കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 9
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 46 Vol. IX
Tuesday
2020 നവംബർ 24 24th November 2020 1196 വൃ›ികം 9 9th Vrischikam 1196 1942 അഗ്രഹായനം 3 3rd Agrahayana 1942
PART III
Commissionerate of Land Revenue
24th NOV. 2020] COMMISSIONERATE OF LAND REVENUE 8209 ക്രമ അവകാശികളുടെ മരണപ്പെട്ട കക്ഷിയു വയസ് Kunnathoor Taluk നമ്പർ പേര് മായുള്ള ബന്ധം പരസ്യംനമ്പർ എ3-5655/2020. 2020 നവംബർ 3.
കുന്നത്തൂർ താലൂക്കിൽ ശൂരനാട് വടക്ക് വില്ലേജിൽ പടിഞ്ഞാറ്റ കിഴക്ക് മുറിയിൽ കളീക്കൽ പുത്തൻ വീട്ടിൽ ഷിബു വർഗ്ഗീസ്, 24-7-2020-ാം തീയതി മരണമടഞ്ഞതിനാൽ പരേതന്റെ പേരിൽ ലഭിക്കുവാനുള്ള വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് അവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതന്റെ ഭാര്യ റെൻസി ഷിബു അപേക്ഷ ബോധിപ്പി ച്ചിട്ടുള്ളതാണ്. ഈ അപേക്ഷയിൻമേൽ ശൂരനാട് വടക്ക് വില്ലേജാഫീസർ മുഖാന്തിരം നടത്തിയ അന്വേഷണത്തിലും അവകാശ വിചാരണയിലും അയൽസാക്ഷി മൊഴിയിലും മരണ സർട്ടിഫിക്കറ്റ് പ്രകാരവും ഷിബു വർഗ്ഗീസ്, 24-7-2020-ാം തീയതി മരണമടഞ്ഞതായും പരേതന്റെ അവകാശികളായി ചുവടെ ചേർക്കുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 റെൻസി ഷിബു ഭാര്യ 31 2 അനോൺ ഷിബു മകൻ 7 1 ഹയറുന്നിസ ഭാര്യ 51 2 മുഹമ്മദ് റാഷിദ് മകൻ 31 3 മുഹമ്മദ് റാഷിക്ക്
,, 29 4 രഹ്ന ഫാത്തിമ മകൾ 27 5 റെന ഫാത്തിമ ,, 14 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ക്രമനമ്പർ 5-ാം കക്ഷി മൈനറും 1-ാം കക്ഷിയുടെ സംരക്ഷണയിലുമാണ്. ആയതിനാൽ ക്രമനമ്പർ 1 മുതൽ 5 വരെ കക്ഷികൾ പരേതന്റെ അനന്തരാവകാശികളാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പത്തനാപുരം തഹശീൽദാർ മുമ്പാകെ രേഖകൾ സഹിതം നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, പത്തനാപുരം. തഹശീൽദാർ.
PATHANAMTHITTA DISTRICT
പരേതന്റെ പിതാവ് ജീവിച്ചിരിപ്പില്ല. മരണമടഞ്ഞ Kozhencherry Taluk
ഷിബു വർഗ്ഗീസിന്റെ പേരിൽ മേൽപ്രകാരം ലഭിക്കാനുള്ള ആനുകൂല്യങ്ങൾ കൈപ്പറ്റുന്നതിനുള്ള നിയമാനുസൃത അവകാശികൾ മേൽപറഞ്ഞ 1-ം 2-ം കക്ഷികൾ ആണെന്ന് വിവരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം കുന്നത്തൂർ തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖമൂലം സമർപ്പിക്കേ≠താണ്. നിർദ്ദിഷ്ട സമയപരിധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
താലൂക്കാഫീസ്,
(ഒപ്പ്) കുന്നത്തൂർ. തഹശീൽദാർ.
പരസ്യം
നമ്പർ എ5-6414/2020. 2020 സെപ്റ്റംബർ 30.
കോഴഞ്ചേരി താലൂക്കിൽ പത്തനംതിട്ട വില്ലേജിൽ പേട്ട മുറിയിൽ പീരു വീട്ടിൽ മീരാണ്ണൻ മീര, എം. എന്നയാൾ 7-7-2020-ൽ മരണപ്പെട്ടതിനാൽ വിവിധ ആവശ്യങ്ങൾക്കുള്ള ഒരു അവകാശ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനുവേ≠ി പരേതന്റെ ഭാര്യ നസീമ ബീവി സമർപ്പിച്ച അപേക്ഷയുടെ അടിസ്ഥാനത്തിൽ പത്തനംതിട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ നിന്നും പരേതന്റെ അവകാശികൾ താഴെ പറയുന്നവരാണെന്ന് അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 നസീമ ബീവി ഭാര്യ 68 2 അബ്ദുൾ ഖാദർ മകൻ 47 Pathanapuram Taluk
പരസ്യം
നമ്പർ എൻ2-5788/2020. 2020 ഒക്ടോബർ 14.
പത്തനാപുരം താലൂക്കിൽ പത്തനാപുരം വില്ലേജിൽ നെടുമ്പറമ്പ് എന്ന സ്ഥലത്ത് ആനന്ദവിലാസം വീട്ടിൽ ഫസലുദീൻ 27-7-2019-ാം തീയതി മരണപ്പെട്ടുപോയിട്ടുള്ളതാണ്.
പത്തനാപുരം സെൻട്രൽ ബാങ്ക്, പത്തനാപുരം എസ്. ബി. എെ.
എന്നിവിടങ്ങളിൽ ഹാജരാക്കുന്നതിനും പരേതന്റെ പേരിലുള്ള വാഹന രജിസ്ട്രേഷൻ മാറ്റുന്നതിനും മറ്റാവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് കാണിച്ച് 3 അബ്ദുൾ വസിം, എം. ,, 45 4 റസീന മകൾ 40