© കേരള സർക്കാർ
Government of Kerala
2020
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2018-20
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ
വാല്യം 9
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, }
Vol. IX
Tuesday
No. } 46 2020 നവംബർ 24 24th November 2020 1196 വൃ›ികം 9 9th Vrischikam 1196 1942 അഗ്രഹായനം 3 3rd Agrahayana 1942
PART III
Notifications by Heads of Departments
Agriculture Development and Farmers'
Welfare Department
e-TENDER NOTICE
No. SFAC-22/2020/E-(TEND)/ABPA. 2nd November 2020.
Small Farmers' Agribusiness Consortium, Government of Kerala an organization under Department of Agriculture Development and Farmers' Welfare, Government of Kerala invites e-tender in two cover system to select Agribusiness Promoting Agencies (ABPAs) for developing Farmer Producer Organizations (FPOs) in Kerala from Consulting Agencies with previous. The successful Bidder shall be finalized based on competitive bidding process. Bidders are advised to study the e-tender document carefully. e..tender for the selection of PMU-CA is linked to this e-tender.
The bidder should be able to develop and strengthen FPO's in agriculture sector in Kerala as per the FPO Policy and Operational Guidelines of Government of Kerala.
e-tender timeline is available in the critical date section of this tender published in www.etenders.kerala.gov.in. Tenders in prescribed format should be submitted through https://etenders.kerala.gov.in the e-tender Portal of the Government of Kerala before due date.
• Bidders applying for PMU-CA (Project Monitoring Unit Consulting Agency) has to technically qualify the e-tender for selection of ABPA.
• Only ABPA select list qualified bidders will be finally selected as PMU-CA.
• For effective functioning of Project Monitoring Unit, ABPA selected for PMU-CA will be removed from ABPA list and they will not get allotment of zone.
24th NOV. 2020] AGRICULTURE DEVELOPMENT AND FARMERS' WELFARE DEPARTMENT 32The process of selection will be based on compliance of clauses in Annexure-II and Meeting qualification standards in ABPA Technical Evaluation and Scoring Matrix. Bidders scoring more than 40% in ABPA scoring matrix and comply with all parameters in compliance statement (Annexure-II) will be shortlisted for final evaluation.
Selection will be based on 75% Weightage for ABPA Technical Evaluation and Scoring Matrix and 25% weightage for Financial Bids. Negotiations, if considered necessary, shall be held only with the Bidder who shall be placed as H-1 bidder after combined evaluation of the Technical and Financial proposals. Under no circumstance, the financial negotiation shall result in an increase in the price originally quoted by the Bidder.
Bidder selection list will be prepared by MD, SFAC and published in the website of SFAC Kerala (www.sfackerala.org).
In case of any dispute regarding this e-tender the decision of Agricultural Production Commissioner will be final. Decisions of SLCC Kerala will be final in case of all decisions related to FPO e-tender. Competent Courts in Date up to which the rates are to remain firm for acceptance—31-3-2021 (which will be extended if necessary by SFAC Kerala).
Earnest Money Deposit (E.M.D.)—` 1,00,000 through online payment.
Security Deposit—5% of the total contract amount to be furnished.
(Unconditional and irrecoverable performance Bank Guarantee, to be furnished by successful bidder at the time of award of contract)
Period of Work—Operations should commence within 20 days from the Award of Contract of Agri Business Promoting Agencies (ABPAs) and contract is for a period of three years.
The cost of e-tender shall be received only through online payment—SBT/NEFT payment from other banks as per the norms of www.etenders.kerala.gov.in
Contents to be included in Two cover system:
Cover 1. Technical Bid:
Trivandrum, Kerala, India shall have exclusive jurisdiction to adjudicate any dispute or difference between Government and Bidders.
(Scanned copy in pdf format of all documents in cover-1 should be uploaded online and originals/Hard Copy should be submitted directly to SFAC Kerala Office e-tender Timeline
Tender No. with PAC—SFAC-22/2020/E-(TEND)/ ABPA, dated 15-10-2020—` 212.6 Lakhs.
e-tender id.—2020_AGRI_392540_1.
Document sale start date—19-10-2020.
Document sale end date—18-11-2020.
Bid Submission start date—19-10-2020.
Last date & time of receipt of e-Tender—
18-11-2020, 5 p.m.
Tender reference No.—SFAC-22/2020/E-(TEND)-ABPA Date & time of opening of e-Tender:
Technical bid—24-11-2020, 11 a.m.
Financial bid—Will be published in e-tender portal after evaluation of ABPA Matrix.
Cost of e-Tender (online submission)—
` 7,500 + G.S.T.
*Applicable GST to be paid by the bidder and payment challan to be uploaded.
before the last date of receipt of the e-tender.) The e-tenders submitted by the bidder/Agribusiness Promoting Agency (ABPA) should contain.
1.1. Signed copy of e-tender Document.
1.2. Bid covering letter in Annexure-I.
1.3. Compliance Statement in Annexure-II along with Documentary Evidence to clauses in compliance statement. Please upload Annexure-II (Compliance Statement) duly filled in Column 4, 5 & 6 with proof documents and their page numbers. Submit original hard copy before the last date of tender to SFAC Kerala.
Special conditions of Annexure-II are to be fulfilled to be eligible for the technical evaluation and scoring using ABPA -Scoring Matrix. Only those bidders who satisfy the special conditions should respond to this e-tender for the selection of ABPA.
1.4. Scanned copy of the Agreement Annexure-III in the prescribed format in Government of Kerala Stamp Paper worth ` 200.
24th NOV. 2020] AGRICULTURE DEVELOPMENT AND FARMERS' WELFARE DEPARTMENT 331.5. Bidder Self Introduction in Annexure—IV 1.6. Technical Evaluation and Scoring Matrix for selection of Agri Business Promoting Agency with all the attachments to prove the claims to be given as a single pdf document. Page numbers to be given and page numbers of documents attached to be written in respective rows of the scoring matrix.
1.7. Documents to prove EMD exception if eligible.
1.8 GST Payment Challan for e-tender fees experience of ABPA. Bidders with higher scores will be given preference to choose zones first.
ടെ≠ർ സ്വീകരിക്കുന്നതിനുള്ള തീയതിയും സമയവും—30-11-2020 ഉച്ചയ്ക്ക് 12.30 മണിവരെ.
ടെ≠ർ തുറക്കുന്ന തീയതിയും സമയവും—30-11-2020 ഉച്ചയ്ക്ക് 2 മണി.
നിബന്ധനകൾ
1. ടെ≠റിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ഹിറ്റാച്ചി 1 മണിക്കൂർ പ്രവർത്തിപ്പിക്കുന്നതിന് ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തി 25×12 c.m. വലിപ്പമുള്ള കവറിനു മുകളിൽ സീൽ ചെയ്ത ടെ≠റുകൾ നി›ിത സമയത്തിനു മുൻപായി അഞ്ചൽ ജില്ലാ കൃഷി ഫാം സൂപ്ര≠ിന്റെ പേരിൽ ഫാം ഓഫീസിൽ നൽകേ≠താണ്. ഹിറ്റാച്ചി Cover 2. Financial Bid
Submit the BOQ in excel format through the portal https://etenders.kerala.gov.in (Financial bid sent through any other method will not be accepted)
The BOQ template must not be modified/replaced by the bidder and the same should be uploaded after filling the relevant columns, else the bid is liable to be rejected for this e-tender. Bidders are allowed to enter the bidder name and values only. Bidders need not submit copy of BOQ along with hard copy of documents.
Communications to be addressed to the undersigned.
Small Farmers' Agribusiness Consortium,
Kerala Agricultural Urban Wholesale
Market, Anayara,
Thiruvananthapuam.
Pin code-695 029,
(Sd.) Phone: 0471-2742110 The Managing Director.
E mail: [email protected]
ദർഘാസ് പരസ്യം
(1)
നമ്പർ ബി 588/2020. 2020 ഒക്ടോബർ 23.
ജില്ലാ പഞ്ചായത്ത് പ്രോജക്ട് 2020-21 പ്രകാരം അഞ്ചൽ ജില്ലാ കൃഷി ഫാമിലെ കശുമാവ് πാന്റേഷനിൽ 80 HP ഹിറ്റാച്ചി 20 സെ‹െന്റ ് മെഷീൻ ഉപയോഗിച്ച് അടിക്കാട് വെട്ടിത്തെളിക്കുന്നതിലേക്കായി ഏകദേശം 600 മണിക്കൂർ പ്രവർത്തിക്കുന്നതിന് മത്സരാധിഷ്ഠിത ടെ≠റുകൾ ക്ഷണിച്ചു കൊള്ളുന്നു.
നിരതദ്രവ്യം—` 11,250.
ടെ≠ർ ഫോറത്തിന്റെ വില—` 900 + ജി. എസ്. റ്റി.
ടെ≠ർ ഫോറം ലഭിക്കുന്ന തീയതിയും സമയവും—30-11-2020, 11.30 മണിവരെ.
ഉപയോഗിച്ച് അടിക്കാട് വെട്ടിത്തെളിക്കുന്നതിനുള്ള ടെ≠ർ എന്ന് കവറിനു പുറത്ത് രേഖപ്പെടുത്തി യിരിക്കണം.
2. ടെ≠ർ നി›ിത സമയത്തുതന്നെ അപ്പോൾ ഹാജരുള്ളവരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതും ആയതിൽ ഏറ്റവും കുറഞ്ഞ തുക വാഗ്ദാനം ചെയ്ത വ്യ‡ി/സ്ഥാപനത്തിന്റെ പേരിൽ ടെ≠ർ താൽക്കാലികമായി സ്ഥിരപ്പെടുത്തുന്നതുമാണ്. ടിയാന്റത് ഒഴികെയുള്ളവരുടെ നിരതദ്രവ്യം അപ്പോൾതന്നെ മടക്കി നൽകുന്നതുമാണ്.
3. ഓഫീസിൽ നിന്നും നിർദ്ദേശിക്കുന്ന സമയത്ത് നി›ിത സ്ഥലത്താണ് ഹിറ്റാച്ചി പ്രവർത്തിപ്പിക്കേ≠ത്.
4. ടെ≠ർ ദിവസം പൊതു അവധിയാകുന്നപക്ഷം തൊട്ടടുത്ത പ്രവർത്തി ദിവസം നി›ിത സമയത്ത് തന്നെ നടത്തുന്നതാണ്.
5. ഹിറ്റാച്ചി പ്രവർത്തിപ്പിക്കുന്ന സമയത്ത് ഫാമിലെ മറ്റ് കൃഷികൾക്കോ വസ്തുവകകൾക്കോ യാതൊരു നാശനഷ്ടവും സംഭവിക്കാൻ പാടില്ല. അങ്ങനെ സംഭവിക്കുന്ന പക്ഷം ലേലക്കാരനിൽനിന്നും നഷ്ട പരിഹാരം ഈടാക്കുന്നതുമായിരിക്കും.
6. പ്രത്യേക കാരണം കാണിക്കാതെ തന്നെ ടെ≠ർ നടപടികളെ അസ്ഥിരപ്പെടുത്തുവാനുള്ള അധികാരം ഫാം സൂപ്ര≠ിന് ഉ≠ായിരിക്കും. ടെ≠ർ/ലേല നടപടികൾ കൊല്ലം ജില്ലാ പഞ്ചായത്തിന്റെ അന്തിമ അംഗീകാരത്തിന് വിധേയമായിരിക്കും.
7. ടെ≠ർ നടപടിക്രമങ്ങൾ മാറ്റി വയ്ക്കുന്നതിനോ റദ്ദുചെയ്യുന്നതിനോ ഉള്ള അധികാരം സൂപ്ര≠ിൽ നിക്ഷിപ്തമാണ്.
8. ഇതുമായി ബന്ധപ്പെട്ട് ` 200-ന്റെ മുദ്രപ്പത്രത്തിൽ ഒരു സമ്മതപത്രം ഫാം സൂപ്ര≠ിന് രേഖാമൂലം എഴുതി നൽകേ≠താണ്.
9. കൂടുതൽ വിവരങ്ങൾ എല്ലാ പ്രവൃത്തി ദിവസങ്ങളിലും ഫാം ഓഫീസിൽനിന്ന് നേരിട്ട് അറിയാവുന്നതാണ്.
24th NOV. 2020] AGRICULTURE DEVELOPMENT AND FARMERS' WELFARE DEPARTMENT 34(2)
നമ്പർ ബി 590/2020. 2020 ഒക്ടോബർ 23.
അഞ്ചൽ ജില്ലാ കൃഷി ഫാമിലെ കൃഷിയിടങ്ങളിൽ വേനൽക്കാലത്ത് കാട്ടുതീ പടർന്ന് പിടിച്ച് നാശമു≠ാകാനുള്ള സാദ്ധ്യത കണക്കിലെടുത്ത് ഫാമിലെ തെങ്ങ്, കശുമാവ് πാന്റേഷനുകൾക്കിടയിലൂടെ കടന്നുപോകുന്ന റോഡുകൾക്കിരു വശത്തും മറ്റു നിർദ്ദിഷ്ട സ്ഥലങ്ങളിലും ഫയർബെൽറ്റ് നിർമ്മി ക്കുന്നതിനായി ഏകദേശം 400 മണിക്കൂർ എസ്കവേറ്ററിന്റെ സേവനം ലഭ്യമാക്കുന്നതിന് മത്സരാധിഷ്ഠിത ക്വട്ടേഷനുകൾ ക്ഷണിച്ചുകൊള്ളുന്നു.
നിരതദ്രവ്യം—` 11,250.
ടെ≠ർ ഫോറത്തിന്റെ വില—` 900 + ജി. എസ്. റ്റി.
ടെ≠ർ ഫോറം ലഭിക്കുന്ന തീയതിയും സമയവും—
30-11-2020, 11.30 മണിവരെ.
ടെ≠ർ സ്വീകരിക്കുന്നതിനുള്ള തീയതിയും സമയവും—30-11-2020 ഉച്ചയ്ക്ക് 12.30 മണിവരെ.
ടെ≠ർ തുറക്കുന്ന തീയതിയും സമയവും—30-11-2020 ഉച്ചയ്ക്ക് 2.30 മണി.
നിബന്ധനകൾ
1. ക്വട്ടേഷനിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ജെ.സി.ബി.1 മണിക്കൂർ പ്രവർത്തിപ്പിക്കുന്നതിന് ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയ സീൽ ചെയ്ത ടെ≠റുകൾ നി›ിത സമയത്തിനു മുൻപായി അഞ്ചൽ ജില്ലാ കൃഷി ഫാം സൂപ്ര≠ിന്റെ പേരിൽ ഫാം ഓഫീ സിൽ നൽകേ≠താണ്. ഫയർ ബെൽറ്റ് തെളിക്കുന്ന തിന് എസ്കവേറ്റർ പ്രവർത്തിപ്പിക്കുന്നതിനുള്ള ടെ≠ർ എന്ന് കവറിനു പുറത്ത് രേഖപ്പെടുത്തിയിരിക്കണം.
2. ടെ≠ർ നി›ിത സമയത്തുതന്നെ അപ്പോൾ ഹാജരുള്ളവരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതും ആയ തിൽ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തി 25×12 c.m. വലിപ്പമുള്ള കവറിനുമുകളിൽ സീൽ ചെയ്ത ടെ≠റുകൾ നി›ിത സമയത്തിനുമുൻപായി അഞ്ചൽ ജില്ലാ കൃഷി ഫാം സൂപ്ര≠ിന്റെ പേരിൽ ഫാം ഓഫീസിൽ നൽകേ≠താണ്. ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയ വ്യ‡ി/സ്ഥാപനത്തിന്റെ പേരിൽ ടെ≠ർ താൽക്കാലികമായി സ്ഥിരപ്പെടുത്തുന്നതു മാണ്. ടിയാന്റേത് ഒഴികെയുള്ളവരുടെ നിരതദ്രവ്യം അപ്പോൾതന്നെ മടക്കി നൽകുന്നതുമാണ്.
3. ഓഫീസിൽ നിന്നും നിർദ്ദേശിക്കുന്ന സമയത്ത് നി›ിത സ്ഥലത്താണ് ജെ.സി.ബി. പ്രവർത്തിപ്പിക്കേ≠ത്.
4. ടെ≠ർ ദിവസം പൊതു അവധിയാകുന്നപക്ഷം തൊട്ടടുത്ത പ്രവർത്തി ദിവസം നി›ിത സമയത്ത് തന്നെ നടത്തുന്നതാണ്.
5. ജെ.സി.ബി. പ്രവർത്തിപ്പിക്കുന്ന സമയത്ത് ഫാമിലെ മറ്റ് കൃഷികൾക്കോ വസ്തുവകകൾക്കോ യാതൊരു നാശനഷ്ടവും സംഭവിക്കാൻ പാടില്ല. അങ്ങനെ സംഭവിക്കുന്ന പക്ഷം ലേലക്കാരനിൽനിന്നും നഷ്ട പരിഹാരം ഈടാക്കുന്നതുമായിരിക്കും.
6. പ്രത്യേക കാരണം കാണിക്കാതെ തന്നെ ടെ≠ർ നടപടികളെ അസ്ഥിരപ്പെടുത്തുവാനുള്ള അധികാരം ഫാം സൂപ്ര≠ിന് ഉ≠ായിരിക്കും. ടെ≠ർ നടപടികൾ കൊല്ലം ജില്ലാ പഞ്ചായത്തിന്റെ അന്തിമ അംഗീകാരത്തിന് വിധേയമായിരിക്കും.
7. ടെ≠ർ നടപടിക്രമങ്ങൾ മാറ്റി വയ്ക്കുന്നതിനോ റദ്ദുചെയ്യുന്നതിനോ ഉള്ള അധികാരം സൂപ്ര≠ിൽ നിക്ഷിപ്തമാണ്.
8. കൂടുതൽ വിവരങ്ങൾ എല്ലാ പ്രവൃത്തി ദിവസങ്ങളിലും ഫാം ഓഫീസിൽനിന്ന് നേരിട്ട് അറിയാവുന്നതാണ്.
ജില്ലാ കൃഷി ഫാം,
(ഒപ്പ്) അഞ്ചൽ, കോട്ടുക്കൽ പി. ഒ. സൂപ്ര≠്.