Servants of Knowledge
Kerala Gazette · Government of Kerala

Chirayinkeezhu

Published 01 December 2020

Department
Thiruvananthapuram:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-12-01.part_3_clr_thiruvananthapuram_Chirayinkeezhu
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 9

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 47 Vol. IX

Tuesday

2020 ഡിസംബർ 1 1st December 2020 1196 വൃ›ികം 16 16th Vrischikam 1196 1942 അഗ്രഹായനം 10 10th Agrahayana 1942

PART III

Notifications by Heads of Departments

Commissionerate of Land Revenue

1st DEC. 2020] COMMISSIONERATE OF LAND REVENUE 8348 (2) (4) നമ്പർ ബി6-10903/2020. 2020 ഒക്ടോബർ 27. നമ്പർ ബി5-16576/2019. 2020 ഒക്ടോബർ 13.

നെടുമങ്ങാട് താലൂക്കിൽ പാലോട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ജെ. സുഭദ്ര, പൊന്നമ്മ എന്നിവരുടെ അനന്തരാവകാശികൾക്ക് വസ്തു സംബന്ധമായ ആവശ്യങ്ങൾക്കും മറ്റെല്ലാവിധ ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റിനായി പച്ച പി. ഒ., πാവറ, മാടൻകോണത്തു കിഴക്കുംകര വീട്ടിൽ സുശീല, എ. ബോധിപ്പിച്ച അപേക്ഷ പാലോട്, വിതുര വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിവന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാളുകൾ 16-11-2006, 25-1-2003 എന്നീ തീയതികളിൽ മരണപ്പെട്ടുപോയതായും പരേതരുടെ അനന്തരാവ ക ാ ശ ി ക ള ാ യ ി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ ബന്ധം

1 സതി, എസ്. പരേതനായ സഹോദരൻ

ബാലകൃഷ്ണനാശാരിയുടെ മകൻ 51 2 ഗീത, എസ്. ,, മകൾ 48 3 സരിത, എസ്. ,,

,, 42 4 ജയപ്രകാശ്, ബി. ,, മകൻ 46 അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിച്ചുകൊള്ളേ≠തും കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

(3) നമ്പർ ബി5-11772/2020. 2020 നവംബർ 6.

നെടുമങ്ങാട് താലൂക്കിൽ കരകുളം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ സി. വിനോദ് കുമാർ എന്നയാളുടെ അനന്തരാവകാശികൾക്ക് സർവ്വീസ് സംബന്ധമായ ആവശ്യങ്ങൾക്കും മറ്റെല്ലാവിധ ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റിനായി കരകുളം പി. ഒ., കാച്ചാണി, ജോസഫ് ലൈൻ, എൻ. വി. നിവാസിൽ നിമ്മി, കെ. എൽ. ബോധിപ്പിച്ച അപേക്ഷ കരകുളം വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിവന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 12-10-2020-ൽ മരണപ്പെട്ടുപോയതായും പരേതന്റെ അനന്തരാവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 നിമ്മി, കെ. എൽ. ഭാര്യ 45 2 നന്ദിനി, എൻ. വി. മകൾ 21 3 വന്ദന, എൻ. വി.

,, 19 അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിച്ചുകൊള്ളേ≠തും കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

നെടുമങ്ങാട് താലൂക്കിൽ വട്ടപ്പാറ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ യതീന്ദ്രൻ, സി. എസ്. എന്നയാളുടെ അനന്തരാവകാശികൾക്ക് ബാങ്കിൽ ഹാജരാക്കുന്നതിനും മറ്റെല്ലാവിധ ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റിനായി പന്തലക്കോട് പി. ഒ., കുറ്റിയാണി, തുമ്പുവച്ചകോണത്ത് വീട്ടിൽ അനിൽകുമാർ, സി. എസ്. ബോധിപ്പിച്ച അപേക്ഷ വട്ടപ്പാറ, പാങ്ങപ്പാറ, വെമ്പായം, കടകംപള്ളി വില്ലേജാഫീസർമാർ മുഖാന്തിരം അവകാശ വിചാരണ നടത്തിവന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 22-8-2020-ൽ മരണപ്പെട്ടു പോയതായും പരേതന്റെ അനന്തരാവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 അശോകൻ, സി. എസ്. സഹോദരൻ 65 2 ലതിക, ബി. സഹോദരി 61 3 അനിൽകുമാർ, സി. എസ്. സഹോദരൻ 59 4 ഷീല, ബി. എസ്. സഹോദരി 59 5 സതി, ബി.

,, 53 6 സനിൽകുമാർ, സി. എസ്. സഹോദരൻ 47 അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിച്ചുകൊള്ളേ≠തും കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

(ഒപ്പ്) താലൂക്കാഫീസ്, നെടുമങ്ങാട്. തഹശീൽദാർ.

Chirayinkeezhu Taluk പരസ്യം

(1)

നമ്പർ ബി4-13340/2020. 2020 നവംബർ 9.

ചിറയിൻകീഴ് താലൂക്കിൽ നഗരൂർ വില്ലേജിൽ സുരഭി വീട്ടിൽ ആർ. സുരേഷ്കുമാർ 13-10-2020-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ പേരിലുള്ള നിയമാനുസൃത ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനുവേ≠ി ടിയാന്റെ അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ ബിന്ദു, ബി. സമർപ്പിച്ച അപേക്ഷയി∑േൽ നഗരൂർ വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വരുത്തിയ റിക്കാർഡുകളും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ആർ. സുരേഷ്കുമാർ 13-10-2020-ാം തീയതി മരണപ്പെട്ടുവെന്നും പരേതന് താഴെ പറയുന്ന അവകാശികൾ ഉ≠െന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 പാറുക്കുട്ടിയമ്മ മാതാവ് 75 2 ബിന്ദു, ബി. ഭാര്യ 41 3 കാർത്തിക്, എസ്. മകൻ 15 (പരേതന്റെ പിതാവ് ജീവിച്ചിരിപ്പില്ല.)32 1st DEC. 2020] COMMISSIONERATE OF LAND REVENUE 8349 ആകയാൽ മേൽപ്പറഞ്ഞ 1 മുതൽ 3 വരെ കക്ഷികൾ പേരിൽ അവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. സമയപരിധി കഴിഞ്ഞും തപാൽമാർഗ്ഗവും ഉള്ള പരാതികൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ ബി4-21807/2019. 2020 ഒക്ടോബർ 21.

ചിറയിൻകീഴ് താലൂക്കിൽ ആറ്റിങ്ങൽ വില്ലേജിൽ പേരുവിള വീട്ടിൽ കെ. ഓമന 12-2-2018-ാം തീയതി മരണപ്പെട്ടുവെന്നും പരേതയുടെ പേരിലുള്ള നിയമാനുസൃത ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനുവേ≠ി ടിയാളുടെ അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതയുടെ മകൾ സുനിത സമർപ്പിച്ച അപേക്ഷയി∑േൽ കിഴുവിലം-കൂന്തള്ളൂർ വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വരുത്തിയ റിക്കാർഡുകളും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ കെ. ഓമന 12-2-2018-ാം തീയതി മരണപ്പെട്ടുവെന്നും പരേതയ്ക്ക് താഴെ പറയുന്ന അവകാശികൾ ഉ≠െന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ജയചന്ദ്രൻ മകൻ 55 2 ശോഭന മകൾ 50 3 സുനിത ,, 48 4 ദീപ മരണപ്പെട്ട മകൾ

പ്രസന്നയുടെ മകൾ 32 5 ദിലീപ് ,, മകൻ 30 6 ദീപു ,,

,, 29 7 ദീപക് ,,

,, 29 (പരേതയുടെ ഭർത്താവും മാതാപിതാക്കളും ജീവിച്ചിരിപ്പില്ല.) ആകയാൽ മേൽപ്പറഞ്ഞ 1 മുതൽ 7 വരെ കക്ഷികൾ പേരിൽ അവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. സമയപരിധി കഴിഞ്ഞും തപാൽമാർഗ്ഗവും ഉള്ള പരാതികൾ പരിഗണിക്കുന്നതല്ല.

(3)

നമ്പർ ബി4-11762/2020 (എ). 2020 ഒക്ടോബർ 16.

ചിറയിൻകീഴ് താലൂക്കിൽ കൂന്തള്ളൂർ വില്ലേജിൽ പുള്ളിയിൽ പുത്തൻ വീട്ടിൽ അബ്ദുൽ മജീദ് 3-3-2020-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ പേരിലുള്ള നിയമാനുസൃത ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനുവേ≠ി ടിയാന്റെ അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ ആഷിയാബീവി സമർപ്പിച്ച അപേക്ഷയി∑േൽ കിഴുവിലം-കൂന്തള്ളൂർ വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വരുത്തിയ റിക്കാർഡുകളും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ അബ്ദുൽ മജീദ് 3-3-2020-ാം തീയതി മരണപ്പെട്ടുവെന്നും പരേതന് താഴെ പറയുന്ന അവകാശികൾ ഉ≠െന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ആഷിയാബീവി ഭാര്യ 75 2 അൻസാരി, എ. എം. മകൻ 63 3 താഹ, എ. എം.

,, 60 4 ലീന, എം. മകൾ 51 5 ഷാഫി, എ. എം. മകൻ 50 (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) ആകയാൽ മേൽപ്പറഞ്ഞ 1 മുതൽ 5 വരെ കക്ഷികൾ പേരിൽ അവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. സമയപരിധി കഴിഞ്ഞും തപാൽമാർഗ്ഗവും ഉള്ള പരാതികൾ പരിഗണിക്കുന്നതല്ല.

(4)

നമ്പർ ബി4-12774/2020. 2020 നവംബർ 2.

ചിറയിൻകീഴ് താലൂക്കിൽ കരവാരം വില്ലേജിൽ കോട്ടുങ്ങൽവിള വീട്ടിൽ ശാന്തകുമാരി അമ്മ 14-11-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതയുടെ പേരിലുള്ള നിയമാനുസൃത ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനുവേ≠ി ടിയാളുടെ അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതയുടെ മകൻ ഗോപാലകൃഷ്ണൻ, എസ്. സമർപ്പിച്ച അപേക്ഷയി∑േൽ കരവാരം വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വരുത്തിയ റിക്കാർഡുകളും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ശാന്തകുമാരി അമ്മ 14-11-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതയ്ക്ക് താഴെ പറയുന്ന അവകാശികൾ ഉ≠െന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ഗോപാലകൃഷ്ണൻ, എസ്. മകൻ 58 2 വിജയകുമാർ, എസ്. മകൻ 55 3 രമാദേവി, എസ്. മകൾ 52 4 അംബികാദേവി, എസ്. ,, 50 5 ജ്യോതികുമാർ, എസ്. മകൻ 46 (പരേതയുടെ ഭർത്താവും മാതാപിതാക്കളും ജീവിച്ചിരിപ്പില്ല.) ആകയാൽ മേൽപ്പറഞ്ഞ 1 മുതൽ 5 വരെ കക്ഷികൾ പേരിൽ അവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. സമയപരിധി കഴിഞ്ഞും തപാൽമാർഗ്ഗവും ഉള്ള പരാതികൾ പരിഗണിക്കുന്നതല്ല.

33 1st DEC. 2020] COMMISSIONERATE OF LAND REVENUE 8350 (7) (5) നമ്പർ ബി4-26415/2019. 2020 നവംബർ 4. നമ്പർ ബി4-13277/2020. 2020 നവംബർ 10.

വർക്കല താലൂക്കിൽ ചെമ്മരുതി വില്ലേജിൽ മാധവ വിലാസം വീട്ടിൽ എം. സുധാകരൻ 8-10-2020-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ പേരിലുള്ള നിയമാനുസൃത ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനുവേ≠ി ടിയാന്റെ അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ അനിതകുമാരി, വി. സമർപ്പിച്ച അപേക്ഷയി∑േൽ കരവാരം വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വരുത്തിയ റിക്കാർഡുകളും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ എം. സുധാകരൻ 8-10-2020-ാം തീയതി മരണപ്പെട്ടുവെന്നും പരേതന് താഴെ പറയുന്ന അവകാശികൾ ഉ≠െന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 അനിതകുമാരി, വി. ഭാര്യ 49 2 വിവേക്, എസ്. മകൻ 26 3 ജിഷ്ണു, എസ്.

,, 22 (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) ആകയാൽ മേൽപ്പറഞ്ഞ 1 മുതൽ 3 വരെ കക്ഷികൾ പേരിൽ അവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. സമയപരിധി കഴിഞ്ഞും തപാൽമാർഗ്ഗവും ഉള്ള പരാതികൾ പരിഗണിക്കുന്നതല്ല.

(6)

നമ്പർ ബി4-11604/2020. 2020 നവംബർ 13.

ചിറയിൻകീഴ് താലൂക്കിൽ പഴയകുന്നുമ്മേൽ വില്ലേജിൽ ബം•ാവിൽ വീട്ടിൽ എം. ഗോപാലകൃഷ്ണൻ നായർ 15-3-2020-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ പേരിലുള്ള നിയമാനുസൃത ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനുവേ≠ി ടിയാന്റെ അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ രമാകുമാരി, ബി. എസ്. സമർപ്പിച്ച അപേക്ഷയി∑േൽ പഴയകുന്നുമ്മേൽ വ ില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വരുത്തിയ റിക്കാർഡുകളും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ എം. ഗോപാലകൃഷ്ണൻ നായർ 15-3-2020-ാം തീയതി മരണപ്പെട്ടുവെന്നും പരേതന് താഴെ പറയുന്ന അവകാശികൾ ഉ≠െന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 രമാകുമാരി, ബി. എസ്. ഭാര്യ 55 2 ജയലക്ഷ്മി, ജി. ആർ. മകൾ 27 (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) ചിറയിൻകീഴ് താലൂക്കിൽ കിഴുവിലം വില്ലേജിൽ സൗമ്യ നിവാസിൽ രവീന്ദ്രൻ നായർ 8-5-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ പേരിലുള്ള നിയമാനുസൃത ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനുവേ≠ി ടിയാന്റെ അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ സഹോദരൻ ഉണ്ണികൃഷ്ണൻ നായർ സമർപ്പിച്ച അപേക്ഷയി∑േൽ കിഴുവിലം-കൂന്തള്ളൂർ വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വരുത്തിയ റിക്കാർഡുകളും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ രവീന്ദ്രൻ നായർ 8-5-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന് താഴെ പറയുന്ന അവകാശി ഉ≠െന്നും അറിവായിരിക്കുന്നു.

പേര് പരേതനുമായുള്ള വയസ്

ബന്ധം

ഉണ്ണികൃഷ്ണൻ നായർ സഹോദരൻ 60 (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. പരേതൻ അവിവാഹിതനാണ്.)

ആകയാൽ മേൽപ്പറഞ്ഞ കക്ഷി പേരിൽ അവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. സമയപരിധി കഴിഞ്ഞും തപാൽമാർഗ്ഗവും ഉള്ള പരാതികൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, ചിറയിൻകീഴ്. തഹശീൽദാർ.

Varkala Taluk പരസ്യം നമ്പർ ബി2-9566/2020. 2020 നവംബർ 16.

വർക്കല താലൂക്കിൽ ഒറ്റൂർ വില്ലേജിൽ തോട്ടയ്ക്കാട് പി. ഒ., കല്ലമ്പലം, ചന്ദ്രവിലാസം വീട്ടിൽ ചന്ദ്രദാസകുറുപ്പ് എന്നയാൾ 5-6-2013-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് എൽ. എ. എൻ. എച്ച്. ഓഫീസിൽ ഹാജരാക്കുന്നതിനും മറ്റാവശ്യങ്ങൾക്കും വേ≠ി നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ ഒറ്റൂർ വില്ലേജിൽ തോട്ടയ്ക്കാട് പി.ഒ., ചന്ദ്രവിലാസം വീട്ടിൽ ബീനാകുമാരി, ഡി. സമർപ്പിച്ച അപേക്ഷയിൻമേൽ ഒറ്റൂർ വില്ലേജാഫീസർ അവകാശ മൊഴി രേഖപ്പെടുത്തിയും അന്വേഷണം നടത്തിയും ഹാജരാക്കിയ റിക്കാർഡുകളും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ചന്ദ്രദാസകുറുപ്പ് എന്നയാൾ 5-6-2013-ാം തീയതി മരണപ്പെട്ടുവെന്നും പരേതന് താഴെ പറയുന്ന അവകാശികൾ ഉ≠െന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ബീനാകുമാരി, ഡി. ഭാര്യ 52 2 ആതിര, സി. മകൾ 26പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആകയാൽ മേൽപ്പറഞ്ഞ 1-ം 2-ം കക്ഷികളെ അനന്തരാവകാശികളാക്കി അവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞും തപാൽമാർഗ്ഗവുമുള്ള പരാതികൾ പരിഗണിക്കുന്നതല്ല. (ഒപ്പ്) ആകയാൽ മേൽപ്പറഞ്ഞ 1-ം 2-ം വരെ കക്ഷികൾ പേരിൽ അവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസ റ്റിൽ പ്രസിദ്ധം ചെയ്യുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. സമയപരിധി കഴിഞ്ഞും തപാൽമാർഗ്ഗവും ഉള്ള പരാതികൾ പരിഗണിക്കുന്നതല്ല. താലൂക്കാഫീസ്, വർക്കല. തഹശീൽദാർ. 34

Cite this issue. Kerala Gazette, Government of Kerala, 01 December 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-12-01.part_3_clr_thiruvananthapuram_Chirayinkeezhu/. Archive identifier in.gazette.kerala_new.2020-12-01.part_3_clr_thiruvananthapuram_Chirayinkeezhu.