L. A. Notifications and Declarations
ബി. 1238/2005 192 169, 170 KANNUR DISTRICT
ഫാറം നമ്പർ 18
1961-ലെ കേരള സർവ്വെയും അതിർത്തിയും സംബന്ധിച്ച ആക്ടിലെ 13-ാം വകുപ്പുപ്രകാരമുള്ള പരസ്യം റഫ്. ബി 1233/2005. 2020 സെപ്റ്റംബർ 28.
1. താഴെ പറയുന്ന ഭൂപ്രദേശങ്ങളിലെ റീസർവ്വെ ഇപ്പോൾ പ ൂ ർത്ത ി യ ാ യ ി ര ി ക്ക ു ന്ന ത ാ യ ി 1 9 6 1 - െ ല േ ക ര ള സർവെയും അതിർത്തിയും സംബന്ധിച്ച ആക്ടിലെ (1961-ലെ 3-ാം വകുപ്പ്) 13-ാം വകുപ്പ് പ്രകാരം ഇതിനാൽ പരസ്യം ചെയ്യുന്നു.
2. പ്രസ്തുത ആക്ടിലെ 14-ാം വകുപ്പിലെ വ്യവസ്ഥകൾ പ്രകാരം ഒരു സിവിൽ കോടതിയുടെ ഡിക്രിമൂലം ഇതിനാൽ പരസ്യം ചെയ്യുന്ന റീസർവ്വെ ഭേദഗതി ചെയ്യപ്പെടുന്നില്ലെങ്കിൽ ഈ സർവ്വെ റിക്കാർഡുകൾ അതിർത്തി നിർണ്ണയിക്കുകയും രേഖപ്പെടുത്തുകയും ചെയ്തിട്ടുള്ള അതിരുകൾ ശരിയായി നിർണ്ണയിക്കുകയും രേഖപ്പെടുത്തുകയും ചെയ്തിട്ടു≠െന്നുള്ളതിന്റെ തർക്കമറ്റ തെളിവായിരിക്കുന്നതുമാണ്.
പ്രദേശത്തിന്റെ വിവരങ്ങൾ
ഫയൽ ഫയൽ സർവ്വെ നമ്പർ ബ്ലോക്ക് നമ്പർ നമ്പർ (1)
(2) (3) ജില്ല—കണ്ണൂർ.
താലൂക്ക്—ഇരിട്ടി.
വില്ലേജ്—ചാവശ്ശേരി. ദേശം—ചാവശ്ശേരി.
ബി. 1233/2005 187 50, 52 ബി. 1235/2005 189 73, 74 ബി. 1236/2005 190 75, 76 ബി. 1241/2005 195 31, 35 ബി. 1242/2005 196 30, 107 ബി. 1245/2005 199 94, 95 ബി. 1246/2005 200 90, 144 ബി. 1247/2005 201 45, 147 ബി. 1248/2005 202 148, 184 ജില്ല—കണ്ണൂർ. താലൂക്ക്—ഇരിട്ടി.
വില്ലേജ്—ചാവശ്ശേരി. ദേശം—വെളിയമ്പ്ര.
ബി. 1249/2005 203 183 ജില്ല—കണ്ണൂർ.
താലൂക്ക്—ഇരിട്ടി.
വില്ലേജ്—ചാവശ്ശേരി.
ദേശം—ഉളിയിൽ.
ബി. 1250/2005 204 194, 207 ബി. 1252/2005 206 214, 219 ബി. 1254/2005 208 143, 223 ബി. 1255/2005 209 128, 129 ബി. 1258/2005 212 196, 197 ബി. 1259/2005 213 198, 199 സ്പെഷ്യൽ തഹശീൽദാരുടെ (ഒപ്പ്) കാര്യാലയം, സ്പെഷ്യൽ തഹശീൽദാർ എൽ. എ. (കെ.എസ്.ടി.പി.), എൽ. എ. (കെ.എസ്.ടി.പി.), തലശ്ശേരി. തലശ്ശേരി.