Servants of Knowledge
Kerala Gazette · Government of Kerala

Changanassery

Published 24 November 2020

Department
Kottayam:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-11-24.part_3_clr_kottayam_Changanassery
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ Reg. No. KL/TV(N)/634/2018-20 Government of Kerala 2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 9

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 46 Vol. IX

Tuesday

2020 നവംബർ 24 24th November 2020 1196 വൃ›ികം 9 9th Vrischikam 1196 1942 അഗ്രഹായനം 3 3rd Agrahayana 1942

PART III

Commissionerate of Land Revenue

24th NOV. 2020] COMMISSIONERATE OF LAND REVENUE 8224 Changanassery Taluk (3) നമ്പർ സി2-6183/2020. 2020 ഒക്ടോബർ 12. പരസ്യം

(1)

നമ്പർ സി2-6114/2020. 2020 ഒക്ടോബർ 8.

ചങ്ങനാശ്ശേരി താലൂക്കിൽ വാഴപ്പള്ളി പടിഞ്ഞാറ് വില്ലേജിൽ മ≠കപറമ്പിൽ (ശ്രീമംഗലം) വീട്ടിൽ ജയശ്രീ, ആർ. അവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയിൻമേൽ വാഴപ്പള്ളി പടിഞ്ഞാറ് വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ അപേക്ഷകയുടെ ഭർത്താവ് ശശിധരബാബു 31-8-2020-ൽ മരണമടഞ്ഞിട്ടുള്ളതാണ്. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. പരേതന്റെ അവകാശികളായി താഴെ പേര് പറയുന്നവർ മാത്രമാണുള്ളതെന്നറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ജയശ്രീ, ആർ. ഭാര്യ 57 2 ശ്യാംകൃഷ്ണൻ, എസ്. മകൻ 34 3 സ്വാതികൃഷ്ണ, എസ്. മകൾ 32 ചങ്ങനാശ്ശേരി താലൂക്കിൽ വാഴപ്പള്ളി പടിഞ്ഞാറ് വില്ലേജിൽ മ≠കപറമ്പിൽ (ശ്രീമംഗലം) വീട്ടിൽ പരേതനായ ശശിധരബാബുവിന്റെ നിയമപരമായ അവകാശികളായി മേൽപ്പറഞ്ഞവർ മാത്രമാണുള്ളതെന്ന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപം ഉള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ചങ്ങനാശ്ശേരി തഹശീൽദാർ മുൻപാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ സി2-6182/2020. 2020 ഒക്ടോബർ 12.

ചങ്ങനാശ്ശേരി താലൂക്കിൽ മാടപ്പള്ളി വില്ലേജിൽ കക്കാട്ട് വീട്ടിൽ സുമ സുഗതൻ അവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയിൻമേൽ മാടപ്പള്ളി വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ അപേക്ഷകയുടെ ഭർത്താവ് കെ. കെ. സുഗതൻ 1-3-2020-ൽ മരണ മടഞ്ഞിട്ടുള്ളതാണ്. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. പരേതന്റെ അവകാശികളായി താഴെ പേര് പറയുന്നവർ മാത്രമാണുള്ളതെന്നറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സുമ സുഗതൻ ഭാര്യ 57 2 കെ. എസ്. സുജിത് മകൻ 35 3 കെ. എസ്. സുബീഷ്

,, 32 4 കെ. എസ്. വിഷ്ണു ,, 28 ചങ്ങനാശ്ശേരി താലൂക്കിൽ മാടപ്പള്ളി വില്ലേജിൽ കക്കാട്ട് വീട്ടിൽ പരേതനായ കെ. കെ. സുഗതൻ എന്നയാളുടെ നിയമപരമായ അവകാശികളായി മേൽപ്പറഞ്ഞവർ മാത്രമാണുള്ളതെന്ന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ചങ്ങനാശ്ശേരി തഹശീൽദാർ മുൻപാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, ചങ്ങനാശ്ശേരി. തഹശീൽദാർ.

IDUKKI DISTRICT

Devikulam Taluk

ചങ്ങനാശ്ശേരി താലൂക്കിൽ മാടപ്പള്ളി വില്ലേജിൽ നാലുപറയിൽ വീട്ടിൽ വിജി, എം. ആർ. അവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയിൻമേൽ മാടപ്പള്ളി വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ അപേക്ഷകയുടെ ഭർത്താവ് കെ. എൻ. ദാസപ്പൻ 18-6-2015-ൽ മരണമടഞ്ഞിട്ടുള്ളതാണ്. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. പരേതന്റെ അവകാശികളായി താഴെ പേര് പറയുന്നവർ മാത്രമാണുള്ളതെന്നറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 വിജി, എം. ആർ. ഭാര്യ 41 2 ആതിര ദാസ് മകൾ 19 3 അതുൽ ദാസ് മകൻ 15

പരസ്യം

നമ്പർ ജി3-7044/2020. 2020 ഒക്ടോബർ 23.

ദേവികുളം താലൂക്കിൽ പള്ളിവാസൽ വില്ലേജിൽ സുരേഷ് കുമാർ, കെ. എസ്., കോതാപ്പറമ്പിൽ വീട് തോക്കുപാറ എന്നയാൾ 6-3-2020-ാം തീയതിയിൽ മരണപ്പെട്ടിട്ടുള്ളതാണ്. പരേതന്റെ മരണാനന്തര ആനുകൂല്യ ങ്ങൾ ലഭിക്കുന്നതിനും മറ്റ് അവശ്യങ്ങൾക്കുമായി അനന്തരാവകാശ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി ഭാര്യ സുശീല, വി. എസ്. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ പരേതന്റെ അനന്തരാ വകാശികളായി താഴെ കാണുന്നവർ മാത്രമാണുള്ളതെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സുരില, വി. എസ്. ഭാര്യ 49 2 കൃഷ്ണേന്ദു, കെ. എസ്. മകൾ 243 ദേവികൃഷ്ണ, കെ. എസ്. ,, 20 4 ദേവനാരായണൻ, കെ. എസ്. മകൻ 15 5 യശോദര, എം. ജി. മാതാവ് 70 (പരേതന്റെ പിതാവ് ജീവിച്ചിരിപ്പില്ല.) ചങ്ങനാശ്ശേരി താലൂക്കിൽ മാടപ്പള്ളി വില്ലേജിൽ നാലുപറയിൽ വീട്ടിൽ പരേതനായ കെ. എൻ. ദാസപ്പൻ എന്നയാളുടെ നിയമപരമായ അവകാശികളായി മേൽപ്പറഞ്ഞവർ മാത്രമാണുള്ളതെന്ന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ള പക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ചങ്ങനാശ്ശേരി തഹശീൽദാർ മുൻപാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. 44

Cite this issue. Kerala Gazette, Government of Kerala, 24 November 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-11-24.part_3_clr_kottayam_Changanassery/. Archive identifier in.gazette.kerala_new.2020-11-24.part_3_clr_kottayam_Changanassery.