Servants of Knowledge
Kerala Gazette · Government of Kerala

Liquidation Order

Published 24 November 2020

Department
Co-operative Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-11-24.part_3_Cooperative
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 9

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 46 Vol. IX

Tuesday

2020 നവംബർ 24 24th November 2020 1196 വൃ›ികം 9 9th Vrischikam 1196 1942 അഗ്രഹായനം 3 3rd Agrahayana 1942

PART III

Co-operative Department

വയനാട് ജില്ലാ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ നടപടിക്രമം

[ഹാജർ : എം. സജീർ, ജോയിന്റ ് രജിസ്ട്രാർ (ജനറൽ)]

(1)

നമ്പർ എ.ഇ.എൽ. 1141/2020.

2020 സെപ്റ്റംബർ 29.

വിഷയം :—സഹകരണ വകുപ്പ്—അരിഞ്ചേർമല വനിതാ പൗൾട്രി ഫാം പ്രോസസിംഗ് & മാർക്കറ്റിംഗ് സഹകരണ സംഘം ക്ലിപ്തം നമ്പർ ഡബ്ല്യൂ. 88—സമാപ്തീകരണ ഉത്തരവ് പുറപ്പെടുവിക്കുന്നത്—സംബന്ധിച്ച്.

സൂചന :—(1) മാനന്തവാടി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ടെ 7-3-2020-ലെ പി/827/2017 (19) നമ്പർ കത്തും വകുപ്പ് 66 പ്രകാരമുള്ള റിപ്പോർട്ടും.

(2) ഈ ഓഫീസിലെ 27-4-2020-ലെ ഇതേ നമ്പർ രജിസ്ട്രേഡ് നോട്ടീസുകൾ.

മാനന്തവാടി താലൂക്കിൽ അരിഞ്ചേർമല ആസ്ഥാനമായി രജിസ്റ്റർ ചെയ്തു പ്രവർത്തിച്ചിരുന്ന അരിഞ്ചേർമല വനിതാ പൗൾട്രി ഫാം പ്രോസസിംഗ് & മാർക്കറ്റിംഗ് സഹകരണ സംഘം ക്ലിപ്തം നമ്പർ ഡബ്ല്യൂ.-88 വർഷങ്ങളായി പ്രവർത്തന രഹിതമായതിനെ തുടർന്ന് മാനന്തവാടി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ടെ 25-9-2019-ലെ എം/827/2017 (19) നമ്പർ ഉത്തരവ് പ്രകാരം സഹകരണ നിയമംവകുപ്പ് 66 പ്രകാരം ഒരു പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കുന്നതിന് ആ ആഫീസിലെ മാനന്തവാടി യൂണിറ്റ് ഇൻസ്പെക്ടറെ നിയോഗിച്ചിരുന്നു. യൂണിറ്റ് ഇൻസ്പെക്ടർ ഉത്തരവ് പ്രകാരം പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിച്ചിട്ടു≠്. ടി റിപ്പോർട്ടിൽ സംഘം യാതൊരു പ്രവർത്തനങ്ങളും നടത്തുന്നില്ലെന്നും 28-7-1992-ൽ സംഘം ഭരണ സമിതിയിലേക്ക് ഒരു തെരഞ്ഞെടുപ്പ് 1992-95 കാലത്തേക്ക് നടത്തിയിരുന്നുവെന്നും ആ കാലത്തെ ഭരണസമിതി അംഗങ്ങളായ അന്നക്കുട്ടി മുതൽ 8 പേർ ഉ≠ായിരുന്നുവെന്നും ഇപ്പോൾGaz. No. 46/2020/DTP (Co-operative). 161 24th NOV. 2020] CO-OPERATIVE DEPARTMENT 164 സംഘത്തിൽ ഭരണ സമിതിയോ, അഡ്മിനിസ്ട്രേറ്റർ ഭരണമോ ഇല്ല എന്നും, മാനന്തവാടി ആഡിറ്റ് അസി. രജിസ്ട്രാർ നൽകിയ കത്ത് പ്രകാരം സംഘത്തിൽ നാളിതുവരെ ആഡിറ്റ് നടത്തിയിട്ടില്ല എന്നും ഇപ്പോൾ സംഘത്തിൽ ഭരണ സമിതിയോ, അഡ്മിനിസ്ട്രേറ്റർ ഭരണമോ ഇല്ല എന്നും ജീവനക്കാരോ ആഫീസോ ഇല്ല എന്നും നിലവിൽ യാതൊരു പ്രവർത്തനങ്ങളും നടത്തുന്നില്ല എന്നും അപ്രകാരം പ്രവർത്തിക്കാത്ത ടി സംഘം പുനരു÷ീവിപ്പിക്കാൻ യാതൊരു സാധ്യതയും ഇല്ലാത്ത സാഹചര്യമാണ് ഉള്ളതെന്നും റിപ്പോർട്ട് ചെയ്തിട്ടു≠്. ടി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംഘം സമാപ്തീകരണ നടപടികൾ സ്വീകരിക്കാവുന്നതാണെന്ന് മാനന്തവാടി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) സൂചന പ്രകാരം ശുപാർശ ചെയ്തിട്ടു≠്. മേൽ സാഹചര്യത്തിൽ സംഘം സമാപ്തീകരിക്കാൻ വല്ല ആക്ഷേപവും ഉ≠െങ്കിൽ ആയത് ബോധിപ്പിക്കുന്നതിന് ധനസഹായ ബാങ്കായ മുൻ ജില്ലാ സഹകരണ ബാങ്ക് (ഇപ്പോൾ കേരള സഹകരണ ബാങ്ക്) നോടും മാനന്തവാടി സർക്കിൾ സഹകരണ യൂണിയനോടും അഭിപ്രായം ആരാഞ്ഞ് കൊ≠് നോട്ടീസ് സൂചന (2) പ്രകാരം നൽകിയിരുന്നു. ആയതിന് നാളിതുവരെ യാതൊരു മറുപടികളും ലഭ്യമായിട്ടില്ല. മേൽ സാഹചര്യത്തിൽ താഴെ പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.

ഉത്തരവ്

1969-ലെ സഹകരണ നിയമം വകുപ്പ് 71 (1) പ്രകാരം അരിഞ്ചേർമല വനിതാ പൗൾട്രി ഫാം പ്രോസസിംഗ് & മാർക്കറ്റിംഗ് സഹകരണ സംഘം ക്ലിപ്തം നമ്പർ ഡബ്ല്യൂ. 88-ന്റെ പ്രവർത്തനം സമാപ്തീകരണ നടപടികൾ സ്വീകരിക്കുന്നതിന് സഹകരണ നിയമം 72 (1) പ്രകാരം മാനന്തവാടി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ പനമരം യൂണിറ്റ് ഇൻസ്പെക്ടറെ സംഘം ലിക്വിഡേറ്റർ ആയി നിയമിച്ചുകൊ≠് ഇതിനാൽ ഉത്തരാവാകുന്നു. ലിക്വിഡേറ്റർ ചുമതല ഏൽക്കുന്ന കാലത്തെ സംഘത്തിന്റെ കടധനപ്പട്ടിക തയ്യാറാക്കേ≠തും സംഘത്തിന്റെ സകല മുതലുകളും റിക്കാർഡുകളും ഏറ്റെടുക്കേ≠തും ഏറ്റെടുത്ത മുതലുകളുടെയും റിക്കാർഡുകളുടേയും പട്ടികയുടെ ഒരു പകർപ്പ് ഈ ഓഫീസിൽ സമർപ്പിക്കേ≠തും ലിക്വിഡേറ്റർ ഈ ഉത്തരവ് തീയതി മുതൽ 6 മാസത്തിനകം സമാപ്തീകരണ നടപടികൾ പൂർത്തീകരിച്ച് റിപ്പോർട്ട് സമർപ്പിക്കേ≠തുമാണ്.

(2)

നമ്പർ എ.ഇ.എൽ. 1142/2020.

2020 സെപ്റ്റംബർ 29.

വിഷയം :—സഹകരണ വകുപ്പ്—മൊതക്കര പൗൾട്രി ഫാം പ്രോസസിംഗ് & മാർക്കറ്റിംഗ് സഹകരണ സംഘം ക്ലിപ്തം നമ്പർ ഡബ്ല്യൂ. 114—സമാപ്തീകരണ ഉത്തരവ് പുറപ്പെടുവിക്കുന്നത്—സംബന്ധിച്ച്.

സൂചന :—(1) മാനന്തവാടി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ടെ 7-3-2020-ലെ പി/827/2017 (20) നമ്പർ കത്തും വകുപ്പ് 66 പ്രകാരമുള്ള റിപ്പോർട്ടും.

(2) ഈ ഓഫീസിലെ 27-4-2020-ലെ ഇതേ നമ്പർ രജിസ്ട്രേഡ് നോട്ടീസുകൾ.

മാനന്തവാടി താലൂക്കിൽ മൊതക്കര ആസ്ഥാനമായി രജിസ്റ്റർ ചെയ്തു പ്രവർത്തിച്ചിരുന്ന മൊതക്കര പൗൾട്രി ഫാം പ്രോസസിംഗ് & മാർക്കറ്റിംഗ് സഹകരണ സംഘം ക്ലിപ്തം നമ്പർ ഡബ്ല്യൂ.-114 വർഷങ്ങളായി പ്രവർത്തന രഹിതമായതിനെ തുടർന്ന് മാനന്തവാടി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ടെ 25-9-2019-ലെ എം/827/2017 (20) നമ്പർ ഉത്തരവ് പ്രകാരം സഹകരണ നിയമം വകുപ്പ് 66 പ്രകാരം ഒരു പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കുന്നതിന് മാനന്തവാടി അസി. രജിസ്ട്രാർ (ജനറൽ) ആഫീസിലെ മാനന്തവാടി യൂണിറ്റ് ഇൻസ്പെക്ടറെ നിയോഗിച്ചിരുന്നു. യൂണിറ്റ് ഇൻസ്പെക്ടർ ഉത്തരവ് പ്രകാരം പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിച്ചിട്ടു≠്. ടി റിപ്പോർട്ടിൽ സംഘം യാതൊരു പ്രവർത്തനങ്ങളും നടത്തുന്നില്ലെന്നും, 24-5-1993-ൽ സംഘം ഭരണ സമിതിയിലേക്ക് ഒരു തെരഞ്ഞെടുപ്പ് 1993-96 കാലത്തേക്ക് നടത്തിയിരുന്നുവെന്നും ആ കാലത്തെ ഭരണസമിതി അംഗങ്ങളായ അണ്ണൻ, കെ. മുതൽ 9 പേർ ഉ≠ായിരുന്നുവെന്നും ഇപ്പോൾ സംഘത്തിൽ ഭരണ സമിതിയോ, അഡ്മിനിസ്ട്രേറ്റർ ഭരണമോ ഇല്ല എന്നും, മാനന്തവാടി ആഡിറ്റ് അസി. രജിസ്ട്രാർ നൽകിയ കത്ത് പ്രകാരം സംഘത്തിൽ നാളിതുവരെ ആഡിറ്റ് നടത്തിയിട്ടില്ല എന്നും, ഇപ്പോൾ സംഘത്തിൽ ഭരണ സമിതിയോ, അഡ്മിനിസ്ട്രേറ്റർ ഭരണമോ ഇല്ല എന്നും ജീവനക്കാരോ ആഫീസോ ഇല്ല എന്നും നിലവിൽ യാതൊരു പ്രവർത്തനങ്ങളും നടത്തുന്നില്ല എന്നും അപ്രകാരം പ്രവർത്തിക്കാത്ത ടി സംഘം പുനരു÷ീവിപ്പി ക്കാൻ യാതൊരു സാധ്യതയും ഇല്ലാത്ത സാഹചര്യമാണ് ഉള്ളതെന്നും റിപ്പോർട്ട് ചെയ്തിട്ടു≠്. ടി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംഘം സമാപ്തീകരണ നടപടികൾ സ്വീകരിക്കാവുന്നതാണെന്ന് മാനന്തവാടി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) സൂചന പ്രകാരം ശുപാർശ ചെയ്തിട്ടു≠്. മേൽ സാഹചര്യത്തിൽ സംഘം സമാപ്തീകരിക്കാൻ വല്ല ആക്ഷേപവും ഉ≠െങ്കിൽ ആയത് ബോധിപ്പിക്കു ന്നതിന് ധനസഹായ ബാങ്കായ മുൻ ജില്ലാ സഹകരണ ബാങ്ക് (ഇപ്പോൾ കേരള സഹകരണ ബാങ്ക്) നോടും മാനന്തവാടി സർക്കിൾ സഹകരണ യൂണിയനോടും അഭിപ്രായം ആരാഞ്ഞ് കൊ≠് നോട്ടീസ് സൂചന (2) പ്രകാരം നൽകിയിരുന്നു. ആയതിന് നാളിതുവരെ യാതൊരു മറുപടികളും ലഭ്യമായിട്ടില്ല. മേൽ സാഹചര്യത്തിൽ താഴെ പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.

162 24th NOV. 2020] CO-OPERATIVE DEPARTMENT 165

ഉത്തരവ്

1969-ലെ സഹകരണ നിയമം വകുപ്പ് 71 (1) പ്രകാരം മൊതക്കര പൗൾട്രി ഫാം പ്രോസസിംഗ് & മാർക്കറ്റിംഗ് സഹകരണ സംഘം ക്ലിപ്തം നമ്പർ ഡബ്ല്യൂ. 114-ന്റെ പ്രവർത്തനം സമാപ്തീകരണ നടപടികൾ സ്വീകരിക്കുന്നതിന് സഹകരണ നിയമം 72 (1) പ്രകാരം മാനന്തവാടി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ പനമരം യൂണിറ്റ് ഇൻസ്പെക്ടറെ സംഘം ലിക്വിഡേറ്റർ ആയി നിയമിച്ചുകൊ≠് ഇതിനാൽ ഉത്തരവാകുന്നു. ലിക്വിഡേറ്റർ ചുമതല ഏൽക്കുന്ന കാലത്തെ സംഘത്തിന്റെ കടധനപ്പട്ടിക തയ്യാറാക്കേ≠തും സംഘത്തിന്റെ സകല മുതലുകളും റിക്കാർഡുകളും ഏറ്റെടുക്കേ≠തും ഏറ്റെടുത്ത മുതലുകളുടെയും റിക്കാർഡുകളുടെയും പട്ടികയുടെ ഒരു പകർപ്പ് ഈ ഓഫീസിൽ സമർപ്പിക്കേ≠തും ലിക്വിഡേറ്റർ ഈ ഉത്തരവ് തീയതി മുതൽ 6 മാസത്തിനകം സമാപ്തീകരണ നടപടികൾ പൂർത്തീകരിച്ച് റിപ്പോർട്ട് സമർപ്പിക്കേ≠തുമാണ്.

(3)

നമ്പർ എ. ഇ. എൽ. 1143/2020.

2020 സെപ്റ്റംബർ 29.

വിഷയം :—സഹകരണ വകുപ്പ്—ഏച്ചോം പൗൾട്രി ഫാം പ്രോസസിംഗ് & മാർക്കറ്റിംഗ് സഹകരണ സംഘം ക്ലിപ്തം നമ്പർ ഡബ്ല്യൂ.-89—സമാപ്തീകരണ ഉത്തരവ് പുറപ്പെടുവിക്കുന്നത്—സംബന്ധിച്ച്.

സൂചന :—(1) മാനന്തവാടി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ടെ 7-3-2020-ലെ പി/827/2017 (18) നമ്പർ കത്തും വകുപ്പ് 66 പ്രകാരമുള്ള റിപ്പോർട്ടും.

(2) ഈ ഓഫീസിലെ 27-4-2020-ലെ ഇതേ നമ്പർ രജിസ്ട്രേഡ് നോട്ടീസുകൾ.

മാനന്തവാടി താലൂക്കിൽ ഏച്ചോം ആസ്ഥാനമായി രജിസ്റ്റർ ചെയ്തു പ്രവർത്തിച്ചിരുന്ന ഏച്ചോം പൗൾട്രി ഫാം പ്രോസസിംഗ് & മാർക്കറ്റിംഗ് സഹകരണ സംഘം ക്ലിപ്തം നമ്പർ ഡബ്ല്യൂ.-89 വർഷങ്ങളായി പ്രവർത്തന രഹിതമായതിനെ തുടർന്ന് മാനന്തവാടി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ടെ 25-9-2019-ലെ എം/827/2017 (18) നമ്പർ ഉത്തരവ് പ്രകാരം സഹകരണ നിയമം വകുപ്പ് 66 പ്രകാരം ഒരു പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കുന്നതിന് മാനന്തവാടി അസി. രജിസ്ട്രാർ (ജനറൽ) ആഫീസിലെ മാനന്തവാടി യൂണിറ്റ് ഇൻസ്പെക്ടറെ നിയോഗിച്ചിരുന്നു. യൂണിറ്റ് ഇൻസ്പെക്ടർ ഉത്തരവ് പ്രകാരം പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിച്ചിട്ടു≠്. ടി റിപ്പോർട്ടിൽ സംഘം യാതൊരു പ്രവർത്തനങ്ങളും നടത്തുന്നില്ലെന്നും, 28-9-1992-ൽ സംഘം ഭരണ സമിതിയിലേക്ക് ഒരു തെരഞ്ഞെടുപ്പ് 1992-95 കാലത്തേക്ക് നടത്തിയിരുന്നുവെന്നും ആ കാലത്തെ ഭരണസമിതി അംഗങ്ങളായ ഭാസ്ക്കരൻ, പി. കെ. മുതൽ 8 പേർ ഉ≠ായിരുന്നുവെന്നും ഇപ്പോൾ സംഘത്തിൽ ഭരണ സമിതിയോ, അഡ്മിനിസ്ട്രേറ്റർ ഭരണമോ ഇല്ല എന്നും, മാനന്തവാടി ആഡിറ്റ് അസി. രജിസ്ട്രാർ നൽകിയ കത്ത് പ്രകാരം സംഘത്തിൽ നാളിതുവരെ ആഡിറ്റ് നടത്തിയിട്ടില്ല എന്നും, ഇപ്പോൾ സംഘത്തിൽ ഭരണ സമിതിയോ, അഡ്മിനിസ്ട്രേറ്റർ ഭരണമോ ഇല്ല എന്നും, ജീവനക്കാരോ ആഫീസോ ഇല്ല എന്നും നിലവിൽ യാതൊരു പ്രവർത്തനങ്ങളും നടത്തുന്നില്ല എന്നും അപ്രകാരം പ്രവർത്തിക്കാത്ത ടി സംഘം പുനരു÷ീവിപ്പിക്കാൻ യാതൊരു സാധ്യതയും ഇല്ലാത്ത സാഹചര്യമാണ് ഉള്ളതെന്നും റിപ്പോർട്ട് ചെയ്തിട്ടു≠്. ടി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംഘം സമാപ്തീകരണ നടപടികൾ സ്വീകരിക്കാവുന്നതാണെന്ന് മാനന്തവാടി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) സൂചന പ്രകാരം ശുപാർശ ചെയ്തിട്ടു≠്. മേൽ സാഹചര്യത്തിൽ സംഘം സമാപ്തീകരിക്കാൻ വല്ല ആക്ഷേപവും ഉ≠െങ്കിൽ ആയത് ബോധിപ്പിക്കുന്നതിന് ധനസഹായ ബാങ്കായ മുൻ ജില്ലാ സഹകരണ ബാങ്ക് (ഇപ്പോൾ കേരള സഹകരണ ബാങ്ക്) നോടും മാനന്തവാടി സർക്കിൾ സഹകരണ യൂണിയനോടും അഭിപ്രായം ആരാഞ്ഞ് കൊ≠് നോട്ടീസ് സൂചന (2) പ്രകാരം നൽകിയിരുന്നു. ആയതിന് നാളിതുവരെ യാതൊരു മറുപടികളും ലഭ്യമായിട്ടില്ല. മേൽ സാഹചര്യത്തിൽ താഴെ പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.

ഉത്തരവ്

1969-ലെ സഹകരണ നിയമം വകുപ്പ് 71 (1) പ്രകാരം ഏച്ചോം പൗൾട്രി ഫാം പ്രോസസിംഗ് & മാർക്കറ്റിംഗ് സഹകരണ സംഘം ക്ലിപ്തം നമ്പർ ഡബ്ല്യൂ.-89-ന്റെ പ്രവർത്തനം സമാപ്തീകരണ നടപടികൾ സ്വീകരിക്കുന്നതിന് സഹകരണ നിയമം 72 (1) പ്രകാരം മാനന്തവാടി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ പനമരം യൂണിറ്റ് ഇൻസ്പെക്ടറെ സംഘം ലിക്വിഡേറ്റർ ആയി നിയമിച്ചുകൊ≠് ഇതിനാൽ ഉത്തരവാകുന്നു. ലിക്വിഡേറ്റർ ചുമതല ഏൽക്കുന്ന കാലത്തെ സംഘത്തിന്റെ കടധനപ്പട്ടിക തയ്യാറാക്കേ≠തും സംഘത്തിന്റെ സകല മുതലുകളും റിക്കാർഡുകളും ഏറ്റെടുക്കേ≠തും ഏറ്റെടുത്ത മുതലുകളുടെയും റിക്കാർഡുകളുടേയും പട്ടികയുടെ ഒരു പകർപ്പ് ഈ ഓഫീസിൽ സമർപ്പിക്കേ≠തും ലിക്വിഡേറ്റർ ഈ ഉത്തരവ് തീയതി മുതൽ 6 മാസത്തിനകം സമാപ്തീകരണ നടപടികൾ പൂർത്തീകരിച്ച് റിപ്പോർട്ട് സമർപ്പിക്കേ≠തുമാണ്.

163 24th NOV. 2020] CO-OPERATIVE DEPARTMENT 166

(4)

നമ്പർ എ. ഇ. എൽ. 1144/2020.

2020 സെപ്റ്റംബർ 29.

വിഷയം :—സഹകരണ വകുപ്പ്—വിളമ്പുക≠ം വനിതാ തേനീച്ച വളർത്ത് തേൻ സംസ്കരണ വിപണന സഹകരണ സംഘം ക്ലിപ്തം നമ്പർ ഡബ്ല്യൂ.-118—സമാപ്തീകരണ ഉത്തരവ് പുറപ്പെടുവിക്കുന്നത്—സംബന്ധിച്ച്.

സൂചന :—(1) മാനന്തവാടി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ടെ 7-3-2020-ലെ പി/827/2017 (17) നമ്പർ കത്തും വകുപ്പ് 66 പ്രകാരമുള്ള റിപ്പോർട്ടും.

(2) ഈ ഓഫീസിലെ 27-4-2020-ലെ ഇതേ നമ്പർ രജിസ്ട്രേഡ് നോട്ടീസുകൾ.

മാനന്തവാടി താലൂക്കിൽ ഏച്ചോം ആസ്ഥാനമായി രജിസ്റ്റർ ചെയ്തു പ്രവർത്തിച്ചിരുന്ന ഏച്ചോം പൗൾട്രി ഫാം പ്രോസസിംഗ് & മാർക്കറ്റിംഗ് സഹകരണ സംഘം ക്ലിപ്തം നമ്പർ ഡബ്ല്യൂ.-89 വർഷങ്ങളായി പ്രവർത്തന രഹിതമായതിനെ തുടർന്ന് മാനന്തവാടി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ടെ 25-9-2019-ലെ എം/827/2017 (17) നമ്പർ ഉത്തരവ് പ്രകാരം സഹകരണ നിയമം വകുപ്പ് 66 പ്രകാരം ഒരു പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കുന്നതിന് മാനന്തവാടി അസി. രജിസട്രാർ (ജനറൽ) ആഫീസിലെ മാനന്തവാടി യൂണിറ്റ് ഇൻസ്പെക്ടറെ നിയോഗിച്ചിരുന്നു. യൂണിറ്റ് ഇൻസ്പെക്ടർ ഉത്തരവ് പ്രകാരം പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിച്ചിട്ടു≠്. ടി റിപ്പോർട്ടിൽ സംഘം യാതൊരു പ്രവർത്തനങ്ങളും നടത്തുന്നില്ലെന്നും, 15-5-1993-ൽ സംഘം ഭരണ സമിതിയിലേക്ക് ഒരു തെരഞ്ഞെടുപ്പ് 1993-96 കാലത്തേക്ക് നടത്തിയിരുന്നുവെന്നും ആ കാലത്തെ ഭരണസമിതിയിലേക്ക് ഭാർഗ്ഗവി, പി. എം. മുതൽ 8 പേർ തെരഞ്ഞെടുത്തുവെന്നും ഇപ്പോൾ സംഘത്തിൽ ഭരണ സമിതിയോ, അഡ്മിനിസ്ട്രേറ്റർ ഭരണമോ ഇല്ല എന്നും, മാനന്തവാടി ആഡിറ്റ് അസി. രജിസ്ട്രാർ നൽകിയ കത്ത് പ്രകാരം സംഘത്തിൽ നാളിതുവരെ ആഡിറ്റ് നടത്തിയിട്ടില്ല എന്നും, ഇപ്പോൾ സംഘത്തിൽ ഭരണ സമിതിയോ, അഡ്മിനിസ്ട്രേറ്റർ ഭരണമോ ഇല്ല എന്നും ജീവനക്കാരോ ആഫീസോ ഇല്ല എന്നും നിലവിൽ യാതൊരു പ്രവർത്തനങ്ങളും നടത്തുന്നില്ല എന്നും അപ്രകാരം പ്രവർത്തിക്കാത്ത ടി സംഘം പുനരു÷ീവിപ്പിക്കാൻ യാതൊരു സാധ്യതയും ഇല്ലാത്ത സാഹചര്യമാണ് ഉള്ളതെന്നും റിപ്പോർട്ട് ചെയ്തിട്ടു≠്. ടി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംഘം സമാപ്തീകരണ നടപടികൾ സ്വീകരിക്കാവുന്നതാണെന്ന് മാനന്തവാടി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) സൂചന പ്രകാരം ശുപാർശ ചെയ്തിട്ടു≠്. മേൽ സാഹചര്യത്തിൽ സംഘം സമാപ്തീകരിക്കാൻ വല്ല ആക്ഷേപവും ഉ≠െങ്കിൽ ആയത് ബോധിപ്പിക്കുന്നതിന് ധനസഹായ ബാങ്കായ മുൻ ജില്ലാ സഹകരണ ബാങ്ക് (ഇപ്പോൾ കേരള സഹകരണ ബാങ്ക്) നോടും മാനന്തവാടി സർക്കിൾ സഹകരണ യൂണിയനോടും അഭിപ്രായം ആരാഞ്ഞ് കൊ≠് നോട്ടീസ് സൂചന (2) പ്രകാരം നൽകിയിരുന്നു. ആയതിന് നാളിതുവരെ യാതൊരു മറുപടികളും ലഭ്യമായിട്ടില്ല. മേൽ സാഹചര്യത്തിൽ താഴെ പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.

ഉത്തരവ്

1969-ലെ സഹകരണ നിയമം വകുപ്പ് 71 (1) പ്രകാരം വിളമ്പുക≠ം വനിതാ തേനീച്ച വളർത്ത് തേൻ സംസ്കരണ വിപണന സഹകരണ സംഘം ക്ലിപ്തം നമ്പർ ഡബ്ല്യൂ. 118-ന്റെ പ്രവർത്തനം സമാപ്തീകരണ നടപടികൾ സ്വീകരിക്കുന്നതിന് സഹകരണ നിയമം 72 (1) പ്രകാരം മാനന്തവാടി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ പനമരം യൂണിറ്റ് ഇൻസ്പെക്ടറെ സംഘം ലിക്വിഡേറ്റർ ആയി നിയമിച്ചുകൊ≠് ഇതിനാൽ ഉത്തരവാകുന്നു. ലിക്വിഡേറ്റർ ചുമതല ഏൽക്കുന്ന കാലത്തെ സംഘത്തിന്റെ കടധനപ്പട്ടിക തയ്യാറാക്കേ≠തും സംഘത്തിന്റെ സകല മുതലുകളും റിക്കാർഡുകളും ഏറ്റെടുക്കേ≠തും ഏറ്റെടുത്ത മുതലുകളുടെയും റിക്കാർഡുകളുടേയും പട്ടികയുടെ ഒരു പകർപ്പ് ഈ ഓഫീസിൽ സമർപ്പിക്കേ≠തും ലിക്വിഡേറ്റർ ഈ ഉത്തരവ് തീയതി മുതൽ 6 മാസത്തിനകം സമാപ്തീകരണ നടപടികൾ പൂർത്തീകരിച്ച് റിപ്പോർട്ട് സമർപ്പിക്കേ≠തുമാണ്.

(5)

നമ്പർ എ.ഇ.എൽ. 1145/2020.

2020 സെപ്റ്റംബർ 29.

വിഷയം :—സഹകരണ വകുപ്പ്—മാനന്തവാടി പഞ്ചായത്ത് പൂഴി തൊഴിലാളി സഹകരണ സംഘം ക്ലിപ്തം നമ്പർ ഡബ്ല്യൂ. 107—സമാപ്തീകരണ ഉത്തരവ് പുറപ്പെടുവിക്കുന്നത്—സംബന്ധിച്ച്.

സൂചന :—(1) മാനന്തവാടി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ടെ 7-3-2020-ലെ പി/827/2017 (16) നമ്പർ കത്തും വകുപ്പ് 66 പ്രകാരമുള്ള റിപ്പോർട്ടും.

(2) ഈ ഓഫീസിലെ 27-4-2020-ലെ ഇതേ നമ്പർ രജിസ്ട്രേഡ് നോട്ടീസുകൾ.

മാനന്തവാടി താലൂക്കിൽ ഏച്ചോം ആസ്ഥാനമായി രജിസ്റ്റർ ചെയ്തു പ്രവർത്തിച്ചിരുന്ന മാനന്തവാടി പഞ്ചായത്ത് പൂഴി തൊഴിലാളി സഹകരണ സംഘം ക്ലിപ്തം നമ്പർ ഡബ്ല്യൂ.-107 നിരവധി വർഷങ്ങളായി പ്രവർത്തന രഹിതമായതിനെ തുടർന്ന്മാനന്തവാടി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ടെ 25-9-2019-ലെ എം/827/2017 (16) നമ്പർ ഉത്തരവ് പ്രകാരം സഹകരണ നിയമം വകുപ്പ് 66 പ്രകാരം ഒരു പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കുന്നതിന് മാനന്തവാടി അസി. രജിസ്ട്രാർ (ജനറൽ) ആഫീസിലെ മാനന്തവാടി യൂണിറ്റ് ഇൻസ്പെക്ടറെ നിയോഗിച്ചിരുന്നു. യൂണിറ്റ് ഇൻസ്പെക്ടർ ഉത്തരവ് പ്രകാരം പരിശോധന നടത്തി റിപ്പോർട്ട് 164 24th NOV. 2020] CO-OPERATIVE DEPARTMENT 167 സമർപ്പിച്ചിട്ടു≠്. ടി റിപ്പോർട്ടിൽ സംഘം യാതൊരു പ്രവർത്തനങ്ങളും നടത്തുന്നില്ലെന്നും, സംഘത്തിൽ ഭരണ സമിതിയോ, അഡ്മിനിസ്ട്രേറ്റർ ഭരണമോ ഇല്ല എന്നും, മാനന്തവാടി ആഡിറ്റ് അസി. രജിസ്ട്രാർ നൽകിയ കത്ത് പ്രകാരം സംഘത്തിൽ നാളിതുവരെ ആഡിറ്റ് നടത്തിയിട്ടില്ല എന്നും, ജീവനക്കാരോ ആഫീസോ ഇല്ല എന്നും നിലവിൽ യാതൊരു പ്രവർത്തനങ്ങളും നടത്താത്ത ടി സംഘം പുനരു÷ീവിപ്പിക്കാൻ യാതൊരു സാധ്യതയും ഇല്ലാത്ത സാഹചര്യമാണ് ഉള്ളതെന്നും റിപ്പോർട്ട് ചെയ്തിട്ടു≠്.

ടി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംഘം സമാപ്തീകരണ നടപടികൾ സ്വീകരിക്കാവുന്നതാണെന്ന് മാനന്തവാടി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) സൂചന പ്രകാരം ശുപാർശ ചെയ്തിട്ടു≠്. മേൽ സാഹചര്യത്തിൽ സംഘം സമാപ്തീകരിക്കാൻ വല്ല ആക്ഷേപവും ഉ≠െങ്കിൽ ആയത് ബോധിപ്പിക്കുന്നതിന് ധനസഹായ ബാങ്കായ മുൻ ജില്ലാ സഹകരണ ബാങ്ക് (ഇപ്പോൾ കേരള സഹകരണ ബാങ്ക്) നോടും മാനന്തവാടി സർക്കിൾ സഹകരണ യൂണിയനോടും അഭിപ്രായം ആരാഞ്ഞ് കൊ≠് നോട്ടീസ് സൂചന (2) പ്രകാരം നൽകിയിരുന്നു. ആയതിന് നാളിതുവരെ യാതൊരു മറുപടികളും ലഭ്യമായിട്ടില്ല. മേൽ സാഹചര്യത്തിൽ താഴെ പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.

ഉത്തരവ്

1969-ലെ സഹകരണ നിയമം വകുപ്പ് 71 (1) പ്രകാരം മാനന്തവാടി പഞ്ചായത്ത് പൂഴി തൊഴിലാളി സഹകരണ സംഘം ക്ലിപ്തം നമ്പർ ഡബ്ല്യൂ.-107-ന്റെ പ്രവർത്തനം സമാപ്തീകരണ നടപടികൾ സ്വീകരിക്കുന്നതിന് സഹകരണ നിയമം 72 (1) പ്രകാരം മാനന്തവാടി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ മാനന്തവാടി യൂണിറ്റ് ഇൻസ്പെക്ടറെ സംഘം ലിക്വിഡേറ്റർ ആയി നിയമിച്ചുകൊ≠് ഇതിനാൽ ഉത്തരാവാകുന്നു. ലിക്വിഡേറ്റർ ചുമതല ഏൽക്കുന്ന കാലത്തെ സംഘത്തിന്റെ കടധനപ്പട്ടിക തയ്യാറാക്കേ≠തും സംഘത്തിന്റെ സകല മുതലുകളും റിക്കാർഡുകളും ഏറ്റെടുക്കേ≠തും ഏറ്റെടുത്ത മുതലുകളുടെയും റിക്കാർഡുകളുടേയും പട്ടികയുടെ ഒരു പകർപ്പ് ഈ ഓഫീസിൽ സമർപ്പിക്കേ≠തും ലിക്വിഡേറ്റർ ഈ ഉത്തരവ് തീയതി മുതൽ 6 മാസത്തിനകം സമാപ്തീകരണ നടപടികൾ പൂർത്തീകരിച്ച് റിപ്പോർട്ട് സമർപ്പിക്കേ≠തുമാണ്.

സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ

(ഒപ്പ്) (ജനറൽ) ആഫീസ്, വയനാട്.

ജോയിന്റ ് രജിസ്ട്രാർ (ജനറൽ).

Gaz. No. 46/2020/DTP (Co-operative). 165
Cite this issue. Kerala Gazette, Government of Kerala, 24 November 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-11-24.part_3_Cooperative/. Archive identifier in.gazette.kerala_new.2020-11-24.part_3_Cooperative.