Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2020
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 9
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 44 Vol. IX
Tuesday
2020 നവംബർ 10 10th November 2020 1196 തുലാം 25 25th Thulam 1196 1942 കാർത്തികം 19 19th Karthika 1942
PART IV
Private Advertisements and Miscellaneous
Notifications
17th NOV. 2020] KERALA GAZETTE 1323(1) (2) (3) (4) (5) (6) (7) (8) 425 Dr. Jyolsna, M. P. 30-5-1972 Hindu/Thiyya BHMS G. O. (Rt.) No. 562/2019/15-11-2019 OBC Ayush dated 30-10-2019 426 Dr. Rajasree, S. 31-5-1967 Hindu/Nair BHMS ,, 3-11-2019 427 Dr. Suma, K. B. 18-1-1967 Hindu/Viswakarma/ BHMS ,, 5-11-2019
OBC
428 Dr. Susan Mathai 30-5-1968 Christian Jacobite BHMS ,, 4-11-2019 Alungal
429 Dr. Rajasree, B. 10-4-1968 Hindu/Nair BHMS ,, 25-11-2019 430 Dr. Amirutha, M. T. 12-5-1975 Hindu/Eazhava/ BHMS ,, 11-11-2019
OBC
431 Dr. Smitha, E. J. 31-5-1975 Hindu/Thiyya/ BHMS ,, 18-11-2019
OBC
432 Dr. Reetha, P. 25-5-1971 Hindu/Thiyya/ BHMS ,, 3-11-2019
OBC (Graded)
433 Dr. Asha, S. 10-12-1970 Hindu/Ezhava/ BHMS ,, 4-11-2019
OBC
434 Dr. Gracykutty Sebastian 2-5-1965 Christian/RC DHMS ,, 6-11-2019 435 Dr. Mary Kuriakose 8-5-1970 Christian/ BHMS ,, 18-11-2019
Syrin Catholic
436 Dr. Saira John 31-5-1970 Christian/ BHMS ,, 13-11-2019
Marthomatic
437 Dr. Bernett Eipe 11-2-1972 Christian/RC BHMS ,, 13-11-2019 438 Dr. Santhosh Kumar, V. S. 30-5-1964 Hindu/Thandan BHMS ,, 23-11-2019 Retired
SC
കേരള സംസ്ഥാന വൈദ്യുതി ബോർഡ്
ലിമിറ്റഡ്
വി⁄ാപനം
പ്രവേശിക്കുന്നതാണെന്നും ഉള്ള വിവരം ഇന്ത്യൻ ഇലക്ട്രിസിറ്റി ആക്ട് 2003-ന്റെ 67, 68, 164, 185(2) (a & b), ഇന്ത്യൻ ടെലഗ്രാഫ് ആക്ട് 1885 (xiii) എന്നീ വകുപ്പുകൾ പ്രകാരം ബന്ധപ്പെട്ട എല്ലാവരെയും ഇതിനാൽ അറിയിച്ചുകൊള്ളുന്നു.
നമ്പർ ടി.സി./വലപ്പാട്/1/2020. 2020 ആഗസ്റ്റ് 11.
(ഒപ്പ്)
എക്സിക്യൂട്ടീവ്് എഞ്ചിനീയറുടെ കാര്യാലയം, ഇരിങ്ങാലക്കുട. എക്സിക്യൂട്ടീവ് എഞ്ചീനീയർ.
വി⁄ാപനം
നമ്പർ ടി.സി.പി./ഡി.ബി./ന്യൂ പ്രൊപ്പോസൽ/ കണ്ണമ്പുള്ളി/2020-21
തൃശ്ശൂർ ജില്ലയിലെ വിദ്യു—‡ി പ്രസരണ വിതരണ ശ്യംഖല മെച്ചപ്പെടുത്തുക, പ്രസരണ വിതരണ നഷ്ടം കുറയ്ക്കുക, ഉപഭോ‡ാക്കൾക്ക് മെച്ചപ്പെട്ട വോൾട്ടേജ് ലഭ്യമാക്കുക എന്നിവ ലക്ഷ്യമാക്കി 110 കെ. വി. കൊടുങ്ങല്ലൂർ സബ്സ്റ്റേഷനിൽ നിന്നും 33 കെ. വി. മേത്തല സബ്സ്റ്റേഷനി ലേക്കുള്ള പുതിയ 33 കെ. വി. സിംഗിൾ സർക്യൂട്ട് ലൈനിന്റെ നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡിൽ നിക്ഷിപ്തമായ എല്ലാ അധികാരങ്ങളും ഉപയോഗിച്ച് സർവ്വേ നടത്തുന്നതിനും വൈദ്യുതി പ്രസരണത്തിനുവേ≠ി ലൈനും അനുബന്ധ ഉപകരണങ്ങളും സ്ഥാപിക്കുന്നതിനും ഉദ്യോഗസ്ഥരും അവർ ഏൽപ്പിക്കുന്ന പ്രതിനിധികളും തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ താലൂക്കിലെ മേത്തല, ലോകമലേശ്വരം, പുല്ലൂറ്റ് എന്നീ വില്ലേജുകൾ ഉൾപ്പെട്ട സ്ഥലങ്ങളിൽകൂടി നിയമാനുസൃത കൃത്യ നിർവ്വഹണത്തിനായി ആവശ്യമായ ഏതു സമയത്തും
പാലക്കാട് ജില്ലയിൽ നിലവിലുള്ള വെണ്ണക്കര നെ∑ാറ 66 കെ. വി. സിംഗിൾ സർക്യൂട്ട് ലൈനിന്റെ കളപ്പെട്ടി മുതൽ നെ∑ാറ വരെയുള്ള ഭാഗം 110 കെ. വി. ഡബിൾ സർക്യൂട്ട് ലൈൻ ആയി ഉയർത്തുന്ന നിർമ്മാണ ജോലികൾക്കായി പ്രസ്തുത ലൈൻ കടന്നുപോകുന്ന പാലക്കാട് ജില്ലയിലെ ചിറ്റൂർ, ആലത്തൂർ താലൂക്കുകളിലെ നെ∑ാറ, മേലാർകോട്, എരിമയൂർ-II, തേൻകുറിശി-II, കുഴൽമന്ദം-II എന്നീ 17th NOV. 2020] KERALA GAZETTE 1324 വില്ലേജുകളിൽപ്പെട്ട വസ്തുവകകളിൽക്കൂടി കെ.എസ്.ഇ.ബി. ലിമിറ്റഡിന്റെ ഉദ്യോഗസ്ഥൻമാരും അവർ താത്കാലികമായി നിയമിക്കുന്നവരും നിയമാനുസൃത കൃത്യ നിർവ്വഹണത്തിനായി ആവശ്യമായി വരുന്ന ഏത് സമയത്തും പ്രവേശിക്കുന്നതാ ണെന്ന വിവരം 2003-ലെ ഇലക്ട്രിസിറ്റി ആക്ട് 164-ാം വകുപ്പ് പ്രകാരം ബന്ധപ്പെട്ട എല്ലാവരെയും ഇതിനാൽ അറിയിച്ചുകൊള്ളുന്നു.
ഡെപ്യൂട്ടി ചീഫ് എഞ്ചിനീയറുടെ (ഒപ്പ്) കാര്യാലയം, ട്രാൻസ്മിഷൻ സർക്കിൾ, ഡെപ്യൂട്ടി ചീഫ് കഞ്ചിക്കോട് പി. ഒ., പാലക്കാട്. എഞ്ചീനീയർ.
വി⁄ാപനം
നമ്പർ DCE/TGN/Green Energy Corridor/2020-21.
2020 ജൂലൈ 16.
കേരളത്തിലെ വടക്കൻ ജില്ലകളിലെ വൈദ്യുതിക്ഷാമം പരിഹരിക്കുന്നതിനുവേ≠ി, അന്തർ സംസ്ഥാന വൈദ്യുതി ശ്യംഖലയുമായി ബന്ധിപ്പിക്കുന്നതിന്റെ ഭാഗമായി വയനാട് മുതൽ കാസർഗോഡ് വരെ 400/220kv MCMV പുതിയ ലൈൻ നിർമ്മിക്കുന്നതിന്റെ ഭാഗമായി നടത്തുന്ന സർവ്വേയും നിർമ്മാണ പ്രവർത്തനവുമായി ബന്ധപ്പെട്ട് കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡിലെ ഉദ്യോഗസ്ഥൻമാരും ജീവനക്കാരും അവർ ഏൽപ്പിക്കുന്ന പ്രതിനിധികളും കോൺട്രാക്ട് ജീവനക്കാരും വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഉൾപ്പെടുന്ന മാനവന്തവാടി, പെരിയ, തവിഞ്ഞാൽ, തൃശിലേരി, തലശ്ശേരി, കോലയാട്, വെക്കലം, ഇരിട്ടി, ആറളം, അയ്യംക്കുന്ന്, കണിച്ചാർ, കിഴൂർ, കേളകം, കൊട്ടിയൂർ, മണത്തണ, മൂഴക്കുന്ന്, നുച്ചിയാട്, പടിയൂർ, പായം, വയത്തൂർ, വെള്ളാനർവള്ളി, വിളമന, തളിപ്പറമ്പ്, ആലങ്കോട്, എരുവേഷി, നടുവിൽ, ബാര, പെരിങ്ങോം, പുളിങ്ങോം, തിരുമേനി, ഉദയഗിരി, വയക്കര, വെള്ളാട്, ഹോസ്ദുർഗ്, ചീമേനി, പയ്യൂർ, കിന്നാലൂർ, കരിന്തളം, മടിക്കൈ, അമ്പലത്തറ, കല്ലൂർ, പെരിയപനയാൽ തുടങ്ങിയ വില്ലേജുകളിൽപ്പെട്ട വസ്തുക്കളിൽകൂടി അവരുടെ നിയമാനുസൃ തമായ കൃത്യനിർവഹണത്തിനാവശ്യമായ ഏതുസമയത്തും പ്രവേശനം നടത്തുന്ന വിവരം 2003-ലെ ഇലക്ട്രിസിറ്റി ആക്ട് 164-ാം വകുപ്പ് പ്രകാരം ബന്ധപ്പെട്ട എല്ലാവരെയും ഇതിനാൽ അറിയിച്ചുകൊള്ളുന്നു.
(ഒപ്പ്) ഡെപ്യൂട്ടി ചീഫ് എഞ്ചിനീയറുടെ കാര്യാലയം, ട്രാൻസ്ഗ്രിഡ് നോർത്ത,് കെ.എസ്.ഇ.ബി. ലിമിറ്റഡ്, വൈദ്യുതി ഭവനം, ഷൊർണ്ണൂർ, കേരളം പിൻ-679 122, ഫോൺ : 0466 2221077, 9496012377. ഡെപ്യൂട്ടി ചീഫ് ഇ മെയിൽ[email protected] എഞ്ചിനീയർ.
KERALA MARITIME BOARD
Proceedings of the Chief Executive Officer, Thiruvananthapuram
(Present : GEROMIC GEORGE, I.A.S.)
Sub: — Establishment—Kerala Maritime Board—Publication of Final Gradation List of Driver (LDV) as on 31-8-2020—Forwarded—Orders Issued.
Read:—Provisional Gradation List of Driver (LDV) as per letter No. B2-2250/19/DP dated 17-9-2019.
Order No. B2-2250/19/DP dated 12-10-2020
A provisional seniority list of Driver (LDV) of Kerala Maritime Board as on 31-5-2019 was published for information of all the concerned as per the letter read above with direction to file objections, if any, within 15 days of its receipt. All the appeals received within the prescribed time limit were examined in detail with reference to the provisions in the Kerala State & Subordinate Service Rules and modifications/corrections wherever required are made in the provisional list. Accordingly, the Final Gradation List of Driver (LDV) of Kerala Maritime Board as on 31-8-2020 as appended to this order is hereby finalised.
The above-order is published for information of all concerned.
Final Gradation List of Driver (LDV) in Port Department as on 31-8-2020
y
Qualification
t i r o
s k r a Name
i
m
Date
of Birth
Present
place of
posting
General Special
n e S
e R Date of joining to the entry post
Date of
Advice/
Commence
ment of
Service
Date of
Declara
tion of
Proba
tion
Present
post
name/
designa-
tion
(1) (2) (3) (4) (5) (6) (7) (8) (9) (10) (11) 1 Shaiju, V. K. S.S.L.C. LMV 10-4-1975 21-5-2011 16-6-2011 1-7-2013 Port Office, Driver ..
Kozhikode Senior Grade