Servants of Knowledge
Kerala Gazette · Government of Kerala

Kanjirappally

Published 01 December 2020

Department
Kottayam:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-12-01.part_3_clr_kottayam_Kanjirappally
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 9

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 47 Vol. IX

Tuesday

2020 ഡിസംബർ 1 1st December 2020 1196 വൃ›ികം 16 16th Vrischikam 1196 1942 അഗ്രഹായനം 10 10th Agrahayana 1942

PART III

Notifications by Heads of Departments

Commissionerate of Land Revenue

1st DEC. 2020] COMMISSIONERATE OF LAND REVENUE 8358 (3) ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം

1 മിനി കെ. നാരായണൻ ഭാര്യ 54 2 ജിത്തു, എം. മകൻ 28 3 ഗംഗ, എം. മകൾ 21 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആകയാൽ പരേതന്റെ പേരിലുള്ള വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്ന തിന് മുകളിൽ പറഞ്ഞ മൂന്നുപേരും മാത്രമാണ് പരേതന്റെ നിയമാനുസൃത അവകാശികൾ എന്നു തെളിയിക്കുന്ന ഒരു സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് രേഖാമൂലം ഹാജരാക്കേ≠താണ്. തപാൽ നമ്പർ സി2-3289/2019. 2020 സെപ്റ്റംബർ 23. 16-6-2020-ലെ 24-ാം നമ്പർ ഗസറ്റിൽ (വാല്യം IX, പാർട്ട് III), കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ 4271-ാം നമ്പർ പേജിൽ 3-ാം നമ്പരായി പ്രസിദ്ധീകരിച്ച പരസ്യത്തിൽ പരേതനായ ഫ്രാൻസിസ്, പി. എസ്. (തങ്കച്ചൻ) പുന്നത്താനത്ത് വീട്, കണ്ണിമല പി. ഒ., എരുമേലി വടക്ക് വില്ലേജ്, കാഞ്ഞിരപ്പള്ളി താലൂക്ക് എന്നയാളുടെ അനന്തരാ വകാശികളിലൊരാളായ ഷാരോൺ ഫ്രാൻസിസ് എന്നയാൾക്ക് പരേതനുമായുള്ള ബന്ധം 'മകൻ' എന്ന് 'മകൾ' എന്ന് തിരുത്തി വായിക്കേ≠താണ്.

താലൂക്കാഫീസ്,

(ഒപ്പ്) കാഞ്ഞിരപ്പള്ളി. തഹശീൽദാർ.

IDUKKI DISTRICT

മാർഗ്ഗമായും കാലാവധി കഴിഞ്ഞും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

താലൂക്കാഫീസ്,

(ഒപ്പ്) മാവേലിക്കര. തഹശീൽദാർ.

ലേല പരസ്യം

No. DCIDK/4723/2020-K1. 2020 നവംബർ 3.

ഇടുക്കി ജില്ലയിൽ ഉടുമ്പൻചോല താലൂക്കിൽ പാമ്പാടുംപാറ വില്ലേജാഫീസ് പരിസരത്ത്, പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി നിന്നിരുന്ന ഇലവുമരം മുറിച്ചുമാറ്റിയി KOTTAYAM DISTRICT

ട്ടുള്ളതാണ്. താഴെ ചേർത്തിരിക്കുന്ന ലിസ്റ്റ് പ്രകാരമുള്ള തടികൾ ജില്ലാ കളക്ടറുടെ സ്ഥിരീകരണത്തിന് വിധേയമായി Kanjirappally Taluk

തിരുത്തൽ പരസ്യം

{{^{{FOOTNOTE (1)}}}}

നമ്പർ സി2-6427/2019. 2020 സെപ്റ്റംബർ 23. 7-7-2020-ലെ 27-ാം നമ്പർ ഗസറ്റിൽ (വാല്യം IX, പാർട്ട് III), കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ 4983-ാം നമ്പർ പേജിൽ 5-ാം നമ്പരായി പ്രസിദ്ധീകരിച്ച പരസ്യത്തിൽ പരേതനായ മൈലപ്പറമ്പിൽ വീട്ടിൽ മാത്യു മത്തായി, കാഞ്ഞിരപ്പള്ളി വില്ലേജ് എന്നയാളുടെ അനന്തരാവകാശികളിലൊരാളായ മെൽവിൻ മാത്യു എന്ന യാൾക്ക് പരേതനുമായുള്ള ബന്ധം 'മകൾ' എന്നത് 'മകൻ' എന്ന് തിരുത്തി വായിക്കേ≠താണ്.

(2)

നമ്പർ സി2-1359/2020. 2020 സെപ്റ്റംബർ 23. 23-6-2020-ലെ 25-ാം നമ്പർ ഗസറ്റിൽ (വാല്യം IX, പാർട്ട് III), കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ 4357-ാം നമ്പർ പേജിൽ 2-ാം നമ്പരായി പ്രസിദ്ധീകരിച്ച പരസ്യത്തിൽ പരേതനായ എബ്രഹാം മാത്യു, കൊക്കാപ്പള്ളി 16-12-2020-ൽ 12 മണിക്ക് പാമ്പാടുംപാറ വില്ലേജാഫീസിൽവച്ച് നിയമാനുസൃത ലേല നടപടികൾക്ക് വിധേയമായി പരസ്യമായി ലേലം ചെയ്ത് വിൽക്കുന്നതാണ്. ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർക്ക് പാമ്പാടുംപാറ വില്ലേജാഫീസറുടെ അനുമതിയോടുകൂടി തടികൾ പരിശോധിച്ച് ബോധ്യപ്പെടാവു ന്നതും ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ കൃത്യ സമയത്തിനുമുമ്പ് ലേലസ്ഥലത്ത് ഹാജരാകേ≠തുമാണ്.

ലേല നിബന്ധനകൾ

1. ലേലം പിടിക്കുന്ന ആൾ ലേല വ്യവസ്ഥ പ്രകാരം

ഭാഗവും മൊത്തം മൊത്തം ലേലത്തുകയുടെ 1/3

തുകയും 5 ശതമാനം വനവികസന നികുതിയും ഉൾപ്പെടുന്ന തുകയുടെ 18% GST ഇനത്തിലും 5 ശതമാനം വനവികസന നികുതിയും അപ്പോൾ തന്നെ അടയ്ക്കേ≠തും ബാക്കി തുക ലേലം സ്ഥിരപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം അടച്ച് രസീത് വാങ്ങേ≠തും തുക മുഴുവൻ അടച്ച് ലേലം സ്ഥിരപ്പെടുത്തിയതിന് ശേഷം തടി സ്വന്തം ചിലവിൽ സ്ഥലത്തുനിന്നും നീക്കം ചെയ്യേ≠തുമാണ്.

2. ലേലത്തിൽ പങ്കെടുക്കുന്നവർ ലേലത്തിന് മുമ്പായി നിരതദ്രവ്യം കെട്ടിവെയ്ക്കേ≠താണ്.

3. ഏറ്റവും കൂടിയ തുകയ്ക്ക് ലേലം വിളിക്കുന്ന ആളുടെ പേരിൽ ലേലം താൽക്കാലികമായി ഉറപ്പിച്ച് നൽകുന്നതാണ്.

ഹെവൻസ്, പാലമ്പ്ര പി. ഒ., കാഞ്ഞിരപ്പള്ളി വില്ലേജ് എന്നയാളുടെ മാതാവ് മേഴ്സിക്കുട്ടി മാത്യുവിന്റെ മരണ 4. പ്രത്യേക കാരണമൊന്നും കാണിക്കാതെ ലേലം മാറ്റി വെയ്ക്കുന്നതിനോ റദ്ദാക്കുന്നതിനോ ലേലം നടത്തുന്ന ഉദ്യോഗസ്ഥന് അധികാരം ഉ≠ായിരിക്കുന്നതാണ്. തീയതി '26-3-3019' എന്നുള്ളത് '26-3-2019' എന്ന് തിരുത്തി വായിക്കേ≠താണ്. 42
Cite this issue. Kerala Gazette, Government of Kerala, 01 December 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-12-01.part_3_clr_kottayam_Kanjirappally/. Archive identifier in.gazette.kerala_new.2020-12-01.part_3_clr_kottayam_Kanjirappally.