Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2020
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 9
തിരുവനന്തപുരം,
ചൊവ്വ
}
No. } 45 Vol. IX
Thiruvananthapuram,
Tuesday
2020 നവംബർ 17 17th November 2020 1196 വൃ›ികം 2 2nd Vrischikam 1196 1942 കാർത്തികം 26 26th Karthika 1942
PART III
Commissionerate of Land Revenue
17th Nov. 2020] COMMISSIONERATE OF LAND REVENUE 8178 തിരുത്തൽ പരസ്യം Sulthanbetheri Taluk പരസ്യംനമ്പർ എച്ച്. 1-486/2020. 2020 ആഗസ്റ്റ് 24. 19-5-2020-ലെ കേരള ഗസറ്റ് നമ്പർ 20-ൽ (വാല്യം 9, ഭാഗം-III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 3580-ൽ ക്രമനമ്പർ 6-ാമതായി പ്രസിദ്ധപ്പെടുത്തിയ മേൽനമ്പർ പരസ്യത്തിൽ പരേതന്റെ പേര് 'ഇ. ആർ. വേണുഗോപാൽ,' എന്നത് 'ഇ. ആർ. വേണുഗോപാലൻ,' എന്ന് തിരുത്തി വായിക്കേ≠താണ്.
താലൂക്കാഫീസ്,
(ഒപ്പ്) മാനന്തവാടി. തഹശീൽദാർ.
(1)
നമ്പർ ജി1-3076/2020. 2020 ആഗസ്റ്റ് 18.
സുൽത്താൻ ബത്തേരി താലൂക്കിൽ പുറക്കാടി വില്ലേജിൽ പുറക്കാടി ദേശത്ത് പേപ്പതിയിൽ വീട്ടിൽ ഷിബു, പി. എം. എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ഷിജിമോൾ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 28-2-2020-ാം തീയതി മരിച്ചുപോയെന്നും ടിയാന്റെ അവകാശികളായി താഴെപ്പറയുന്ന 4 (നാല്) പേരാണുള്ള തെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ്
Vythiri Taluk
പരസ്യം
(1)
നമ്പർ എ2-327/2020. 2020 ആഗസ്റ്റ് 15.
വൈത്തിരി താലൂക്കിൽ കോട്ടപ്പടി വില്ലേജിൽ കുഞ്ഞുമുഹമ്മദ്, തോരപ്പ വീട്, മേപ്പാടി പി. ഒ., കോട്ടപ്പടി വില്ലേജ് എന്നയാൾ മരണപ്പെട്ടതിനാൽ അനന്തരാവകാശ സർട്ടി ഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ഫാത്തിമ എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ കോട്ടപ്പടി വില്ലേജാഫീസർ അന്വേഷണം നടത്തിയതിൽ കുഞ്ഞുമുഹമ്മദ്, തോരപ്പ വീട്, മേപ്പാടി പി. ഒ., കോട്ടപ്പടി വില്ലേജ് എന്നയാൾ 8-10-2019-ാം തീയതി മരണപ്പെട്ടതായും പരേതന്റെ അവകാശികളായി താഴെ പറയുന്ന 2 (ര≠്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം
1 ഫാത്തിമ ഭാര്യ 60 2 ഷെഫീന മകൾ 35 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം വൈത്തിരി തഹശിൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
നമ്പർ ബന്ധം
1 ഷിജിമോൾ, വി. എൻ. ഭാര്യ 44 2 ശിവനന്ദ, പി. എസ്. മകൾ 14 3 ഗൗരിനന്ദ, പി. എസ്. ,, 10 4 രാജമ്മ, എൻ. വി. മാതാവ് 67 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം സുൽത്താൻബത്തേരി തഹശീൽദാർ മുമ്പാകെ ഹാജരാ കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ ജി1-2991/2020. 2020 ആഗസ്റ്റ് 9.
സുൽത്താൻ ബത്തേരി താലൂക്കിൽ ചീരാൽ വില്ലേജിൽ ചീരാൽ ദേശത്ത് കേളോത്ത് വീട്ടിൽ റുഖിയ എന്നവർ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ സഹോദരി ആമിന സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീ സർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 30-1-2020-ാം തീയതി മരിച്ചുപോയെന്നും ടിയാളുടെ അവകാശികളായി താഴെ പറയുന്ന 2 (ര≠്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 ആമിന സഹോദരി 64 2 സുലൈമാൻ സഹോദരൻ 52