Servants of Knowledge
Kerala Gazette · Government of Kerala

Kothamangalam

Published 01 December 2020

Department
Ernakulam:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-12-01.part_3_clr_ernakulam_Kothamangalam
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 9

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 47 Vol. IX

Tuesday

2020 ഡിസംബർ 1 1st December 2020 1196 വൃ›ികം 16 16th Vrischikam 1196 1942 അഗ്രഹായനം 10 10th Agrahayana 1942

PART III

Notifications by Heads of Departments

Commissionerate of Land Revenue

1st DEC. 2020] COMMISSIONERATE OF LAND REVENUE 8365 ക്രമ പേര് പരേതനുമായുള്ള വയസ് Kothamangalam Taluk നമ്പർ ബന്ധം പരസ്യം

1 സിനി സുഭാഷ് ഭാര്യ 46 2 അഭിരാമി, എസ്. മകൾ 21 3 അശ്വിൻ, എസ്. മകൻ 19 മുകളിൽ പറഞ്ഞിരിക്കുന്ന വ്യ‡ികളാണ് പരേതന്റെ നിയമാനുസൃത അവകാശികൾ എന്ന് കാണിച്ച് അപേക്ഷകയ്ക്ക് ഒരു സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം മൂവാറ്റുപുഴ തഹശീൽദാർക്ക് രേഖാമൂലം നേരിട്ട് സമർപ്പിക്കേ≠താണ്. നി›ിത തീയതിക്ക് ശേഷമോ തപാൽമാർഗ്ഗമോ മറ്റു വിധത്തിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ എ4-10059/2020. 2020 നവംബർ 4.

എറണാകുളം ജില്ല, മൂവാറ്റുപുഴ താലൂക്കിൽ മാറാടി വില്ലേജിൽ രാമംഗലം കരയിൽ മൂത്തേടത്ത് വീട്ടിൽ രഞ്ജിത്ത്, എം. എൻ. 6-8-2018-ാം തീയതി മരണപ്പെട്ടിട്ടുള്ളതാണ്. പരേതന്റെ അവകാശികളെ കാണിക്കുന്ന ഒരു സാക്ഷ്യപത്രം നൽകണമെന്നാവശ്യപ്പെട്ട് ടിയാന്റെ മാതാവ് സുനന്ദ, ഇ. വി. സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അവകാശ വിചാരണ നടത്തുകയും താഴെ പറയുന്നവർ പരേതന്റെ നിയമാനുസൃത അവകാശികളാണെന്ന് ബോദ്ധ്യപ്പെട്ടിട്ടുള്ളതുമാണ്.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ എ4-8983/2020. 2020 നവംബർ 2.

കോതമംഗലം താലൂക്കിൽ പി≠ിമന വില്ലേജിൽ പി≠ിമന കരയിൽ പടിഞ്ഞാറേമോളേൽ വീട്ടിൽ പി. വി. പൌലോസ് ഭാര്യ മേരി പൌലോസ് എന്നവർ 31-8-2020-ൽ മരണമടഞ്ഞിട്ടുള്ളതാണ്. വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനായി ടിയാളുടെ നിയമാനുസൃത അവകാശികൾ താഴെ പറയുന്നവരാണെന്ന് കാണിക്കുന്ന സർട്ടിഫിക്കറ്റ് നൽകണമെന്നു കാണിച്ച് പരേതയുടെ ഭർത്താവ് പി. വി. പൌലോസ് സമർപ്പിച്ച അപേക്ഷയിൻമേൽ പി≠ിമന വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിയതിൽ താഴെ പേര് പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 പി. വി. പൌലോസ് ഭർത്താവ് 57 2 എൽദോ പോൾ മകൻ 26 3 എൽസ പോൾ മകൾ 20 മ ു ക ള ി ൽ േ പ ര ് േ ച ർത്ത ി ട്ട ു ള്ള വ ര ാ ണ ് പ േ ര ത യ ു െ ട നിയമാനുസൃത അവകാശികളെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആക്ഷേപമുള്ളവർ ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ കോതമംഗലം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, കോതമംഗലം. തഹശീൽദാർ.

Kunnathunad Taluk

നമ്പർ ബന്ധം

1 സുനന്ദ, ഇ. വി. മാതാവ് 78 2 സ്മിത അനിരുദ്ധൻ ഭാര്യ 50 3 ആദിത് രഞ്ജിത്ത് മകൻ 16 മുകളിൽ പറഞ്ഞിരിക്കുന്ന വ്യ‡ികളാണ് പരേതന്റെ നിയമാനുസൃത അവകാശികൾ എന്ന് കാണിച്ച് അപേക്ഷകയ്ക്ക് ഒരു സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം മൂവാറ്റുപുഴ തഹശീൽദാർക്ക് രേഖാമൂലം നേരിട്ട് സമർപ്പിക്കേ≠താണ്. നി›ിത തീയതിക്ക്

പരസ്യം

(1)

നമ്പർ എ2-9969/2020. 2020 ഒക്ടോബർ 20.

കുന്നത്തുനാട് താലൂക്കിൽ എെക്കരനാട് സൗത്ത് വില്ലേജിൽ കിങ്ങിണിമറ്റം കരയിൽ പേങ്ങരമോളത്ത് വീട്ടിൽ വിജയകുമാർ, പി. എൻ. എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യങ്ങൾക്കായി ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ മഞ്ജു പ്രസന്ന സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ വഴി അന്വേഷണം നടത്തിയതിൽ ടിയാൻ 17-9-2020-ാം തീയതി മരണമടഞ്ഞിട്ടുള്ളതാണെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ

ബന്ധംശേഷമോ തപാൽമാർഗ്ഗമോ മറ്റു വിധത്തിലോ ലഭിക്കുന്ന 1 മഞ്ജു പ്രസന്ന ഭാര്യ 41 ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. 2 വിമൽ വിജയൻ മകൻ 18 (ഒപ്പ്) 3 നിർമ്മൽ വിജയൻ ,, 15 താലൂക്കാഫീസ്, മൂവാറ്റുപുഴ. തഹശീൽദാർ. 49

Cite this issue. Kerala Gazette, Government of Kerala, 01 December 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-12-01.part_3_clr_ernakulam_Kothamangalam/. Archive identifier in.gazette.kerala_new.2020-12-01.part_3_clr_ernakulam_Kothamangalam.