Servants of Knowledge
Kerala Gazette · Government of Kerala

Nilambur

Published 01 December 2020

Department
Malappuram:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-12-01.part_3_clr_malappuram_Nilambur
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 9

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 47 Vol. IX

Tuesday

2020 ഡിസംബർ 1 1st December 2020 1196 വൃ›ികം 16 16th Vrischikam 1196 1942 അഗ്രഹായനം 10 10th Agrahayana 1942

PART III

Notifications by Heads of Departments

Commissionerate of Land Revenue

1st DEC. 2020] COMMISSIONERATE OF LAND REVENUE 8374

MALAPPURAM DISTRICT

ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 23-1-2020-ന് മരിച്ചുപോയെന്നും പരേതയുടെ

Ernad Taluk

തിരുത്തൽ പരസ്യം

നമ്പർ ഇ2-1841/2020. 2020 നവംബർ 2. 9-6-2020-ലെ കേരള ഗസറ്റ് നമ്പർ 23-ൽ (വാല്യം-9 പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ 4122, 4123 എന്നീ നമ്പർ പേജുകളിൽ പ്രസിദ്ധപ്പെടുത്തിയ മേൽ നമ്പർ പരസ്യത്തിൽ പരേതന്റെ അനന്തരാവകാശികളായി ക്രമപ്പെടുത്തിയതിൽ ക്രമനമ്പർ 2, 3 എന്നവരുടെ വയസ് 36, 36 എന്നുള്ളത് യഥാക്രമം 38, 36 എന്ന് തിരുത്തി വായിക്കേ≠താണ്.

(ഒപ്പ്) താലൂക്കാഫീസ്, ഏറനാട്. തഹശീൽദാർ.

അവകാശികളായി മൂന്ന് പേർ മാത്രമാണുള്ളതെന്നും പരേതയുടെ ഭർത്താവ് ചന്ദ്രശേഖരൻ, പി. കെ. എന്നയാൾ 15-1-2020-ാം തീയതി മരണപ്പെട്ടിട്ടു≠് എന്നും അറിയുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ബബിത, പി. കെ. മകൾ 36 2 ജിഷ്ണു, പി. കെ. മകൻ 33 3 സുമിത, പി. കെ. മകൾ 32 ഹിന്ദു പിന്തുടർച്ചാവകാശ നിയമപ്രകാരം മേൽപ്പറഞ്ഞവരാണ് പരേതയായ ബാലാമണി, പി. എന്നവരുടെ അവകാശികൾ എന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം നിലമ്പൂർ Nilambur Taluk

പരസ്യം

(1)

നമ്പർ ബി3-2439/2020. 2020 നവംബർ 2.

തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

താലൂക്കാഫീസ്,

(ഒപ്പ്) നിലമ്പൂർ. തഹശീൽദാർ.

Thirurangadi Taluk

നിലമ്പൂർ താലൂക്കിൽ എടക്കര വില്ലേജിൽ ചന്ദ്രശേഖരൻ, പി. കെ., പൂളക്കുത്ത് വീട്, പയമ്പ, പാലേമാട് പി. ഒ., എടക്കര എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു കൊ≠് പരേതന്റെ മകൻ ജിഷ്ണു, പി. കെ. എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജ് ആഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 15-1-2020-ന് മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി മൂന്ന് പേർ മാത്രമാണുള്ളതെന്നും പരേതന്റെ ഭാര്യ ബാലാമണി, പി. എന്നവർ 23-1-2020-ാം തീയതിയിലും പരേതന്റെ മാതാവ് പാറുക്കുട്ടി അമ്മ എന്നവർ 11-8-1999-ാം തീയതിയിലും മരണപ്പെട്ടിട്ടു≠് എന്നും അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ബബിത, പി. കെ. മകൾ 36 2 ജിഷ്ണു, പി. കെ. മകൻ 33 3 സുമിത, പി. കെ. മകൾ 32 ഹിന്ദു പിന്തുടർച്ചാവകാശ നിയമപ്രകാരം മേൽപ്പറഞ്ഞവരാണ് പരേതനായ ചന്ദ്രശേഖരൻ, പി. കെ. എന്നയാളുടെ അവകാശികളെന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം നിലമ്പൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ ബി2-2441/2020. 2020 നവംബർ 2.

പരസ്യം

റഫ്. സി2-7944/2020. 2020 ഒക്ടോബർ 13.

തിരൂരങ്ങാടി താലൂക്കിൽ വേങ്ങര വില്ലേജിൽ സരോജിനി പട്ടാളത്തിൽ, മുല്ലപ്പള്ളി എന്നവർ മരിച്ചു പോയെന്നും വിവിധ ആവശ്യങ്ങൾക്കായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ ഭർത്താവ് സുബ്ര"ണ്യൻ മുല്ലപ്പള്ളി, മുല്ലപ്പള്ളി ഹൗസ് എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ വഴി അന്വേഷണം നടത്തിയതിൽ ടിയാൾ 6-7-2020-ന് മരിച്ചുപോയെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന 4 പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 സുബ്ര"ണ്യൻ മുല്ലപ്പള്ളി ഭർത്താവ് 67 2 സുസ്മി മകൾ 40 3 ശ്രീകാന്ത്, എം. മകൻ 36 4 ശ്രീജിത്ത്, എം.

,, 36 മേൽപറഞ്ഞവരാണ് പരേതയുടെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരൂരങ്ങാടി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്.

കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. താലൂക്കാഫീസ്, തിരൂരങ്ങാടി. (ഒപ്പ്) തഹശീൽദാർ. നിലമ്പൂർ താലൂക്കിൽ എടക്കര വില്ലേജിൽ ബാലാമണി, പി., പൂളക്കുത്ത് വീട്, പയമ്പ, പാലേമാട് പി. ഒ., എടക്കര എന്നവർ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൻ ജിഷ്ണു, പി. കെ. എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ 58
Cite this issue. Kerala Gazette, Government of Kerala, 01 December 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-12-01.part_3_clr_malappuram_Nilambur/. Archive identifier in.gazette.kerala_new.2020-12-01.part_3_clr_malappuram_Nilambur.