കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 9
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 46 Vol. IX
Tuesday
2020 നവംബർ 24 24th November 2020 1196 വൃ›ികം 9 9th Vrischikam 1196 1942 അഗ്രഹായനം 3 3rd Agrahayana 1942
PART III
Commissionerate of Land Revenue
24th NOV. 2020] COMMISSIONERATE OF LAND REVENUE 8210 Thiruvalla Taluk ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം പരസ്യംനമ്പർ സി10-4573/2019. 2020 ഒക്ടോബർ 20.
തിരുവല്ല താലൂക്കിൽ, നെടുമ്പ്രം വില്ലേജിൽ, രാമചന്ദ്രം (കുടകുത്തിയിൽ) വീട്ടിൽ കെ. പി. രാമചന്ദ്രന്റെ സഹോദരൻ പ്രസ്തുത വിലാസത്തിൽ കെ. പുരുഷോത്തമ പണിക്കർ മരണമടഞ്ഞതിനാൽ അനന്തരവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയിൻമേൽ നെടുമ്പ്രം വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ അപേക്ഷകന്റെ സഹോദരൻ കെ. പുരുഷോത്തമ പണിക്കർ 28-8-2010-ൽ മരണമടഞ്ഞുവെന്നും താഴെ പേര് വിവരിക്കുന്നവർ മാത്രമാണ് പരേതന്റെ അവകാശികളെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 കെ. പി. രാമചന്ദ്രൻ സഹോദരൻ 80 2 ശാരദ സഹോദരി 77 3 പൊന്നമ്മ തമ്പാൻ ,, 76 1 എസ്. സുലൈഖാ ബീവി ഭാര്യ 61 2 ഇജാസ് ഇസ്മായിൽ മകൻ 31 3 ഷബാന ഇസ്മായിൽ മകൾ 29 പരേതന്റെ മാതാപിതാക്കൾ മരണപ്പെട്ടുപോയിട്ടുള്ളതാണ്. മുകളിൽ പേര് ചേർത്തിട്ടുള്ളവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കോന്നി തഹശീൽദാർ മുമ്പാകെ ഹാജരായി ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ഉള്ള ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, കോന്നി. തഹശീൽദാർ.
ALAPPUZHA DISTRICT
4 കെ. സരസാംഗപണിക്കർ സഹോദരൻ 68 Karthikappally Taluk
5 കെ. കെ. രത്നമ്മ സഹോദരി 63 6 വിജയമ്മ ,, 59 മേൽ പറഞ്ഞിട്ടുള്ളവർ മാത്രമാണ് പരേതന്റെ അനന്തരാവകാശികൾ എന്ന് രേഖപ്പെടുത്തി അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ള പക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തിരുവല്ല തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
താലൂക്കാഫീസ്,
(ഒപ്പ്) തിരുവല്ല. തഹശീൽദാർ.
പരസ്യം
(1)
നമ്പർ എ3-6678/2020. 2020 ഒക്ടോബർ 8.
കാർത്തികപ്പള്ളി താലൂക്കിൽ ക≠ല്ലൂർ വില്ലേജിൽ ടി തെക്ക് മുറിയിൽ രേവതി വീട്ടിൽ രാധാമണി ടിയാളുടെ ഭർത്താവ് പി. രഘു മരണപ്പെട്ടുപോയി എന്നും വിവിധ ആവശ്യങ്ങൾക്കായി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ബോധിപ്പിച്ച അപേക്ഷയിൻമേൽ ക≠ല്ലൂർ വില്ലേജാഫീസർ മുഖേന അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയിൽ പി. രഘു, 29-3-2010-ൽ മരണപ്പെട്ടുപോയെന്നും ഹിന്ദു പിൻതുടർച്ചാവകാശ നിയമ പ്രകാരം പരേതന് താഴെ പറയുന്നവരാണ് നിയമാനുസൃത അവകാശികളായിട്ടുള്ളതെന്നും അറിവായിട്ടു≠്.
Konni Taluk
പരസ്യം
നമ്പർ എ5-5786/2020. 2020 സെപ്റ്റംബർ 9.
പത്തനംതിട്ട ജില്ലയിൽ കോന്നി താലൂക്കിൽ കലഞ്ഞൂർ വില്ലേജിൽ കലഞ്ഞൂർ ദേശത്ത് വാളുവാടിയിൽ വീട്ടിൽ എ. ഇസ്മായിൽ റാവുത്തർ എന്നയാൾ 21-7-2020-ാം തീയതി മരിച്ചുപോയിട്ടുള്ളതാണെന്നും പരേതന്റെ പേരിലുള്ള പെൻഷൻ ആനുകൂല്യങ്ങളും മറ്റ് മരണാനന്തര ആനുകൂല്യങ്ങളും കൈപ്പറ്റുന്നതിനും മറ്റ് വിവിധ ആവശ്യങ്ങൾക്കും ഹാജരാക്കുന്നതിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു കൊ≠് പരേതന്റെ ഭാര്യ എസ്. സുലൈഖാ ബീവി സമർപ്പിച്ച ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 രാധാമണി ഭാര്യ 55 2 ജയസൂര്യ, ആർ. മകൻ 19 (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.)