Servants of Knowledge
Kerala Gazette · Government of Kerala

Mananthavady

Published 17 November 2020

Department
Wayanad
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-11-17.part_3_clr_wayanad_Mananthavady
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 9

തിരുവനന്തപുരം,

ചൊവ്വ

}

No. } 45 Vol. IX

Thiruvananthapuram,

Tuesday

2020 നവംബർ 17 17th November 2020 1196 വൃ›ികം 2 2nd Vrischikam 1196 1942 കാർത്തികം 26 26th Karthika 1942

PART III

Commissionerate of Land Revenue

17th Nov. 2020] COMMISSIONERATE OF LAND REVENUE 8176 (187) (185) റഫ്. കെ3-14290/2020. 2020 സെപ്റ്റംബർ 8.

റഫ്. കെ5-14280/2020. 2020 സെപ്റ്റംബർ 8.

കോഴിക്കോട് താലൂക്ക്, പൂളക്കോട് വില്ലേജിൽ സരോജിനി, നടുക്ക≠ിയിൽ ഹൗസ്, നായർകുഴി പി. ഒ. എന്നവർ 4-2-2015-ൽ മരണപ്പെട്ടിരിക്കുന്നു. ടിയാളുടെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ബാലകൃഷ്ണൻ, നടുക്ക≠ിയിൽ ഹൗസ്, നായർകുഴി പി. ഒ. ഈ ആഫീസിൽ ബോധിപ്പിക്കപ്പെട്ട അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവ കാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര് മരിച്ചവരുമായുള്ള വയസ് നമ്പർ ബന്ധം

1 ബാലകൃഷ്ണൻ ഭർത്താവ് 61 2 സബിനു, പി. മകൻ 23 3 സബിജിത്ത്, പി.

,, 21 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം കോഴിക്കോട് തഹശീൽദാരെ എഴുതി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കപ്പെടുന്നതല്ല.

കോഴിക്കോട് താലൂക്ക്, കുരുവട്ടൂർ വില്ലേജിൽ പി. രാമകൃഷ്ണൻ നായർ, താഴെ കുനിയിൽ ഹൗസ് പറമ്പിൽ എന്നയാൾ 2-5-2020-ൽ മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ശോഭന, എൻ., താഴെകുനിയിൽ ഹൗസ് പറമ്പിൽ ഈ ആഫീസിൽ ബോധിപ്പിക്കപ്പെട്ട അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര് മരിച്ചയാളുുമായുള്ള വയസ് നമ്പർ ബന്ധം

1 ശോഭന, എൻ. ഭാര്യ 62 2 നിഷ, എൻ. മകൾ 39 3 അരുൺ പ്രകാശ്, എൻ. മകൻ 38 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം കോഴിക്കോട് തഹശീൽദാരെ എഴുതി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കപ്പെടുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, കോഴിക്കോട്. തഹശീൽദാർ.

WAYANAD DISTRICT

(186)

Mananthavady Taluk

റഫ്. കെ3-14288/2020. 2020 സെപ്റ്റംബർ 8.

കോഴിക്കോട് താലൂക്ക്, കുരുവട്ടൂർ വില്ലേജിൽ ക≠ൻകുട്ടി, കെ. പി., പിലാത്തോട്ടത്തിൽ മീത്തൽ, പറമ്പിൽ എന്നയാൾ 1-3-2020-ൽ മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി പുഷ്പ, പിലാത്തോട്ടത്തിൽ മീത്തൽ, പറമ്പിൽ ഈ ആഫീസിൽ ബോധിപ്പിക്കപ്പെട്ട അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം

1 പുഷ്പ ഭാര്യ 55 2 റിന്നി മകൾ 37 3 റിഗ ,, 35 4 റിഷ ,, 32 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം കോഴിക്കോട് തഹശീൽദാരെ എഴുതി

പരസ്യം

(1)

നമ്പർ എച്ച്.1-1719/2020. 2020 ആഗസ്റ്റ് 21.

മാനന്തവാടി താലൂക്ക്, മാനന്തവാടി അംശം ആറാട്ടുതറ ദേശത്ത് താമസിച്ചിരുന്ന ഷാജൻ കുഞ്ചാക്കോ, s/o ചാക്കോ, എൻ. പി., മാരാംക≠ത്തിൽ ഹൗസ്, മാനന്തവാടി എന്നയാൾ 24-6-2020-ൽ മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി പരേതന്റെ ഭാര്യ ബോധിപ്പിക്കുന്ന അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം

1 ഷീന ഷാജൻ ഭാര്യ 43 2 ഹെൽഗ ഷാജൻ മകൾ 19 3 ഹെൽഷ ഷാജൻ ,, 18ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കപ്പെടുന്നതല്ല. മേൽപ്പറഞ്ഞ അനന്തരാവകാശികളെ ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങൾ ഉ≠െങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്തപക്ഷം അപേക്ഷകയ്ക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതാണ്. 194 17th Nov. 2020] COMMISSIONERATE OF LAND REVENUE 8177 (2)

നമ്പർ എച്ച് 1-10302/2019. 2020 ആഗസ്റ്റ് 13.

മാനന്തവാടി താലൂക്ക്, പനമരം അംശം, നീർവാരം പോസ്റ്റ് ഓഫീസ് പരിധിയിൽ മണൽവയൽ വീട്ടിൽ താമസിച്ചി രുന്ന രു‹ണി അമ്മ എന്നവർ 5-7-2019-ൽ മരണമടഞ്ഞിരി ക്കുന്നു. പരേതയുടെ അനന്തരാവാകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതയുടെ മകൾ ബോധിപ്പിക്കുന്ന അപേക്ഷകാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ പരേതയുടെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് മരിച്ചവരുമായുള്ള വയസ് നമ്പർ ബന്ധം

1 നിർമ്മല മകൾ 67 2 സുകുമാരൻ മകൻ 66 3 ശകുന്തളാദേവി മകൾ 58 4 മോഹനൻ മകൻ 62 5 ബേബി മരണപ്പെട്ട മകൻ

രാജേന്ദ്രന്റെ ഭാര്യ 47 6 അശ്വതി ,, മകൾ 24 7 അഞ്ജലി ,,

,, 21 മേൽപ്പറഞ്ഞ അനന്തരാവകാശികളെ ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങൾ ഉ≠െങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്തപക്ഷം അപേക്ഷകയ്ക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതാണ്.

(3)

നമ്പർ-എച്ച്.1-1723/2020. 2020 ആഗസ്റ്റ് 21.

മാനന്തവാടി താലൂക്കിൽ വെള്ളമു≠ അംശം, ദേശത്ത് താമസിച്ചിരുന്ന മൊയ്തു s/o കുഞ്ഞബ്ദുള്ള ഹാജി, കൊച്ച വീട്, എന്നയാൾ 1-4-2005-ാം തീയതിയിൽ മരണമടഞ്ഞി രിക്കുന്നു. പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതന്റെ ഭാര്യ ബോധിപ്പിക്കുന്ന അപേക്ഷകാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പേര് പറയുന്നവരാണ് പരേതന്റെ അവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സൈനബ ഭാര്യ 53 2 മൈമൂന മകൾ 37 3 താഹിറ ,, 35 4 സുഹൈൽ മകൻ 28 5 ഫർവീദ മകൾ 22

(4)

നമ്പർ എച്ച്1-1720/2020. 2020 ആഗസ്റ്റ് 25.

മാനന്തവാടി താലൂക്കിൽ തവിഞ്ഞാൽ അംശം, തവിഞ്ഞാൽ ദേശത്ത് താമസിച്ചിരുന്ന ചെറിയാൻ, s/o ചെറിയാൻ തൈപറമ്പിൽ വീട് എന്നയാൾ 22-6-2009-ാം തീയതിയിൽ മരണമടഞ്ഞിരിക്കുന്നു. പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതന്റെ ഭാര്യ ബോധിപ്പിക്കുന്ന അപേക്ഷകാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പേര് പറയുന്നവരാണ് പരേതന്റെ അവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 അന്നമ്മ ഭാര്യ 70 2 ജോളി ചെറിയാൻ മകൾ 52 3 ആൻസി

,, 48 മേൽപ്പറഞ്ഞ അനന്തരാവകാശികളെ ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങൾ ഉ≠െങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്തപക്ഷം അപേക്ഷകയ്ക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതാണ്.

(5)

നമ്പർ എച്ച്1-2052/2020. 2020 ഒക്ടോബർ 12.

മാനന്തവാടി താലൂക്കിൽ പൊരുന്നന്നൂർ അംശം, ചെറുകര ദേശത്ത് താമസിച്ചിരുന്ന കുട്ടപ്പൻ, s/o ശങ്കു, കൈമലയിൽ വീട്, ഭവാനി, w/o കുട്ടപ്പൻ, കൈമലയിൽ വീട് എന്നിവർ യഥാക്രമം 18-3-1984, 17-5-2014 എന്നീ തീയതികളിൽ മരണമടഞ്ഞിരിക്കുന്നു. പരേതരുടെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതരുടെ മകൻ ബോധിപ്പിക്കുന്ന അപേക്ഷകാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പേര് പറയുന്നവരാണ് പരേതരുടെ അവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ ബന്ധം

1 പുഷ്പവല്ലി മകൾ 61 2 അംബിക ,, 59 3 വിജയൻ മകൻ 56 4 വനജ മകൾ 50 5 വിനോദ്കുമാർ മകൻ 48മേൽപ്പറഞ്ഞ അനന്തരാവകാശികളെ ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങൾ ഉ≠െങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്തപക്ഷം അപേക്ഷകയ്ക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതാണ്. (ഒപ്പ്) മേൽപ്പറഞ്ഞ അനന്തരാവകാശികളെ ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങൾ ഉ≠െങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്തപക്ഷം അപേക്ഷകയ്ക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതാണ്. താലൂക്കാഫീസ്, മാനന്തവാടി. തഹശീൽദാർ. 195 17th Nov. 2020] COMMISSIONERATE OF LAND REVENUE 8178 തിരുത്തൽ പരസ്യം

Sulthanbetheri Taluk

നമ്പർ എച്ച്. 1-486/2020. 2020 ആഗസ്റ്റ് 24. 19-5-2020-ലെ കേരള ഗസറ്റ് നമ്പർ 20-ൽ (വാല്യം 9, ഭാഗം-III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 3580-ൽ ക്രമനമ്പർ 6-ാമതായി പ്രസിദ്ധപ്പെടുത്തിയ മേൽനമ്പർ പരസ്യത്തിൽ പരേതന്റെ പേര് 'ഇ. ആർ. വേണുഗോപാൽ,' എന്നത് 'ഇ. ആർ. വേണുഗോപാലൻ,' എന്ന് തിരുത്തി വായിക്കേ≠താണ്.

താലൂക്കാഫീസ്,

(ഒപ്പ്) മാനന്തവാടി. തഹശീൽദാർ.

പരസ്യം

(1)

നമ്പർ ജി1-3076/2020. 2020 ആഗസ്റ്റ് 18.

സുൽത്താൻ ബത്തേരി താലൂക്കിൽ പുറക്കാടി വില്ലേജിൽ പുറക്കാടി ദേശത്ത് പേപ്പതിയിൽ വീട്ടിൽ ഷിബു, പി. എം. എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ഷിജിമോൾ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 28-2-2020-ാം തീയതി മരിച്ചുപോയെന്നും ടിയാന്റെ അവകാശികളായി താഴെപ്പറയുന്ന 4 (നാല്) പേരാണുള്ള തെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ്

Vythiri Taluk

പരസ്യം

(1)

നമ്പർ എ2-327/2020. 2020 ആഗസ്റ്റ് 15.

വൈത്തിരി താലൂക്കിൽ കോട്ടപ്പടി വില്ലേജിൽ കുഞ്ഞുമുഹമ്മദ്, തോരപ്പ വീട്, മേപ്പാടി പി. ഒ., കോട്ടപ്പടി വില്ലേജ് എന്നയാൾ മരണപ്പെട്ടതിനാൽ അനന്തരാവകാശ സർട്ടി ഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ഫാത്തിമ എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ കോട്ടപ്പടി വില്ലേജാഫീസർ അന്വേഷണം നടത്തിയതിൽ കുഞ്ഞുമുഹമ്മദ്, തോരപ്പ വീട്, മേപ്പാടി പി. ഒ., കോട്ടപ്പടി വില്ലേജ് എന്നയാൾ 8-10-2019-ാം തീയതി മരണപ്പെട്ടതായും പരേതന്റെ അവകാശികളായി താഴെ പറയുന്ന 2 (ര≠്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം

1 ഫാത്തിമ ഭാര്യ 60 2 ഷെഫീന മകൾ 35 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം വൈത്തിരി തഹശിൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

നമ്പർ ബന്ധം

1 ഷിജിമോൾ, വി. എൻ. ഭാര്യ 44 2 ശിവനന്ദ, പി. എസ്. മകൾ 14 3 ഗൗരിനന്ദ, പി. എസ്. ,, 10 4 രാജമ്മ, എൻ. വി. മാതാവ് 67 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം സുൽത്താൻബത്തേരി തഹശീൽദാർ മുമ്പാകെ ഹാജരാ കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ ജി1-2991/2020. 2020 ആഗസ്റ്റ് 9.

സുൽത്താൻ ബത്തേരി താലൂക്കിൽ ചീരാൽ വില്ലേജിൽ ചീരാൽ ദേശത്ത് കേളോത്ത് വീട്ടിൽ റുഖിയ എന്നവർ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ സഹോദരി ആമിന സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീ സർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 30-1-2020-ാം തീയതി മരിച്ചുപോയെന്നും ടിയാളുടെ അവകാശികളായി താഴെ പറയുന്ന 2 (ര≠്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ആമിന സഹോദരി 64 2 സുലൈമാൻ സഹോദരൻ 52മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം സുൽത്താൻബത്തേരി തഹശീൽദാർ മുമ്പാകെ ഹാജരാ കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ താലൂക്കാഫീസ്, (ഒപ്പ്) വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. വൈത്തിരി. തഹശീൽദാർ. 196

Cite this issue. Kerala Gazette, Government of Kerala, 17 November 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-11-17.part_3_clr_wayanad_Mananthavady/. Archive identifier in.gazette.kerala_new.2020-11-17.part_3_clr_wayanad_Mananthavady.