Servants of Knowledge
Kerala Gazette · Government of Kerala

Kattakada

Published 24 November 2020

Department
Thiruvananthapuram:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-11-24.part_3_clr_thiruvananthapuram_Kattakada
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ Reg. No. KL/TV(N)/634/2018-20 Government of Kerala 2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 9

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 46 Vol. IX

Tuesday

2020 നവംബർ 24 24th November 2020 1196 വൃ›ികം 9 9th Vrischikam 1196 1942 അഗ്രഹായനം 3 3rd Agrahayana 1942

PART III

Commissionerate of Land Revenue

24th NOV. 2020] COMMISSIONERATE OF LAND REVENUE 8206 ക്രമ പേര് പരേതയുമായുള്ള വയസ് Kattakada Taluk നമ്പർ ബന്ധം പരസ്യം

(1)

നമ്പർ എ3-11530/2020. 2020 ഒക്ടോബർ 23.

കാട്ടാക്കട താലൂക്കിൽ കീഴാറൂർ വില്ലേജിൽ ആര്യൻകോട് പി. ഒ., മൈലച്ചൽ, കടയറവിള പുത്തൻവീട്ടിൽ ഇ. പാലയ്യൻ എന്നയാൾ മരിച്ചുപോയതിനാൽ പരേതന്റെ പേരിൽ ലഭിക്കാനുള്ള ആനുകൂല്യങ്ങൾ വാങ്ങുന്നതിനും മറ്റാവശ്യങ്ങൾക്കുമായി ഒരു അവകാശ സർട്ടിഫിക്കറ്റ് ലഭിക്കണമെന്ന് കാണിച്ച് മുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന വിലാസത്തിലെ താമസക്കാരിയായ ജയിനി, ജെ. ബോധിപ്പിച്ച അപേക്ഷയിൻമേൽ കീഴാറൂർ, ഒറ്റശേഖരമംഗലം വില്ലേജാഫീസർമാർ മുഖേന അവകാശ വിചാരണ നടത്തുകയും റിപ്പോർട്ടു സമർപ്പിച്ചിട്ടുള്ളതും അതിൻ പ്രകാരം ടിയാൻ 7-3-2019-ൽ മരിച്ചുപോയതായും പരേതന്റെ നിയമാനുസൃത അവകാശികളായി ചുവടെ ചേർക്കുന്ന വരാണുള്ളതെന്നും കാണുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 എൻ. ദാമോദരൻ പോറ്റി ഭർത്താവ് 74 2 ഗായത്രി, ഡി. ആർ. മകൾ 35 3 മഹേഷ് നാരായൺ മകൻ 33 പരേതയുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. പരേതയുടെ പേരിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് മുഖേന ലഭിക്കാനുള്ള എല്ലാ ആനുകൂല്യങ്ങളും വാങ്ങുന്നതിനുള്ള അവകാശികൾ മേൽപ്പറഞ്ഞവർ മാത്രമാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം അവർ ആ വിവരം പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം നേരിട്ട് ബോധിപ്പി ക്കേ≠താണ്. സമയപരിധി കഴിഞ്ഞും തപാൽവഴിയും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

താലൂക്കാഫീസ്,

(ഒപ്പ്) കാട്ടാക്കട. തഹശീൽദാർ.

KOLLAM DISTRICT

1 ജയിനി, ജെ. ഭാര്യ 75

Kollam Taluk

2 ജസ്ലറ്റ് ഭായി, ജെ. മകൾ 56 3 ഫ്ളോറി ജയിൻ, ജെ.

,, 51 4 ജോൺ ബ്രൈറ്റ്, പി. മകൻ 49 5 ജോയി, പി.

,, 47 6 അജിതാഭായി, ജെ. മകൾ 46 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. പരേതന്റെ പേരിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് മുഖേന ലഭിക്കാനുള്ള എല്ലാ ആനുകൂല്യങ്ങളും വാങ്ങുന്നതിനുള്ള അവകാശികൾ മേൽപ്പറഞ്ഞവർ മാത്രമാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം അവർ ആ വിവരം പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം നേരിട്ട് ബോധിപ്പി ക്കേ≠താണ്. സമയപരിധി കഴിഞ്ഞും തപാൽവഴിയും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(2)

നമ്പർ എ3-12447/2020. 2020 നവംബർ 12.

പരസ്യം

(1)

നമ്പർ ബി2-17601/2020. 2020 നവംബർ 11.

കൊല്ലം താലൂക്കിൽ ഇരവിപുരം വില്ലേജിൽ പഴയാറ്റിൻകുഴി വടക്കേവിള പി. ഒ., നയനം വീട്ടിൽ അബ്ദുൾ മജീദ് 19-1-2018-ൽ മരണപ്പെട്ടുപോയതായും വിവിധാവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതന്റെ മകൻ ടി വീട്ടിൽ ഹാഷിർ അബ്ദുൾ മജീദ് ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ ഇരവിപുരം വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശികളാണെന്ന് അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഉസൈബ ബീവി ഭാര്യ 72 2 നവാസ് അബ്ദുൾ മജീദ് മകൻ 50 3 ഹാഷിർ അബ്ദുൾ മജീദ് ,, 46 4 അമീന അബ്ദുൾ മജീദ് മകൾ 42 5 അബീദ അബ്ദുൾ മജീദ് ,, 42 (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) പരേതന്റെ അവകാശികൾ മേൽകാണിച്ച കക്ഷികളാണെന്ന് കാണിച്ച് ഒരവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈപരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി കൃത്യം 30 ദിവസ ത്തിനുള്ളിൽ ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. കാലാവധിക്കുശേഷമോ തപാലിലോ ഹാജരാക്കുന്ന കാട്ടാക്കട താലൂക്കിൽ കുളത്തുമ്മൽ വില്ലേജിൽ അമ്പലത്തിൻകാല പി. ഒ., പനങ്ങറ്റൂർ മഠം എന്ന വിലാസത്തിൽ വി. രമണി 21-6-2020-ൽ മരിച്ചുപോയതിനാൽ പരേതയുടെ പേരിൽ ലഭിക്കാനുള്ള ആനുകൂല്യങ്ങൾ വാങ്ങുന്നതിനും മറ്റാവശ്യങ്ങൾക്കുമായി ഒരു അവകാശ സർട്ടിഫിക്കറ്റ് ലഭിക്കണമെന്ന് കാണിച്ച് മുകളിൽ രേഖപ്പെടുത്തി യിരിക്കുന്ന വിലാസത്തിലെ താമസക്കാരൻ ആയ എൻ. ദാമോദരൻ പോറ്റി ബോധിപ്പിച്ച അപേക്ഷയിൻമേൽ കുളത്തുമ്മൽ, ഗുരുവായൂർ വില്ലേജാഫീസർമാർ മുഖേന അവകാശ വിചാരണ നടത്തുകയും റിപ്പോർട്ടു സമർപ്പിച്ചിട്ടുള്ളതും അതിൻ പ്രകാരം ടിയാൾ 21-6-2020-ൽ മരിച്ചുപോയതായും പരേതയുടെ നിയമാനുസൃത അവകാശികളായി ചുവടെ ചേർക്കുന്നവരാണുള്ളതെന്നും കാണുന്നു. ആക്ഷേപങ്ങൾ പരിഗണനാർഹമല്ലാത്തതാണ്. 26

Cite this issue. Kerala Gazette, Government of Kerala, 24 November 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-11-24.part_3_clr_thiruvananthapuram_Kattakada/. Archive identifier in.gazette.kerala_new.2020-11-24.part_3_clr_thiruvananthapuram_Kattakada.