരിപ്പില്ല. മൈനർ സന്താനം 1-ാം കക്ഷിയുടെ സംരക്ഷണയിലാണ്. പരേതന്റെ പേരിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് മുഖേന ലഭിക്കാനുള്ള എല്ലാ ആനുകൂല്യങ്ങളും വാങ്ങുന്നതിനുള്ള അവകാശികൾ മേൽപ്പറഞ്ഞവർ മാത്രമാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം അവർ ആ വിവരം പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. സമയപരിധി കഴിഞ്ഞും തപാൽവഴിയും ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
(4) നമ്പർ എ3-11841/2020. 2020 ഒക്ടോബർ 28.
കാട്ടാക്കട താലൂക്കിൽ പെരുങ്കുളം വില്ലേജിൽ പൂവച്ചൽ പി. ഒ., പൂവച്ചൽ നജീറാ മൻസിലിൽ ബദറുദ്ദീൻ, എം. മരിച്ചുപോയതിനാൽ പരേതന്റെ പേരിൽ ലഭിക്കാനുള്ള ആനുകൂല്യങ്ങൾ വാങ്ങുന്നതിനും മറ്റാവശ്യങ്ങൾക്കുമായി ഒരു അവകാശ സർട്ടിഫിക്കറ്റ് ലഭിക്കണമെന്ന് കാണിച്ച് മുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന വിലാസത്തിലെ താമസക്കാരനായ ഹർഷിദ്, ബി. എം. ബോധിപ്പിച്ച അപേക്ഷയിൻമേൽ പെരുങ്കുളം വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തുകയും റിപ്പോർട്ടു സമർപ്പിച്ചിട്ടുള്ളതും അതിൻപ്രകാരം ടിയാൻ 3-10-2020-ൽ മരിച്ചുപോയതായും പരേതന്റെ നിയമാനുസൃത അവകാശികളായി ചുവടെ ചേർക്കുന്നവരാണുള്ളതെന്നും കാണുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 അസുമാ ബീവി ഭാര്യ 56 2 ഹർഷിദ്, ബി. എം. മകൻ 28 3 ബൽക്കീസ് ഉമ്മാൾ മാതാവ് 85
ലേല പരസ്യം
(1)
നമ്പർ DCKLM/6866/2019-L14. 2020 ഒക്ടോബർ 14.
പുനലൂർ താലൂക്കിൽ ഇടമൺ വില്ലേജിൽ കല്ലടയാറിന്റെ തീരത്ത് സർവ്വെ നമ്പർ 822/1-ൽപ്പെട്ട സ്ഥലത്ത് കടപുഴകി വീണ ഒരു ആഞ്ഞിലി മരം 25-11-2020-ന് പകൽ 11 മണിക്ക് ഇടമൺ വില്ലേജ് ഓഫീസിൽ വച്ച് പരസ്യമായി ലേലം ചെയ്യുന്നതാണ്.
ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ടി തീയതിയിൽ കൃത്യ സമയത്തിനു മുമ്പായി പ്രസ്തുത സ്ഥലത്ത് എത്തിച്ചേർന്ന് നിരതദ്രവ്യം കെട്ടിവച്ച് ലേലത്തിൽ പങ്കെടുക്കേ≠താണ്. ഏറ്റവും കൂടുതൽ തുകയ്ക്ക് ലേലം വിളിക്കുന്ന ആൾ പേർക്ക് ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതും ടിയാൻ അപ്പോൾ തന്നെ ലേലത്തുക, ജി. എസ്. ടി., വനവികസന നികുതി മുതലായവ അടവാക്കി രസീത് വാങ്ങേ≠താണ്.
ലേലം സ്ഥിരപ്പെടുത്തി ജില്ലാ കളക്ടറിൽ നിന്നും ഉത്തരവ് ലഭിക്കുന്ന മുറക്ക് സ്വന്തം ചെലവിൽ ടി തടി സ്ഥലത്ത് നിന്നും നീക്കം ചെയ്യേ≠താണ്. ലേലം അംഗീകരി ക്കുന്നതിനും നിരാകരിക്കുന്നതിനുമുള്ള അധികാരം ജില്ലാ കളക്ടറിൽ നിക്ഷിപ്തമാണ്. ഏതെങ്കിലും സാഹചര്യത്തിൽ ടി തീയതിയിൽ ലേലം നടക്കാതെ വന്നാൽ മറ്റൊരു തീയതി നി›യിച്ച് നിയമാനുസൃതമായി ലേലം നടത്തുന്നതായിരിക്കും. സാധാരണ സർക്കാർ ലേലങ്ങൾക്കുള്ള എല്ലാ നിബന്ധനകളും ഈ ലേലത്തിനും ബാധകമായിരിക്കും.
(2)
നമ്പർ DCKLM/8913/2019-L14. 2020 ഒക്ടോബർ 14.
പുനലൂർ താലൂക്കിൽ അഞ്ചൽ വില്ലേജിൽ ബ്ലോക്ക് നമ്പർ 32-ൽ റി. സ. 64/9-ൽപ്പെട്ട പുറമ്പോക്ക് സ്ഥലത്ത് അപകടാവസ്ഥയിൽ നിൽക്കുന്ന ഈട്ടിമരം 25-11-2020-ന് പകൽ 11 മണിക്ക് അഞ്ചൽ വില്ലേജ് ഓഫീസിൽ വച്ച് പരസ്യമായി ലേലം ചെയ്യുന്നതാണ്.
ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ടി തീയതിയിൽ കൃത്യ സമയത്തിനു മുമ്പായി പ്രസ്തുത സ്ഥലത്ത് എത്തിച്ചേർന്ന് നിരതദ്രവ്യം കെട്ടിവച്ച് ലേലത്തിൽ പങ്കെടുക്കാവുന്നതാണ്. ഏറ്റവും കൂടുതൽ തുകയ്ക്ക് ലേലം വിളിക്കുന്ന ആൾ പേർക്ക് ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതും ടിയാൻ അപ്പോൾ തന്നെ ലേലത്തുക, ജി. എസ്. ടി., വനവികസന നികുതി മുതലായവ അടവാക്കി രസീത് വാങ്ങേ≠താണ്.