Servants of Knowledge
Kerala Gazette · Government of Kerala

Devikulam

Published 24 November 2020

Department
Idukki:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-11-24.part_3_clr_Idukki_Devikulam
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 9

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 46 Vol. IX

Tuesday

2020 നവംബർ 24 24th November 2020 1196 വൃ›ികം 9 9th Vrischikam 1196 1942 അഗ്രഹായനം 3 3rd Agrahayana 1942

PART III

Commissionerate of Land Revenue

24th NOV. 2020] COMMISSIONERATE OF LAND REVENUE 8224

Changanassery Taluk

പരസ്യം

(1)

നമ്പർ സി2-6114/2020. 2020 ഒക്ടോബർ 8.

ചങ്ങനാശ്ശേരി താലൂക്കിൽ വാഴപ്പള്ളി പടിഞ്ഞാറ് വില്ലേജിൽ മ≠കപറമ്പിൽ (ശ്രീമംഗലം) വീട്ടിൽ ജയശ്രീ, ആർ. അവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയിൻമേൽ വാഴപ്പള്ളി പടിഞ്ഞാറ് വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ അപേക്ഷകയുടെ ഭർത്താവ് ശശിധരബാബു 31-8-2020-ൽ മരണമടഞ്ഞിട്ടുള്ളതാണ്. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. പരേതന്റെ അവകാശികളായി താഴെ പേര് പറയുന്നവർ മാത്രമാണുള്ളതെന്നറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ജയശ്രീ, ആർ. ഭാര്യ 57 2 ശ്യാംകൃഷ്ണൻ, എസ്. മകൻ 34 3 സ്വാതികൃഷ്ണ, എസ്. മകൾ 32 ചങ്ങനാശ്ശേരി താലൂക്കിൽ വാഴപ്പള്ളി പടിഞ്ഞാറ് വില്ലേജിൽ മ≠കപറമ്പിൽ (ശ്രീമംഗലം) വീട്ടിൽ പരേതനായ ശശിധരബാബുവിന്റെ നിയമപരമായ അവകാശികളായി മേൽപ്പറഞ്ഞവർ മാത്രമാണുള്ളതെന്ന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപം ഉള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ചങ്ങനാശ്ശേരി തഹശീൽദാർ മുൻപാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ സി2-6182/2020. 2020 ഒക്ടോബർ 12.

(3) നമ്പർ സി2-6183/2020. 2020 ഒക്ടോബർ 12.

ചങ്ങനാശ്ശേരി താലൂക്കിൽ മാടപ്പള്ളി വില്ലേജിൽ കക്കാട്ട് വീട്ടിൽ സുമ സുഗതൻ അവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയിൻമേൽ മാടപ്പള്ളി വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ അപേക്ഷകയുടെ ഭർത്താവ് കെ. കെ. സുഗതൻ 1-3-2020-ൽ മരണ മടഞ്ഞിട്ടുള്ളതാണ്. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. പരേതന്റെ അവകാശികളായി താഴെ പേര് പറയുന്നവർ മാത്രമാണുള്ളതെന്നറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സുമ സുഗതൻ ഭാര്യ 57 2 കെ. എസ്. സുജിത് മകൻ 35 3 കെ. എസ്. സുബീഷ്

,, 32 4 കെ. എസ്. വിഷ്ണു ,, 28 ചങ്ങനാശ്ശേരി താലൂക്കിൽ മാടപ്പള്ളി വില്ലേജിൽ കക്കാട്ട് വീട്ടിൽ പരേതനായ കെ. കെ. സുഗതൻ എന്നയാളുടെ നിയമപരമായ അവകാശികളായി മേൽപ്പറഞ്ഞവർ മാത്രമാണുള്ളതെന്ന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ചങ്ങനാശ്ശേരി തഹശീൽദാർ മുൻപാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, ചങ്ങനാശ്ശേരി. തഹശീൽദാർ.

IDUKKI DISTRICT

Devikulam Taluk

ചങ്ങനാശ്ശേരി താലൂക്കിൽ മാടപ്പള്ളി വില്ലേജിൽ നാലുപറയിൽ വീട്ടിൽ വിജി, എം. ആർ. അവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയിൻമേൽ മാടപ്പള്ളി വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ അപേക്ഷകയുടെ ഭർത്താവ് കെ. എൻ. ദാസപ്പൻ 18-6-2015-ൽ മരണമടഞ്ഞിട്ടുള്ളതാണ്. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. പരേതന്റെ അവകാശികളായി താഴെ പേര് പറയുന്നവർ മാത്രമാണുള്ളതെന്നറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 വിജി, എം. ആർ. ഭാര്യ 41 2 ആതിര ദാസ് മകൾ 19 3 അതുൽ ദാസ് മകൻ 15 ചങ്ങനാശ്ശേരി താലൂക്കിൽ മാടപ്പള്ളി വില്ലേജിൽ നാലുപറയിൽ വീട്ടിൽ പരേതനായ കെ. എൻ. ദാസപ്പൻ എന്നയാളുടെ നിയമപരമായ അവകാശികളായി മേൽപ്പറഞ്ഞവർ മാത്രമാണുള്ളതെന്ന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ള പക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ചങ്ങനാശ്ശേരി തഹശീൽദാർ മുൻപാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

പരസ്യം

നമ്പർ ജി3-7044/2020. 2020 ഒക്ടോബർ 23.

ദേവികുളം താലൂക്കിൽ പള്ളിവാസൽ വില്ലേജിൽ സുരേഷ് കുമാർ, കെ. എസ്., കോതാപ്പറമ്പിൽ വീട് തോക്കുപാറ എന്നയാൾ 6-3-2020-ാം തീയതിയിൽ മരണപ്പെട്ടിട്ടുള്ളതാണ്. പരേതന്റെ മരണാനന്തര ആനുകൂല്യ ങ്ങൾ ലഭിക്കുന്നതിനും മറ്റ് അവശ്യങ്ങൾക്കുമായി അനന്തരാവകാശ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി ഭാര്യ സുശീല, വി. എസ്. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ പരേതന്റെ അനന്തരാ വകാശികളായി താഴെ കാണുന്നവർ മാത്രമാണുള്ളതെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സുരില, വി. എസ്. ഭാര്യ 49 2 കൃഷ്ണേന്ദു, കെ. എസ്. മകൾ 24 3 ദേവികൃഷ്ണ, കെ. എസ്. ,, 20 4 ദേവനാരായണൻ, കെ. എസ്. മകൻ 15 5 യശോദര, എം. ജി. മാതാവ് 70 (പരേതന്റെ പിതാവ് ജീവിച്ചിരിപ്പില്ല.)44 24th NOV. 2020] COMMISSIONERATE OF LAND REVENUE 8225 മേൽപ്പറഞ്ഞവരെ മാത്രം ഉൾപ്പെടുത്തി ഒരു അനന്തരാ വകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും പരാതികളോ ആക്ഷേപങ്ങളോ ഉ≠െങ്കിൽ ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ദേവികുളം തഹശീൽദാരെ നേരിട്ട് ബോധിപ്പി ക്കേ≠താണ്. നി›ിത സമയ പരിധിക്കുശേഷമോ തപാൽമാർഗ്ഗമോ ലഭിക്കുന്ന യാതൊരുവിധ പരാതികളോ ആക്ഷേപങ്ങളോ സ്വീകരിക്കുന്നതല്ല.

താലൂക്കാഫീസ,്

(ഒപ്പ്) ദേവികുളം. തഹശീൽദാർ.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ബ്രിജിത്ത് മാത്യു ഭാര്യ 68 2 റീനാ മാത്യു മകൾ 45 3 ബിജു മാത്യു മകൻ 42 4 റീജാ മാത്യു മകൾ 39 ഈ സാഹചര്യത്തിൽ മുകളിൽ കാണിച്ചിട്ടുള്ളവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആക്ഷേപമുള്ളവർ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ രേഖകളുമായി നേരിട്ട് ഹാജരാകേ≠താണ്. വൈകിയും തപാൽമാർഗ്ഗവും കിട്ടുന്ന പരാതികൾ പരിഗണിക്കുന്നതല്ല.

Udumbanchola Taluk

പരസ്യം

(1)

(ഒപ്പ്) താലൂക്കാഫീസ്, ഉടുമ്പൻചോല. തഹശീൽദാർ.

Thodupuzha Taluk

നമ്പർ ബി3-14004/2020. 2020 ഒക്ടോബർ 23.

ഉടുമ്പൻചോല താലൂക്കിൽ പൂപ്പാറ വില്ലേജിൽ പൂപ്പാറ എസ്റ്റേറ്റ് കരയിൽ ത≠േൽ വീട്ടിൽ സുമതി, കെ.

എന്നവർ 28-8-2020-ൽ മരണമടഞ്ഞിട്ടുള്ളതാണ്. പരേതയുടെ ഭർത്താവ് റ്റി. ആർ. കൃഷ്ണൻ പരേതയുടെ പിൻതുടർച്ചാ വകാശികളെ നിർണ്ണയിക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റിനായി അപേക്ഷിച്ചിട്ടു≠്. അതിൻപ്രകാരം ബന്ധപ്പെട്ട വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ താഴെപ്പറയുന്നവരാണ് പരേതയുടെ അനന്തരാ വകാശികളെന്ന് കാണുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 റ്റി. ആർ. കൃഷ്ണൻ ഭർത്താവ് 59 2 ഷീന കൃഷ്ണൻ മകൾ 39 ഈ സാഹചര്യത്തിൽ മുകളിൽ കാണിച്ചിട്ടുള്ളവരാണ് പരേതയുടെ അനന്തരാവകാശികളെന്ന് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആക്ഷേപമുള്ളവർ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ രേഖകളുമായി നേരിട്ട് ഹാജരാകേ≠താണ്. വൈകിയും തപാൽമാർഗ്ഗവും കിട്ടുന്ന പരാതികൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ ബി3-14564/2020. 2020 നവംബർ 3.

ഉടുമ്പൻചോല താലൂക്കിൽ ഇരട്ടയാർ വില്ലേജിൽ എഴുകുംവയൽ കരയിൽ വലിയപറമ്പിൽ വീട്ടിൽ മാത്യു അബ്രഹാം എന്നയാൾ 8-12-2015-ൽ മരണമടഞ്ഞിട്ടുള്ളതാണ്.

പരേതന്റെ മകൻ ബിജുമാത്യു പരേതന്റെ പിൻതുടർച്ചാ വകാശികളെ നിർണ്ണയിക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റിനായി അപേക്ഷിച്ചിട്ടു≠്. അതിൻപ്രകാരം ബന്ധപ്പെട്ട വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ താഴെപ്പറയുന്നവരാണ് പരേതന്റെ അനന്തരാ വകാശികളെന്ന് കാണുന്നു.

പരസ്യം

(1)

നമ്പർ എഫ്7-682/2020. 2020 സെപ്റ്റംബർ 22.

കുന്നത്തുനാട് താലൂക്കിൽ പട്ടിമറ്റം വില്ലേജിൽ മണ്ണാച്ചേരി വീട്ടിൽ എം. എ. നബീസ എന്നവർ 4-1-2019-ാം തീയതി മരിച്ചുപോയതിനാൽ പരേതയുടെ മകൾ തൊടുപുഴ താലൂക്കിൽ മുട്ടം വില്ലേജിൽ നത്തേക്കാട്ടിൽ വീട്ടിൽ റംലത്ത് ഹസൈനാർ സമർപ്പിച്ച അവകാശ സർട്ടിഫിക്കറ്റിനുള്ള അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ ടി എം. എ. നബീസ എന്നവർ 4-1-2019-ാം തീയതി മരിച്ചതായും താഴെ പറയുന്നവർ മാത്രമാണ് പരേതയുടെ അവകാശിയെന്നും അറിവായിരിക്കുന്നു.

പേര് പരേതയുമായുള്ള വയസ്

ബന്ധം

റംലത്ത് ഹസൈനാർ മകൾ 46 (പരേതയുടെ മാതാപിതാക്കളും ഭർത്താവും മരണപ്പെട്ടിട്ടുള്ളതാണ്.)

മേൽ വിവരിച്ചവർ മാത്രമാണ് അവകാശിയെന്ന് കാണിക്കുന്ന സർട്ടിഫിക്കററ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി സമർപ്പിക്കേ≠താണ്. താമസിച്ചോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന പരാതികൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.

(2)

നമ്പർ എഫ്1-11697/2020. 2020 നവംബർ 6.

തൊടുപുഴ താലൂക്കിൽ കാരിക്കോട് വില്ലേജിൽ ത്രിക്കട്ടാം വീട്ടിൽ അമ്മുക്കുട്ടിയമ്മാൾ എന്നവർ 9-9-1997-ാം തീയതി മരിച്ചുപോയതിനാൽ പരേതയുടെ മകൻ രാജൻ, കെ. സമർപ്പിച്ച അവകാശ സർട്ടിഫിക്കറ്റിനുള്ള അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ ടി അമ്മുക്കുട്ടിയമ്മാൾ 9-9-1997-ാം തീയതി മരിച്ചതായും താഴെപ്പറയുന്നവർ മാത്രമാണ് പരേതയുടെ അവകാശികൾ എന്നും അറിവായിരിക്കുന്നു.

Gaz. No. 46/2020/DTP (CLR). 45
Cite this issue. Kerala Gazette, Government of Kerala, 24 November 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-11-24.part_3_clr_Idukki_Devikulam/. Archive identifier in.gazette.kerala_new.2020-11-24.part_3_clr_Idukki_Devikulam.