Servants of Knowledge
Kerala Gazette · Government of Kerala

Kollam

Published 01 December 2020

Department
Kollam:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-12-01.part_3_clr_kollam_Kollam
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 9

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 47 Vol. IX

Tuesday

2020 ഡിസംബർ 1 1st December 2020 1196 വൃ›ികം 16 16th Vrischikam 1196 1942 അഗ്രഹായനം 10 10th Agrahayana 1942

PART III

Notifications by Heads of Departments

Commissionerate of Land Revenue

1st DEC. 2020] COMMISSIONERATE OF LAND REVENUE 8351

KOLLAM DISTRICT

Kollam Taluk പരസ്യം

(1)

നമ്പർ ബി2-13888/2020. 2020 സെപ്റ്റംബർ 28.

കൊല്ലം താലൂക്കിൽ കൊല്ലം ഈസ്റ്റ് വില്ലേജിൽ ഉളിയക്കോവിൽ പി. ഒ., ശ്രീഭദ്ര നഗർ 1എ, പുണർതം വീട്ടിൽ വിവേക്, വി. s/o വിജയധരൻ 27-4-2020-ൽ മരണപ്പെട്ടുപോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതന്റെ ഭാര്യ ടി വീട്ടിൽ റ്റിന്റു സുന്ദർ ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ കൊല്ലം ഈസ്റ്റ് വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശികളാണെന്ന് അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ലൈല മാതാവ് 68 2 റ്റിന്റു സുന്ദർ ഭാര്യ 37 3 കൃഷ്ണനിധി വിവേക് മകൾ 13 4 കൃഷ്ണനിവേദ് വിവേക് മകൻ 5 മേൽക്കാണിച്ച മൈനർ മക്കൾ അപേക്ഷാകക്ഷിയുടെ സംരക്ഷണയിൽ കഴിഞ്ഞുവരുന്നതും മൈനറുകൾക്ക് വേ≠ി അപേക്ഷക സംരക്ഷക എന്ന നിലയിൽ മൊഴി ഹാജരാക്കിയിരുന്നതിനാലും പരേതന്റെ അവകാശികൾ മേൽക്കാണിച്ചവരാണെന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ള പക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി കൃത്യം 30 ദിവസത്തിനുള്ളിൽ ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. കാലാവധിക്ക് ശേഷമോ തപാലിലോ ഹാജരാക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ലാത്തതാണ്.

(2)

നമ്പർ ബി2-1710/2020. 2020 സെപ്റ്റംബർ 28.

കൊല്ലം താലൂക്കിൽ കൊല്ലം ഈസ്റ്റ് വില്ലേജിൽ ഉളിയക്കോവിൽ സരസ്വതി വിലാസത്തിൽ കൃഷ്ണൻകുട്ടിപിള്ള, ഡി. 10-11-2019-ൽ മരണപ്പെട്ടുപോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതന്റെ ഭാര്യ ടി വീട്ടിൽ സരസ്വതി അമ്മ ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ കൊല്ലം ഈസ്റ്റ് വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശികളാണെന്ന് അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സരസ്വതി അമ്മ ഭാര്യ 72 2 സന്തോഷ് കുമാർ മകൻ 51 3 സതീഷ് കുമാർ ,, 45 പരേതന്റെ അവകാശികൾ മേൽക്കാണിച്ചവരാണെന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി കൃത്യം 30 ദിവസത്തിനുള്ളിൽ ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. കാലാവധിക്ക് ശേഷമോ തപാലിലോ ഹാജരാക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ലാത്തതാണ്.

(3)

നമ്പർ ബി2-13930/2020. 2020 സെപ്റ്റംബർ 28.

കൊല്ലം താലൂക്കിൽ ഇളമ്പള്ളൂർ വില്ലേജിൽ പെരുമ്പുഴ, ദാറുന്നജാത്ത്, മുഹിളാർ കോയ തങ്ങൾ 23-4-2020-ൽ മരണപ്പെട്ടുപോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതന്റെ ഭാര്യ ടി വീട്ടിൽ റാഹിലാ ബീവി ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ ഇളമ്പള്ളൂർ വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശികളാണെന്ന് അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 റാഹിലബീവി ഭാര്യ 62 2 റജീന ബീവി മകൾ 41 3 റഫീക്ക് തങ്ങൾ മകൻ 40 4 റഹുമത്തുള്ള ,, 40 5 റസാനത്തുബീവി മകൾ 36 (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) പരേതന്റെ അവകാശികൾ മേൽക്കാണിച്ചവരാണെന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി കൃത്യം 30 ദിവസത്തിനുള്ളിൽ ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. കാലാവധിക്ക് ശേഷമോ തപാലിലോ ഹാജരാക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ലാത്തതാണ്.

(4)

നമ്പർ ബി2-14921/2020. 2020 ഒക്ടോബർ 8.

കൊല്ലം താലൂക്കിൽ മയ്യനാട് വില്ലേജിൽ കൂട്ടിക്കട, മണ്ണാണിക്കുളം സുഗുണാലയത്തിൽ സുഗുണപ്പൻ s/o സുബ്ര"ണ്യൻ 30-8-2020-ൽ മരണപ്പെട്ടുപോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതന്റെ ഭാര്യ ടി വീട്ടിൽ വിജയ, എസ്. ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ മയ്യനാട് വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശികളാണെന്ന് അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 വിജയ, എസ്. ഭാര്യ 482 സുബിൻ, എസ്. മകൻ 30 4 ചന്ദന മരണപ്പെട്ട മകന്റെ മകൾ 12 3 സുജിത്ത്, എസ്. ,, 29 5 നന്ദന ,, ,, 9 (പരേതന്റെ മാതാപിതാക്കൾ ജിവിച്ചിരിപ്പില്ല.) (പരേതന്റെ ഒരു മകൻ ജീവിച്ചിരിപ്പില്ല.) Gaz. No. 47/2020/DTP (CLR). 35 1st DEC. 2020] COMMISSIONERATE OF LAND REVENUE 8352 പരേതന്റെ അവകാശികൾ മേൽക്കാണിച്ചവരാണെന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി കൃത്യം 30 ദിവസത്തിനുള്ളിൽ ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. കാലാവധിക്ക് ശേഷമോ തപാലിലോ ഹാജരാക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ലാത്തതാണ്.

(5)

നമ്പർ ബി2-14562/2020. 2020 ഒക്ടോബർ 1.

കൊല്ലം താലൂക്കിൽ കൊല്ലം ഈസ്റ്റ് വില്ലേജിൽ കടപ്പാക്കട, ജനയുഗം നഗർ-6, മേടയിൽ വീട്ടിൽ ചന്ദ്രൻ s/o ശങ്കു 22-4-2020-ന് 6 p.m നും 23-4-2020-ന് 8.30 a. m. നും മധ്യേ മരണപ്പെട്ടുപോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതന്റെ ഭാര്യ ടി വീട്ടിൽ രമാദേവി ചന്ദ്രൻ ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ കൊല്ലം ഈസ്റ്റ് വില്ലേജാഫീസർ മുഖാന്തിരം അവകാശവിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശികളാണെന്ന് അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 രമദേവി ചന്ദ്രൻ ഭാര്യ 67 2 മുരാരി ചന്ദ്രൻ മകൻ 41 3 മുരുകേഷ് ചന്ദ്രൻ ,, 40 (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) പരേതന്റെ അവകാശികൾ മേൽക്കാണിച്ചവരാണെന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി കൃത്യം 30 ദിവസത്തിനുള്ളിൽ ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. കാലാവധിക്ക് ശേഷമോ തപാലിലോ ഹാജരാക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ലാത്തതാണ്.

(6)

നമ്പർ ബി2-13926/2020. 2020 സെപ്റ്റംബർ 28.

കൊല്ലം താലൂക്കിൽ ഇളമ്പള്ളൂർ വില്ലേജിൽ പെരുമ്പുഴ, പുനുക്കന്നൂർ, പുതുശ്ശേരിയഴികത്ത് പുത്തൻ വീട്ടിൽ തങ്കച്ചൻ, പി. s/o ഫിലിപ്പ് 9-7-2020-ൽ മരണപ്പെട്ടുപോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതന്റെ മകൻ ടി വീട്ടിൽ ജിനീഷ്, ജെ. എസ്. ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ ഇളമ്പള്ളൂർ വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശികളാണെന്ന് അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ശോശാമ്മ ഭാര്യ 60 2 ജിഷ മകൾ 32 3 ജിനീഷ്, റ്റി. എസ്. മകൻ 31 4 ജിതിൻ ,, 28

(7)

നമ്പർ ബി2-17737/2020. 2020 നവംബർ 10.

കൊല്ലം താലൂക്കിൽ കൊല്ലം ഈസ്റ്റ് വില്ലേജിൽ ആശ്രാമം ഗീതാഭവനിൽ റ്റി. പി. സുകുമാരൻ 19-11-1998-ലും ഭാര്യ സരസ്വതി, ആർ. 22-4-2014-ലും മരണപ്പെട്ടുപോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതരുടെ മകൻ ടി വീട്ടിൽ അജിത്, എസ്. ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ കൊല്ലം ഈസ്റ്റ് വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശികളാണെന്ന് അറിയുന്നു.

ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ ബന്ധം

1 ഗീത വസന്ത് മകൾ 66 2 അജിത്, എസ്. മകൻ 64 3 ഷീല ബാഹുലേയൻ മകൾ 61 (പരേതരുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) പരേതരുടെ അവകാശികൾ മേൽക്കാണിച്ചവരാണെന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി കൃത്യം 30 ദിവസത്തിനുള്ളിൽ ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. കാലാവധിക്ക് ശേഷമോ തപാലിലോ ഹാജരാക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ലാത്തതാണ്.

(8)

നമ്പർ ബി3-18845/2020. 2020 നവംബർ 11.

കൊല്ലം താലൂക്കിൽ തൃക്കോവിൽവട്ടം വില്ലേജിൽ മുഖത്തല, MRA 394, ടെമ്പിൾ നഗർ, വൈശാഖത്തിൽ റ്റി. എസ്. ശ്രീകുമാർ s/o എൽ. ശ്രീധരൻ നായർ 4-10-2020-ൽ മരണപ്പെട്ടുപോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതന്റെ ഭാര്യ ടി വീട്ടിൽ മായ, പി. യു. ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ തൃക്കോവിൽവട്ടം വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശികളാണെന്ന് അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 മായ, പി. യു. ഭാര്യ 46 2 അമൽ, എം. എസ്. മകൻ 23 3 അപർണ്ണ, എം. എസ്. മകൾ 19 (പരേതന്റെ മാതാവ് ജീവിച്ചിരിപ്പില്ല.)പരേതന്റെ അവകാശികൾ മേൽക്കാണിച്ചവരാണെന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി കൃത്യം 30 ദിവസത്തിനുള്ളിൽ ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. കാലാവധിക്ക് ശേഷമോ തപാലിലോ ഹാജരാക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ലാത്തതാണ്. പരേതന്റെ അവകാശികൾ മേൽക്കാണിച്ചവരാണെന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി കൃത്യം 30 ദിവസത്തിനുള്ളിൽ ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. കാലാവധിക്ക് ശേഷമോ തപാലിലോ ഹാജരാക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ലാത്തതാണ്. 36 1st DEC. 2020] COMMISSIONERATE OF LAND REVENUE 8353 (9)

നമ്പർ ബി3-18378/2020. 2020 നവംബർ 9.

കൊല്ലം താലൂക്കിൽ കോട്ടപ്പുറം വില്ലേജിൽ പരവൂർ പി. ഒ., കോങ്ങാൽ ധർമ്മക്കുടി വീട്ടിൽ ഇസ്സുദ്ദീൻ 19-8-2020-ൽ മരണപ്പെട്ടുപോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതന്റെ ഭാര്യ ടി വില്ലേജിൽ മാടൻകിഴക്കതിൽ വീട്ടിൽ നബീസത്ത് ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ കോട്ടപ്പുറം വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശികളാണെന്ന് അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 നബീസത്ത് ഭാര്യ 40 2 ഇബിന, എൻ മകൾ 19 3 ഹന്ന ,, 16 4 ബേബി സുനിത സഹോദരി 47 5 സജീന ,, 43 6 തൗബിക്ക്

,, 57 7 സാദിഖ് സഹോദരൻ 52 മേൽക്കാണിച്ച മൈനർ മകൾ അപേക്ഷാകക്ഷിയുടെ സംരക്ഷണയിൽ കഴിഞ്ഞുവരുന്നതും മൈനറിനുവേ≠ി അപേക്ഷ സംരക്ഷക എന്ന നിലയിൽ മൊഴി ഹാജരാക്കിയിരു ന്നതിനാലും പരേതന്റെ അവകാശികൾ മേൽക്കാണിച്ചവരാണെന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി കൃത്യം 30 ദിവസത്തിനുള്ളിൽ ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. കാലാവധിക്ക് ശേഷമോ തപാലിലോ ഹാജരാക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ലാത്തതാണ്.

(10)

നമ്പർ ബി2-17012/2020. 2020 ഒക്ടോബർ 19.

കൊല്ലം താലൂക്കിൽ തൃക്കടവൂർ വില്ലേജിൽ പെരിനാട്, മുരുന്തൽ, കിഴക്കടത്ത് വീട്ടിൽ പ്രദീപ് കുമാർ, എ. 4-8-2020-ൽ മരണപ്പെട്ടുപോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതന്റെ ഭാര്യ ടി വീട്ടിൽ ജയകുമാരി അമ്മ ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ തൃക്കടവൂർ വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശികളാണെന്ന് അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ജയകുമാരി അമ്മ ഭാര്യ 46 2 ജയദീപ് മകൻ 20 3 ദേവിക മകൾ 18 4 മണിയമ്മ മാതാവ് 73 Karunagappally Taluk ലേലപരസ്യം

നമ്പർ സി1-8964/2016. 2020 നവംബർ 5.

കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളി താലൂക്കിൽ ഓച്ചിറ വില്ലേജിൽ ബ്ലോക്ക് നമ്പർ-3-ൽ റീസർവെ 60/11-ൽപെട്ട 7 ഹെക്ടർ 16 ആർസ് സർക്കാർ പുറമ്പോക്കിൽ നിന്നിരുന്ന പൈൻ, ആഞ്ഞിലി, ചീലാന്തി ഗണത്തിൽ പെട്ട വൃക്ഷങ്ങൾ കടപുഴകി വീണതിനെതുടർന്ന് ടി വൃക്ഷങ്ങൾ കഷണങ്ങളാക്കി സൂക്ഷിച്ചിട്ടുള്ളതാണ്. ` 49,708 വിലവരുന്ന ടി തടി കഷണങ്ങൾ 2020-ാമാ≠് ഡിസംബർ മാസം 7-ാം തീയതി ഓച്ചിറ വില്ലേജാഫീസിൽ വച്ച് പരസ്യമായി ലേലം ചെയ്തു നൽകുന്ന തിന് തീരുമാനിച്ചിട്ടുള്ളതാണ്.

ടി ലേലത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ അന്നേ ദിവസം ` 100 നിരതദ്രവ്യം കെട്ടിവെച്ച് ലേലത്തിൽ പങ്കെടുക്കേ≠തും ലേലത്തിൽ ഏറ്റവും കൂടുതൽ തുകയ്ക്ക് വിളി കേൾക്കുന്ന ആളിന്റെ പേരിൽ ലേലം താത്ക്കാലികമായി സ്ഥിരപ്പെടുത്തുന്നതും ടിയാൻ ലേലതുകയും സർക്കാർ നി›യിച്ചിട്ടുള്ള അനുബന്ധ ഫീസുകളും അപ്പോൾ തന്നെ കെട്ടിവയ്ക്കേ≠തുമാണ്. ലേലം സ്ഥിരപ്പെടുത്തുന്ന മുറയ്ക്ക് ടി ലേല ഉരുപ്പടികൾ സ്വന്തം ചെലവിൽ നീക്കം ചെയ്യേ≠തുമാണ്. മറ്റു സർക്കാർ ലേലത്തിനുള്ള എല്ലാ നിബന്ധനകളും ഈ ലേലത്തിന് ബാധകമായിരിക്കുന്നതാണ്. ലേല സംബന്ധമായ അന്വേഷണങ്ങൾക്ക് ഓച്ചിറ വില്ലേജാഫീസുമായി ബന്ധപ്പെ ടേ≠താണ്.

(ഒപ്പ്) താലൂക്കാഫീസ്, കരുനാഗപ്പള്ളി. തഹശീൽദാർ.

പരസ്യം

നമ്പർ സി6-8120/2020. 2020 നവംബർ 3.

കരുനാഗപ്പള്ളി താലൂക്കിൽ ഓച്ചിറ വില്ലേജിൽ പായിക്കുഴി മുറിയിൽ ശാന്ത ഭവൻ വീട്ടിൽ ഡി. ശാന്തമ്മ 20-8-2020-ൽ മരണപ്പെട്ടുപോയിട്ടുളളതാണ്. പരേതയുടെ പേരിലുള്ള അവകാശ സർട്ടിഫിക്കറ്റിനായി ടി വീട്ടിൽ ശ്രീശുഭ സമർപ്പിച്ചിരുന്ന അപേക്ഷയിൻമേൽ ഓച്ചിറ വില്ലേജാഫീസർ അന്വേഷണം നടത്തിയതിലും അവകാശ വിചാരണ നടത്തിയതിലും മരണസർട്ടിഫിക്കറ്റ് പ്രകാരവും ഡി. ശാന്തമ്മ 20-8-2020-ൽ മരണമടഞ്ഞുവെന്നും പരേതയുടെ അവകാശിയായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.

പേര് പരേതയുമായുള്ള വയസ്

ബന്ധം

ശ്രീശുഭ മകൾ 48 (പരേതയുടെ ഭർത്താവും മാതാപിതാക്കളും

ജീവിച്ചിരിപ്പില്ല.)പരേതയുടെ നിയമാനുസൃത അവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ആയത് ഈ പരസ്യം കേരള സർക്കാർ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. പരേതന്റെ അവകാശികൾ മേൽക്കാണിച്ചവരാണെന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി കൃത്യം 30 ദിവസത്തിനുള്ളിൽ ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. കാലാവധിക്ക് ശേഷമോ തപാലിലോ ഹാജരാക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ലാത്തതാണ്. (ഒപ്പ്) (ഒപ്പ്) താലൂക്കാഫീസ്, കരുനാഗപ്പള്ളി. തഹശീൽദാർ. താലൂക്കാഫീസ്, കൊല്ലം. തഹശീൽദാർ. 37

Cite this issue. Kerala Gazette, Government of Kerala, 01 December 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-12-01.part_3_clr_kollam_Kollam/. Archive identifier in.gazette.kerala_new.2020-12-01.part_3_clr_kollam_Kollam.