Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2020
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 9
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 46 Vol. IX
Tuesday
2020 നവംബർ 24 24th November 2020 1196 വൃ›ികം 9 9th Vrischikam 1196 1942 അഗ്രഹായനം 3 3rd Agrahayana 1942
PART III
Commissionerate of Land Revenue
24th NOV. 2020] COMMISSIONERATE OF LAND REVENUE 8312ക്രമ പേര് പരേതനുമായുള്ള വയസ്
Iritty Taluk
നമ്പർ ബന്ധം
1 കാക്കാടി കണ്ണാടിയൻ യശോദ മകൾ 72 2 കാക്കാടി കണ്ണാടിയൻ ശാരദ ,, 68 3 കാക്കാടി കണ്ണാടിയൻ കാർത്ത്യായനി ,, 66 4 കാക്കാടി കണ്ണാടിയൻ ലക്ഷ്മണൻ മകൻ 61 5 കാക്കാടി കണ്ണാടിയൻ
ലനീഷ് മരണപ്പെട്ട മകൻ
നാരായണന്റെ മകൻ 40 6 കാക്കാടി കണ്ണാടിയൻ
വിനീഷ് ,, ,, 34 7 കെ. വി. ശാന്ത മരണപ്പെട്ട മകൾ
ദേവകിയുടെ മകൾ 51 8 കെ. വി. അനിൽകുമാർ ,, മകൻ 48 9 കെ. വി. വിനോദ് ,, ,, 45 10 കെ. വി. സിന്ധു ,, മകൾ 42 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു പിൻതുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തളിപ്പറമ്പ തഹശീൽദാരെ എഴുതി ബോദ്ധ്യപ്പെടുത്തേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.
(35)
നമ്പർ ജി1-7716/2020. 2020 ആഗസ്റ്റ് 24.
തളിപ്പറമ്പ താലൂക്കിൽ ചുഴലി അംശം, ചുഴലി ദേശത്ത് മു≠യാടൻ കോറോത്ത് വീട്ടിൽ എം. കെ. നാരായണി അമ്മ എന്നവർ 7-6-1994-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാളുടെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി പരേതയുടെ മകൻ എം. കെ. വാസുദേവൻ നമ്പ്യാർ സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന 7 (ഏഴ്) പേരാണ് അനന്തരാവകാശികളായിട്ടുള്ളതെന്നറിയുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 എം. കെ. രോഹിണി മകൾ 83 2 എം. കെ. വാസുദേവൻ നമ്പ്യാർ മകൻ 76 3 എം. കെ. മീനാക്ഷി അമ്മ മകൾ 73 4 എം. കെ. യശോദ ,, 70 5 ശാന്തകുമാരി മരണപ്പെട്ട മകൻ
ദാമോദരൻ നമ്പ്യാരുടെ ഭാര്യ 69 6 അർജുൻ, എം. കെ. ,, മകൻ 32 7 എം. കെ. അഞ്ജലി ,, മകൾ 31
പരസ്യം
(1)
നമ്പർ ബി4-4919/2020. 2020 സെപ്റ്റംബർ 10.
കണ്ണൂർ ജില്ലയിൽ ഇരിട്ടി താലൂക്കിൽ പായം വില്ലേജിൽ പായം ദേശത്ത് വാഴയിൽ വീട്ടിൽ അജയകുമാർ, സി.
എന്നയാൾ മരണപ്പെട്ടുപോയെന്നും ടിയാന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ സഹോദരി സി. പ്രഭാവതി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 3-12-2018-ാം തീയതി മരണപ്പെട്ടുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 4 (നാല്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 വാലാസിനി, സി. സഹോദരി 64 2 സി. പ്രഭാവതി
,, 58 3 പ്രേമകുമാർ, സി. സഹോദരൻ 55 4 സി. രജിത സഹോദരി 53 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ഇരിട്ടി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ ബി4-4695/2020. 2020 സെപ്റ്റംബർ 10.
കണ്ണൂർ ജില്ലയിൽ ഇരിട്ടി താലൂക്കിൽ കേളകം വില്ലേജിൽ കേളകം ദേശത്ത് മണാളി വീട്ടിൽ കേളപ്പൻ, എം. കെ.
എന്നയാൾ മരണപ്പെട്ടുപോയെന്നും ടിയാന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ മോളി, ടി. കെ. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 6-12-2017-ാം തീയതി മരണപ്പെട്ടുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 5 (അഞ്ച്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 കുംഭ മാതാവ് 84 24th NOV. 2020] COMMISSIONERATE OF LAND REVENUE 8313
KASARAGOD DISTRICT
മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും Hosdurg Taluk
ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ഇരിട്ടി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
താലൂക്കാഫീസ്,
(ഒപ്പ്) ഇരിട്ടി. തഹശീൽദാർ.
പരസ്യം
(1)
റഫ്. ബി4-8563/2020. 2020 ജൂലൈ 24.
Payyannur Taluk
പരസ്യം
നമ്പർ ജി2-9405/2020. 2020 ഒക്ടോബർ 19.
പയ്യന്നൂർ താലൂക്കിൽ കരിവെള്ളൂർ വില്ലേജിൽ കരിവെള്ളൂർ ദേശത്ത് വാരിക്കര വീട്ടിൽ രാമചന്ദ്രൻ, വി. എന്നയാൾ 2-9-2020-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ രാജേഷ്, പി. വി. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന 4 (നാല്) പേരാണ് അനന്തരാവകാശികളായിട്ടുള്ളതെന്നറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ലക്ഷ്മിക്കുട്ടി, പി. വി. ഭാര്യ 66 2 രാജേഷ്, പി. വി. മകൻ 48 3 രാജീവ്, പി. വി.
,, 46 4 രേഖ, പി. വി. മകൾ 44 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു പിൻതുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തഹശീൽദാരെ എഴുതി ബോദ്ധ്യ പ്പെടുത്തേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.
താലൂക്കാഫീസ്,
(ഒപ്പ്) പയ്യന്നൂർ. തഹശീൽദാർ.
തിരുത്തൽ പരസ്യം
നമ്പർ ജി1-4932/2020. 2020 ഒക്ടോബർ 22. 6-10-2020-ാം തീയതിയിലെ കേരള ഗസറ്റ് നമ്പർ 39-ൽ (വാല്യം-IX, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 6890 ക്രമനമ്പർ (43) ആയി പ്രസിദ്ധപ്പെടുത്തിയ ജി1-4932/2020-ം നമ്പർ പരസ്യത്തിൽ അവകാശികളുടെ പേരുകളിൽ ക്രമനമ്പർ (4) 'ആൽവിൻ ജോസ്' എന്നതിനു പകരം 'ആൽഫിൻ ജോസ്' എന്ന് തിരുത്തി വായിക്കേ≠താണ്.
ഹോസ്ദുർഗ്ഗ് താലൂക്കിൽ തെക്കെ തൃക്കരിപ്പൂർ വില്ലേജിൽ തെക്കുമ്പാട്, ഇളമ്പച്ചി ദേശത്ത് തെക്കെ വീട്ടിൽ ഗോവിന്ദൻ, ടി. വി. s/o ചന്തു എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു കൊ≠് പരേതന്റെ മകൻ രാധാകൃഷ്ണൻ, ടി. വി. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 10-8-2019-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 വിജയപ്രകാശ്, ടി. വി. മകൻ 63 2 ഗീത, ടി. വി. മകൾ 59 3 പ്രസന്ന, പി. വി.
,, 55 4 രാധാകൃഷ്ണൻ, ടി. വി. മകൻ 51 5 പങ്കജം, ടി. വി. മകൾ 48 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം ഹോസ്ദുർഗ്ഗ് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(2)
റഫ്. ബി4-8648/2020. 2020 ജൂലൈ 24.
ഹോസ്ദുർഗ്ഗ് താലൂക്കിൽ പിലിക്കോട് വില്ലേജിൽ മടിവയൽ ദേശത്ത് കാനായി ഹൗസ് വീട്ടിൽ യു. രാഘവൻ s/o (ലേറ്റ്) കോരൻ എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 28-5-2010-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 കൈവേലിക്കൽ മാധവി ഭാര്യ 70 2 കൈവേലിക്കൽ ശശി മകൻ 57 3 കൈവേലിക്കൽ ബാലകൃഷ്ണൻ ,, 52 4 കൈവേലിക്കൽ ഗിരിജ മകൾ 49 5 കൈവേലിക്കൽ രാജീവൻ മകൻ 47 6 കൈവേലിക്കൽ സതീശൻ ,, 40 7 കൈവേലിക്കൽ രാജേഷ്
,, 36 8 തങ്കമണി, കെ. വി. മരണപ്പെട്ട മകൻ