Servants of Knowledge
Kerala Gazette · Government of Kerala

Cancellation of Registration

Published 24 November 2020

Department
Dairy development Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-11-24.part_3_Diary-developement
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala

2020

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2018-20

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ

വാല്യം 9

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, }

Vol. IX

Tuesday

No. } 46 2020 നവംബർ 24 24th November 2020 1196 വൃ›ികം 9 9th Vrischikam 1196 1942 അഗ്രഹായനം 3 3rd Agrahayana 1942

PART III

Dairy Development Department

ഉത്തരവ്

കൊല്ലം ജില്ലാ ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി

ഡയറക്ടറുടെ നടപടിക്രമം

(ഹാജർ : ശ്രീമതി അനിത, കെ.)

നമ്പർ എ5-2350/2019. 2020 ഒക്ടോബർ 19.

വിഷയം:— ക്ഷീരവികസന വകുപ്പ്—കൊല്ലം ജില്ല— അഞ്ചൽ ബ്ലോക്ക്—തെ∑ല വെസ്റ്റ് ക്ഷീരോൽപ്പാദക സഹകരണ സംഘം ക്ലിപ്തം നമ്പർ ക്യൂ. 191 (ഡി) ആപ്കോസ് സമാപ്തീകരിച്ചുകൊ≠ും 1969-ലെ കേരള സഹകരണ നിയമം വകുപ്പ് 74 പ്രകാരം രജിസ്ട്രേഷൻ റദ്ദ് ചെയ്തു കൊ≠ും പുറപ്പെടുവിക്കുന്ന ഉത്തരവ്.

പരാമർശം:— (1) കൊല്ലം ജില്ലാ ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ 26-6-2019-ലെ കൊല്ലം ജില്ലയിലെ അഞ്ചൽ ക്ഷീരവികസന യൂണിറ്റിന് പരിധിയിലുള്ള തെ∑ല വെസ്റ്റ് ക്ഷീരോൽപ്പാദക സഹകരണ സംഘം ക്ലിപ്തം നമ്പർ ക്യൂ. 191 (ഡി) ആപ്കോസ് പ്രവർത്തന ക്ഷമമാക്കുവാൻ കഴിയുമോ എന്നറിയുന്നതിന് അഞ്ചൽ ക്ഷീരവികസന ഓഫീസറെ 1969-ലെ കേരള സഹകരണ നിയമം വകുപ്പ് 66 പ്രകാരം പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കുന്നതിന് പരാമർശം (1) പ്രകാരം ഉത്തര വായിരുന്നു. അതിൻപ്രകാരം അഞ്ചൽ ക്ഷീരവികസന ഓഫീസർ തെ∑ല വെസ്റ്റ് ക്ഷീരസഹകരണ സംഘത്തിൽ പരിശോധന നടത്തുകയും സംഘം പ്രവർത്തനം സംബന്ധിച്ച് യാതൊരു രേഖയും ലഭ്യമല്ലാത്തതിനാലും സംഘം പുനരുദ്ധീകരിക്കാൻ യാതൊരുവിധ സാധ്യതയും ഇല്ലായെന്നുംസംഘം രജിസ്ട്രേഷൻ റദ്ദ് ചെയ്യുന്നതിന് നടപടി സ്വീകരിക്കാ മേൽ നമ്പർ ഉത്തരവ്. വുന്നതാണെന്നും പരാമർശം (2) പ്രകാരം അഞ്ചൽ ക്ഷീര (2) അഞ്ചൽ ക്ഷീരവികസന ആഫീസറുടെ വികസന ഓഫീസർ ശുപാർശ സഹിതം റിപ്പോർട്ട് 18-8-2020-ലെ 26/20 നമ്പരായുള്ള ചെയ്തിട്ടു≠്. റിപ്പോർട്ടും ശുപാർശയും. Gaz. No. 46/2020/DTP (Dairy Development). 167 36 24th NOV. 2020] DAIRY DEVELOPMENT DEPARTMENT നിയമിക്കുകയും പരാമർശം (2) പ്രകാരം ലിക്വിഡേറ്റർ 1969 മേൽ റിപ്പോർട്ടിന്റെയും ശുപാർശയുടെയും അടിസ്ഥാനത്തിൽ കേരള സഹകരണ സംഘം നിയമം ചട്ടം 69 അനുസരിച്ച് തെ∑ല വെസ്റ്റ് ക്ഷീരോൽപ്പാദക സഹകരണ സംഘം ക്ലിപ്തം നമ്പർ ക്യൂ. 191 (ഡി) ആപ്കോസ് സമാപ്തീകരിച്ചുകൊ≠ും 1969-ലെ കേരള സഹകരണ നിയമം വകുപ്പ് 74 പ്രകാരം രജിസ്ട്രേഷൻ റദ്ദ് ചെയ്തുകൊ≠ും ഇതിനാൽ ഉത്തരവാകുന്നു.

ക്ഷീരവികസന വകുപ്പ്

ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം, (ഒപ്പ്) കൊല്ലം. ഡെപ്യൂട്ടി ഡയറക്ടർ.

നോട്ടീസ് പുറപ്പെടുവിക്കുകയും ആക്ഷേപങ്ങളും പരാതികളും ക്ഷണിക്കുകയും വ്യ‡ികൾക്കും സ്ഥാപനങ്ങൾക്കും കൊടുക്കുവാനും ലഭിക്കുവാനുമുള്ള ബാധ്യതകളെ സംബന്ധിച്ചും മറ്റും പരാതികൾ ബോധിപ്പിക്കുന്നതിന് സമയം അനുവദിക്കുകയും ചെയ്തിരുന്നു. എന്നാൽ നി›ിത സമയ പരിധിക്കുള്ളിൽ യാതൊരുവിധ പരാതികളും ആക്ഷേപങ്ങളും ലഭിച്ചില്ലെന്നും സമാപ്തീകരണ നടപടികൾ തുടർന്നു കൊ≠ിരിക്കുന്ന അലനല്ലൂർ ക്ഷീര വ്യവസായ സംഘത്തിന്റെ ഏതെങ്കിലും രേഖകളോ ബാങ്ക് ബാലൻസ് രേഖകളോ മറ്റ് പാലക്കാട് ജില്ലാ ക്ഷീര വികസന വകുപ്പ് അസറ്റുകളോ ഇല്ലായെന്ന് ലിക്വിഡേറ്റർക്ക് ബോദ്ധ്യപ്പെട്ടി ഡെപ്യൂട്ടി ഡയറക്ടറുടെ നടപടിക്രമം (ഹാജർ : ശ്രീ. ജയസുജീഷ്, ജെ. എസ്.) നമ്പർ ഇ. 1106/2015(10). 2020 ഒക്ടോബർ 5.

ട്ടുള്ളതും സംഘത്തിൽ ബാദ്ധ്യതകളൊന്നും കൊടുത്തു തീർക്കാനില്ലെന്നും ആയതിനാൽ സഹകരണ നിയമം വകുപ്പ് 74 പ്രകാരം സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്യാമെന്ന് മേൽ പരാമർശം (3) പ്രകാരം ലിക്വിഡേറ്റർ റിപ്പോർട്ട് ചെയ്യുകയും ശുപാർശ ചെയ്യുകയും ചെയ്തിരിക്കുന്നു.

ഉത്തരവ്

വിഷയം:—ക്ഷീരവികസന വകുപ്പ്—പാലക്കാട്— അലനല്ലൂർ ക്ഷീര വ്യവസായ സഹകരണ സംഘം, ക്ലിപ്തം നമ്പർ പി. 17 സമാപ്തീകരണം—1969 കേരള സഹകരണ സംഘം നിയമം വകുപ്പ് 74 പ്രകാരം രജിസ്ട്രേഷൻ റദ്ദു ചെയ്തുകൊ≠ുള്ള ഉത്തരവ് പുറപ്പെടുവിക്കുന്നു.

പരാമർശം:—(1) ഈ ഓഫീസിലെ 31-10-2005-ാം തീയതി

യിലെ ഇ-3355/05 നമ്പർ ഉത്തരവ്.

(2) ലിക്വിഡേറ്റർ പുറപ്പെടുവിച്ച നോട്ടീസ്.

മേൽ റിപ്പോർട്ടുകളുടെയും ശുപാർശകളുടെയും അടിസ്ഥാനത്തിൽ അലനല്ലൂർ ക്ഷീര വ്യവസായ സഹകരണ സംഘം ക്ലിപ്തം നമ്പർ പി. 17 എന്ന ക്ഷീര സംഘത്തിന്റെ തുടർ പ്രവർത്തനം നിലച്ചതിനാലും, പുനരു÷ീവിപ്പിക്കുവാൻ യാതൊരു സാദ്ധ്യതയുമില്ലെന്ന് ബോദ്ധ്യപ്പെട്ടതിനാലും ടി സംഘത്തിന്റെ പ്രവർത്തനം സമാപ്തീകരിച്ചുകൊ≠ും 1969-ലെ കേരള സഹകരണ സംഘം നിയമം വകുപ്പ് (3) ലിക്വിഡേറ്ററുടെ 19-11-2019-ാം

തീയതിയിലെ കത്ത്.

പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് ബ്ലോക്കിലെ മേൽ പരാമർശം (1) പ്രകാരം അലനല്ലൂർ ക്ഷീരവ്യവസായ സഹകരണ സംഘം ക്ലിപ്തം നമ്പർ പി. 17 സമാപ്തീകരണ നടപടികൾ പൂർത്തീകരിക്കുന്നതിനായി മണ്ണാർക്കാട് ബ്ലോക്ക് ക്ഷീര വികസന ഓഫീസറെ 1969-ലെ കേരള സഹകരണ സംഘം നിയമം വകുപ്പ് 72 പ്രകാരം ലിക്വിഡേറ്ററായി 74 പ്രകാരം സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്തും, സംഘത്തിന്റെ പേര് ക്ഷീരസംഘങ്ങളുടെ പട്ടികയിൽ നിന്ന് നീക്കം ചെയ്തുകൊ≠ും ഇതിനാൽ ഉത്തരവാകുന്നു.

ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ

(ഒപ്പ്) കാര്യാലയം, പാലക്കാട്. ഡെപ്യൂട്ടി ഡയറക്ടർ.

168
Cite this issue. Kerala Gazette, Government of Kerala, 24 November 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-11-24.part_3_Diary-developement/. Archive identifier in.gazette.kerala_new.2020-11-24.part_3_Diary-developement.