Servants of Knowledge
Kerala Gazette · Government of Kerala

Kannur

Published 01 December 2020

Department
Kannur:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-12-01.part_3_clr_kannur_Kannur
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 9

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 47 Vol. IX

Tuesday

2020 ഡിസംബർ 1 1st December 2020 1196 വൃ›ികം 16 16th Vrischikam 1196 1942 അഗ്രഹായനം 10 10th Agrahayana 1942

PART III

Notifications by Heads of Departments

Commissionerate of Land Revenue

1st DEC. 2020] COMMISSIONERATE OF LAND REVENUE 8437 (2) KANNUR DISTRICT

റഫ്. ബി3-11362/2020. 2020 ഒക്ടോബർ 7.

Kannur Taluk

തിരുത്തൽ പരസ്യം

റഫ്. ബി1-6207/2020. 2020 സെപ്റ്റംബർ 23. 28-7-2020-ലെ 30-ാം നമ്പർ കേരള ഗസറ്റിൽ (വാല്യം 9, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 5591-ൽ ക്രമനമ്പർ 1-ആയി പ്രസിദ്ധപ്പെടുത്തിയ പരസ്യത്തിൽ പരേതയുടെ മകന്റെ പേര് 'പി. പി. വത്സലൻ' എന്നുള്ളത് 'വൽസരാജൻ, പി. പി.' എന്ന് തിരുത്തി വായിക്കേ≠താണ്.

താലൂക്കാഫീസ്,

(ഒപ്പ്) കണ്ണൂർ. തഹശീൽദാർ.

തലശ്ശേരി താലൂക്കിൽ തലശ്ശേരി വില്ലേജിൽ വാടിക്കകം ദേശത്ത് നിർമാല്യം വീട്ടിൽ ചന്ദ്രൻ കുന്നോത്ത് s/o കുഞ്ഞിരാമൻ, കെ. കെ. എന്നയാൾ മരിച്ചുപോയെന്നും ടിയാന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ സവിത, വി. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 20-2-2020-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

Thalassery Taluk

പരസ്യം

(1)

റഫ്. ബി4-7230/2020. 2020 സെപ്റ്റംബർ 22.

തലശ്ശേരി താലൂക്കിൽ കൂത്തുപറമ്പ് വില്ലേജിൽ നരവൂർ ദേശത്ത് പ്രകാശ് നിലയം വീട്ടിൽ എൻ. പി. നാണു, എം. എം. സതി എന്നിവർ മരിച്ചുപോയെന്നും ടിയാളുകളുടെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതരുടെ മകൾ പ്രസീത, എൻ. പി. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാളുകൾ യഥാക്രമം 17-11-2014, 14-9-2014 എന്നീ തീയതികളിൽ മരിച്ചുപോയെന്നും പരേതരുടെ അവകാശികളായി താഴെപ്പറയുന്ന ഏഴ് പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ ബന്ധം

1 പ്രമീള, എൻ. പി. മകൾ 54 2 പ്രദീപൻ, എൻ. പി. മകൻ 52 1 സവിത, വി. ഭാര്യ 57 2 കെ. വി. വിമ്മ്യ മകൾ 37 3 കെ. വി. സിമ്മ്യ ,, 34 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം തലശ്ശേരി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

താലൂക്കാഫീസ്,

(ഒപ്പ്) തലശ്ശേരി. തഹശീൽദാർ.

Thaliparamba Taluk

3 ഫൽഗുനൻ, എൻ. പി. ,, 50 4 പങ്കജാക്ഷി, എൻ. പി. മകൾ 48 5 പ്രസീത, എൻ. പി. ,, 47 6 പ്രമോദ്, എൻ. പി. മകൻ 44 7 പ്രകാശൻ, എൻ. പി. ,, 43 മേൽപ്പറഞ്ഞവരാണ് പരേതരുടെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ തിരുത്തൽ പരസ്യം

റഫ്. ജി1-4382/2020. 2020 നവംബർ 1. 30-6-2020-ലെ കേരള ഗസറ്റ് നമ്പർ 26 (വാല്യം 9, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 4889, ക്രമനമ്പർ 93 ആയി പ്രസിദ്ധപ്പെടുത്തിയ മേൽ നമ്പർ പരസ്യത്തിൽ 5-ാം നമ്പർ അവകാശിയുടെ പേര് 'ശ്രീദേവി' എന്നുള്ളത് 'ശ്രീവിദ്യ'പ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം തലശ്ശേരി എന്ന് തിരുത്തി വായിക്കേ≠താണ്. തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ താലൂക്കാഫീസ്, (ഒപ്പ്) പരിഗണിക്കുന്നതല്ല. തളിപ്പറമ്പ. തഹശീൽദാർ. Gaz. No. 47/2020/DTP (CLR). 121

Cite this issue. Kerala Gazette, Government of Kerala, 01 December 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-12-01.part_3_clr_kannur_Kannur/. Archive identifier in.gazette.kerala_new.2020-12-01.part_3_clr_kannur_Kannur.