Servants of Knowledge
Kerala Gazette · Government of Kerala

Idukki

Published 01 December 2020

Department
Idukki:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-12-01.part_3_clr_idukki_Idukki
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 9

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 47 Vol. IX

Tuesday

2020 ഡിസംബർ 1 1st December 2020 1196 വൃ›ികം 16 16th Vrischikam 1196 1942 അഗ്രഹായനം 10 10th Agrahayana 1942

PART III

Notifications by Heads of Departments

Commissionerate of Land Revenue

1st DEC. 2020] COMMISSIONERATE OF LAND REVENUE 8361 ക്രമ പേര് പരേതനുമായുള്ള വയസ് Idukki Taluk നമ്പർ ബന്ധം പരസ്യം

നമ്പർ എ3-7122/2020. 2020 ആഗസ്റ്റ് 25.

ഇടുക്കി താലൂക്കിൽ കട്ടപ്പന വില്ലേജിൽ കട്ടപ്പന കരയിൽ ഇടയാടിയിൽ വീട്ടിൽ വർഗീസ് ദേവസ്യ 17-8-2012-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാന്റെ മകൻ രാജൻ സെബാസ്റ്റ്യൻ ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പി ച്ചിട്ടുള്ളതാണ്. ടി അപേക്ഷ കട്ടപ്പന വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി വർഗീസ് ദേവസ്യ 17-8-2012-ൽ മരിച്ചു പോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ത്രേസ്യാമ്മ ഭാര്യ 80 2 ഡെയ്സി മകൾ 56 3 ബെന്നി സെബാസ്റ്റ്യൻ മകൻ 54 4 ജെയിംസ് സെബാസ്റ്റ്യൻ ,, 52 5 സിബി സെബാസ്റ്റ്യൻ ,, 48 6 രാജൻ സെബാസ്റ്റ്യൻ ,, 44 പരേതനായ വർഗീസ് ദേവസ്യ എന്നയാളുടെ അനന്തരാവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർ പേരിൽ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് ടി പരസ്യം കേരള ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.

(ഒപ്പ്) താലൂക്കാഫീസ്, ഇടുക്കി. തഹശീൽദാർ.

1 ചന്ദ്രിക അനിൽകുമാർ ഭാര്യ 39 2 അരവിന്ദ് ചന്ദ്ര മകൻ 10 3 അനുനന്ദ മകൾ 9 4 പുഷ്പവല്ലി മാതാവ് 78 മേൽ വിവരിച്ചവരാണ് അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കൊച്ചി തഹശീൽദാർ മുൻപാകെ ഹാജരാകേ≠താണ്. നി›ിത തീയതി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ എച്ച്2-9447/2020. 2020 നവംബർ 2.

കൊച്ചി താലൂക്കിൽ കുമ്പളങ്ങി വില്ലേജിൽ കളത്തിപ്പറമ്പിൽ വീട്ടിൽ അതുൽനാഥ്, കെ. എസ്.

എന്നയാൾ മരിച്ചുപോയെന്നും കോളേജിൽ നിന്നുള്ള ഇൻഷുറൻസ് ആനുകൂല്യം ലഭിക്കുന്നതിന് ഹാജരാക്കുന്നതിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ പിതാവ് കെ. ബി. സേതുനാഥ് സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ അതുൽനാഥ്, കെ. എസ്. എന്നയാൾ 7-6-2020-ാം തീയതിയിൽ മരിച്ചുപോയിട്ടുള്ളതായും പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 കെ. ബി. സേതുനാഥ് പിതാവ് 48 2 രേണുക സേതുനാഥ് മാതാവ് 42 3 അതീന സഹോദരി 18 4 ആദിയ ,, 12 മേൽ വിവരിച്ചവരാണ് അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി ERNAKULAM DISTRICT

30 ദിവസത്തിനുള്ളിൽ രേഖാമൂലം കൊച്ചി തഹശീൽദാർ മുൻപാകെ ഹാജരാകേ≠താണ്. നി›ിത തീയതി കഴിഞ്ഞോ

Kochi Taluk

പരസ്യം

(1)

നമ്പർ എച്ച്2-6977/2020. 2020 ഒക്ടോബർ 6.

തപാൽമാർഗ്ഗമായോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(3)

നമ്പർ എച്ച്2-8499/2020. 2020 ഒക്ടോബർ 16.

കൊച്ചി താലൂക്കിൽ രാമേശ്വരം വില്ലേജിൽ വകപ്പാടത്ത് വീട്ടിൽ ആ·സ് ആന്റണി എന്നവർ മരിച്ചുപോയെന്നും ബാങ്കിൽ ഹാജരാക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ ഭർത്താവ് വി. ബി. ആന്റണി സമർപ്പിച്ച അപേക്ഷയിൻമേൽബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ആ·സ് ആന്റണി എന്നവർ 14-10-2019-ൽ മരിച്ചുപോയിട്ടുള്ള തായും പരേതയുടെ അവകാശികളായി താഴെ പറയുന്നവർ കൊച്ചി താലൂക്കിൽ എളങ്കുന്നപ്പുഴ വില്ലേജിൽ കട്ടച്ചാലിൽ വീട്ടിൽ അനിൽകുമാർ, കെ. സി. എന്നയാൾ മരിച്ചു പോയെന്നും ആശ്രിതനിയമനം ലഭിക്കുന്നതിന് ഹാജരാക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ചന്ദ്രിക സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ അനിൽകുമാർ, കെ. സി. എന്നയാൾ 6-6-2020-ാം തീയതി മരിച്ചുപോയിട്ടുള്ളതായും പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണെന്നും അറിവായിരിക്കുന്നു. മാത്രമാണെന്നും അറിവായിരിക്കുന്നു. 45

Cite this issue. Kerala Gazette, Government of Kerala, 01 December 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-12-01.part_3_clr_idukki_Idukki/. Archive identifier in.gazette.kerala_new.2020-12-01.part_3_clr_idukki_Idukki.