കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 9
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 46 Vol. IX
Tuesday
2020 നവംബർ 24 24th November 2020 1196 വൃ›ികം 9 9th Vrischikam 1196 1942 അഗ്രഹായനം 3 3rd Agrahayana 1942
PART III
Commissionerate of Land Revenue
24th NOV. 2020] COMMISSIONERATE OF LAND REVENUE 8227 Kanayannur Taluk Kochi Taluk പരസ്യം പരസ്യം(1)
നമ്പർ എച്ച്2-7571/2020. 2020 ഒക്ടോബർ 7.
കൊച്ചി താലൂക്കിൽ പള്ളിപ്പുറം വില്ലേജിൽ കൈതക്കാട്ട് വീട്ടിൽ ഷാജി, കെ. എസ്. എന്നയാൾ മരിച്ചുപോയെന്നും സ്വത്ത് സംബന്ധമായ ആവശ്യത്തിന് ഹാജരാക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ അജന്ത സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ ഷാജി, കെ. എസ്. എന്നയാൾ 22-7-2020-ാം തീയതിയിൽ മരിച്ചുപോയിട്ടുള്ളതായും പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 അജന്ത ഭാര്യ 54 2 അക്ഷയ്, കെ. എസ്. മകൻ 19 മേൽ വിവരിച്ചവരാണ് അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കൊച്ചി തഹശീൽദാർ മുൻപാകെ ഹാജരാകേ≠താണ്. നി›ിത തീയതി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ എച്ച്2-1473/2020. 2020 നവംബർ 3.
കൊച്ചി താലൂക്കിൽ പള്ളുരുത്തി വില്ലേജിൽ ചാമ്പക്കൽ വീട്ടിൽ കാർത്ത്യായനി എന്നവർ മരിച്ചുപോയെന്നും ബാങ്കിൽ ഹാജരാക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൾ കോമളവല്ലി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജ് ആഫീസർവഴി അന്വേഷണം നടത്തിയതിൽ കാർത്ത്യായനി എന്നവർ 24-8-1974-ൽ മരിച്ചുപോയിട്ടുള്ളതായും പരേതയുടെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 ഉഷ പരേതനായ മകൻ
സി. വി. രഘുവരന്റെ ഭാര്യ 65 2 ജയശങ്കർ ,, മകൻ 35 3 കോമളവല്ലി മകൾ 84 മേൽ വിവരിച്ചവരാണ് അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുളളിൽ രേഖാമൂലം കൊച്ചി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. നി›ിത തീയതി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.
(1)
നമ്പർ എ5-16514/2020. 2020 ഒക്ടോബർ 22.
കണയന്നൂർ താലൂക്കിൽ എളംകുളം വില്ലേജിൽ കടവന്ത്ര ദേശത്ത് C-501, നാഗാർജുന പേൾബേ അപ്പാർട്ട്മെന്റ ിൽ കുഞ്ഞൂഞ്ഞമ്മ വർഗീസ് എന്നവർ മരണപ്പെട്ടുപോയിട്ടുള്ളതാണ്. പരേതയുടെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനു വേ≠ി പരേതയുടെ മകൻ ജോർജ് വർഗീസ് സമർപ്പിച്ച അപേക്ഷയി∑േൽ വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 4-10-2020-ാം തീയതി മരിച്ചുപോയെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന പേരുകാരാണ് ഉള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 സാറ ദിഡെ മകൾ 63 2 മാത്യു പി. വർഗിസ് മകൻ 57 3 എലിസബത്ത് കോശി മകൾ 55 4 ജോർജ് പി. വർഗിസ് മകൻ 49 മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശികളെന്നു ള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കണയന്നൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ എ5-16750/2020. 2020 ഒക്ടോബർ 22.
കണയന്നൂർ താലൂക്കിൽ ഇടപ്പള്ളി സൗത്ത് വില്ലേജിൽ വെണ്ണല ദേശത്ത് 33/2929B വീട്ടിൽ ശ്യാമള വേണുഗോപാൽ എന്നവർ മരണപ്പെട്ടുപോയിട്ടുള്ളതാണ്. പരേതയുടെ അനന്തരാവകാശിയെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി പരേതയുടെ ഭർത്താവ് ആട്ടോക്കാരൻ ശങ്കരൻകുട്ടി വേണുഗോപാൽ സമർപ്പിച്ച അപേക്ഷയി∑േൽ വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 23-9-2019-ാം തീയതി മരിച്ചുപോയെന്നും പരേതയുടെ അവകാശിയായി താഴെ പറയുന്നയാളാണ് ഉള്ളതെന്നും അറിയുന്നു.
പേര് പരേതയുമായുള്ള വയസ്
ബന്ധം
ആട്ടോക്കാരൻ ശങ്കരൻകുട്ടി
വേണുഗോപാൽ ഭർത്താവ് 65