Servants of Knowledge
Kerala Gazette · Government of Kerala

Issue of Duplicate Certificates

Published 01 December 2020

Department
Education Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-12-01.part_3_Education
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala

2020

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2018-20

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ

വാല്യം 9

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, }

Vol. IX

Tuesday

No. } 47 2020 ഡിസംബർ 1 1st December 2020 1196 വൃ›ികം 16 16th Vrischikam 1196 1942 അഗ്രഹായനം 10 10th Agrahayana 1942

PART III

Education Department

നോട്ടിഫിക്കേഷൻ

(1)

നമ്പർ ഡി4/1224/2020. 2020 സെപ്റ്റംബർ 7.

സാങ്കേതിക പരീക്ഷാ കൺട്രോളർ 2002 നവംബർ മാസത്തിൽ നടത്തിയ കമ്പ്യൂട്ടർ ഹാർഡ് വെയർ മെയിന്റനൻസ് ഡിπോമ പരീക്ഷയിൽ പൂഞ്ഞാർ മോഡൽ പോളിടെക്നിക്കിൽ നിന്നും 998275 രജിസ്റ്റർ നമ്പർ പ്രകാരം പാസ്സായ ശ്രീ. ബിമൽ രാജ് ജോർജ് എന്ന ആൾക്ക് നൽകിയ ഡിπോമ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടുപോയിരിക്കുന്നു. മേൽപ്പറഞ്ഞ സർട്ടിഫിക്കറ്റ് ആർക്കെങ്കിലും കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസത്തിൽ അയച്ചുതരുവാൻ താൽപര്യപ്പെടുന്നു.

(2)

നമ്പർ ഡി8/2369/2020. 2020 ഒക്ടോബർ 23.

സാങ്കേതിക പരീക്ഷാ കൺട്രോളർ 2017 ഏപ്രിൽ മാസത്തിൽ നടത്തിയ ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് ഡിπോമ പരീക്ഷയിൽ കെ.എം.സി.റ്റി. പോളിടെക്നിക്ക് കോളേജ്, കോഴിക്കോട് നിന്നും 14200503 രജിസ്റ്റർ നമ്പർ പ്രകാരം പാസ്സായ അനശ്വര മുരളീധരൻ എന്ന ആൾക്ക് നൽകിയ ഡിπോമ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടു പോയിരിക്കുന്നു. ആർക്കെങ്കിലും ഈ സർട്ടിഫിക്കറ്റ് കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസത്തിൽ അയച്ചുതരുവാൻ താൽപര്യപ്പെടുന്നു.

പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉ≠െങ്കിൽ ഈ പരസ്യ തീയതി മുതൽ ഒരു പരാതി ഉ≠െങ്കിൽ ഈ പരസ്യ തീയതി മുതൽ ഒരു മാസത്തിനകം സാങ്കേതിക പരീക്ഷാ കൺട്രോളറെ രേഖാമൂലം അറിയിക്കേ≠താണ്. മാസത്തിനകം രേഖാമൂലം അറിയിക്കേ≠താണ്. Gaz. No. 47/2020/DTP (Education). 141 46 KERALA GAZETTE [PART III (3) പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉ≠െങ്കിൽ ഈ പരസ്യ തീയതി മുതൽ ഒരു നമ്പർ ഡി5/2246/2020(1). 2020 ഒക്ടോബർ 27.

മാസത്തിനകം രേഖാമൂലം അറിയിക്കേ≠താണ്.

(5)

നമ്പർ ഡി3/2638/2020. 2020 ഒക്ടോബർ 27.

സാങ്കേതിക പരീക്ഷാ കൺട്രോളർ 2004 നവംബർ

മാസത്തിൽ നടത്തിയ കമ്പ്യൂട്ടർ ഹാർഡ് വെയർ ഡിπോമ

പരീക്ഷയിൽ മോഡൽ പോളിടെക്നിക്ക് കരുനാഗപ്പള്ളിയിൽ സാങ്കേതിക പരീക്ഷാ കൺട്രോളർ 2012 ഏപ്രിൽ മാസത്തിൽ നടത്തിയ ഡിπോമ ഇൻ കൊമേഴ്സ്യൽ പ്രാക്ടീസ് പരീക്ഷയിൽ എറണാകുളം സർക്കാർ വനിത പോളിടെക്നിക്ക് കോളേജിൽ നിന്നും 89140270 എന്ന രജിസ്റ്റർ നമ്പർ പ്രകാരം പാസ്സായ ശീതൾ, കെ. ഡി. എന്ന വിദ്യാർ∞ിനിക്ക് നൽകിയ ഡിπോമ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടുപോയിരിക്കുന്നു. ആർക്കെങ്കിലും ഈ സർട്ടിഫിക്കറ്റ് കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസത്തിൽ അയച്ചുതരുവാൻ താൽപര്യപ്പെടുന്നു.

നിന്നും 81150410 രജിസ്റ്റർ നമ്പർ പ്രകാരം പാസ്സായ

ശ്രീ എസ്. ടിന്റു എന്ന ആൾക്ക് നൽകിയ ഡിπോമ

സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടുപോയിരിക്കുന്നു. മേൽപ്പറഞ്ഞ പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉ≠െങ്കിൽ ഈ പരസ്യ തീയതി മുതൽ ഒരു മാസത്തിനകം രേഖാമൂലം അറിയിക്കേ≠താണ്.

സർട്ടിഫിക്കറ്റ് ആർക്കെങ്കിലും കിട്ടിയിട്ടു≠െങ്കിൽ അത് (4)

സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന നമ്പർ ഡി5/2246/2020(2). 2020 ഒക്ടോബർ 27. വിലാസത്തിൽ അയച്ചുതരുവാൻ താൽപര്യപ്പെടുന്നു.

പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും

പരാതി ഉ≠െങ്കിൽ ഈ പരസ്യ തീയതി മുതൽ ഒരു

മാസത്തിനകം സാങ്കേതിക പരീക്ഷാ കൺട്രോളറെ രേഖാമൂലം

അറിയിക്കേ≠താണ്.

സാങ്കേതിക പരീക്ഷാ കൺട്രോളർ 2016 ഏപ്രിൽ മാസത്തിൽ നടത്തിയ ഡിπോമ ഇൻ കൊമേഴ്സ്യൽ പ്രാക്ടീസ് പരീക്ഷയിൽ എറണാകുളം സർക്കാർ വനിത പോളിടെക്നിക്ക് കോളേജിൽ നിന്നും 13140285 എന്ന രജിസ്റ്റർ നമ്പർ പ്രകാരം പാസ്സായ ശ്രീക്കുട്ടി, കെ. ഡി. എന്ന വിദ്യാർ∞ിനിക്ക് നൽകിയ ഡിπോമ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടുപോയിരിക്കുന്നു. ആർക്കെങ്കിലും ഈ സർട്ടിഫിക്കറ്റ് കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന

വിലാസത്തിൽ അയച്ചുതരുവാൻ താൽപര്യപ്പെടുന്നു.

സാങ്കേതിക പരീക്ഷാ കൺട്രോളറുടെ കാര്യാലയം, (ഒപ്പ്) കൈമനം, തിരുവനന്തപുരം. ജോയിന്റ ് കൺട്രോളർ.

142
Cite this issue. Kerala Gazette, Government of Kerala, 01 December 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-12-01.part_3_Education/. Archive identifier in.gazette.kerala_new.2020-12-01.part_3_Education.