Servants of Knowledge
Kerala Gazette · Government of Kerala

Quilandy

Published 24 November 2020

Department
Kozhikode:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-11-24.part_3_clr_kozhikode_Quilandy
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 9

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 46 Vol. IX

Tuesday

2020 നവംബർ 24 24th November 2020 1196 വൃ›ികം 9 9th Vrischikam 1196 1942 അഗ്രഹായനം 3 3rd Agrahayana 1942

PART III

Commissionerate of Land Revenue

24th NOV. 2020] COMMISSIONERATE OF LAND REVENUE 8246

മേൽ ചേർത്തവരെ മാത്രം കാണിച്ചുകൊ≠് ഒരു KOZHIKODE DISTRICT

അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും Vadakara Taluk

പരസ്യം

(1)

നമ്പർ ജെ2-4567/2020. 2020 ഒക്ടോബർ 10.

വടകര താലൂക്കിൽ വില്യാപ്പള്ളി വില്ലേജിൽ തിരുമന ദേശത്ത് രാഘവൻ, കുരുന്നംക≠ിയിൽ ഹൗസ്, വില്യാപ്പിള്ളി പി. ഒ. എന്നയാൾ 1-8-1995-ാം തീയതി മരണപ്പെട്ടുപോയെന്നും പരേതന്റെ അവകാശങ്ങൾ വാങ്ങിക്കാൻ ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്നും കാണിച്ചുകൊ≠് മകൻ രാജേഷ് സമർപ്പിച്ച അപേക്ഷയിൽ വില്യാപ്പള്ളി വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പേരെഴുതിയവരാണ് അവകാശികളെന്ന് ക≠ിരിക്കുന്നു.

എന്തെങ്കിലും തടസ്സമു≠െങ്കിൽ ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ 30 ദിവസത്തി നുള്ളിൽ വടകര തഹശീൽദാരെ നേരിൽ ക≠് ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞതോ തപാൽമാർഗ്ഗമോ ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

താലൂക്കാഫീസ്,

(ഒപ്പ്) വടകര. തഹശീൽദാർ.

Quilandy Taluk

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ജാനകി ഭാര്യ 70 2 രാജേഷ് മകൻ 45 3 രജിത മകൾ 43 4 രഞ്ജിനി

,, 39 മേൽ ചേർത്തവരെ മാത്രം കാണിച്ചുകൊ≠് ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും തടസ്സമു≠െങ്കിൽ ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ 30 ദിവസത്തി നുള്ളിൽ വടകര തഹശീൽദാരെ നേരിൽ ക≠് ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞതോ തപാൽമാർഗ്ഗമോ ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

(2)

നമ്പർ ജെ2-4326/2020. 2020 ആഗസ്റ്റ് 11.

വടകര താലൂക്കിൽ കോട്ടപ്പള്ളി വില്ലേജിൽ തോടന്നൂർ ദേശത്ത് രാജൻ, സി. കെ., ചെട്ട്യാത്ത് കുനിയിൽ ഹൗസ്, പുത്തനില്ലംപറമ്പ്, തോടന്നൂർ പി. ഒ. എന്നയാൾ 22-4-2020-ാം തീയതി മരണപ്പെട്ടുപോയെന്നും പരേതന്റെ അവകാശങ്ങൾ വാങ്ങിക്കാൻ ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്നും കാണിച്ചുകൊ≠് മകൻ റിജേഷ് സമർപ്പിച്ച അപേക്ഷയിൽ കോട്ടപ്പള്ളി വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പേരെഴുതിയവരാണ് അവകാശികളെന്ന് ക≠ിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ചന്ദ്രി ഭാര്യ 60

പരസ്യം

(1)

നമ്പർ ജി3-7067/2020. 2020 ഒക്ടോബർ 8.

കൊയിലാ≠ി താലൂക്ക്, വിയ്യൂർ വില്ലേജിൽ മന്ദമംഗലം ദേശത്ത് കുഞ്ഞായൻകുട്ടി s/o അബ്ദുള്ള എന്നയാൾ 6-5-2010-ാം തീയതി മരണപ്പെട്ടിരിക്കുന്നു.

പരേതന്റെ അവകാശികളെ കാണിക്കുന്ന സർട്ടിഫിക്കറ്റിനുവേ≠ി മമ്മു, മൊടച്ചാംപറമ്പത്ത്, വിയ്യൂർ എന്നയാൾ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ പരേതന്റെ അവകാശികൾ താഴെ പറയുന്നവരാണെന്നറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 മമ്മു മകൻ 65 2 നബീസ മകൾ 62 3 യൂസഫ് മകൻ 60 4 ഷരീഫ മകൾ 55 5 അബ്ദുൾ ഖാദർ മകൻ 52 6 സുബൈദ മകൾ 50 7 സീനത്ത്

,, 47 മുകളിൽ പറഞ്ഞവരെ മാത്രം കക്ഷിചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം സർക്കാർ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി 2 രജിഷ മകൾ 38 ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല. 3 റിജേഷ് മകൻ 36 66 24th Nov. 2020] COMMISSIONERATE OF LAND REVENUE 8247 (2) (1) (2) (3) (4) നമ്പർ ജി3-7061/2020. 2020 ഒക്ടോബർ 8. കൊയിലാ≠ി താലൂക്ക്, ബാലുശ്ശേരി വില്ലേജിൽ മണ്ണാംപൊയിൽ ദേശത്ത് ഗോപാലൻ s/o ചങ്ങരൻ എന്നയാൾ 7-8-2020-ാം തീയതി മരണപ്പെട്ടിരിക്കുന്നു. പരേതന്റെ അവകാശികളെ കാണിക്കുന്ന സർട്ടിഫിക്കറ്റിനുവേ≠ി പ്രമോദ് ദാസ്, ടി. കെ., മംഗലശ്ശേരി ഹൗസ്, മണ്ണാംപൊയിൽ എന്നയാൾ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ പരേതന്റെ അവകാശികൾ താഴെ പറയുന്നവരാണെന്നറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ശാന്ത, കെ. ഭാര്യ 65 2 പ്രമോദ് ദാസ്, ടി. കെ. മകൻ 47 3 കവിത, എം. ടി. മകൾ 45 മുകളിൽ പറഞ്ഞവരെ മാത്രം കക്ഷിചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം സർക്കാർ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(3)

നമ്പർ ജി3-3828/2020. 2020 ഒക്ടോബർ 8.

കൊയിലാ≠ി താലൂക്ക്, വിയ്യൂർ വില്ലേജിൽ പുളിയഞ്ചേരി ദേശത്ത് കുഞ്ഞിരാമൻ നായർ s/o അച്യുതൻ നായർ എന്നയാൾ 21-9-1993-ാം തീയതി മരണപ്പെട്ടിരിക്കുന്നു. പരേതന്റെ അവകാശികളെ കാണിക്കുന്ന സർട്ടിഫിക്കറ്റിനുവേ≠ി ബാലൻ നായർ, രാരോത്ത് മീത്തൽ, പുളിയഞ്ചേരി എന്നയാൾ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ പരേതന്റെ അവകാശികൾ താഴെ പറയുന്ന വരാണെന്നറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

(1) (2)

(3) (4) 1 കല്ല്യാണിക്കുട്ടി മരണപ്പെട്ട സഹോദരി

ലക്ഷ്മി അമ്മയുടെ മകൾ 69 2 ബാലൻ നായർ ,, മകൻ 68 3 ശ്രീധരൻ നായർ ,,

,, 66 4 സരോജിനി

,, മകൾ 67 5 കമലാക്ഷി

,,

,, 57 6 പ്രേമാനന്ദൻ ,, മകൻ 56 7 ശാന്തകുമാരി മരണപ്പെട്ട സഹോദരി

അമ്മാളു അമ്മയുടെ മകൾ 63 12 സുഷമകുമാരി മരണപ്പെട്ട സഹോദരി

അമ്മാളു അമ്മ മകൾ 46 13 ബാലകൃഷ്ണൻ മരണപ്പെട്ട സഹോദരി

കാർത്ത്യായനി അമ്മയുടെ മകൻ 66 14 വസന്ത ,, മകൾ 60 15 അംബുജാക്ഷി ,,

,, 56 മുകളിൽ പറഞ്ഞവരെ മാത്രം കക്ഷിചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം സർക്കാർ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(4)

നമ്പർ ജി3-7036/2020. 2020 ഒക്ടോബർ 10.

കൊയിലാ≠ി താലൂക്ക്, തിക്കോടി വില്ലേജിൽ തൃക്കോട്ടൂർ ദേശത്ത് മണികണ്ഠൻ s/o കേളപ്പൻ എന്നയാൾ 13-4-2020-ാം തീയതി മരണപ്പെട്ടിരിക്കുന്നു. പരേതന്റെ അവകാശിയെ കാണിക്കുന്ന സർട്ടിഫിക്കറ്റിനുവേ≠ി ലക്ഷ്മി, കിഴക്കെ തള്ളച്ചിന്റവിട, തിക്കോടി പി. ഒ. എന്നവർ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ പരേതന്റെ അവകാശി താഴെ പറയുന്ന വരാണെന്നറിയുന്നു.

പേര് പരേതനുമായുള്ള വയസ്

ബന്ധം

ലക്ഷ്മി മാതാവ് 67 മുകളിൽ പറഞ്ഞവരെ മാത്രം കക്ഷിചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം സർക്കാർ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(5)

നമ്പർ ജി3-7032/2020. 2020 ഒക്ടോബർ 8.

കൊയിലാ≠ി താലൂക്ക്, പയ്യോളി വില്ലേജിൽ മേലടി ദേശത്ത് മുഹമ്മദ് s/o മൊയ്തു എന്നയാൾ 22-4-2014-ാം തീയതി മരണപ്പെട്ടിരിക്കുന്നു. പരേതന്റെ അവകാശികളെ8 മൃദുല ,, ,, 60 കാണിക്കുന്ന സർട്ടിഫിക്കറ്റിനുവേ≠ി ബിയ്യാത്തു, നിടിയചാലിൽ, 9 പ്രഭാകരൻ ,, മകൻ 55 പയ്യോളി പി. ഒ. എന്നവർ ഈ ഓഫീസിൽ സമർപ്പിച്ച 10 ശോഭന ,, മകൾ 53 അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ പരേതന്റെ 11 ജയരാജൻ ,, മകൻ 50 അവകാശികൾ താഴെ പറയുന്നവരാണെന്നറിയുന്നു. 67 8248

KERALA GAZETTE

[PART IIIക്രമ പേര് പരേതനുമായുള്ള വയസ് ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം നമ്പർ ബന്ധം 1 ബിയ്യാത്തു ഭാര്യ 65 2 മുസ്തഫ മകൻ 49 3 സിദ്ദീഖ്

,, 47 4 നസീറ മകൾ 41 5 നൗഷാദ് മകൻ 39 മുകളിൽ പറഞ്ഞവരെ മാത്രം കക്ഷിചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം സർക്കാർ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(6)

നമ്പർ ജി3-7066/2020. 2020 ഒക്ടോബർ 8.

കൊയിലാ≠ി താലൂക്ക്, വിയ്യൂർ വില്ലേജിൽ കൊല്ലം ദേശത്ത് രാമചന്ദ്രൻ, ഇ. വി. s/o നാരായണൻ എന്നയാൾ 31-5-2020-ാം തീയതി മരണപ്പെട്ടിരിക്കുന്നു. പരേതന്റെ അവകാശികളെ കാണിക്കുന്ന സർട്ടിഫിക്കറ്റിനുവേ≠ി സുധ, വി. കെ., വട്ടക്ക≠ി, കൊല്ലം എന്നവർ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ പരേതന്റെ അവകാശി താഴെ പറയുന്ന വരാണെന്നറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സുധ, വി. കെ. ഭാര്യ 52 2 നവ്യ ആർ. ചന്ദ്രൻ മകൾ 18 മുകളിൽ പറഞ്ഞവരെ മാത്രം കക്ഷിചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം സർക്കാർ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(7)

നമ്പർ ജി3-7031/2020. 2020 ഒക്ടോബർ 8.

കൊയിലാ≠ി താലൂക്ക്, പയ്യോളി വില്ലേജിൽ മേലടി ദേശത്ത് ഹംസ s/o അബ്ദുറഹിമാൻകുട്ടി എന്നയാൾ 24-11-2016-ാം തീയതി മരണപ്പെട്ടിരിക്കുന്നു. പരേതന്റെ അവകാശികളെ കാണിക്കുന്ന സർട്ടിഫിക്കറ്റിനുവേ≠ി റംല, സായിവിന്റെ കാട്ടിൽ, പയ്യോളി പി. ഒ. എന്നവർ ഈ 1 റംല ഭാര്യ 48 2 സറീന മകൾ 32 3 ഹൈറുന്നീസ്സ ,, 30 4 റഹീസ് മകൻ 20 മുകളിൽ പറഞ്ഞവരെ മാത്രം കക്ഷിചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം സർക്കാർ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(8)

നമ്പർ ജി2-7246/2020. 2020 ഒക്ടോബർ 8.

കൊയിലാ≠ി താലൂക്ക്, നൊച്ചാട് വില്ലേജിൽ ചേനോളി ദേശത്ത് കുഞ്ഞിരാമൻ നമ്പ്യാർ s/o കൃഷ്ണൻ നമ്പ്യാർ, കല്ലോത്ത് എന്നയാൾ 22-10-2018-ാം തീയതി മരണപ്പെട്ടിരിക്കുന്നു. പരേതന്റെ അവകാശികളെ കാ ണ ി ക്ക ു ന്ന സ ർ ട്ട ി ഫ ി ക്ക റ്റ ി ന ു േ വ ≠ ി ര ങ്കേഷ് കുഞ്ഞിരാമൻ നമ്പ്യാർ, മാങ്ങോട്ട്, ചേനോളി പി. ഒ. എന്നയാൾ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ പരേതന്റെ അവകാശികൾ താഴെ പറയുന്ന വരാണെന്നറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 തങ്കം ഭാര്യ 60 2 രങ്കേഷ് കുഞ്ഞിരാമൻ നമ്പ്യാർ മകൻ 40 3 രമിത, കെ. മകൾ 36 മുകളിൽ പറഞ്ഞവരെ മാത്രം കക്ഷിചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം സർക്കാർ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(9)

നമ്പർ ജി2-7105/2020. 2020 ഒക്ടോബർ 8.

കൊയിലാ≠ി താലൂക്ക്, മേഞ്ഞാണ്യം വില്ലേജിൽ മേഞ്ഞാണ്യം ദേശത്ത് കദീശ്ശ d/o കുഞ്ഞബ്ദുള്ള ചങ്ങരംക≠ി താഴെകുനിയിൽ, പേരാമ്പ്ര പി. ഒ. എന്നവർ 5-4-2016-ാം തീയതി മരണപ്പെട്ടിരിക്കുന്നു. പരേതയുടെ അവകാശികളെകാണിക്കുന്ന സർട്ടിഫിക്കറ്റിനുവേ≠ി അമ്മത്, അൽമാസ്, ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം പുത്തനിടത്തിൽ, പേരാമ്പ്ര പി. ഒ. എന്നയാൾ ഈ ഓഫീസിൽ നടത്തിയതിൽ പരേതന്റെ അവകാശികൾ താഴെ പറയുന്ന വരാണെന്നറിയുന്നു. സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ പരേതയുടെ അവകാശികൾ താഴെ പറയുന്നവരാണെന്നറിയുന്നു. 68 24th Nov. 2020] COMMISSIONERATE OF LAND REVENUE 8249 ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം 1 അമ്മത് മകൻ 54 2 മൊയ്തു

,, 53 3 പോക്കർ ,, 51 4 ബുഷ്റ മകൾ 47 5 മുസ്തഫ മകൻ 44 മുകളിൽ പറഞ്ഞവരെ മാത്രം കക്ഷിചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം സർക്കാർ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(10)

നമ്പർ ജി2-5523/2020. 2020 ഒക്ടോബർ 8.

കൊയിലാ≠ി താലൂക്ക്, ചക്കിട്ടപ്പാറ വില്ലേജിൽ മെൽജോ പൗലോസ് s/o പൗലോസ് എന്നയാൾ 18-3-2020-ാം തീയതി മരണപ്പെട്ടിരിക്കുന്നു. പരേതന്റെ അവകാശികളെ കാണിക്കുന്ന സർട്ടിഫിക്കറ്റിനുവേ≠ി പൗലോസ്, കാളാംപറമ്പിൽ, പെരുവണ്ണാമൂഴി പി. ഒ. എന്നയാൾ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ പരേതന്റെ അവകാശികൾ താഴെ പറയുന്നവരാണെന്നറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 പൗലോസ് പിതാവ് 49 2 എലിസബത്ത് മാതാവ് 43 മുകളിൽ പറഞ്ഞവരെ മാത്രം കക്ഷിചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം സർക്കാർ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(11)

നമ്പർ ജി3-7037/2020. 2020 ഒക്ടോബർ 8.

കൊയിലാ≠ി താലൂക്ക്, ചേങ്ങോട്ട്കാവ് വില്ലേജിൽ മേലൂർ ദേശത്ത് അബുജാക്ഷി അമ്മ d/o ശങ്കരൻ നായർ എന്നവർ 7-7-2000-ാം തീയതി മരണപ്പെട്ടിരിക്കുന്നു. പരേതയുടെ അവകാശികളെ കാണിക്കുന്ന സർട്ടിഫിക്കറ്റിനുവേ≠ി സന്തോഷ് കുമാർ, പി., കൊടക്കാട്, മേലൂർ പി. ഒ. എന്നയാൾ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ പരേതയുടെ അവകാശികൾ താഴെ പറയുന്ന വരാണെന്നറിയുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

മുകളിൽ പറഞ്ഞവരെ മാത്രം കക്ഷിചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം സർക്കാർ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, കൊയിലാ≠ി. തഹശീൽദാർ.

തിരുത്തൽ പരസ്യം

നമ്പർ ജി3-30/2020. 2020 ഒക്ടോബർ 27. 14-4-2020-ാം തീയതിയിലെ 15-ാം നമ്പർ കേരള ഗസറ്റിൽ (വാല്യം 9, പാർട്ട് III), കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 2953-ൽ ക്രമനമ്പർ 41 ആയി പ്രസിദ്ധീകരിച്ച മേൽ നമ്പർ പരസ്യത്തിൽ പരേതയുടെ മരണ തീയതി '21-10-2020' എന്നതിനുപകരം '21-10-2019' എന്ന് തിരുത്തി വായിക്കേ≠താണ്.

(ഒപ്പ്) താലൂക്കാഫീസ്, കൊയിലാ≠ി. തഹശീൽദാർ.

Kozhikode Taluk പരസ്യം (1) റഫ്. കെ5-40405/2019. 2020 സെപ്റ്റംബർ 14.

കോഴിക്കോട് താലൂക്ക്, മടവൂർ വില്ലേജിൽ മീനാക്ഷി, തുവ്വാട്ടുമീത്തൽ, എരവന്നൂർ എന്നവർ 5-1-2014-ൽ മരണപ്പെട്ടിരിക്കുന്നു. ടിയാളുടെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ഭാഗീരഥി, ചാലിൽ ഹൗസ്, പാറന്നൂർ പി. ഒ., നരിക്കുനി ഈ ആഫീസിൽ ബോധിപ്പി ക്കപ്പെട്ട അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര് മരിച്ചവരുമായുള്ള വയസ് നമ്പർ ബന്ധം

1 സരളാദേവി മകൾ 65 2 ഹരിദാസൻ മകൻ 61 3 ഭാഗീരഥി മകൾ 56 4 ചിദംബരൻ മകൻ 55 5 നളിനി മകൾ 52 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം കോഴിക്കോട് തഹശീൽദാരെ എഴുതി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കപ്പെടുന്നതല്ല.

(2) റഫ്. കെ5-4471/2020. 2020 സെപ്റ്റംബർ 14.

1 പflനാഭൻ നായർ ഭർത്താവ് 76 2 ലീന, പി. മകൾ 47 3 സന്തോഷ് കുമാർ, പി. മകൻ 46

4 സനാതൻ, പി.

,, 44 കോഴിക്കോട് താലൂക്ക്, കുറ്റിക്കാട്ടൂർ വില്ലേജിൽ ശിവദാസൻ, ഓച്ചേരി മീത്തൽ, പറമ്പിൽ പി. ഒ. എന്നയാൾ 3-4-2001-ൽ മരണപ്പെട്ടിരിക്കുന്നു . ടിയാന്റെ അനന്തരാ വകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ജിഷി, ഓച്ചേരി മീത്തൽ, പറമ്പിൽ പി. ഒ. ഈ ആഫീസിൽ ബോധിപ്പിക്കപ്പെട്ട അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

Gaz. No. 46/2020/DTP (CLR). 69
Cite this issue. Kerala Gazette, Government of Kerala, 24 November 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-11-24.part_3_clr_kozhikode_Quilandy/. Archive identifier in.gazette.kerala_new.2020-11-24.part_3_clr_kozhikode_Quilandy.