Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2020
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 9
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 47 Vol. IX
Tuesday
2020 ഡിസംബർ 1 1st December 2020 1196 വൃ›ികം 16 16th Vrischikam 1196 1942 അഗ്രഹായനം 10 10th Agrahayana 1942
PART III
Notifications by Heads of Departments
Commissionerate of Land Revenue
1st DEC. 2020] COMMISSIONERATE OF LAND REVENUE 8375 It is Proposed to issue a legal heirship certificate as Ponnani Taluk per the application of the Petitioner and Objections if any പരസ്യം(1) നമ്പർ ഡി1 -5976/2020. 2020 നവംബർ 5.
പൊന്നാനി താലൂക്കിൽ മാറഞ്ചേരി വില്ലേജിൽ മുഹമ്മദാലി, s/o കുട്ടി ഉമ്മർ, തുറക്കപറമ്പിൽ വീട്, പി. ഒ. കാഞ്ഞിരമുക്ക് എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യമാണെന്നും against the issuance of the said legal heirship certificate should be filed in person before the Tahsildar, Ponnani within 30 days from the date of publication of this notice in the Kerala Government Gazette. Objections sent by post of filed after the stipulated time will not be considered.
Taluk Office,
(Sd.) Ponnani.
Tahsildar.
KOZHIKODE DISTRICT
Kozhikode Taluk
കാണിച്ച് പരേതന്റെ മകൻ അബ്ദുൾ കാദർ, ടി. പി. സമർപ്പിച്ച അപേക്ഷയിൻമേൽ മാറഞ്ചേരി വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ മുഹമ്മദാലി, s/o കുട്ടി ഉമ്മർ, തുറക്കപറമ്പിൽ വീട്, പി. ഒ. കാഞ്ഞിരമുക്ക് എന്നയാൾ 10-10-2020-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 4 (നാല്) പേരാണുള്ള തെന്നും അറിവായിരിക്കുന്നു.
ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം
1 ബൾക്കീസ് ഭാര്യ 51 2 ബിൻസിയ മകൾ 30 3 ബാസില, ടി. പി.
,, 26 4 അബ്ദുൾ കാദർ, ടി. പി. മകൻ 24 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നു ള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം പൊന്നാനി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(2)
Ref. D1/5676/2020. 21st October 2020.
Notice is hereby given to all whom it may concern that Ummer, Kunnattel House, P. O. Kololamba, Edapal Village, Ponnani Taluk, Malappuram District, Kerala State has filed an application to this office for the issue of a legal heirship certificate in respect of Lailabi, w/o Ummer, Kunnattel House, P. O. Kololamba, Edapal Village, Ponnani Taluk, Malappuram District, Kerala State who expired on 7-8-2020. On Enquiry it has been revealed that the undermentioned 4 (Four) members are the legal heirs of the deceased Lailabi.
SCHEDULE
പരസ്യം
(1)
റഫ്. കെ3-11028/2020. 2020 ജൂലൈ 27.
കോഴിക്കോട് താലൂക്ക്, കുരുവട്ടൂർ വില്ലേജിൽ സരോജിനി, ടി., കീഴ്വേടത്ത്, പറമ്പിൽ പി. ഒ. എന്നവർ 19-5-2020-ൽ മരണപ്പെട്ടിരിക്കുന്നു. ടിയാളുടെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി വാസന്ത്, കെ., കീഴ്വേടത്ത് ഹൗസ്, പറമ്പിൽ പി. ഒ. ഈ ആഫീസിൽ ബോധിപ്പിക്കപ്പെട്ട അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.
ക്രമ പേര് മരിച്ചവരുമായുള്ള വയസ് നമ്പർ ബന്ധം
1 ചന്ദ്രൻ നായർ ഭർത്താവ് 85 2 വിനോദ്, കെ. മകൻ 52 3 ഹേമന്ദ്, കെ.
,, 51 4 വാസന്ത്, കെ.
,, 48 5 ആനന്ദ്, കെ.
,, 47 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം കോഴിക്കോട് തഹശീൽദാരെ എഴുതി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കപ്പെടുന്നതല്ല.
(2)
റഫ്. കെ3-11073/2020. 2020 ജൂലൈ 27.
കോഴിക്കോട് താലൂക്ക,് കുരുവട്ടൂർ വില്ലേജിൽ കൃഷ്ണൻ, എം. വി., മേലേ വയൽ വീട്ടിൽ, പയമ്പ്ര എന്നയാൾ 4-6-2015-ൽ മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ Sl. Name of the Relationship Age No. legal heirs with the deceased