Servants of Knowledge
Kerala Gazette · Government of Kerala

Hosdurg

Published 01 December 2020

Department
Kasaragod:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-12-01.part_3_clr_kasaragod_Hosdurg
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 9

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 47 Vol. IX

Tuesday

2020 ഡിസംബർ 1 1st December 2020 1196 വൃ›ികം 16 16th Vrischikam 1196 1942 അഗ്രഹായനം 10 10th Agrahayana 1942

PART III

Notifications by Heads of Departments

Commissionerate of Land Revenue

8438 KERALA GAZETTE [PART III (2) Payyannur Taluk നമ്പർ ബി4-13579/2020. 2020 ഒക്ടോബർ 22.

തിരുത്തൽ പരസ്യം

റഫ്. ജി1-2446/2020. 2020 ഒക്ടോബർ 23. 14-7-2020-ാം തീയതിയിലെ കേരള ഗസറ്റ് നമ്പർ 28-ൽ, (വാല്യം 9, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 5295, ക്രമനമ്പർ 30 ആയി പ്രസിദ്ധപ്പെടുത്തിയ മേൽ നമ്പർ പരസ്യത്തിൽ പരേതന്റെ വീട്ടു പേര് 'മാടായി' എന്നത് 'മാടായിക്കാരൻ' എന്നും ക്രമനമ്പർ (2) 'നിതിൻ കാവിനരികത്ത്' എന്നത് 'നിതിൻ കാവിന്റരികത്ത്' എന്നും തിരുത്തി വായിക്കേ≠താണ്.

താലൂക്കാഫീസ്,

(ഒപ്പ്) പയ്യന്നൂർ. തഹശീൽദാർ.

ഹോസ്ദുർഗ്ഗ് താലൂക്കിൽ ക്ലായിക്കോട് വില്ലേജിൽ കൊരയിച്ചാൽ തിമിരി ദേശത്ത് കിഴക്കേക്കുഴിയിൽ വീട്ടിൽ ബാലകൃഷ്ണൻ, കെ. കെ. s/o (ലേറ്റ്) കേശവൻ, കെ. കെ. എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ സുമിത്ര, കെ. വി. എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 8-5-2020-ാം തീയതി മരിച്ചുപോയന്നും പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് മ്പർ ബന്ധം

1 ജാനകി, കെ. കെ. മാതാവ് 78 2 സുമിത്ര, കെ. വി. ഭാര്യ 42 3 അതുല്യ, കെ. കെ. മകൾ 19 KASARAGOD DISTRICT

4 അതുൽ കൃഷ്ണൻ, കെ. കെ. മകൻ 8

Hosdurg Taluk

പരസ്യം

(1)

നമ്പർ ബി2-7131/2020. 2020 ഒക്ടോബർ 16.

ഹോസ്ദുർഗ്ഗ് താലൂക്കിൽ കോട്ടിക്കുളം വില്ലേജിൽ ബേക്കൽ ദേശത്ത് പട്ടേൽ മൻസിലിൽ ടി. എസ്. സാറാബി w/o (L) ബി. എം. ഹമീദ് എന്നവർ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൻ ബി. എം. സാദിഖ് എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 2-2-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന 5 പേരാണ് ഉള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് മ്പർ ബന്ധം

1 ബി. എം. റഫീഖ് മകൻ 58 2 ബി. എം. സാദിഖ്

,, 56 3 ബി. എം. ജമാൽ ,, 54 4 ബി. എം. നൌഷാദ്

,, 50 5 ബി. എം. ഇർഷാദ്

,, 46 മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം ഹോസ്ദുർഗ്ഗ് തഹശീൽദാർ മുമ്പാകെ ഹാജരാക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(3)

നമ്പർ ബി4-13580/2020. 2020 ഒക്ടോബർ 22.

ഹോസ്ദുർഗ്ഗ് താലൂക്കിൽ ക്ലായിക്കോട് വില്ലേജിൽ ആട്ടക്കാരൻ മൂല തിമിരി ദേശത്ത് വടക്കെപുരയിൽ വീട്ടിൽ നാരായണൻ, വി. പി. s/o (ലേറ്റ്) അന്യ എന്നയാൾ മരിച്ചു പോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ സഹോദരി നാരായണി, വി. പി. എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 7-10-2009-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 വി. പി. നാരായണി സഹോദരി 73 2 വി. പി. മാധവി

,, 80മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം ഹോസ്ദുർഗ്ഗ് തഹശീൽദാർ മുമ്പാകെ ഹാജരാക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. പ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം ഹോസ്ദുർഗ്ഗ് തഹശീൽദാർ മുമ്പാകെ ഹാജരാക്കേ≠താണ്. കാലാവധി താലൂക്കാഫീസ്, (ഒപ്പ്) കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ ഹോസ്ദുർഗ്ഗ്. തഹശീൽദാർ. പരിഗണിക്കുന്നതല്ല. 122

Cite this issue. Kerala Gazette, Government of Kerala, 01 December 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-12-01.part_3_clr_kasaragod_Hosdurg/. Archive identifier in.gazette.kerala_new.2020-12-01.part_3_clr_kasaragod_Hosdurg.