Servants of Knowledge
Kerala Gazette · Government of Kerala

Chittur

Published 01 December 2020

Department
Palakkad:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-12-01.part_3_clr_palakkad_Chittur
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 9

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 47 Vol. IX

Tuesday

2020 ഡിസംബർ 1 1st December 2020 1196 വൃ›ികം 16 16th Vrischikam 1196 1942 അഗ്രഹായനം 10 10th Agrahayana 1942

PART III

Notifications by Heads of Departments

Commissionerate of Land Revenue

1st DEC. 2020] COMMISSIONERATE OF LAND REVENUE 8370

PALAKKAD DISTRICT

Objections, if any against the issuance of legal heirship certificate to the above said persons should be filed in person before the Tahsildar, Mukundapuram within 30 days from the date of publication of this notice in the Kerala Government Gazette. Objections sent by post or filed after the stipulated time will not be considered.

(Sd.) Taluk Office, Mukundapuram. Tahsildar.

Chittur Taluk പരസ്യം

(1)

റഫ്. സി2-4432/9/200/2020. 2020 സെപ്റ്റംബർ 30.

Chalakudy Taluk

NOTICE

No. C2-9897/2020. 22nd October 2020.

Notice is hereby given to all whom it may concern that Muhamed Althaf, N. A., Njarakkattil House, Kavanad Desam, Vadama Village, Chalakudy Taluk, Thrissur District, Kerala has filed an application before this office for a legal heirship certificate in respect of his Father Ali Veervo s/o Njarakkattil House, Kavanad Desam, Vadama Village, Chalakudy Taluk, Thrissur District, Kerala State, India who expired on 9-10-2020. Enquiry conducted through the Village Officer, Vadama has revealed that the undermentioned are the legal heirs of the deceased.

ചിറ്റൂർ താലൂക്ക്, വല്ലങ്ങി വില്ലേജ്, ചെല്ലദുരൈരാജ് s/o രാമകൃഷ്ണൻ, ഇറിഗേഷൻ ക്വാർട്ടേഴ്സ്, പോത്തു≠ി എന്നയാൾ 14-4-2020-ന് മരണപ്പെട്ടു. ടിയാന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് വിവിധ ആവശ്യങ്ങൾക്കായി ഹാജരാക്കുന്നതിനു വേ≠ി പരേതന്റെ ഭാര്യ ശോഭന സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയത്തിൽ താഴെ പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് മരണപ്പെട്ടയാളുമായുള്ള വയസ് നമ്പർ ബന്ധം

1 കമലം അമ്മ 74 2 ശോഭന ഭാര്യ 52 3 സുനിത, സി. മകൾ 35 4 സുനിൽ, സി. മകൻ 34 മേൽ പ്രകാരം അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും പരാതിയുളളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി സമർപ്പിക്കേ≠താണ്. താമസിച്ചോ തപാലിലോ ലഭിക്കുന്ന പരാതികൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.

Sl. Name of the Relationship Age

No. legal heirs with the deceased

1 Aleema Ali Wife 53 2 Muhamed Althaf, N. A. Son 25 3 Rishana Ali Daughter 22 4 Ajmal Ali Son 20 Therefore it is proposed to issue a legal heirship certificate in favour of the above said members for receiving the claim. Objections if any against the issuance of the said certificate should be filed in person before the undermentioned within 30 days from the date of publication of this notice in the Kerala Government Gazette. Those sent by post or filed after the stipulated time will not be considered at any level.

Taluk Office, Chalakudy.

(Sd.) Tahsildar.

തിരുത്തൽ പരസ്യം

നമ്പർ സി2-5785/2020. 2020 നവംബർ 2. 29-9-2020-ലെ 38-ാം നമ്പർ കേരള ഗസറ്റിൽ (വാല്യം-9, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 6620-ൽ ക്രമനമ്പർ (4) ആയി പ്രസിദ്ധീകരിച്ച മേൽ നമ്പർ പരസ്യത്തിൽ വൈഷ്ണവ് കൃഷ്ണ മകൻ വയസ് '53' എന്നത് '15' എന്ന് തിരുത്തി വായിക്കേ≠താണ്.

(2)

റഫ്. സി2-6064/9/200/2020. 2020 ഒക്ടോബർ 16.

ചിറ്റൂർ താലൂക്ക്, നല്ലേപ്പിള്ളി വില്ലേജ്, സുഭദ്ര വാരസ്യാർ w/o രാധാകൃഷ്ണ വാര്യർ, അമ്പലവാര്യത്ത് ഹൗസ്, നല്ലേപ്പിള്ളി എന്നവർ 8-7-2013-ന് മരണപ്പെട്ടു. ടിയാളുടെ അനന്തരാവകാശ സർട്ടിഫിക്കറ്റ് വിവിധ ആവശ്യങ്ങൾക്കായി ഹാജരാക്കുന്നതിനുവേ≠ി പരേതയുടെ സഹോദര പുത്രൻ രാമചന്ദ്രൻ s/o കൃഷ്ണവാര്യർ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയത്തിൽ താഴെ പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് മരണപ്പെട്ടവരുമായുള്ള വയസ് നമ്പർ ബന്ധം

1 ശങ്കരൻകുട്ടി സഹോദരൻ 75 2 ശ്രീകുമാർ സഹോദര പുത്രൻ 46 3 രാധ, കെ. വി. സഹോദര പുത്രി 54 4 സരസ്വതി, കെ. വി. സഹോദരന്റെ വിധവ 70 5 ശ്രീദേവി സഹോദര പുത്രി 56 6 രാമചന്ദ്രൻ സഹോദര പുത്രൻ 51 7 രാഘവനുണ്ണി സഹോദരി പുത്രൻ 63(ഒപ്പ്) മേൽ പ്രകാരം അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും പരാതിയുളളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി സമർപ്പിക്കേ≠താണ്. താമസിച്ചോ, തപാലിലോ ലഭിക്കുന്ന പരാതികൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. താലൂക്കാഫീസ്, ചാലക്കുടി. തഹശീൽദാർ. 54 1st DEC. 2020] COMMISSIONERATE OF LAND REVENUE 8371 (3)

Pattambi Taluk

റഫ്. സി2-7690/9/200/2020. 2020 ഒക്ടോബർ 16.

ചിറ്റൂർ താലൂക്ക്, മുതലമട-2 വില്ലേജ്, പ്രജീഷ് s/o രാജാമണി, മല്ലൻകുളമ്പ്, മുതലമട പി. ഒ. എന്നയാൾ 12-6-2020-ന് മരണപ്പെട്ടു. ടിയാന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് വിവിധ ആവശ്യങ്ങൾക്കായി ഹാജരാക്കുന്നതിനു വേ≠ി പരേതന്റെ പിതാവ് രാജാമണി s/o ചെല്ലൻ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയത്തിൽ താഴെ പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് മരണപ്പെട്ടയാളുമായുള്ള വയസ് നമ്പർ ബന്ധം

1 രാജാമണി പിതാവ് 58 2 യശോദ മാതാവ് 54 3 പ്രജിത സഹോദരി 29 മേൽ പ്രകാരം അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും പരാതിയുളളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി സമർപ്പിക്കേ≠താണ്.

താമസിച്ചോ തപാലിലോ ലഭിക്കുന്ന പരാതികൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.

(4)

റഫ്. സി2-7691/9/200/2020. 2020 ഒക്ടോബർ 16.

ചിറ്റൂർ താലൂക്ക്, വ≠ിത്താവളം വില്ലേജ്, ഉണ്ണികൃഷ്ണൻ s/o ഗോവിന്ദൻ, ഒടചിറ ഹൗസ്, വ≠ിത്താവളം പി. ഒ. എന്നയാൾ 26-4-2020-ന് മരണപ്പെട്ടു. ടിയാന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് വിവിധ ആവശ്യങ്ങൾക്കായി ഹാജരാക്കുന്നതിനുവേ≠ി പരേതന്റെ ഭാര്യ രമ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് മരണപ്പെട്ടയാളുമായുള്ള വയസ് നമ്പർ ബന്ധം

1 രമ ഭാര്യ 34 2 അദിൻ കൃഷ്ണ മകൻ 7 മേൽ പ്രകാരം അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും പരാതിയുളളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി സമർപ്പിക്കേ≠താണ്.

താമസിച്ചോ തപാലിലോ ലഭിക്കുന്ന പരാതികൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.

പരസ്യം

(1)

നമ്പർ സി2-7363/2020. 2020 ഒക്ടോബർ 1.

പട്ടാമ്പി താലൂക്ക്, മുതുതല വില്ലേജ്, കോരക്കോട്ടിൽ വീട്ടിൽ കമ്മുകുട്ടി, കെ. എ. എന്നയാൾ 20-3-2019-ന് മ ര ണ െ പ്പ ട്ട ി ട്ട ു ള്ള ത ാ ണ ് . ട ി യ ാ െ ന്റ അ വ ക ാ ശ ി ക ൾ ക്ക ് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്കായി ടിയാന്റെ ഭാര്യ അയിഷ, കെ. പി., കോരക്കോട്ടിൽ, മുതുതല എന്നവർ സമർപ്പിച്ച അപേക്ഷയെക്കുറിച്ച് അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃതമായ അവകാശികൾ എന്നു കാണുന്നതിനാൽ അവരെമാത്രം അവകാശികളായി കാണിച്ചുകൊ≠് ഒരു സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേ≠താണ്. തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകാര്യമല്ല.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 അയിഷ, കെ. പി. ഭാര്യ 65 2 മുജീബ് റഹ്മാൻ, കെ. കെ. മകൻ 41

(2)

നമ്പർ സി2-7329/2020. 2020 ഒക്ടോബർ 1.

പട്ടാമ്പി താലൂക്ക്, പരുതൂർ വില്ലേജ്, മംഗലം പുറത്താട്ടിൽ വീട്ടിൽ ചന്ദ്രശേഖരൻ, പി. എന്നയാൾ 20-7-2020-ന് മ ര ണ െ പ്പ ട്ട ി ട്ട ു ള്ള ത ാ ണ ് . ട ി യ ാ െ ന്റ അ വ ക ാ ശ ി ക ൾ ക്ക ് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്കായി ടിയാന്റെ ഭാര്യ ശാന്തകുമാരി, ഇ. പി., പുറത്താട്ടിൽ വീട്, മംഗലം, പരുതൂർ എന്നവർ സമർപ്പിച്ച അപേക്ഷയെക്കുറിച്ച് അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃതമായ അവകാശികൾ എന്നു കാണുന്നതിനാൽ അവരെമാത്രം അവകാശികളായി കാണിച്ചുകൊ≠് ഒരു സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേ≠താണ്.

തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകാര്യമല്ല.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ശാന്തകുമാരി, ഇ. പി. ഭാര്യ 602 ധനലക്ഷ്മി മകൾ 38 (ഒപ്പ്) താലൂക്കാഫീസ്, ചിറ്റൂർ. തഹശീൽദാർ. 3 ദിവ്യ ,, 28 Gaz. No. 47/2020/DTP (CLR). 55

Cite this issue. Kerala Gazette, Government of Kerala, 01 December 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-12-01.part_3_clr_palakkad_Chittur/. Archive identifier in.gazette.kerala_new.2020-12-01.part_3_clr_palakkad_Chittur.