Servants of Knowledge
Kerala Gazette · Government of Kerala

Vythiri

Published 24 November 2020

Department
Wayanad
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-11-24.part_3_clr_wayanad_Vythiri
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ Reg. No. KL/TV(N)/634/2018-20 Government of Kerala 2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 9

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 46 Vol. IX

Tuesday

2020 നവംബർ 24 24th November 2020 1196 വൃ›ികം 9 9th Vrischikam 1196 1942 അഗ്രഹായനം 3 3rd Agrahayana 1942

PART III

Commissionerate of Land Revenue

8274 KERALA GAZETTE [PART III WAYANAD DISTRICT

Vythiri Taluk

പരസ്യം

നമ്പർ ഡി1-2664/2020. 2020 സെപ്റ്റംബർ 25.

വൈത്തിരി താലൂക്കിൽ മുട്ടിനോർത്ത് വില്ലേജിൽ മുഹമ്മദ് സാദിഖ്, എസ്. എം., ബൈത്തുൽ അഞ്ജും വീട്, വൈത്തിരി, കുന്നത്തിടവക വില്ലേജ് എന്നയാൾ മരണ പ്പെട്ടതിനാൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു കൊ≠് പരേതന്റെ ഭാര്യ റോഷൻ, എച്ച്. എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ കുന്നത്തിടവക വില്ലേജാഫീസർ അന്വേ ഷണം നടത്തിയതിൽ മുഹമ്മദ് സാദിഖ്, എസ്. എം., ബൈത്തുൽ അഞ്ജും വീട്, വൈത്തിരി, കുന്നത്തിടവക വില്ലേജ് എന്നയാൾ 30-7-2020-ാം തീയതി മരണപ്പെട്ടതായും പരേതന്റെ അവകാശികളായി താഴെ പറയുന്ന 4 (നാല്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം

1 സീനത്ത് മാതാവ് 73 2 റോഷൻ, എച്ച്. ഭാര്യ 45 3 അഞ്ജും, എം. എസ്. മകൾ 27 4 അനീസ, എം. എസ്. ,, 25 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം വൈത്തിരി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, വൈത്തിരി. തഹശീൽദാർ.

മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം തഹശീൽദാരെ നേരിൽ എഴുതി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(2)

റഫ്. ബി1-9645/2020. 2020 ആഗസ്റ്റ് 25.

കണ്ണൂർ താലൂക്കിൽ പാപ്പിനിശ്ശേരി അംശം, പാപ്പിനിശ്ശേരി വെസ്റ്റ് ദേശത്ത് നാസിലാസ് വീട്ടിൽ മറിയുമ്മ, കെ. പി. എന്നവർ 1-4-2020-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാളുടെ അനന്തരാവകാശികളെ സ്ഥാപിച്ച് കിട്ടുന്നതിനുവേ≠ി അബ്ദുൾ റാസിഖ്, കെ. പി. എന്നയാൾ സമർപ്പിച്ച അപേക്ഷ യി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെപ്പറയുന്ന അഞ്ച് (5) പേരാണ് അനന്തരാവകാശികളായിട്ടുള്ളതെന്നറിയുന്നു.

ക്രമ അവകാശികളുടെ പരേതയുമായുള്ള വയസ് നമ്പർ പേര് ബന്ധം

1 അബ്ദുൾ റാസിഖ്, കെ. പി. മകൻ 48 2 നാസില, കെ. പി. മകൾ 44 3 അബ്ദുൾ റഷീദ്, കെ. പി. മകൻ 42 4 അസ്ബർ, കെ. പി.

,, 39 5 ജാഫർ, കെ. പി.

,, 37 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം തഹശീൽദാരെ നേരിൽ എഴുതി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(3)

റഫ്. ബി1-9648/2020. 2020 ആഗസ്റ്റ് 25.

KANNUR DISTRICT

Kannur Taluk

പരസ്യം

(1)

റഫ്. ബി1-9644/2020. 2020 ആഗസ്റ്റ് 25.

കണ്ണൂർ താലൂക്കിൽ പാപ്പിനിശ്ശേരി അംശം, പാപ്പിനിശ്ശേരി ദേശത്ത് മാണുക്കര വീട്ടിൽ ശോഭന, പി. എന്നവർ 22-7-2020-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാളുടെ അനന്തരാവ കാശികളെ സ്ഥാപിച്ച് കിട്ടുന്നതിനുവേ≠ി പ്രതീഷ്കുമാർ, എം. എന്നയാൾ സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജ് ആഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന ര≠് (2) പേരാണ് അനന്തരാവകാശികളായിട്ടു ള്ളതെന്നറിയുന്നു.

ക്രമ അവകാശികളുടെ പരേതയുമായുള്ള വയസ് നമ്പർ പേര് ബന്ധം

കണ്ണൂർ താലൂക്കിൽ അഴീക്കോട് നോർത്ത് അംശം, അഴീക്കൽ ദേശത്ത് പ്രസാദം് വീട്ടിൽ പ്രതാപൻ എന്നയാൾ 26-2-2002-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ച് കിട്ടുന്നതിനുവേ≠ി പ്രസൂൺ, എം. പി. എന്നയാൾ സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെപ്പറയുന്ന ര≠് (2) പേരാണ് അനന്തരാവ കാശികളായിട്ടുള്ളതെന്നറിയുന്നു.

ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം

1 പ്രജിത്ത്, എം. പി. മകൻ 35 2 പ്രസൂൺ, എം. പി.

,, 321 പ്രതീഷ്കുമാർ, എം. മകൻ 46 2 മഞ്ജുള, എം. മകൾ 39 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം തഹശീൽദാരെ നേരിൽ എഴുതി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. 94

Cite this issue. Kerala Gazette, Government of Kerala, 24 November 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-11-24.part_3_clr_wayanad_Vythiri/. Archive identifier in.gazette.kerala_new.2020-11-24.part_3_clr_wayanad_Vythiri.