Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2020
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 9
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 47 Vol. IX
Tuesday
2020 ഡിസംബർ 1 1st December 2020 1196 വൃ›ികം 16 16th Vrischikam 1196 1942 അഗ്രഹായനം 10 10th Agrahayana 1942
PART III
Notifications by Heads of Departments
Commissionerate of Land Revenue
1st DEC. 2020] COMMISSIONERATE OF LAND REVENUE 83595. ലേല ദിവസം പൊതു അവധിയായി പ്രഖ്യാപി ക്കപ്പെട്ടാൽ ലേലം അടുത്ത ദിവസം നടത്തുന്നതാണ്.
6. ലേല വിൽപന ജില്ലാ കളക്ടറുടെ അംഗീകാരത്തിനും തീരുമാനത്തിനും വിധേയമായിരിക്കും.
7. സർക്കാർ നി›യിക്കുന്ന തുകയിൽ താഴെയാണ് ലേലത്തുകയെങ്കിൽ ലേലം സ്ഥിരപ്പെടുത്തുന്നതല്ല.
8. നിലവിലുള്ള മറ്റെല്ലാ ലേലവ്യവസ്ഥകളും ഈ ലേലം സംബന്ധിച്ച് ബാധകമാണ്.
NB:—തടിയുടെ ഇനവിവരം പ്രത്യേകം ചേർത്തിരിക്കുന്നു.
) 3
)
)
M
(
് ർ
M C
ം
് M C
(
(
്
മ്പ ന
സ ക
ം
ം
ത പ ക്ക്
മ
ം ള
ല
ണ്ണ
ീ
ി
ാ ്യ
ി
ർ ാ മ
(2)
No. G3-7033/2020/K.Dis. 9th November 2020.
Notice is hereby given by to all whom it may concern that Mayakrishnan s/o Chelladurai, 3/37, North Street, Nanalkattankulam, Keelavallanadu, Thoothukudy, Tamilnadu, Keelavallanadu Village, Sreevaikundam Taluk, Thoothukudy District has submitted an application in this office for the grant of a legal heirship certificate in respect of his deceased wife Gayathri who expired on 6-8-2020. Enquiry in the above matter through Village Officer, Munnar revealed that the following is the only surviving legal heir of the deceased.
SCHEDULE
Name of the Relationship Age
ി ക
്ര
ന ഇ ന വ
ര ന
വ റ
വ
legal heir with the deceased
1 ഇലവ് 735 370 6.29 11500 72335 2 ഇലവ് 455 295 2.48 11500 28520 ആകെ 100855
(ഒപ്പ്) കളക്ടറേറ്റ്, ഇടുക്കി. ഡെപ്യൂട്ടി കളക്ടർ.
Mayakrishnan Husband 29 Devikulam Taluk
NOTICES
(1)
No. G3-7032/2020/K.Dis. 3rd November 2020.
Notice is hereby given by to all whom it may concern that Mayakrishnan s/o Chelladurai, 3/37, North Street, Nanalkattankulam, Keelavallanadu, Thoothukudy, Tamilnadu, Keelavallanadu Village, Sreevaikundam Taluk, Thoothukudy District has submitted an application in this office for the grant of a legal heirship certificate in respect of his deceased son Yamunesewaran who expired on 6-8-2020. Enquiry in the above matter through Village Officer, Munnar revealed that the following is the only surviving legal heir of the deceased.
Objections if any against the issuance of the legal heirship certificate to the said person has to be filed in person before the undersigned within 30 days from the date of publication of this notice in Kerala Gazette. Belated application and those send by post will not be considered.
(3)
No. G3-7365/2020/K.Dis. 9th November 2020.
Notice is hereby given by to all whom it may concern that Pechiammal w/o Immanuvel, Old Colony, Vagaikulam, Thirunelveli Vagaikulam Village, Sankarankoil, Taluk, Thirunelveli District, Tamilnadu State has submitted an application in this office for the grant of a legal heirship certificate in respect of his deceased mother Chinnathai who expired on 6-8-2020. Enquiry in the above matter through Village Officer, Munnar revealed that the following are the only surviving legal heirs of the deceased.
SCHEDULE
Sl. Name of the Relationship Age
No legal heirs with the deceased
SCHEDULE
1 Peechiyammal Daughter 51 Name of the Relationship Age 2 Arjun Grandson 27 legal heir with the deceased Mayakrishnan Father 29 Objections if any against the issuance of the legal heirship certificate to the said persons has to be filed in person before the undersigned within 30 days from the date of publication of this notice in Kerala Gazette. Belated application and those send by post will not be considered.
3 Abin ,, 25 Objections if any against the issuance of the legal heirship certificate to the said persons has to be filed in person before the undersigned within 30 days from the date of publication of this notice in Kerala Gazette. Belated application and those send by post will not be considered.
Taluk Office, Devikulam.
(Sd.) Tahsildar.
1st DEC. 2020] COMMISSIONERATE OF LAND REVENUE 8360തിരുത്തൽ പരസ്യം
നമ്പർ ജി3-2095/2020. 2020 ഒക്ടോബർ 20. 7-7-2020-ാം തീയതിയിലെ കേരള ഗസറ്റ് നമ്പർ 27-ൽ (വാല്യം 9, പാർട്ട് III), കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 4984-ൽ ക്രമനമ്പർ (1) ആയി പരസ്യപ്പെടുത്തിയ ജി3-2095/2020 നമ്പരായി പ്രസിദ്ധീകരിച്ച ദേവികുളം താലൂക്കിൽ മന്നാങ്ക≠ം വില്ലേജിൽ അടിമാലി പി. ഒ.-യിൽ വടക്കേനങ്ങാ പറമ്പിൽ പി. വി. പൗലോസ് എന്നയാളുടെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി പ്രസിദ്ധപ്പെടുത്തിയ പരസ്യത്തിൽ വന്നിരിക്കുന്ന പി. വി. പൗലോസ് എന്നത് വി. എെ. പൗലോസ് എന്ന് തിരുത്തി വായിക്കേ≠താണ്.
(ഒപ്പ്) താലൂക്കാഫീസ്, ദേവികുളം. തഹശീൽദാർ.
മംഗലത്ത് വീട്ടിൽ മുഹമ്മദ് ഹനീഫാ എന്നയാൾ 14-5-2020-ൽ മരണമടഞ്ഞിട്ടുള്ളതാണെന്നും പരേതന്റെ നിയമാനുസൃത അവകാശികൾ താഴെ പറയുന്നവർ മാത്രമാണെന്നും കാണുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ജമീലാ ഭാര്യ 58 2 ഹനീജാമോൾ മകൾ 30 3 ഹബീബ്മോൻ, എം. എച്ച്. മകൻ 28 4 മുഹമ്മദ് ഹഫീസ്, എം. എച്ച്. ,, 21 Udumbanchola Taluk
പരസ്യം
നമ്പർ ബി3-14606/2020. 2020 നവംബർ 6.
ആകയാൽ പരേതന്റെ അനന്തരാവകാശികളായി മുകളിൽ പേര് ചേർത്തിരിക്കുന്ന 4 (നാല്) പേർ മാത്രമാണെന്ന് കാണിച്ച് അനന്തരാവകാശസാക്ഷ്യപത്രം നൽകുന്നതിന് ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം പീരുമേട് തഹശീൽദാർ മുമ്പാകെ നേരിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണി ക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, പീരുമേട്. തഹശീൽദാർ.
Thodupuzha Taluk
ഉടുമ്പൻചോല താലൂക്കിൽ പാമ്പാടുംപാറ വില്ലേജിൽ കല്ലാർ കരയിൽ വടക്കേചോഴിയാങ്കൽ വീട്ടിൽ ബിനീഷ്കുമാർ, വി. എന്നയാൾ 16-10-2020-ൽ മരണമടഞ്ഞിട്ടുള്ള താണ്. പരേതന്റെ ഭാര്യ അംബിക മേനോൻ, ആർ. പരേതന്റെ പിന്തുടർച്ചാവകാശികളെ നിർണ്ണയിക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റിനായി അപേക്ഷിച്ചിട്ടു≠്. അതിൻപ്രകാരം ബന്ധപ്പെട്ട വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് കാണുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 അംബിക മേനോൻ, ആർ. ഭാര്യ 29 2 ശ്യാമള ദേവി മാതാവ് 57 3 ആദിവ് ബിനീഷ് മകൻ 1 ഈ സാഹചര്യത്തിൽ മുകളിൽ കാണിച്ചിട്ടുളളവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആക്ഷേപമുള്ളവർ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ രേഖകളുമായി നേരിട്ട് ഹാജരാകേ≠താണ്. വൈകിയും തപാൽമാർഗ്ഗവും കിട്ടുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, ഉടുമ്പൻചോല. തഹശീൽദാർ.
പരസ്യം
നമ്പർ എഫ്7-11830/2020. 2020 നവംബർ 6.
തൊടുപുഴ താലൂക്കിൽ ഇലപ്പള്ളി വില്ലേജിൽ ചോറ്റുപാറയിൽ വീട്ടിൽ സി. കെ. ജോർ÷് എന്നയാൾ 14-10-2020-ാം തീയതി മരിച്ചുേ പ ാ യ തിനാൽ പരേതന്റെ ഭാര്യ മേരി ജോർ÷് സമർപ്പിച്ച അവകാശ സർട്ടിഫിക്കറ്റിനുള്ള അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ ടി സി. കെ. ജോർ÷് എന്നയാൾ 14-10-2020-ാം തീയതി മരിച്ചതായും താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ അവകാശികളെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 മേരി ജോർ÷് ഭാര്യ 73 2 സൂസമ്മ ബാബു മകൾ 56 3 ജോസഫ് ജോർ÷് മകൻ 54 4 വിൽഫ്രഡ് ജോർ÷്
,, 51 5 ഷിബു ജോർ÷്
,, 49 Peerumede Taluk
പരസ്യം
നമ്പർ ജി1-4886/2020/K.Dis. 2020 സെപ്റ്റംബർ 28.
ഇടുക്കി ജില്ലയിൽ പീരുമേട് താലൂക്കിൽ കുമളി വില്ലേജിൽ റോസാപ്പൂക്ക≠ം കരയിൽ മംഗലത്ത് വീട്ടിൽ മുഹമ്മദ് ഹനീഫാ എന്നയാൾ 14-5-2020-ൽ മരണമടഞ്ഞിട്ടുള്ള താണെന്നും പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ ജെമീല, കെ. എ. സമർപ്പിച്ച അപേക്ഷയി∑േൽ കുമളി വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിയതിൽ കുമളി വില്ലേജിൽ (പരേതന്റെ മാതാപിതാക്കൾ മരണപ്പെട്ടു പോയിട്ടുള്ളതാണ്.) മേൽ വിവരിച്ചവർ മാത്രമാണ് അവകാശികളെന്ന് കാണിക്കുന്ന സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി സമർപ്പിക്കേ≠താണ്. താമസിച്ചോ തപാൽമാർഗ്ഗമോ ലഭിക്കുന്ന പരാതികൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, തൊടുപുഴ. തഹശീൽദാർ.