Servants of Knowledge
Kerala Gazette · Government of Kerala

Proceedings of the Chief Executive Officers (Kerala Maritime Board Limited)

Published 17 November 2020

Part
PART IV Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2020-11-17.part_4_Maritime-Board-Limited
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 9

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 44 Vol. IX

Tuesday

2020 നവംബർ 10 10th November 2020 1196 തുലാം 25 25th Thulam 1196 1942 കാർത്തികം 19 19th Karthika 1942

PART IV

Private Advertisements and Miscellaneous

Notifications

17th NOV. 2020] KERALA GAZETTE 1324

വില്ലേജുകളിൽപ്പെട്ട വസ്തുവകകളിൽക്കൂടി കെ.എസ്.ഇ.ബി. ലിമിറ്റഡിന്റെ ഉദ്യോഗസ്ഥൻമാരും അവർ താത്കാലികമായി നിയമിക്കുന്നവരും നിയമാനുസൃത കൃത്യ നിർവ്വഹണത്തിനായി ആവശ്യമായി വരുന്ന ഏത് സമയത്തും പ്രവേശിക്കുന്നതാ ണെന്ന വിവരം 2003-ലെ ഇലക്ട്രിസിറ്റി ആക്ട് 164-ാം വകുപ്പ് പ്രകാരം ബന്ധപ്പെട്ട എല്ലാവരെയും ഇതിനാൽ അറിയിച്ചുകൊള്ളുന്നു.

ഡെപ്യൂട്ടി ചീഫ് എഞ്ചിനീയറുടെ (ഒപ്പ്) കാര്യാലയം, ട്രാൻസ്മിഷൻ സർക്കിൾ, ഡെപ്യൂട്ടി ചീഫ് കഞ്ചിക്കോട് പി. ഒ., പാലക്കാട്. എഞ്ചീനീയർ.

വി⁄ാപനം

നമ്പർ DCE/TGN/Green Energy Corridor/2020-21.

2020 ജൂലൈ 16.

കേരളത്തിലെ വടക്കൻ ജില്ലകളിലെ വൈദ്യുതിക്ഷാമം പരിഹരിക്കുന്നതിനുവേ≠ി, അന്തർ സംസ്ഥാന വൈദ്യുതി ശ്യംഖലയുമായി ബന്ധിപ്പിക്കുന്നതിന്റെ ഭാഗമായി വയനാട് മുതൽ കാസർഗോഡ് വരെ 400/220kv MCMV പുതിയ ലൈൻ നിർമ്മിക്കുന്നതിന്റെ ഭാഗമായി നടത്തുന്ന സർവ്വേയും നിർമ്മാണ പ്രവർത്തനവുമായി ബന്ധപ്പെട്ട് കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡിലെ ഉദ്യോഗസ്ഥൻമാരും ജീവനക്കാരും അവർ ഏൽപ്പിക്കുന്ന പ്രതിനിധികളും കോൺട്രാക്ട് ജീവനക്കാരും വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഉൾപ്പെടുന്ന മാനവന്തവാടി, പെരിയ, തവിഞ്ഞാൽ, തൃശിലേരി, തലശ്ശേരി, കോലയാട്, വെക്കലം, ഇരിട്ടി, ആറളം, അയ്യംക്കുന്ന്, കണിച്ചാർ, കിഴൂർ, കേളകം, കൊട്ടിയൂർ, മണത്തണ, മൂഴക്കുന്ന്, നുച്ചിയാട്, പടിയൂർ, പായം, വയത്തൂർ, വെള്ളാനർവള്ളി, വിളമന, തളിപ്പറമ്പ്, ആലങ്കോട്, എരുവേഷി, നടുവിൽ, ബാര, പെരിങ്ങോം, പുളിങ്ങോം, തിരുമേനി, ഉദയഗിരി, വയക്കര, വെള്ളാട്, ഹോസ്ദുർഗ്, ചീമേനി, പയ്യൂർ, കിന്നാലൂർ, കരിന്തളം, മടിക്കൈ, അമ്പലത്തറ, കല്ലൂർ, പെരിയപനയാൽ തുടങ്ങിയ വില്ലേജുകളിൽപ്പെട്ട വസ്തുക്കളിൽകൂടി അവരുടെ നിയമാനുസൃ തമായ കൃത്യനിർവഹണത്തിനാവശ്യമായ ഏതുസമയത്തും പ്രവേശനം നടത്തുന്ന വിവരം 2003-ലെ ഇലക്ട്രിസിറ്റി ആക്ട് 164-ാം വകുപ്പ് പ്രകാരം ബന്ധപ്പെട്ട എല്ലാവരെയും ഇതിനാൽ അറിയിച്ചുകൊള്ളുന്നു.

(ഒപ്പ്) ഡെപ്യൂട്ടി ചീഫ് എഞ്ചിനീയറുടെ കാര്യാലയം, ട്രാൻസ്ഗ്രിഡ് നോർത്ത,് കെ.എസ്.ഇ.ബി. ലിമിറ്റഡ്, വൈദ്യുതി ഭവനം, ഷൊർണ്ണൂർ, കേരളം പിൻ-679 122, ഫോൺ : 0466 2221077, 9496012377. ഡെപ്യൂട്ടി ചീഫ് ഇ മെയിൽ[email protected] എഞ്ചിനീയർ.

KERALA MARITIME BOARD

Proceedings of the Chief Executive Officer, Thiruvananthapuram

(Present : GEROMIC GEORGE, I.A.S.)

Sub: — Establishment—Kerala Maritime Board—Publication of Final Gradation List of Driver (LDV) as on 31-8-2020—Forwarded—Orders Issued.

Read:—Provisional Gradation List of Driver (LDV) as per letter No. B2-2250/19/DP dated 17-9-2019.

Order No. B2-2250/19/DP dated 12-10-2020

A provisional seniority list of Driver (LDV) of Kerala Maritime Board as on 31-5-2019 was published for information of all the concerned as per the letter read above with direction to file objections, if any, within 15 days of its receipt. All the appeals received within the prescribed time limit were examined in detail with reference to the provisions in the Kerala State & Subordinate Service Rules and modifications/corrections wherever required are made in the provisional list. Accordingly, the Final Gradation List of Driver (LDV) of Kerala Maritime Board as on 31-8-2020 as appended to this order is hereby finalised.

The above-order is published for information of all concerned.

Final Gradation List of Driver (LDV) in Port Department as on 31-8-2020

y

Qualification

t i r o

s k r a Name

i

m

Date

of Birth

Present

place of

posting

General Special

n e S

e R Date of joining to the entry post

Date of

Advice/

Commence

ment of

Service

Date of

Declara

tion of

Proba

tion

Present

post

name/

designa-

tion

(1) (2) (3) (4) (5) (6) (7) (8) (9) (10) (11) 1 Shaiju, V. K. S.S.L.C. LMV 10-4-1975 21-5-2011 16-6-2011 1-7-2013 Port Office, Driver ..

Kozhikode Senior Grade332 17th NOV. 2020] KERALA GAZETTE 1325 (1) (2) (3) (4) (5) (6) (7) (8) (9) (10) (11) 2 Vinod, T. P. S.S.L.C. LMV 31-3-1977 21-5-2011 6-7-2011 8-7-2013 Office of the Driver ..

Marine, Gr.-I

Surveyor,

Beypore

3 Chandra- B.Com. LMV 6-5-1982 14-3-2018 21-4-2018 Not Directorate Driver Relieved on mohanan, M. P. ITI

declared of Ports, Gr.-II 11-12-2019

Thiruvanantha- to Revenue

puram Department 4 Shankumar, K. S.S.L.C. Driving 20-5-1975 20-3-2018 3-5-2018 Not Port Office Driver ..

License AN declared Neendakara Gr.-II

LDV &

HDV

5 Vinod, V. R. S.S.L.C. KGECE 26-4-1978 2-8-2018 30-8-2018 Not Office of Driver Relieved on LMV declared the Chief Gr.-II 10-8-2020

Hydrographer, (Inter

Thiruvanantha- Department

puram Transfer) 6 Aneesh Kumar S.S.L.C. LMV 29-5-1985 22-10-2018 12-11-2018 Not Office of the Driver ..

Plus Two ITC declared Marine Gr.-II

Surveyor,

Kollam

(Sd.)

Chief Executive Officer.

Proceedings of the Chief Executive Officer, Thiruvananthapuram

(Present : GEROMIC GEORGE, I.A.S.)

Sub: — Establishment—Kerala Maritime Board—Publication of Final Gradation List of Senior Superintendent/PA to Port Officer/Purser as on 30-9-2020—Forwarded—Orders Issued.

Read:—Provisional Gradation List of Senior Superintendent/PA to Port Officer/Purser as per Letter No. B2-3035/2020 dated 7-10-2020.

Order No. B2-3035/20, dated 16-10-2020

A provisional Seniority List of Senior Superintendent/PA to Port Officer/Purser of Kerala Maritime Board as on 30-9-2020 was published for information of all the concerned as per the letter read above with direction to file objections, if any, within 15 days of its receipt. All the appeals received within -the prescribed time limit were examined in detail with reference to the provisions in the Kerala State & Subordinate Service Rules and modifications/corrections wherever required are made in the provisional list. Accordingly, the Final Gradation List of Senior Superintendent/PA to Port Officer/ Purser of Kerala Maritime Board as on 30-9-2020 as appended to this order is hereby finalised.

The above order is published for information of all concerned.

Gaz. No. 45/2020/DTP (Part IV). 333 17th NOV. 2020] KERALA GAZETTE 1326

Final Gradation List of Senior Superintendent/Personal Assistant to Port Officer/Purser as on 30-9-2020

y

Qualification

t i r o

i

s k r a Name

m

Date

of Birth

Present

place of

posting

General Special

n e S

e R

Date of

Advice/

Commence

ment of

Service

Date of

Appointment

to the

present

post

Date of

Declara-

tion of

Proba-

tion

Present

Post

name/

Designa-

tion

(1) (2) (3) (4) (5) (6) (7) (8) (9) (10) (11) 1 Surendranath, C. B.Sc. 1. MOP, 31-5-1966 12-7-1995 6-10-2017 6-4-2018 Port & Purser ..

2. Account Test (L), 3. Port Depart-

ment Test

Shipping Office, Vizhinjam

2 Ajinesh S.S.L.C. 1. MOP, 27-5-1975 20-10-1995 6-10-2017 6-4-2018 Port & Personal ..

Madankara 2. Account Test (L), 3. Port Depart- ment Test

Shipping Assistant Office, to Port Kozhikode Officer,

Kozhikode 3 Prasad, V. V. S.S.L.C. 1. MOP, 9-3-1973 31-10-1994 31-3-2018 30-9-2018 Port Office, Personal ..

2. Account

Test (L), & (H)

3. Port Depart- ment Test

Alappuzha Assistant

to Port Officer, Alappuzha 4 Sunil, R. PDC 1. MOP, 20-5-1971 10-11-1994 8-10-2018 8-4-2019 Port & Purser ..

2. Account Test (L),

3. Port Depart- ment Test

5 Vaccant .. ..

6 Vaccant .. ..

Shipping Office, Kollam

.. .. .. .. Thiruvanan- Senior ..

thapuram Superinten- Office dent

.. .. .. .. Port Office, Personal ..

Kollam Assistant

to Port Officer, Kollam

(Sd.)

Chief Executive Officer.

എസ്.ആർ.ഒ.—ചൊക്ലി

കേരള സ്റ്റേറ്റ് വഖഫ് ബോർഡ്

നോട്ടിഫിക്കേഷൻ

(2019-ലെ കേരള വഖഫ് റൂൾ 79-ാം വകുപ്പ് പ്രകാരം) No. A10-7076/15/KNR. 2020 ആഗസ്റ്റ് 5.

ബോർഡിൽ 5942/ആർ. എ. നമ്പരായി രജിസ്റ്റർ ചെയ്തിട്ടുള്ള കണ്ണൂർ ജില്ല, തലശ്ശേരി താലൂക്ക്, പെരിങ്ങളം വില്ലേജ്, പൂക്കോം മു…ീം ജമാഅത്ത് വഖഫ് വക താഴെ പട്ടികയിൽ കാണിച്ചിട്ടുള്ള 28.5 സെന്റ ് സ്ഥലവും അതിൽ സ്ഥിതിചെയ്യുന്ന വസ്തുവഹകളും 1995-ലെ വഖഫ് നിയമം 52-ാം വകുപ്പ് പ്രകാരം കണ്ണൂർ ജില്ലാ കളക്ടർ മുഖേന തിരിച്ച് പിടിക്കുന്നതിന് 4-7-2018-ാം തീയതിയിലെ ബോർഡ് തീരുമാനിച്ചിരിക്കുന്ന വിവരം അറിയിച്ചുകൊള്ളുന്നു.

ആധാര നമ്പർ—2254/1942 & 2291/1933

റീ. സർവ്വെ നമ്പർ—15/5 (Old Sy. No. 14/5) വിസ്തീർണ്ണം—28.5 സെന്റ ്

ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുടെ കാര്യാലയം, കേരള സ്റ്റേറ്റ് വഖഫ് ബോർഡ്, വി. എെ. പി. റോഡ്, കലൂർ, കൊച്ചി-682 017. Phone : 0484-2342485 (ഒപ്പ്) Fax : 0484 2346091 ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ. Email : [email protected] Website : www.keralastatewakfboard.in334

Cite this issue. Kerala Gazette, Government of Kerala, 17 November 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-11-17.part_4_Maritime-Board-Limited/. Archive identifier in.gazette.kerala_new.2020-11-17.part_4_Maritime-Board-Limited.