Servants of Knowledge
Kerala Gazette · Government of Kerala

Kottayam

Published 24 November 2020

Department
Kottayam:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-11-24.part_3_clr_kottayam_Kottayam
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 9

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 46 Vol. IX

Tuesday

2020 നവംബർ 24 24th November 2020 1196 വൃ›ികം 9 9th Vrischikam 1196 1942 അഗ്രഹായനം 3 3rd Agrahayana 1942

PART III

Commissionerate of Land Revenue

24th NOV. 2020] COMMISSIONERATE OF LAND REVENUE 8212

പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ലാത്തതിനാലും Cherthala Taluk

പരസ്യം

നമ്പർ എഫ്4-8641/2020. 2020 സെപ്റ്റംബർ 8.

ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ പട്ടണക്കാട് വില്ലേജിൽ നികപ്പിൽ വീട്ടിൽ ആദർശ്, എസ്. എന്നയാൾ 21-7-2020-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ നിയമാനുസൃത അവകാശികളെ കാണിക്കുന്നതിനും വിവിധ ആവശ്യങ്ങൾക്ക് അവകാശസർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു കൊ≠് പരേതന്റെ ഭാര്യ ദിവ്യ, കെ. എസ്. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി ആദർശ്, എസ്. എന്നയാൾ 21-7-2020-ാം തീയതിയിൽ മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 2 (ര≠്) പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.

ടി പരേതന് അവിവാഹിതരായ സഹോദരങ്ങളില്ലാത്തതിനാലും ടി ആനുകൂല്യം കൈപ്പറ്റുന്നതിന് മേൽപ്പറഞ്ഞവർ ആണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചെങ്ങന്നൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

താലൂക്കാഫീസ്,

(ഒപ്പ്) ചെങ്ങന്നൂർ. തഹശീൽദാർ.

KOTTAYAM DISTRICT

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

Kottayam Taluk

1 ദിവ്യ, കെ. എസ്. ഭാര്യ 38 2 ദേവദർശ്, എ. മകൻ 11 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചേർത്തല തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, ചേർത്തല. തഹശീൽദാർ.

പരസ്യം

(1)

നമ്പർ ഇ4-6445/2020. 2020 ഒക്ടോബർ 13.

കോട്ടയം താലൂക്കിൽ അതിരമ്പുഴ വില്ലേജിൽ ശ്രീകണഠമംഗലം കരയിൽ കൊല്ലപ്പള്ളിൽ വീട്ടിൽ ജോസഫ് ജോർ÷് 18-11-1991-ൽ മരിച്ചുപോയിട്ടു ള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്കുവേ≠ി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാന്റെ മകൻ സെബാസ്റ്റ്യൻ ജോർ÷് ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ അതിരമ്പുഴ വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി Chengannur Taluk

പരസ്യം

നമ്പർ സി8-6337/2020. 2020 ഒക്ടോബർ 14.

ചെങ്ങന്നൂർ താലൂക്കിൽ മുളക്കുഴ വില്ലേജിൽ മുളക്കുഴ മുറിയിൽ റ"ത്ത് മൻസിലിൽ തമ്പികുഞ്ഞ് കലാം എന്നയാൾ 3-7-2019-ൽ മരിച്ചുപോയെന്നും ടിയാന്റെ പേരിലുള്ള വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യ പ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ടിയിൽ നബീസത്ത് സമർപ്പിച്ച അപേക്ഷയിൻമേൽ മുളക്കുഴ വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 3-7-2019-ൽ മരിച്ചുപോയതാണെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്നവരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 നബീസത്ത് ഭാര്യ 53 2 നബീൽ കലാം, എ. മകൻ 30 3 നൗഫൽ കലാം ,, 28 4 ഷബാന കലാം കെ., എം. മകൾ 26 കൊല്ലപ്പള്ളിൽ വീട്ടിൽ ജോസഫ് ജോർ÷് 18-11-1991-ൽ മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഏലിക്കുട്ടി ജോർ÷് ഭാര്യ 86 2 ജോർ÷് തോമസ് മകൻ 63 3 റോസമ്മ ജോർ÷് മകൾ 61 4 ജോസഫ് ജേർ÷് മകൻ 54 5 വർഗീസ് ജോർ÷്

,, 52 6 സെബാസ്റ്റ്യൻ ജോർ÷് മകൻ 49 7 അലക്സാ≠ർ ജോർ÷് ,, 43 8 ലില്ലിക്കുട്ടി മാത്യു പരേതനായ മകൻ

മാത്യു കെ.

ജോർ÷ിന്റെ ഭാര്യ 58 9 രേഷ്മ എലിസ മാത്യു ,, മകൾ 25 10 ഗ്രീഷ്മ മെറിൻ മാത്യു ,, ,, 2132 24th NOV. 2020] COMMISSIONERATE OF LAND REVENUE 8213 ക്രമ പേര് പരേതനുമായുള്ള വയസ് പരേതനായ ടി ജോസഫ് ജോർ÷് എന്നയാളുടെ നമ്പർ ബന്ധം അനന്തരാവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽവിവരിച്ചവർ പേരിൽ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.

(2)

നമ്പർ ഇ4-7059/2020. 2020 ഒക്ടോബർ 13.

കോട്ടയം താലൂക്കിൽ വേളൂർ വില്ലേജിൽ വേളൂർ കരയിൽ പേരകത്തുശ്ശേരിൽ വീട്ടിൽ അനിൽകുമാർ, പി. കെ. 3-6-2019-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യ ങ്ങൾക്കുവേ≠ി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാന്റെ ഭാര്യ ഓമന, പി. ഒ. ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്.

ടി അപേക്ഷ വേളൂർ വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി പേരകത്തുശ്ശേരിൽ വീട്ടിൽ അനിൽകുമാർ, പി. കെ. 3-6-2019-ൽ മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഓമന, പി. ഒ. ഭാര്യ 57 2 ലീലാമ്മ, പി. മാതാവ് 89 പരേതനായ ടി അനിൽകുമാർ, പി. കെ. എന്നയാളുടെ അനന്തരാവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽവിവരിച്ചവർ പേരിൽ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠ താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.

(3)

നമ്പർ ഇ4-7175/2020. 2020 ഒക്ടോബർ 13.

കോട്ടയം താലൂക്കിൽ പാമ്പാടി വില്ലേജിൽ പത്താഴക്കുഴി കരയിൽ തറയിൽപുരയ്ക്കൽ വീട്ടിൽ വൈ. എബ്രഹാം 29-5-2020-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്കുവേ≠ി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാന്റെ മകൻ സ്റ്റീവൻ ഏബ്രഹാം ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ പാമ്പാടി വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി തറയിൽ് പുരയ്ക്കൽ വീട്ടിൽ 1 സ്റ്റെല്ല ഏബ്രഹാം ഭാര്യ 50 2 ഷാരോൺ ഏബ്രഹാം മകൾ 29 3 സ്റ്റീവൻ ഏബ്രഹാം മകൻ 27 4 അലൻ ഏബ്രഹാം ,, 24 പരേതനായ ടി വൈ. എബ്രഹാം എന്നയാളുടെ അനന്തരാവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽവിവരിച്ചവർ പേരിൽ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പി ക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.

(4)

നമ്പർ ഇ4-7674/2020. 2020 ഒക്ടോബർ 13.

കോട്ടയം താലൂക്കിൽ ആർപ്പുക്കര വില്ലേജിൽ ആർപ്പുക്കര കരയിൽ കോലേട്ട് വീട്ടിൽ കെ. കെ. ഭരതൻ 21-7-2020-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്കുവേ≠ി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാന്റെ ഭാര്യ കെ. എസ്. എെഷ ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ ആർപ്പുക്കര വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി കോലേട്ട് വീട്ടിൽ കെ. കെ. ഭരതൻ 21-7-2020-ൽ മരിച്ചുപോയതായും അവകാശിയായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.

പേര് പരേതനുമായുള്ള വയസ്

ബന്ധം

കെ. എസ്. എെഷ ഭാര്യ 65 പരേതനായ ടി കെ. കെ. ഭരതൻ എന്നയാളുടെ അനന്തരാവകാശി മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽവിവരിച്ചവർ പേരിൽ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.

(5)

നമ്പർ ഇ4-7682/2020. 2020 ഒക്ടോബർ 13.

വൈ. എബ്രഹാം 29-5-2020-ൽ മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു. കോട്ടയം താലൂക്കിൽ അതിരമ്പുഴ വില്ലേജിൽ മാന്നാനം കരയിൽ ഗീതാഞ്ജലി വീട്ടിൽ പ്രവീൺ, ബി. 22-1-2020-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്കുവേ≠ി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാന്റെ ഭാര്യ അഞ്ജലി, എസ്. ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ അതിരമ്പുഴ, കടമ്പനാട് വില്ലേജാഫീസർമാർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി ഗീതാഞ്ജലി വീട്ടിൽ പ്രവീൺ, ബി. 22-1-2020-ൽ മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു. Gaz. No. 46/2020/DTP (CLR). 33 24th NOV. 2020] COMMISSIONERATE OF LAND REVENUE 8214 ക്രമ പേര് പരേതനുമായുള്ള വയസ് (7) നമ്പർ ബന്ധം

1 അഞ്ജലി, എസ്. ഭാര്യ 36 2 ബാലശ്രീധർ, പി. മകൻ 9 3 ബാലഭാസ്കർ, പി.

,, 2½ 4 വിജയമ്മ, ഡി. മാതാവ് 71 പരേതനായ ടി പ്രവീൺ, ബി. എന്നയാളുടെ അനന്തരാവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽവിവരിച്ചവർ പേരിൽ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.

(6)

നമ്പർ ഇ4-7758/2020. 2020 ഒക്ടോബർ 13.

കോട്ടയം താലൂക്കിൽ മണർകാട് വില്ലേജിൽ അരീപ്പറമ്പ് കരയിൽ കുടിലിൽപറമ്പിൽ വീട്ടിൽ വർഗീസ്, സി. പി. 2-8-2020-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്കുവേ≠ി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാന്റെ ഭാര്യ മറിയാമ്മ വർഗീസ് ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചി ട്ടുള്ളതാണ്. ടി അപേക്ഷ മണർകാട് വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി കുടിലിൽ പറമ്പിൽ വീട്ടിൽ വർഗീസ്, സി. പി. 2-8-2020-ൽ മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 മറിയാമ്മ വർഗീസ് ഭാര്യ 49 2 ഹെബി അന്ന വർഗീസ് മകൾ 20 3 ജോഷ്വാ ഫിലിപ്പ് വർഗീസ് മകൻ 16 പരേതനായ ടി വർഗീസ്, സി. പി. എന്നയാളുടെ അനന്തരാവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽവിവരിച്ചവർ പേരിൽ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം നമ്പർ ഇ4-7760/2020. 2020 ഒക്ടോബർ 13.

കോട്ടയം താലൂക്കിൽ മണർകാട് വില്ലേജിൽ മണർകാട് കരയിൽ ചിറക്കാട്ട് വീട്ടിൽ സി. പി. വർഗീസ് 4-12-1977-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്കുവേ≠ി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാന്റെ മകൻ റോയി കുര്യാക്കോസ് ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ മണർകാട് വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി ചിറക്കാട്ട് വീട്ടിൽ സി. പി. വർഗീസ് 4-12-1977-ൽ മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 പി. വി. പോത്തൻ മകൻ 73 2 സി. വി. വർക്കി

,, 70 3 സൂസൻ ജോസഫ് മകൾ 64 4 റോയി കുര്യാക്കോസ് മകൻ 58 പരേതനായ ടി സി. പി. വർഗീസ് എന്നയാളുടെ അനന്തരാവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽവിവരിച്ചവർ പേരിൽ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.

(8)

നമ്പർ ഇ4-7872/2020. 2020 ഒക്ടോബർ 13.

കോട്ടയം താലൂക്കിൽ പേരൂർ വില്ലേജിൽ തെള്ളകം കരയിൽ മാളിയേക്കൽ വില്ല നമ്പർ-7, സ്കൈലൈൻ ഒയാസിസ്സിൽ രാജു മാത്യു 12-11-2019-ൽ മരിച്ചുപോയിട്ടുള്ള താണെന്നും വിവിധ ആവശ്യങ്ങൾക്കുവേ≠ി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാന്റെ മകൾ അഞ്ജനാ ജേക്കബ് ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ പേരൂർ വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി മാളിയേക്കൽ വില്ല നമ്പർ-7, സ്കൈലൈൻ ഒയാസിസ്സിൽ രാജു മാത്യു 12-11-2019-ൽമരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം മാത്രമാണുള്ളതെന്നും അറിയുന്നു. അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല. 34 24th NOV. 2020] COMMISSIONERATE OF LAND REVENUE 8215 (10) ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ഇ4-7895/2020. 2020 ഒക്ടോബർ 13. നമ്പർ ബന്ധം 1 അഞ്ജനാ ജേക്കബ് മകൾ 48 2 രഞ്ജനാ മാത്യു ,, 45 പരേതനായ ടി രാജു മാത്യു എന്നയാളുടെ അനന്തരാ വകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽവിവരിച്ചവർ പേരിൽ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.

(9)

നമ്പർ ഇ4-7894/2020. 2020 ഒക്ടോബർ 13.

കോട്ടയം താലൂക്കിൽ പനച്ചിക്കാട് വില്ലേജിൽ മൂലവട്ടം കരയിൽ പുത്തൻ വീട്ടിൽ ഗോപിനാഥൻ, പി. പി.

(ഗോപിനാഥൻ ആചാരി) 7-5-2012-ലും ഭാര്യ പി. കെ. പങ്കജാക്ഷി 4-8-2020-ലും മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്കുവേ≠ി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് പരേതരുടെ മകൻ പി. ജി. അനിൽകുമാർ ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ പനച്ചിക്കാട് വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി പുത്തൻ വീട്ടിൽ ഗോപിനാഥൻ, പി. പി. (ഗോപിനാഥൻ ആചാരി) 7-5-2012-ലും ഭാര്യ പി. കെ. പങ്കജാക്ഷി 4-8-2020-ലും മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ ബന്ധം

1 പി. ജി. അനിൽകുമാർ മകൻ 62 2 ഗീത പി. ഗോപിനാഥ് മകൾ 60 3 അനിത പി. ഗോപിനാഥ് ,, 58 4 പി. ഗോപകുമാർ മകൻ 55 പരേതരായ ടി ഗോപിനാഥൻ, പി. പി. (ഗോപിനാഥൻ ആചാരി), പി. കെ. പങ്കജാക്ഷി എന്നിവരുടെ അനന്തരാ വകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽവിവരിച്ചവർ പേരിൽ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്.

കോട്ടയം താലൂക്കിൽ പെരുമ്പായിക്കാട് വില്ലേജിൽ മള്ളൂശ്ശേരി കരയിൽ പേരകത്ത് വീട്ടിൽ സതിയമ്മ, വി. റ്റി. 23-7-2020-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്കുവേ≠ി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് പരേതയുടെ മകൾ ആര്യാ മോഹനൻ, പി. സി. ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ പെരുമ്പായിക്കാട് വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി പേരകത്ത് വീട്ടിൽ സതിയമ്മ, വി. റ്റി. 23-7-2020-ൽ മരിച്ചു പോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ആര്യാ മോഹനൻ, പി. സി. മകൾ 23 2 അഞ്ജലി മോഹനൻ, പി. സി. ,, 21 പരേതയായ ടി സതിയമ്മ, വി. റ്റി. എന്നവരുടെ അനന്തരാവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽവിവരിച്ചവർ പേരിൽ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.

(11)

നമ്പർ ഇ4-7896/2020. 2020 ഒക്ടോബർ 13.

കോട്ടയം താലൂക്കിൽ അതിരമ്പുഴ വില്ലേജിൽ ശ്രീകണ്ഠമംഗലം കരയിൽ പുന്നയ്ക്കാപ്പള്ളിൽ വീട്ടിൽ പോൾ ജോസഫ് 26-8-2020-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്കുവേ≠ി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാന്റെ മകൻ ആശിഷ് പോൾ ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ അതിരമ്പുഴ വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി പുന്നയ്ക്കാപ്പള്ളിൽ വീട്ടിൽ പോൾ ജോസഫ് 26-8-2020-ൽ മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സെലിൻ പോൾ ഭാര്യ 46 2 ആശിഷ് പോൾ മകൻ 21 3 അനഘ പോൾ മകൾ 18കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല. പരേതനായ ടി പോൾ ജോസഫ് എന്നയാളുടെ അനന്തരാവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽവിവരിച്ചവർ പേരിൽ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല. 35 24th NOV. 2020] COMMISSIONERATE OF LAND REVENUE 8216 (14) (12) നമ്പർ ഇ4-7990/2020. 2020 ഒക്ടോബർ 13. നമ്പർ ഇ4-7897/2020. 2020 ഒക്ടോബർ 13. കോട്ടയം താലൂക്കിൽ പനച്ചിക്കാട് വില്ലേജിൽ കൊല്ലാട് കരയിൽ πാമ്പറമ്പിൽ വീട്ടിൽ പ്രണവ് പ്രസാദ് 25-7-2020-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്കുവേ≠ി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് പരേതന്റെ മാതാവ് സന്ധ്യാ പ്രസാദ് ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ പനച്ചിക്കാട് വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി πാമ്പറമ്പിൽ വീട്ടിൽ പ്രണവ് പ്രസാദ് 25-7-2020-ൽ മരിച്ചുപോയതായും അവകാശിയായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.

പേര് പരേതനുമായുള്ള വയസ്

ബന്ധം

സന്ധ്യാ പ്രസാദ് മാതാവ് 43 പരേതനായ ടി പ്രണവ് പ്രസാദ് എന്നയാളുടെ അനന്തരാവകാശി മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽവിവരിച്ചവർ പേരിൽ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പി ക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.

(13)

നമ്പർ ഇ4-7899/2020. 2020 ഒക്ടോബർ 13.

കോട്ടയം താലൂക്കിൽ മുട്ടമ്പലം വില്ലേജിൽ മുട്ടമ്പലം കരയിൽ വളഞ്ഞാർ വീട്ടിൽ വി. റ്റി. തോമസ് 17-10-1990-ലും ഭാര്യ അച്ചാമ്മ തോമസ് 16-8-2018-ലും മരിച്ചുപോയിട്ടുള്ള താണെന്നും വിവിധ ആവശ്യങ്ങൾക്കുവേ≠ി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് പരേതരുടെ മകൾ സുമ തോമസ് ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ മുട്ടമ്പലം വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി വളഞ്ഞാർ വീട്ടിൽ വി. റ്റി. തോമസ് 17-10-1990-ലും ഭാര്യ അച്ചാമ്മ തോമസ് 16-8-2018-ലും മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ ബന്ധം

1 രമ വർക്കി മകൾ 62 2 സുമ തോമസ്

,, 62 3 ബാവക്കുട്ടി സണ്ണി

,, 60 കോട്ടയം താലൂക്കിൽ അയ്മനം വില്ലേജിൽ മര്യാതുരുത്ത് കരയിൽ കോണത്ത് കമലാലയം വീട്ടിൽ പി. ജി. ദിവാകരൻ പിള്ള 7-8-2019-ൽ മരിച്ചുപോയിട്ടുള്ള താണെന്നും വിവിധ ആവശ്യങ്ങൾക്കുവേ≠ി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാന്റെ ഭാര്യ കെ. ജെ. ചെമ്പകക്കുട്ടി അമ്മ ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ അയ്മനം വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി കോണത്ത് കമലാലയം വീട്ടിൽ പി. ജി. ദിവാകരൻപിള്ള 7-8-2019-ൽ മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 കെ. ജെ. ചെമ്പകക്കുട്ടി അമ്മ ഭാര്യ 82 2 സുശി ഡി. പിള്ള മകൾ 51 3 സ്മിത സി. നായർ ,, 48 4 ശ്രീജ ഡി. പിള്ള ,, 45 പരേതനായ ടി പി. ജി. ദിവാകരൻ പിള്ള എന്നയാളുടെ അനന്തരാവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽവിവരിച്ചവർ പേരിൽ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.

(15)

നമ്പർ ഇ4-8086/2020. 2020 ഒക്ടോബർ 13.

കോട്ടയം താലൂക്കിൽ കൂരോപ്പട വില്ലേജിൽ കൂരോപ്പട കരയിൽ നാലുπാക്കൽ വീട്ടിൽ ബെന്നി മാത്യു 14-9-2020-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്കുവേ≠ി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാന്റെ മകൾ ബിനിമോൾ അനീഷ് ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ കൂരോപ്പട വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി നാലുπാക്കൽ വീട്ടിൽ ബെന്നി മാത്യു 14-9-2020-ൽ മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 റെയ്ച്ചൽ ബെന്നി ഭാര്യ 58 2 ബിനിമോൾ അനീഷ് മകൾ 34പരേതനായ ടി ബെന്നി മാത്യു എന്നയാളുടെ അനന്തരാവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽവിവരിച്ചവർ പേരിൽ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല. പരേതരായ ടി വി. റ്റി. തോമസ്, അച്ചാമ്മ തോമസ് എന്നിവരുടെ അനന്തരാവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽവിവരിച്ചവർ പേരിൽ കൊടുക്കുന്ന തിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല. 36 24th NOV. 2020] COMMISSIONERATE OF LAND REVENUE 8217 (18) (16) നമ്പർ ഇ4-7927/2020. 2020 നവംബർ 4. നമ്പർ ഇ4-6067/2020. 2020 നവംബർ 4. കോട്ടയം താലൂക്കിൽ പനച്ചിക്കാട് വില്ലേജിൽ കൊല്ലാട് കരയിൽ മറ്റപ്പള്ളിൽ വീട്ടിൽ ബാബു എസ്. നായർ 28-6-2020-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്കുവേ≠ി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാന്റെ സഹോദരൻ വിനയകുമാർ, എം. എസ്. ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ പനച്ചിക്കാട്, മുട്ടമ്പലം വില്ലേജാഫീസർമാർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി മറ്റപ്പള്ളിൽ വീട്ടിൽ ബാബു എസ്. നായർ 28-6-2020-ൽ മരിച്ചുപോയതായും അവകാശിയായി താഴെ പറയുന്നയാൾ മാത്രമാണുള്ളതെന്നും അറിയുന്നു.

പേര് പരേതനുമായുള്ള വയസ്

ബന്ധം

സീതക്കുട്ടിയമ്മ മാതാവ് 74 പരേതനായ ടി ബാബു എസ്. നായർ എന്നയാളുടെ അനന്തരാവകാശി മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽവിവരിച്ചവർ പേരിൽ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.

(17)

നമ്പർ ഇ4-6337/2020. 2020 നവംബർ 4.

കോട്ടയം താലൂക്കിൽ പേരൂർ വില്ലേജിൽ തെള്ളകം കരയിൽ ചെറുവള്ളിൽ വീട്ടിൽ തോമസ് തോമസ് 14-7-2019-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്കുവേ≠ി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാന്റെ മകൻ മജേഷ് തോമസ് ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ പേരൂർ വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി ചെറുവള്ളിൽ വീട്ടിൽ തോമസ് തോമസ് 14-7-2019-ൽ മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 മജേഷ് തോമസ് മകൻ 40 2 മഞ്ജു തോമസ് മകൾ 42 3 അഞ്ജു തോമസ്

,, 38 കോട്ടയം താലൂക്കിൽ കുമരകം വില്ലേജിൽ കുമരകം കരയിൽ കണിയാമറ്റം വീട്ടിൽ രവീന്ദ്രൻ, പി. കെ. 23-6-2020-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്കുവേ≠ി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാന്റെ ഭാര്യ എെഷാ രവീന്ദ്രൻ ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ കുമരകം വില്ലേജാഫീസർ മുഖേന അവകാശ ടി കണിയാമറ്റം വീട്ടിൽ രവീന്ദ്രൻ, പി. കെ. 23-6-2020-ൽ മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 എെഷാ രവീന്ദ്രൻ ഭാര്യ 60 2 ദീപ്തിമോൾ, കെ. ആർ. മകൾ 38 3 ദീപു രവീന്ദ്രൻ മകൻ 37 പരേതനായ ടി രവീന്ദ്രൻ, പി. കെ. എന്നയാളുടെ അനന്തരാവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽവിവരിച്ചവർ പേരിൽ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പി ക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.

(19)

നമ്പർ ഇ4-8030/2020. 2020 നവംബർ 4.

കോട്ടയം താലൂക്കിൽ വിജയപുരം വില്ലേജിൽ നട്ടാശ്ശേരി കരയിൽ തൈമുട്ടത്തിൽ വീട്ടിൽ വി. എ. തങ്കച്ചൻ 8-8-2020-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്കു വേ≠ി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാന്റെ ഭാര്യ സൂസമ്മ തോമസ് ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ വിജയപുരം വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി തൈമുട്ടത്തിൽ വീട്ടിൽ വി. എ. തങ്കച്ചൻ 8-8-2020-ൽ-ൽ മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സൂസമ്മ തോമസ് ഭാര്യ 63 2 മീര എലിസബേത്ത് തോമസ് മകൾ 35 3 മീനു സാറാ തോമസ് ,, 34 4 മിഥുൻ ജി. തോമസ് മകൻ 33പരേതനായ ടി വി. എ. തങ്കച്ചൻ എന്നയാളുടെ അനന്തരാവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽവിവരിച്ചവർ പേരിൽ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല. പരേതനായ ടി തോമസ് തോമസ് എന്നയാളുടെ അനന്തരാവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽവിവരിച്ചവർ പേരിൽ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠ താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല. Gaz. No. 46/2020/DTP (CLR). 37 24th NOV. 2020] COMMISSIONERATE OF LAND REVENUE 8218 (20) ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ ബന്ധം നമ്പർ ഇ4-8408/2020. 2020 ഒക്ടോബർ 30.

കോട്ടയം താലൂക്കിൽ ആനിക്കാട് വില്ലേജിൽ ആനിക്കാട് കരയിൽ പെരുംകുളത്ത് വീട്ടിൽ മുരളീധരൻ നായർ, പി. കെ. 27-3-2019-ൽ മരിച്ചുപോയിട്ടുള്ള താണെന്നും വിവിധ ആവശ്യങ്ങൾക്കുവേ≠ി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാന്റെ ഭാര്യ ഇന്ദിരാഭായി, വി. കെ. ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ ആനിക്കാട് വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി പെരുംകുളത്ത് വീട്ടിൽ മുരളീധരൻ നായർ, പി. കെ. 27-3-2019-ൽ മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ

ബന്ധം 1 ഇന്ദിരാഭായി, വി. കെ. ഭാര്യ 66 2 ശ്രീപ്രിയ, എം. മകൾ 38 3 പാർവ്വതിയമ്മ മാതാവ് 95 പരേതനായ ടി മുരളീധരൻ നായർ, പി. കെ.

എന്നയാളുടെ അനന്തരാവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽവിവരിച്ചവർ പേരിൽ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.

(21)

നമ്പർ ഇ4-8522/2020. 2020 ഒക്ടോബർ 30.

കോട്ടയം താലൂക്കിൽ മുട്ടമ്പലം വില്ലേജിൽ മുട്ടമ്പലം കരയിൽ കല്ലിക്കോത്ത് വീട്ടിൽ കെ. സി. ജോർജ് 12-11-2010-ലും ഭാര്യ ശോശാമ്മ ജോർജ് 27-6-2020-ലും മരിച്ചു പോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്കുവേ≠ി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് പരേതരുടെ മകൻ ജേക്കബ് ജോർജ് ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ മുട്ടമ്പലം വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി കല്ലിക്കോത്ത് വീട്ടിൽ കെ. സി. ജോർജ്് 12-11-2010-ലും ഭാര്യ ശോശാമ്മ ജോർജ് 1 ആനി ജോൺ ബഹനാൻ മകൾ 63 2 ഷീല മാത്യു

,, 61 3 ജേക്കബ് ജോർജ് മകൻ 57 പരേതനായ ടി കെ. സി. ജോർജ്, ശോശാമ്മ ജോർജ് എന്നിവരുടെ അനന്തരാവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽവിവരിച്ചവർ പേരിൽ കൊടുക്കുന്ന തിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ആയത് പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.

(22)

നമ്പർ ഇ4-8527/2020. 2020 ഒക്ടോബർ 30.

കോട്ടയം താലൂക്കിൽ പെരുമ്പായിക്കാട് വില്ലേജിൽ നട്ടാശ്ശേരി കരയിൽ മാലിമേൽ, കണ്ണാട്ടേലൂർ വീട്ടിൽ സി. എസ്. ബാലകൃഷ്ണൻ നായർ 23-9-2020-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്കുവേ≠ി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാന്റെ ഭാര്യ കെ. പി. ആനന്ദവല്ലിയമ്മ ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ പെരുമ്പായിക്കാട് വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി മാലിമേൽ കണ്ണാട്ടേലൂർ വീട്ടിൽ സി. എസ്. ബാലകൃഷ്ണൻ നായർ 23-9-2020-ൽ മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 കെ. പി. ആനന്ദവല്ലിയമ്മ ഭാര്യ 75 2 രാജേഷ്കുമാർ, ബി. മകൻ 49 3 സുരേഷ്കുമാർ, ബി.

,, 52 4 സതീഷ്കുമാർ, ബി.

,, 55 പരേതനായ ടി സി. എസ്. ബാലകൃഷ്ണൻ നായർ എന്നയാളുടെ അനന്തരാവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽവിവരിച്ചവർ പേരിൽ കൊടുക്കുന്ന തിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോരേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ 27-6-2020-ലും മരിച്ചുപോയതായും അവകാശികളായി താഴെ പരിഗണനാർഹമല്ല. പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു. 38 24th NOV. 2020] COMMISSIONERATE OF LAND REVENUE 8219 (23) ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം നമ്പർ ഇ4-8593/2020 2020 ഒക്ടോബർ 30.

കോട്ടയം താലൂക്കിൽ അയ്മനം വില്ലേജിൽ അയ്മനം കരയിൽ തോപ്പിൽ വീട്ടിൽ റെജിമോൻ, റ്റി. കെ. 1-9-2020-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്കുവേ≠ി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാന്റെ ഭാര്യ വിജിമോൾ ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ അയ്മനം വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി തോപ്പിൽ വീട്ടിൽ റെജിമോൻ, റ്റി. കെ. 1-9-2020-ൽ മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 വിജിമോൾ ഭാര്യ 48 2 രേഷ്മ റെജി മകൾ 27 3 ഗ്രീഷ്മ റെജി

,, 22 4 ജീവൻ റെജി മകൻ 20 പരേതനായ ടി റെജിമോൻ, റ്റി. കെ. എന്നയാളുടെ അനന്തരാവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽവിവരിച്ചവർ പേരിൽ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.

(24)

നമ്പർ ഇ4-8607/2020. 2020 ഒക്ടോബർ 30.

കോട്ടയം താലൂക്കിൽ ആനിക്കാട് വില്ലേജിൽ ആനിക്കാട് കരയിൽ മൂന്നുതൊട്ടിയിൽ വീട്ടിൽ എം. വി. ചാക്കോ 7-8-2018-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യ ങ്ങൾക്കുവേ≠ി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാന്റെ ഭാര്യ റെയ്ച്ചൽ ചാക്കോ ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ ആനിക്കാട് വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി 1 റെയ്ച്ചൽ ചാക്കോ ഭാര്യ 63 2 അനിൽകുമാർ, എം. സി. മകൻ 32 3 സുനിൽകുമാർ, എം. സി. ,, 24 പരേതനായ ടി എം. വി. ചാക്കോ എന്നയാളുടെ അനന്തരാവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽവിവരിച്ചവർ പേരിൽ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.

(25)

നമ്പർ ഇ4-8623/2020. 2020 ഒക്ടോബർ 30.

കോട്ടയം താലൂക്കിൽ മണർകാട് വില്ലേജിൽ മാലം കരയിൽ റെജി വിലാസം വീട്ടിൽ റെജിമോൻ, കെ. ജി. 10-4-2019-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യ ങ്ങൾക്കുവേ≠ി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാന്റെ ഭാര്യ സൈമ, കെ. എം. ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ മണർകാട് വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി റെജി വിലാസം വീട്ടിൽ റെജിമോൻ, കെ. ജി. 10-4-2019-ൽ മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സൈമ, കെ. എം. ഭാര്യ 50 2 ആതിര റെജി മകൾ 21 3 ആര്യ റെജി

,, 19 4 ആദിത്യാ റെജി

,, 14 5 ശാന്തമ്മ ഗോപി മാതാവ് 75 പരേതനായ ടി റെജിമോൻ, കെ. ജി. എന്നയാളുടെ അനന്തരാവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽവിവരിച്ചവർ പേരിൽ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകംമൂന്നുതൊട്ടിയിൽ വീട്ടിൽ എം. വി. ചാക്കോ 7-8-2018-ൽ ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല. മാത്രമാണുള്ളതെന്നും അറിയുന്നു. 39 24th NOV. 2020] COMMISSIONERATE OF LAND REVENUE 8220 (26) ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ഇ4-8643/2020. 2020 ഒക്ടോബർ 30. നമ്പർ ബന്ധം കോട്ടയം താലൂക്കിൽ അതിരമ്പുഴ വില്ലേജിൽ പടിഞ്ഞാറ്റുംഭാഗം കരയിൽ മുകളേൽ വീട്ടിൽ എം. സി. കുര്യൻ (ചാക്കോ കുര്യൻ) 8-2-2013-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്കുവേ≠ി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാന്റെ മകൻ ജിമ്മി കുര്യൻ ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ അതിരമ്പുഴ വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി മുകളേൽ വീട്ടിൽ എം. സി. കുര്യൻ (ചാക്കോ കുര്യൻ) 8-2-2013-ൽ മരിച്ചു പോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 മറിയാമ്മ കുര്യൻ ഭാര്യ 78 2 ജസ്സി മകൾ 59 3 ജിമ്മി കുര്യൻ മകൻ 55 4 അൽഫോൻസാ (മിനി) മകൾ 50 5 ജോൺസി

,, 46 6 ജിനിൽ മകൻ 42 7 ജിഷ മകൾ 40 പരേതനായ ടി എം. സി. കുര്യൻ (ചാക്കോ കുര്യൻ) എന്നയാളുടെ അനന്തരാവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽവിവരിച്ചവർ പേരിൽ കൊടുക്കുന്ന തിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.

(27)

നമ്പർ ഇ4-8684/2020. 2020 ഒക്ടോബർ 30.

കോട്ടയം താലൂക്കിൽ കൂരോപ്പട വില്ലേജിൽ പങ്ങട കരയിൽ തുണിയമ്പ്രാൽ വീട്ടിൽ റ്റി. യു. ജയിംസ് 4-3-2020-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്കുവേ≠ി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാന്റെ ഭാര്യ സുനിമോൾ, എൻ. വി.

ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്.

ടി അപേക്ഷ കൂരോപ്പട വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി 1 സുനിമോൾ, എൻ. വി. ഭാര്യ 47 2 ജോസിയ ജയിംസ് മകൾ 20 പരേതനായ ടി റ്റി. യു. ജയിംസ് എന്നയാളുടെ അനന്തരാവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽവിവരിച്ചവർ പേരിൽ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠ താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.

(28)

നമ്പർ ഇ4-8735/2020. 2020 ഒക്ടോബർ 30.

കോട്ടയം താലൂക്കിൽ കൂരോപ്പട വില്ലേജിൽ കോത്തല കരയിൽ പാലത്തുങ്കൽ വീട്ടിൽ മാത്യു കുര്യാക്കോസ് 20-9-2020-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യ ങ്ങൾക്കുവേ≠ി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാന്റെ മകൻ ജോബിൻ പി. മാത്യു ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ കൂരോപ്പട വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി പാലത്തുങ്കൽ വീട്ടിൽ മാത്യു കുര്യാക്കോസ് 20-9-2020-ൽ മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 മോളി മാത്യു ഭാര്യ 55 2 ജോബിൻ പി. മാത്യു മകൻ 28 3 ജോമോൾ പി. മാത്യു മകൾ 25 പരേതനായ ടി മാത്യു കുര്യാക്കോസ് എന്നയാളുടെ അനന്തരാവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽവിവരിച്ചവർ പേരിൽ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠തുണിയമ്പ്രാൽ വീട്ടിൽ റ്റി. യു. ജയിംസ് 4-3-2020-ൽ താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു. ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല. 40 24th NOV. 2020] COMMISSIONERATE OF LAND REVENUE 8221 (29) ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം നമ്പർ ഇ4-8745/2020. 2020 ഒക്ടോബർ 30.

കോട്ടയം താലൂക്കിൽ കോട്ടയം വില്ലേജിൽ കാരാപ്പുഴ കരയിൽ കണ്ണങ്കര വീട്ടിൽ ബി. മുരളീധരൻ നായർ 27-8-2020-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യ ങ്ങൾക്കുവേ≠ി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാന്റെ ഭാര്യ ഡോ. സി. ജയശ്രീ ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ കോട്ടയം വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി കണ്ണങ്കര വീട്ടിൽ ബി. മുരളീധരൻ നായർ 27-8-2020-ൽ മരിച്ചുപോയ തായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ള തെന്നും അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഡോ. സി. ജയശ്രീ ഭാര്യ 58 2 ആര്യാ നായർ, എം. മകൾ 32 3 ആർച്ചാ നായർ, എം. ,, 24 പരേതനായ ടി ബി. മുരളീധരൻ നായർ എന്നയാളുടെ അനന്തരാവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽവിവരിച്ചവർ പേരിൽ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠ താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.

(30)

നമ്പർ ഇ4-8752/2020. 2020 ഒക്ടോബർ 30.

കോട്ടയം താലൂക്കിൽ വിജയപുരം വില്ലേജിൽ നട്ടാശ്ശേരി കരയിൽ രാമൻതറ വീട്ടിൽ ആർ. വി. കുഞ്ഞുമോൻ 11-8-2020-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്കുവേ≠ി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാന്റെ ഭാര്യ ഹെലനി, കെ. ജി.

ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്.

ടി അപേക്ഷ വിജയപുരം വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി 1 ഹെലനി, കെ. ജി. ഭാര്യ 61 2 എലിസബത്ത് ആൻഡ്രൂസ് മകൾ 35 3 അക്സിന ആൻഡ്രൂസ് ,, 30 4 ജൂഡിത്ത് ആൻഡ്രൂസ് ,, 28 5 ഹേമ പെൻസിസ് ആൻഡ്രൂസ് ,, 26 പരേതനായ ടി ആർ. വി. കുഞ്ഞുമോൻ എന്നയാളുടെ അനന്തരാവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽവിവരിച്ചവർപേരിൽ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠ താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.

(31)

നമ്പർ ഇ4-8763/2020. 2020 ഒക്ടോബർ 30.

കോട്ടയം താലൂക്കിൽ കുമരകം വില്ലേജിൽ കുമരകം കരയിൽ മേടയിൽ വീട്ടിൽ എം. ജെ. ജേക്കബ് 3-4-2019-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യ ങ്ങൾക്കുവേ≠ി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാന്റെ മകൻ ജിമ്മി ജേക്കബ് ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്.

ടി അപേക്ഷ കുമരകം വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി മേടയിൽ വീട്ടിൽ എം. ജെ. ജേക്കബ് 3-4-2019-ൽ മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സൂസമ്മ ജേക്കബ് ഭാര്യ 76 2 ജെസ്സി മകൾ 51 3 ജിമ്മി ജേക്കബ് മകൻ 49 4 ജോബി ജേക്കബ്

,, 40 5 മെർലിൻ ജേക്കബ് മകൾ 40 പരേതനായ ടി എം. ജെ. ജേക്കബ് എന്നയാളുടെ അനന്തരാവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽവിവരിച്ചവർപേരിൽ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈരാമൻതറ വീട്ടിൽ ആർ. വി. കുഞ്ഞുമോൻ 11-8-2020-ൽ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠ മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല. മാത്രമാണുള്ളതെന്നും അറിയുന്നു. Gaz. No. 46/2020/DTP (CLR). 41 24th NOV. 2020] COMMISSIONERATE OF LAND REVENUE 8222 (32) SCHEDULE നമ്പർ ഇ4-8776/2020. 2020 ഒക്ടോബർ 30.

Sl. Name of the Relationship Age

കോട്ടയം താലൂക്കിൽ മണർകാട് വില്ലേജിൽ മാലം No. legal heirs with the deceased കരയിൽ വാഴക്കാലായിൽ വീട്ടിൽ കുര്യാക്കോസ്, വി., എെ. 30-4-2010-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യ ങ്ങൾക്കുവേ≠ി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാന്റെ ഭാര്യ ഷെർളി കുര്യാക്കോസ് ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ മണർകാട് വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി വാഴക്കാലായിൽ വീട്ടിൽ കുര്യാക്കോസ്, വി. എെ. 30-4-2010-ൽ മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് 1 Shamily Susan Shaji Wife 29 2 Angel Elsa Jojy Daughter 3 Hence it is proposed to issue a legal heirship certificate accordingly in favour of the above mentioned persons and that objections if any against the issue of the said legal heirship certificate should be filed in person before the Tahsildar, Kottayam within 30 days from the date of publication of this notification in the Kerala Gazette. Objections sent by post or filed after the stipulated time will not be considered.

Taluk Office,

(Sd.) Kottayam.

Tahsildar.

നമ്പർ ബന്ധം

1 ഷേർളി കുര്യാക്കോസ് ഭാര്യ 50 Meenachil Taluk

2 ഷാരു കുര്യാക്കോസ് മകൻ 22 3 ഷൈജു കുര്യാക്കോസ് ,, 19 പരേതനായ ടി കുര്യാക്കോസ്, വി. എെ. എന്നയാളുടെ അനന്തരാവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽവിവരിച്ചവർപേരിൽ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠ താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.

(33)

No. E4-7898/2020. 8th October 2020.

Shamily Susan Shaji, Padiyara (H), Pathamuttam P. O., Panachikkad Village in Kottayam Taluk, Kottayam District of Kerala State has applied for legal heirship certificate of her husband named Jojymon Markose. On verification of the report of Village Officer, Panachikkad and the death certificate from the concerned authority and other connected records, it was revealed that Jojymon Markose of the above address, Kottayam Taluk, Kottayam District of Kerala State, expired on 4-9-2020 and he is survived by the following legal heirs.

പരസ്യം

(1)

നമ്പർ സി2-10234/2020. 2020 ഒക്ടോബർ 1.

കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ തലനാട് വില്ലേജിൽ തലനാട് കരയിൽ വാഴമറ്റത്തിൽ വീട്ടിൽ രാജമ്മ എന്നവർ 29-12-2018-ൽ മരണമടഞ്ഞിട്ടുള്ളതാണ്.

വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റിനുവേ≠ി സമർപ്പിക്കപ്പെട്ട അപേക്ഷയിൻമേൽ തലനാട് വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ പരേതയ്ക്ക് താഴെ പറയുന്ന അവകാശികൾ ഉള്ളതായി കാണുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം 1 മായാ, വി. കെ. മകൾ 47 2 കൃഷ്ണൻകുട്ടി, വി. കെ. മകൻ 43 3 അമൽ രാജൻ മരണപ്പെട്ട മകൾ

ഓമനയുടെ മകൻ 19 4 നിരൺ ജെ. രതീഷ് ,,

,, 11 പരേതയുടെ നിയമാനുസൃത അവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് കാണിച്ച് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിന് ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമോ പരാതികളോ ഉള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് രേഖാമൂലം സമർപ്പിക്കേ≠താണ്. നി›ിത തീയതിക്കുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങളും പരാതികളും സ്വീകരിക്കുന്നതല്ല.

42
Cite this issue. Kerala Gazette, Government of Kerala, 24 November 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-11-24.part_3_clr_kottayam_Kottayam/. Archive identifier in.gazette.kerala_new.2020-11-24.part_3_clr_kottayam_Kottayam.