Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2020
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 9
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 47 Vol. IX
Tuesday
2020 ഡിസംബർ 1 1st December 2020 1196 വൃ›ികം 16 16th Vrischikam 1196 1942 അഗ്രഹായനം 10 10th Agrahayana 1942
PART III
Notifications by Heads of Departments
Commissionerate of Land Revenue
1st DEC. 2020] COMMISSIONERATE OF LAND REVENUE 8355 ക്രമ പേര് പരേതനുമായുള്ള വയസ് Adoor Taluk നമ്പർ ബന്ധം പരസ്യം1 എം. ജുമൈലത്ത് ബീവി ഭാര്യ 61 2 അൻസർ ബദറൂദ്ദീൻകുട്ടി മകൻ 36 3 അൻവർ, ബി.
,, 33 4 അഷ്കർ, ബി.
,, 31 5 മുഹമ്മദ് അസറുദ്ദീൻ, ബി. ,, 28 (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) മരണമടഞ്ഞ കെ. പി. ബദറൂദ്ദീൻകുട്ടിയുടെ നിയമാനുസൃത അവകാശികൾ മേൽപ്പറഞ്ഞ 1 മുതൽ 5 വരെയുള്ളവർ ആണെന്ന് വിവരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം കുന്നത്തൂർ തഹശീൽദാർ മുമ്പാകെ നേരിട്ട് രേഖാമൂലം സമർപ്പിക്കേ≠താണ്. നിർദ്ദിഷ്ട സമയപരിധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, കുന്നത്തൂർ. തഹശീൽദാർ.
നമ്പർ സി2-11360/2020. 2020 നവംബർ 9.
അടൂർ താലൂക്കിൽ അടൂർ വില്ലേജിൽ പന്നിവിഴ മുറിയിൽ ജോർ÷് ബം•ാവിൽ സൂസൻ തോമസ് അനന്തരാ വകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയി∑േൽ വില്ലേജ് ആഫീസർ അന്വേഷണവും അവകാശ വിചാരണയും നടത്തി റിപ്പോർട്ട് സമർപ്പിച്ചതിൽ ടിയാളുടെ ഭർത്താവ് തോമസ് ജോർ÷് 14-8-2008-ൽ മരണപ്പെട്ടിട്ടുള്ളതായി അറിയുന്നു. പരേതന്റെ നിയമാനുസൃത അവകാശികൾ ചുവടെ ചേർക്കുന്നവരാണെന്ന് അടൂർ വില്ലേജാഫീസർ റിപ്പോർട്ട് ചെയ്തിട്ടു≠്.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സൂസൻ തോമസ് ഭാര്യ 76 2 ദേവ് തോമസ് മകൻ 42 3 ജോൺ തോമസ്
,, 40 PATHANAMTHITTA DISTRICT Kozhencherry Taluk
NOTICE
No. A5-6762/2020. 21st October 2020.
മുകളിൽ പേര് ചേർത്തിട്ടുള്ള 1, 2, 3 കക്ഷികൾ പേരിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവ◊െന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ അടൂർ തഹശീൽദാർക്ക് നേരിട്ട് സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാലിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, അടൂർ. തഹശീൽദാർ.
Mallappally Taluk
Notice is hereby given to all whom it may concern that Elizabeth Prasad, Chalumkarottu Thundiyil House, Pathanamthitta Village, Kozhencherry Taluk, Pathanamthitta District of Kerala State has appliled for a legal heriship certificate for various purposes due to her husband Prasad George who died on 28-2-2019. Enquiry conducted thurogh the Villlage Officer, Pathanamthitta reveals that the following persons are the legal heirs of deceased Prasad George.
SCHEDULE
പരസ്യം
നമ്പർ എ4-3154/2020. 2020 നവംബർ 5.
മല്ലപ്പള്ളി താലൂക്കിൽ ആനിക്കാട് വില്ലേജിൽ നൂറോമ്മാവ് ദേശത്ത് കോഴിമണ്ണിൽ വീട്ടിൽ ഏലിയാമ്മ, റ്റി. എം. എന്നവർ മരിച്ചുപോയെന്നും അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് പരേതയുടെ മകൻ ജോൺസൺ വർഗ്ഗീസ് സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ ഏലിയാമ്മ, റ്റി. എം. 30-8-2020-ാം തീയതി മരിച്ചുപോയെന്നും പരേതയുടെ അവകാശികളായി താഴെപ്പറയുന്ന ര≠് പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
Sl. Name Relationship Age
No. of the legal heirs with the deceased
1 Elizabeth Prasad Wife 57 2 Preenu Anna Prasad Daughter 29 3 Preethu Elsa Prasad ,, 24 ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 ജോൺ വർഗീസ്് ഭർത്താവ് 59 2 ജോൺസൺ വർഗീസ് മകൻ 28