© കേരള സർക്കാർ
Government of Kerala
2020
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2018-20
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ
വാല്യം 9
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, }
Vol. IX
Tuesday
No. } 47 2020 ഡിസംബർ 1 1st December 2020 1196 വൃ›ികം 16 16th Vrischikam 1196 1942 അഗ്രഹായനം 10 10th Agrahayana 1942
PART III
Fire Force Department
ദർഘാസ്/ലേലപ്പരസ്യം
(1)
നമ്പർ എ2-1011/2019. 2020 ഒക്ടോബർ 28.
കേരള അ·ിരക്ഷാസേവന വകുപ്പിന് ഉപയോഗ യോഗ്യമല്ലാത്ത ആലപ്പുഴ അ·ിരക്ഷാനിലയത്തിലെ ആംബുലൻസ് കെ. എൽ.-01-ഇസഡ് 6345 എന്ന വാഹനം (2002 മോഡൽ) ഇപ്പോഴത്തെ സ്ഥിതിയും അവസ്ഥയും പരിഗണിച്ച് 4-1-2021-ന് ഉച്ചയ്ക്ക് 2 മണിക്ക് ആലപ്പുഴ അ·ിരക്ഷാ നിലയത്തിൽ വെച്ച് ലേലം/ടെ≠ർ വഴി വിൽപ്പന നടത്തുന്നതാണ്. എന്തെങ്കിലും സാങ്കേതിക കാരണങ്ങളാൽ അന്നേ ദിവസം ലേല നടപടികൾ പൂർത്തീകരിക്കാൻ സാധിക്കാതെ വന്നാൽ 11-1-2021 അല്ലാത്തപക്ഷം 18-1-2021 തീയതികളിൽ മേൽപ്പറഞ്ഞ സമയത്തും സ്ഥലത്തും വച്ച് ലേലം നടത്തുന്ന താണെന്നറിയിക്കുന്നു.
ലേല നിബന്ധനകൾ
1. ലേലത്തിൽ പങ്കെടുക്കുവാനാഗ്രഹിക്കുന്നവർ മേൽ പറഞ്ഞിരിക്കുന്ന തീയതിയിൽ ലേലസ്ഥലത്ത് ഹാജരായി ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പായി ` 5,000 (അയ്യായിരം) നിരതദ്രവ്യം അടച്ച് ടോക്കൺ വാങ്ങേ≠താണ്.
2. ടി വാഹനം ടെ≠ർ വഴി വാങ്ങാൻ ആഗ്രഹിക്കുന്നവർ ലേലത്തീയതിയുടെ ര≠് പ്രവർത്തി ദിവസം മുമ്പ് പകൽ 3 മണിവരെ നേരിട്ടോ തപാൽവഴിയോ ടെ≠ർ സമർപ്പിക്കേ≠താണ്. 3 മണിക്കുശേഷം ലഭിക്കുന്ന ടെ≠റുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.
ടി വാഹനത്തിന് നിരതദ്രവ്യമായി പറഞ്ഞിരിക്കുന്ന ` 5,000-ന്റെ ക്രോസ് ചെയ്യാത്ത ബാങ്ക് ഡ്രാഫ്റ്റ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, കോട്ടയം ബ്രാഞ്ചിൽ മാറത്തക്കവിധം റീജിയണൽ ഫയർ ഓഫീസർ, ഫയർ ആന്റ ് റെസ്ക്യൂ സർÆീസസ്, കോട്ടയം-686 001 എന്ന വിലാസത്തിൽ എടുത്തത് വെള്ളക്കടലാസിൽ തയ്യാറാക്കിയ ടെ≠റിനോടൊപ്പം സീൽ ചെയ്ത കവറിൽ അടക്കം ചെയ്യേ≠താണ്. ഡിമാന്റ ് ഡ്രാഫ്റ്റ് അടക്കം ചെയ്യാത്ത ടെ≠റുകൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല. മുദ്രപതിപ്പിച്ച ടെ≠റുകൾ ഉൾക്കൊള്ളുന്ന കവറിനു മുകളിൽ "അ·ിരക്ഷാ സേവന വകുപ്പ്, ആലപ്പുഴ, അ·ിരക്ഷാ നിലയം ആംബുലൻസ് കെ. എൽ. 01 -ഇസഡ്-6345 എന്ന വാഹനം വാങ്ങുന്നതിനുള്ള ടെ≠ർ'' എന്ന് എഴുതിയിരിക്കണം. ടെ≠ർ സമർപ്പിച്ചവർ തങ്ങളുടെ 1st DEC. 2020] FIRE FORCE DEPARTMENT 38 ടെ≠റുകൾ സ്വീകരിക്കുന്നപക്ഷം പണം അടയ്ക്കേ≠ തിലേക്കായി ലേല സമയത്ത് ലേല സ്ഥലത്ത് ഹാജരായി രിക്കേ≠താണ്. ടെ≠ർ നൽകിയവർക്കും ലേലത്തിൽ പങ്കെടുക്കാവുന്നതാണ്. എന്നാൽ അവർ വീ≠ും നിരതദ്രവ്യം അടയ്ക്കേ≠തില്ല.
3. പരസ്യലേലം അവസാനിച്ചാൽ നേരത്തെ ലഭിച്ചിട്ടുള്ള ടെ≠റുകൾ തുറക്കുന്നതും ലേലത്തിലോ ടെ≠റിലോ ഏതിലാണോ കൂടുതൽ തുക വിളിച്ചിരിക്കുന്നത്/ േ ര ഖ െ പ്പ ട ു ത്ത ി യ ി ര ി ക്ക ു ന്ന ത ് ആ ത ു ക വ ി ള ി ച്ച / രേഖപ്പെടുത്തിയ വ്യ‡ിയുടെ പേരിൽ ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതും പ്രസ്തുത വ്യ‡ി ലേലം/ടെ≠ർ കൊ≠ തുകയുടെ 25% അപ്പോൾ തന്നെ അടയ്ക്കേ≠തുമാണ്. ലേലം സ്ഥിരപ്പെടുത്തിക്കൊ≠് ഹെഡ്ക്വാർട്ടേഴ്സിൽ നിന്നും ഉത്തരവ് ലഭിച്ച് 15 ദിവസത്തിനകം ബാക്കി തുകയും മൊത്തം തുകയ്ക്കുള്ള വില്പന നികുതിയും ഒടുക്കി സ്വന്തം ഉത്തരവാദിത്വത്തിലും ചെലവിലും വാഹനം നീക്കം ചെയ്യേ≠താണ്. ലേലം/ടെ≠ർ സ്ഥിരപ്പെടുത്തുന്ന വ്യ‡ി ഒഴികെയുള്ളവരുടെ നിരതദ്രവ്യം ലേലം കഴിഞ്ഞാലുടൻ മടക്കിക്കൊടുക്കുന്നതാണ്. ഏതെങ്കിലും കാരണവശാൽ ലേലം/ടെ≠ർ സ്ഥിരപ്പെടുത്തി കിട്ടുന്നയാൾ ലേല നിബന്ധനകൾ ലംഘിക്കുക ആണെങ്കിൽ ടിയാൻ അടച്ച തുക സർക്കാരിലേക്ക് മുതൽകൂട്ടുന്നതും വാഹനം പുനർ ലേലം ചെയ്യുന്നതു മായിരിക്കും. പുനർ ലേലത്തിൽ എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആയത് മുൻപ് ലേലംകൊ≠ വ്യ‡ിയിൽ നിന്നും ഈടാക്കുന്നതും കൂടുതലായി കിട്ടുന്ന തുകയ്ക്ക് മുൻപ് ലേലം കൊ≠ വ്യ‡ിക്ക് അവകാശം ഇല്ലാത്തതും ആകുന്നു.
4. ലേലത്തിൽ പങ്കെടുക്കുന്നവരും ടെ≠ർ സമർപ്പിച്ചവരും േ മ ൽ പ്പ റ ഞ്ഞ ന ി ബ ന്ധ ന ക ൾ അ േ ത പ ട ി പാലിക്കേ≠താണ്. ലേലത്തിൽ പങ്കെടുക്കുവാൻ/ ടെ≠ർ നൽകുവാൻ ആഗ്രഹിക്കുന്നവർക്ക് വാഹനം സൂക്ഷിച്ചിരിക്കുന്ന ആലപ്പുഴ അ·ിരക്ഷാ നിലയത്തിലെ സ്റ്റേഷൻ ഓഫീസറുടെ അനുമതിയോടെ പ്രവർത്തി ദിവസങ്ങളിൽ ഓഫീസ് സമയത്ത് വാഹനം പരിശോധിക്കാവുന്നതാണ്.
5. യാതൊരു കാരണവും കാണിക്കാതെ ലേലം/ടെ≠ർ നടപടികൾ മാറ്റിവയ്ക്കുന്നതിനും റദ്ദാക്കുന്നതിനും ടെ≠റുകൾ അസ്ഥിരപ്പെടുത്തുന്നതിനും താഴെ ഒപ്പ് വെച്ചിരിക്കുന്ന ഓഫീസർക്ക് പൂർണ്ണ അധികാരം ഉ≠ായിരിക്കുന്നതാണ്.
(2)
നമ്പർ എ2-1014/2019. 2020 ഒക്ടോബർ 28.
കേരള അ·ിരക്ഷാസേവന വകുപ്പിന് ഉപയോഗ യോഗ്യമല്ലാത്ത ചേർത്തല അ·ിരക്ഷാനിലയത്തിലെ മിനി എം. റ്റി. യു. കെ. എൽ.-01-എ. ബി-2291 എന്ന വാഹനം (2002 മോഡൽ) ഇപ്പോഴത്തെ സ്ഥിതിയും അവസ്ഥയും പരിഗണിച്ച് 4-1-2021-ന് പകൽ 11.30 മണിക്ക് ചേർത്തല അ·ിരക്ഷാ നിലയത്തിൽ വെച്ച് ലേലം/ടെ≠ർ വഴി വിൽപ്പന നടത്തുന്നതാണ്. എന്തെങ്കിലും സാങ്കേതിക കാരണങ്ങളാൽ അന്നേ ദിവസം ലേല നടപടികൾ പൂർത്തീകരിക്കാൻ സാധിക്കാതെ വന്നാൽ 11-1-2021-ൽ അല്ലാത്തപക്ഷം 18-1-2021 തീയതിയിൽ മേൽപ്പറഞ്ഞ് സമയത്തും സ്ഥലത്തും വച്ച് ലേലം നടത്തുന്നതാണെന്നറിയിക്കുന്നു.
ലേല നിബന്ധനകൾ
1. ലേലത്തിൽ പങ്കെടുക്കുവാനാഗ്രഹിക്കുന്നവർ മേൽ പറഞ്ഞിരിക്കുന്ന തീയതിയിൽ ലേലസ്ഥലത്ത് ഹാജരായി ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പായി ` 5,000 (അയ്യായിരം) നിരതദ്രവ്യം അടച്ച് ടോക്കൺ വാങ്ങേ≠താണ്.
2. ടി വാഹനം ടെ≠ർ വഴി വാങ്ങാൻ ആഗ്രഹിക്കുന്നവർ ലേലത്തീയതിയുടെ ര≠് പ്രവർത്തി ദിവസം മുമ്പ് പകൽ 3 മണിവരെ നേരിട്ടോ തപാൽവഴിയോ ടെ≠ർ സമർപ്പിക്കേ≠താണ്. 3 മണിക്കുശേഷം ലഭിക്കുന്ന ടെ≠റുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. ടി വാഹനത്തിന് നിരതദ്രവ്യമായി പറഞ്ഞിരിക്കുന്ന ` 5,000-ന്റെ ക്രോസ് ചെയ്യാത്ത ബാങ്ക് ഡ്രാഫ്റ്റ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, കോട്ടയം ബ്രാഞ്ചിൽ മാറത്തക്കവിധം റീജിയണൽ ഫയർ ഓഫീസർ, ഫയർ ആന്റ ് റെസ്ക്യൂ സർÆീസസ്, കോട്ടയം-686 001 എന്ന വിലാസത്തിൽ എടുത്തത് വെള്ളക്കടലാസിൽ തയ്യാറാക്കിയ ടെ≠റിനോടൊപ്പം സീൽ ചെയ്ത കവറിൽ അടക്കം ചെയ്യേ≠താണ്. ഡിമാന്റ ് ഡ്രാഫ്റ്റ് അടക്കം ചെയ്യാത്ത ടെ≠റുകൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല. മുദ്രപതിപ്പിച്ച ടെ≠റുകൾ ഉൾക്കൊള്ളുന്ന കവറിനു മുകളിൽ "അ·ിരക്ഷാ സേവന വകുപ്പ്, ചേർത്തല അ·ിരക്ഷാ നിലയം മിനി എം.റ്റി.യു. കെ. എൽ. 01-എ.ബി-2291 എന്ന വാഹനം വാങ്ങുന്ന ത ി ന ു ള്ള െ ട ≠ ർ '' എ ന്ന ് എ ഴ ു ത ി യ ി ര ി ക്ക ണ ം . ടെ≠ർ സമർപ്പിച്ചവർ തങ്ങളുടെ ടെ≠റുകൾ സ്വീകരിക്കുന്നപക്ഷം പണം അടയ്ക്കേ≠തിലേക്കായി ലേല സമയത്ത് ലേല സ്ഥലത്ത് ഹാജരായിരിക്കേ≠ താണ്. ടെ≠ർ നൽകിയവർക്കും ലേലത്തിൽ പങ്കെടുക്കാവുന്നതാണ്. എന്നാൽ അവർ വീ≠ും നിരതദ്രവ്യം അടയ്ക്കേ≠തില്ല.
3. പരസ്യലേലം അവസാനിച്ചാൽ നേരത്തെ ലഭിച്ചിട്ടുള്ള ടെ≠റുകൾ തുറക്കുന്നതും ലേലത്തിലോ ടെ≠റിലോ ഏതിലാണോ കൂടുതൽ തുക വിളിച്ചിരിക്കുന്നത്/ േ ര ഖ െ പ്പ ട ു ത്ത ി യ ി ര ി ക്ക ു ന്ന ത ് ആ ത ു ക വ ി ള ി ച്ച / രേഖപ്പെടുത്തിയ വ്യ‡ിയുടെ പേരിൽ ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതും പ്രസ്തുത വ്യ‡ി ലേലം/ടെ≠ർ കൊ≠ തുകയുടെ 25% അപ്പോൾ തന്നെ അടയ്ക്കേ≠തുമാണ്. ലേലം സ്ഥിരപ്പെടുത്തിക്കൊ≠് ഹെഡ്ക്വാർട്ടേഴ്സിൽ നിന്നും ഉത്തരവ് ലഭിച്ച് 15 ദിവസത്തിനകം ബാക്കി തുകയും മൊത്തം തുകയ്ക്കുള്ള വില്പന നികുതിയും ഒടുക്കി സ്വന്തം ഉത്തര വാദിത്വത്തിലും ചെലവിലും വാഹനം നീക്കം ചെയ്യേ≠താണ്. ലേലം/ടെ≠ർ സ്ഥിരപ്പെടുത്തുന്ന വ്യ‡ി ഒഴികെയുള്ളവരുടെ നിരതദ്രവ്യം ലേലം കഴിഞ്ഞാലുടൻ മടക്കിക്കൊടുക്കുന്നതാണ്. ഏതെങ്കിലും കാരണവശാൽ ലേലം/ടെ≠ർ സ്ഥിരപ്പെടുത്തി കിട്ടുന്നയാൾ ലേല നിബന്ധനകൾ ലംഘിക്കുക ആണെങ്കിൽ ടിയാൻ അടച്ച തുക സർക്കാരിലേക്ക് മുതൽക്കൂട്ടുന്നതും വാഹനം പുനർ ലേലം ചെയ്യുന്നതു മായിരിക്കും. പുനർ ലേലത്തിൽ എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആയത് മുൻപ് ലേലംകൊ≠ വ്യ‡ിയിൽ നിന്നും ഈടാക്കുന്നതും കൂടുതലായി കിട്ടുന്ന തുകയ്ക്ക് മുൻപ് ലേലം കൊ≠ വ്യ‡ിക്ക് അവകാശം ഇല്ലാത്തതും ആകുന്നു.
1st DEC. 2020] FIRE FORCE DEPARTMENT 394. ലേലത്തിൽ പങ്കെടുക്കുന്നവരും ടെ≠ർ സമർപ്പിച്ചവരും േ മ ൽ പ്പ റ ഞ്ഞ ന ി ബ ന്ധ ന ക ൾ അ േ ത പ ട ി പാലിക്കേ≠താണ്. ലേലത്തിൽ പങ്കെടുക്കുവാൻ/ ടെ≠ർ നൽകുവാൻ ആഗ്രഹിക്കുന്നവർക്ക് വാഹനം സൂക്ഷിച്ചിരിക്കുന്ന ചേർത്തല അ·ിരക്ഷാ നിലയത്തിലെ സ്റ്റേഷൻ ഓഫീസറുടെ അനുമതിയോടെ പ്രവർത്തി ദിവസങ്ങളിൽ ഓഫീസ് സമയത്ത് വാഹനം പരിശോധിക്കാവുന്നതാണ്.
5. യാതൊരു കാരണവും കാണിക്കാതെ ലേലം/ടെ≠ർ നടപടികൾ മാറ്റിവയ്ക്കുന്നതിനും റദ്ദാക്കുന്നതിനും ടെ≠റുകൾ അസ്ഥിരപ്പെടുത്തുന്നതിനും താഴെ ഒപ്പ് വെച്ചിരിക്കുന്ന ഓഫീസർക്ക് പൂർണ്ണ അധികാരം ഉ≠ായിരിക്കുന്നതാണ്.
റീജിയണൽ ഫയർ ഓഫീസറുടെ കാര്യാലയം, ഫയർ ആന്റ ് റെസ്ക്യൂ സർവ്വീസസ്, (ഒപ്പ്) കോട്ടയം-686 001. റീജിയണൽ ഫയർ ഓഫീസർ.
ലേല പരസ്യം
നമ്പർ സി-11/2018. 2020 ഒക്ടോബർ 23.
കേരള അ·ിരക്ഷാസേവന വകുപ്പ് വക തൃശ്ശൂർ ഫയർ ആന്റ ് റെസ്ക്യൂ സർവ്വീസസ് അക്കാദമി കോമ്പൗ≠ിൽ അപകടകരമായി നിൽക്കുന്നതും, നിലം പതിച്ചതുമായ 38 എണ്ണം മരങ്ങൾ (36 തേക്കു മരങ്ങൾ, 1 അക്വേഷ്യ, 1 ഇലവ്) ഇപ്പോഴത്തെ സ്ഥിതിയിൽ 7-1-2021-ന് പകൽ 11.30 മണിക്ക് അക്കാദമി പരിസരത്ത് വെച്ച് പരസ്യമായി ലേലം ചെയ്ത് വിൽക്കുന്നതാണ്.
പരസ്യ ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ 7-1-2021-ന് ലേല സ്ഥലത്ത് ഹാജരായി പകൽ 11 മണിക്ക് മുമ്പായി ` 4,200 നിരതദ്രവ്യം അടച്ച് ടോക്കൺ വാങ്ങേ≠താണ്.
ഏറ്റവും കൂടിയ തുകയ്ക്ക് ലേലം വിളിക്കുന്ന ആളിന്റെ പേരിൽ ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതും പ്രസ്തുത വ്യ‡ി ലേല തുകയുടെ പകുതി (നിരതദ്രവ്യം ഉൾപ്പെടെ) അപ്പോൾതന്നെ അടയ്ക്കേ≠തും ലേലം സ്ഥിരപ്പെടുത്തി ഉത്തരവ് ലഭിച്ച് 15 ദിവസങ്ങൾക്കുള്ളിൽ നിയമാനുസൃത നികുതി സഹിതം ബാക്കി തുക ഒടുക്കി സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും ലേല സാധനങ്ങൾ അക്കാദമി പരിസരത്ത് നിന്നും നീക്കം ചെയ്യേ≠തുമാണ്.
നി›ിത ദിവസത്തിനുള്ളിൽ ലേല സാധനങ്ങൾ നീക്കം ചെയ്തില്ലെങ്കിൽ ആയതിന് സംഭവിക്കുന്ന യാതൊരു കഷ്ടനഷ്ടങ്ങൾക്കും കേരള ഫയർ ആന്റ ് റെസ്ക്യൂ സർവ്വീസസ് വകുപ്പോ, സർക്കാരോ ഉത്തരവാദിയായിരിക്കുന്നതല്ല.
ലേലം സ്ഥിരപ്പെടുത്തിയ ആൾ ഒഴികെയുള്ളവരുടെ നിരതദ്രവ്യം ലേലം കഴിഞ്ഞാലുടൻ മടക്കി നൽകുന്നതാണ്. ലേലം സ്ഥിരപ്പെടുത്തി കിട്ടുന്ന ആൾ ഏതെങ്കിലും കാരണവശാൽ ലേലനിബന്ധനകൾ ലംഘിക്കുകയാണെങ്കിൽ ടിയാൻ ഒടുക്കിയ തുക സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും ടി സാധനങ്ങൾ പുനർലേലം ചെയ്യുന്നതുമായിരിക്കും. പുനർ ലേല ത്തിൽ എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആയത് മുൻ ലേലക്കാരനിൽനിന്നും റവന്യൂ റിക്കവറി ചട്ടങ്ങൾ പ്രകാരം ഈടാക്കുന്നതാണ്. പുനർ ലേലത്തിൽ മുൻ ലേലത്തുകയേക്കാൾ കൂടുതലായി തുക ലഭിക്കുകയാണെങ്കിൽ പ്രസ്തുത തുകയിൽ മുൻ ലേലക്കാരന് യാതൊരു അവകാശവും ഉ≠ായിരിക്കുന്നതല്ല.
ലേലത്തിൽ പങ്കെടുക്കുന്നവർക്ക് വിയ്യൂർ ഫയർ ആന്റ ് റെസ്ക്യൂ സർവ്വീസസ് അക്കാദമി റീജിയണൽ ഫയർ ഓഫീസറുടെ അനുമതിയോടെ പ്രവർത്തി ദിവസങ്ങളിൽ രാവിലെ 10-നും വൈകിട്ട് 5-നും ഇടയിലുള്ള സമയങ്ങളിൽ മേൽ വിവരിച്ച മരങ്ങൾ പരിശോധിക്കാവുന്നതാണ്.
ലേലത്തിൽ പങ്കെടുക്കുന്നതിന് മുദ്രവച്ച ടെ≠റുകൾ സമർപ്പിക്കാവുന്നതാണ്. മുദ്രവച്ച ടെ≠റുകളിൽ മേൽ വിവരിച്ച നിരതദ്രവ്യ തുകയായി ` 4,200-ന്റെ ഡിമാന്റ ് ഡ്രാഫ്റ്റ് (സീനിയർ സൂപ്ര≠്, ഫയർ ആന്റ ്റെസ്ക്യൂ സർവ്വീസസ് അക്കാദമിയുടെ പേരിൽ തൃശ്ശൂരിൽ മാറാവുന്ന തരത്തിൽ) ഉൾപ്പെടുത്തിയിരിക്കേ≠തും, ലേലത്തുക ( അക്കത്തിലും അക്ഷരത്തിലും) വ്യ‡മാക്കിയിരിക്കേ≠ തുമാണ്. മുദ്രവച്ച ടെ≠റുകൾ 6-1-2021-ന് 5 മണിക്ക് മുമ്പ് റീജിയണൽ ഫയർ ഓഫീസർ, ഫയർ ആന്റ ് റെസ്ക്യൂ സർവ്വീസസ് അക്കാദമി, എഞ്ചിനീയറിംഗ് കോളേജ് പി. ഒ., തൃശ്ശൂർ എന്ന മേൽവിലാസമെഴുതിയ കവറിൽ അക്കാദമി ഓഫീസിൽ സമർപ്പിച്ചിരിക്കേ≠താണ്. കവറിനു മുകളിൽ "Tender for auction of Teakwood" എന്ന് രേഖപ്പെടു ത്തിയിരിക്കണം. യഥാസമയത്തല്ലാതെയും വ്യവസ്ഥകൾ പാലിക്കാതെയും ലഭിക്കുന്ന മുദ്രവെച്ച ടെ≠റുകൾ നിരുപാധികം നിരസിക്കുന്നതാണ്. യാതൊരു കാരണവും കാണിക്കാതെ ലേല നടപടികൾ മാറ്റിവെയ്ക്കുന്നതിനും, മറ്റും ചെയ്യുന്നതിന് താഴെ ഒപ്പ് വെച്ചിരിക്കുന്ന ഓഫീസർക്ക് പൂർണ്ണ അധികാരം ഉ≠ായിരിക്കുന്നതാണ്.
ഫയർ ആന്റ ് റെസ്ക്യൂ സർവ്വീസസ്, അക്കാദമി, (ഒപ്പ്) വിയ്യൂർ. റീജിയണൽ ഫയർ ഓഫീസർ.