Servants of Knowledge
Kerala Gazette · Government of Kerala

Idukki

Published 24 November 2020

Department
Idukki:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-11-24.part_3_clr_Idukki_Idukki
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ Reg. No. KL/TV(N)/634/2018-20 Government of Kerala 2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 9

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 46 Vol. IX

Tuesday

2020 നവംബർ 24 24th November 2020 1196 വൃ›ികം 9 9th Vrischikam 1196 1942 അഗ്രഹായനം 3 3rd Agrahayana 1942

PART III

Commissionerate of Land Revenue

24th NOV. 2020] COMMISSIONERATE OF LAND REVENUE 8226 തിരുത്തൽ പരസ്യം ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 രാജൻ, കെ. മകൻ 65 2 സുബ്രമണ്യൻ ആചാരി

,, 62 3 പൊന്നമ്മാൾ, റ്റി. കെ. മകൾ 65 4 വള്ളിയമ്മാൾ ,, 63 5 രാധാമണി, കെ.

,, 68 6 ജി. പൊന്നമ്മാൾ മരണപ്പെട്ട മകൻ

കൃഷ്ണൻ ആചാരിയുടെ ഭാര്യ 68 7 മഞ്ജുള, റ്റി. കെ. ,, മകൾ 43 8 മഹേഷ്, റ്റി. കെ. ,, മകൻ 39 9 ലീലാമണി മകൾ 1-9-2017-ൽ മരണപ്പെട്ടു.

(പരേതയുടെ ഭർത്താവും മാതാപിതാക്കളും മരണപ്പെട്ടു പോയിട്ടുള്ളതാണ്.)

മേൽ വിവരിച്ചവർ മാത്രമാണ് അവകാശികളെന്ന് കാണിക്കുന്ന സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി സമർപ്പിക്കേ≠താണ്. താമസിച്ചോ തപാൽമാർഗ്ഗമോ ലഭിക്കുന്ന പരാതികൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, തൊടുപുഴ. തഹശീൽദാർ.

നമ്പർ എ3-14054/2019. 2020 ഒക്ടോബർ 7.

2020 മാർച്ച് 24-ാം തീയതിയിലെ കേരള ഗസറ്റ് നമ്പർ 12, (വാല്യം 9, പാർട്ട് III), കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 2468-ൽ ക്രമനമ്പർ (3) ആയി പ്രസിദ്ധീകരിച്ച എ3-14054/19-ാം നമ്പർ പരസ്യത്തിൽ പരേതന്റെ മൂന്നാമത്തെ അവകാശിയായി ചേർത്തിരിക്കുന്ന പിതാവ് ജോസഫ് വർഗീസ്-83-നെ ഒഴിവാക്കി തിരുത്തി വായിക്കേ≠താണ്.

(ഒപ്പ്) താലൂക്കാഫീസ്, ഇടുക്കി. തഹശീൽദാർ.

ERNAKULAM DISTRICT ലേല പരസ്യം

നമ്പർ എ12-6002/2019. 2020 ഒക്ടോബർ 23.

Idukki Taluk

പരസ്യം

നമ്പർ എ3-10006/2020. 2020 ഒക്ടോബർ 15.

ഇടുക്കി താലൂക്കിൽ കാഞ്ചിയാർ വില്ലേജിൽ കാഞ്ചിയാർ കരയിൽ താഴത്തുവരിക്കയിൽ വീട്ടിൽ റോയിആന്റണി 14-11-2019-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാന്റെ പിതാവ് റ്റി. ഡി. ആന്റണി ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ കാഞ്ചിയാർ വില്ലേജ് ആഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി റോയി ആന്റണി 14-11-2019-ൽ മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഷൈനി പാപ്പു ഭാര്യ 44 2 റോജിൻ റോയി ആന്റണി മകൾ 10 3 റോവിന റോയി ആന്റണി ,, 5 കോതമംഗലം താലൂക്ക്, നേര്യമംഗലം വില്ലേജ് സർവ്വെ 161/1-ൽപ്പെട്ടതും നേര്യമംഗലം കരയിൽ വാത്തേരിൽ കൗസല്യ കൃഷ്ണൻ നായർ പേരിൽ എൽ. എ. 275/85 പ്രകാരം ലഭിച്ച പട്ടയ ഭൂമിയിൽ നിൽക്കുന്നതുമായ തേക്ക് മരങ്ങൾ 15-12-2020 പകൽ 11 മണിക്ക് മൂവാറ്റുപുഴ റവന്യൂ ഡിവിഷണൽ ഓഫീസറോ, അദ്ദേഹം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ നേര്യമംഗലം വില്ലേജാഫീസിൽ വച്ച് പരസ്യമായി ലേലം ചെയ്ത് വിൽക്കുന്നതാണ്. ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ` 1,500 നിരതദ്രവ്യം കെട്ടിവച്ച് ലേലത്തിൽ പങ്കെടുക്കേ≠തും ഏറ്റവും കൂടിയ തുകയ്ക്ക് ലേലം വിളിക്കുന്ന ആളുടെ പേരിൽ ലേലം താൽക്കാലികമായി ഉറപ്പിച്ച് ലേലം സ്ഥിരപ്പെടുത്തി ഉത്തരവാകുന്ന മുറയ്ക്ക് ലേല വസ്തു വിട്ടുതരുന്നതുമാണ്. ലേലത്തുക മുഴുവനായും അപ്പോൾ തന്നെ കെട്ടിവയ്ക്കേ≠ താണ്. സാധാരണ സർക്കാർ ലേലംസംബന്ധിച്ച എല്ലാ നിബന്ധനകളും ഈ ലേലത്തിനും ബാധകമായിരിക്കും. എന്തെങ്കിലും കാരണവശാൽ ലേലം നടക്കാതിരുന്നാൽ 29-12-2020-ാം തീയതിയിലും പ്രസ്തുത തീയതിയിൽ ലേലം നടക്കാതിരുന്നാൽ 12-1-2021-ാം തീയതിയിലും നടപടിക്രമങ്ങൾ പാലിച്ച് ലേലം നടത്തുന്നതായിരിക്കും.

തടികളുടെ അളവുകൾ

ക്രമ ഇനം/ നീളം വണ്ണം തടി അളവ് റിമാർക്സ് നമ്പർ ക്ലാസ് (സെ.മീ.) (സെ.മീ.) (ക്യുബിക്

മീറ്ററിൽ)

1 തേക്ക് IIC 1100 125 0.593 പൊത്ത്കേട്

5 മീറ്ററിന്

മുകളിൽ

വരെ 2 തേക്ക് IIC 1000 145 0.834

3 തേക്ക് IIC 800 140 0.706

4 തേക്ക് IIC 1000 145 0.834 വളവ് 5 തേക്ക് IIB 900 175 1.3056 തേക്ക് IIC 1000 145 0.834 വളവ് പരേതനായ റോയി ആന്റണി എന്നയാളുടെ അനന്തരാ വകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷ പ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർ പേരിൽ കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. റവന്യൂ ഡിവിഷണൽ ഓഫീസ്, (ഒപ്പ്) (ഒപ്പ്) മൂവാറ്റുപുഴ. റവന്യൂ ഡിവിഷണൽ ഓഫീസർ. താലൂക്കാഫീസ്, ഇടുക്കി. തഹശീൽദാർ. 46

Cite this issue. Kerala Gazette, Government of Kerala, 24 November 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-11-24.part_3_clr_Idukki_Idukki/. Archive identifier in.gazette.kerala_new.2020-11-24.part_3_clr_Idukki_Idukki.