കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 9
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 46 Vol. IX
Tuesday
2020 നവംബർ 24 24th November 2020 1196 വൃ›ികം 9 9th Vrischikam 1196 1942 അഗ്രഹായനം 3 3rd Agrahayana 1942
PART III
Commissionerate of Land Revenue
24th Nov. 2020] COMMISSIONERATE OF LAND REVENUE 8273 തിരുത്തൽ പരസ്യം(1)
നമ്പർ കെ4-39816/2019. 2020 ഒക്ടോബർ 12. 14-3-2017-ലെ കേരള ഗസറ്റിൽ (വാല്യം VI, പാർട്ട്-III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 2498-ൽ ക്രമനമ്പർ 36 ആയി പ്രസിദ്ധപ്പെടുത്തിയ 36976/ 16-ാം നമ്പർ പരസ്യത്തിൽ പരേതന്റെ മരണ തീയതി '9-10-2008' എന്ന് തിരുത്തി വായിക്കേ≠താണ്.
(2)
നമ്പർ കെ4-7016/2019. 2020 ഒക്ടോബർ 19. 11-2-2020-ലെ കേരള ഗസറ്റ് നമ്പർ 6-ൽ (വാല്യം IX, പാർട്ട്-III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 1305-ൽ ക്രമനമ്പർ 41 ആയി പ്രസിദ്ധപ്പെടുത്തിയ മേൽ നമ്പർ പരസ്യത്തിൽ 11, 12, 13 എന്നീ നമ്പർ അവകാശികളെ ഒഴിവാക്കി തിരുത്തി വായിക്കേ≠താണ്.
(ഒപ്പ്) താലൂക്കാഫീസ്, കോഴിക്കോട്. തഹശീൽദാർ.
Thamarassery Taluk പരസ്യം
(1)
നമ്പർ സി2-8660/2020. 2020 ഒക്ടോബർ 20 താമരശ്ശേരി താലൂക്ക്, തിരുവമ്പാടി അംശം, തിരുവമ്പാടി ദേശത്ത് താമസിച്ചിരുന്ന ദേവസ്യ s/o (Late) ഇട്ടിയവിര, കല്ലുകുളങ്ങര വീട് തിരുവമ്പാടി പി. ഒ. എന്നയാൾ 12-8-1998-ാം തീയതി മരണമടഞ്ഞിരിക്കുന്നു. പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതന്റെ മകൻ ഡൊമിനിക്, കല്ലുകുളങ്ങര വീട്, മൈക്കാവ് പി. ഒ. ബോധിപ്പിക്കുന്ന അപേക്ഷാകാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പേര് പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ലൂസ്സിക്കുട്ടി എന്ന സിസ്റ്റർ കാർമൽ മകൾ 78 2 മേരിക്കുട്ടി എന്ന സിസ്റ്റർ മൗറില്ല ,, 77 3 തങ്കമ്മ എന്ന സിസ്റ്റർ തെരസിറ്റ ,, 74 4 ബേബി മകൻ 68 5 മോളി എന്ന മോളിക്കുട്ടി
സെബാസ്റ്റ്യൻ മകൾ 65 6 ഗ്രെയ്സമ്മ എന്ന ഗ്രെയ്സമ്മ
സെബാസ്റ്റ്യൻ ,, 64 7 സിസിലിയാമ്മ എന്ന
മേൽപ്പറഞ്ഞ അവകാശികളെ ഉൾപ്പെടുത്തി ഒരു അനന്തരാ വകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങളു≠െങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽ മാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്തപക്ഷം അപേക്ഷകന് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതാണ.്
(2) നമ്പർ സി2-7435/2020. 2020 സെപ്റ്റംബർ 18.
താമരശ്ശേരി താലൂക്ക്, ശിവപുരം അംശം, ശിവപുരം ദേശത്ത് താമസിച്ചിരുന്ന വൈശാഖ്, കെ. പി. s/o പ്രകാശൻ, കണ്ണാടിപ്പൊയിൽ വീട്, വട്ടോളി ബസാർ പി. ഒ. എന്നയാൾ 4-2-2020-ാം തീയതി മരണമടഞ്ഞിരിക്കുന്നു. പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതന്റെ ഭാര്യ ഭവ്യ, കണ്ണാടിപ്പൊയിൽ വീട്, വട്ടോളി ബസാർ പി. ഒ. ബോധിപ്പിക്കുന്ന അപേക്ഷാകാര്യത്തിൽ അന്വേഷണം നടത്തി യതിൽ താഴെ പേര് പറയുന്നവരാണ് പരേതന്റെ അനന്തരാവ കാശികളെന്ന് അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 രാധാമണി മാതാവ് 48 2 ഭവ്യ ഭാര്യ 25 3 വേദലക്ഷ്മി മകൾ 2 മേൽപ്പറഞ്ഞ അവകാശികളെ ഉൾപ്പെടുത്തി ഒരു അനന്തരാ വകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങളു≠െങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽ മാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്തപക്ഷം അപേക്ഷകയ്ക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതാണ.്
(3) നമ്പർ സി2-2423/2020. 2020 ഒക്ടോബർ 22.
താമരശ്ശേരി താലൂക്ക്, കോടഞ്ചേരി അംശം, കോടഞ്ചേരി ദേശത്ത് താമസിച്ചിരുന്ന ബ്രിജിറ്റ്, ടി. വി. w/o Late സി. വി. ജേക്കബ്, ആയിരംമല വീട്, കോടഞ്ചേരി പി. ഒ. എന്നവർ 5-6-2016-ാം തീയതി മരണമടഞ്ഞിരിക്കുന്നു. പരേതയുടെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതയുടെ മകൾ ലീന ജേക്കബ്, ആയിരംമല, കോടഞ്ചേരി പി. ഒ. ബോധിപ്പിക്കുന്ന അപേക്ഷാകാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പേര് പറയുന്നവരാണ് പരേതയുടെ അനന്തരാവകാശിയെന്ന് അറിവായിരിക്കുന്നു.
പേര് പരേതനുമായുള്ള വയസ്
ബന്ധം
ലീന ജേക്കബ് മകൾ 49