Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2020
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 9
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 47 Vol. IX
Tuesday
2020 ഡിസംബർ 1 1st December 2020 1196 വൃ›ികം 16 16th Vrischikam 1196 1942 അഗ്രഹായനം 10 10th Agrahayana 1942
PART III
Notifications by Heads of Departments
Commissionerate of Land Revenue
1st DEC. 2020] COMMISSIONERATE OF LAND REVENUE 8347(61) നമ്പർ ജി4-24832/2020. 2020 ഒക്ടോബർ 20.
തിരുവനന്തപുരം താലൂക്കിൽ തിരുമല വില്ലേജിൽ വെള്ളരുമ്പുവിള വീട്, തമലം, പൂജപ്പുര പി. ഒ. എന്ന മേൽവിലാസത്തിൽ ലത, കെ. എന്നവർ 10-9-2018-ാം തീയതി മരണപ്പെട്ടതായും വിവിധ ആവശ്യങ്ങൾക്ക് വേ≠ി ഹാജരാക്കാൻ അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ ഭർത്താവ് മധു, എം. സമർപ്പിച്ച അപേക്ഷയിൻമേൽ തിരുമല വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ പരേതയുടെ നിയമാനുസൃത അവകാശികൾ താഴെ പറയുന്ന 3 പേരാണ് ഉള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 മധു, എം. ഭർത്താവ് 58 2 അലക്സ് മധു, എം. മകൻ 22 3 അശ്വതി, എൽ. മകൾ 19 മേൽ പരാമർശിച്ചിട്ടുള്ളവരാണ് പരേതയുടെ അനന്തരാ വകാശികളെന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം രേഖാമൂലം തിരുവനന്തപുരം തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(62) നമ്പർ ജി4-5727/2020. 2020 ഒക്ടോബർ 20.
(63) നമ്പർ ജി4-24813/2020. 2020 ഒക്ടോബർ 20.
തിരുവനന്തപുരം താലൂക്കിൽ പള്ളിപ്പുറം വില്ലേജിൽ അൽ-റയാൻ, പാച്ചിറ, പള്ളിപ്പുറം പി ഒ. എന്ന മേൽ വിലാസത്തിൽ മുഹമ്മദ് ബഷീർ, എം. എന്നയാൾ 10-1-2020-ാം തീയതി മരണപ്പെട്ടതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കാൻ അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ നബീസ ബീവി സമർപ്പിച്ച അപേക്ഷയിൻ മേൽ പള്ളിപ്പുറം വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ പരേതന്റെ നിയമാനുസൃത അവകാശികളായി താഴെ പറയുന്ന 4 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 നബീസ ബീവി ഭാര്യ 55 2 ഷംല ബീഗം, എ. മകൾ 36 3 ഷംന, എൻ.
,, 35 4 ഷംനാദ്, എം. മകൻ 32 മേൽ പരാമർശിച്ചിട്ടുള്ളവരാണ് പരേതന്റെ അനന്തരാ വകാശികളെന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം രേഖാമൂലം തിരുവനന്തപുരം തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, തിരുവനന്തപുരം. തഹശീൽദാർ.
Nedumangad Taluk
തിരുവനന്തപുരം താലൂക്കിൽ വട്ടിയൂർക്കാവ് വില്ലേജിൽ സി6/1400, 176, PTP നഗർ എന്ന മേൽ വിലാസത്തിൽ കീറ്റുപറമ്പിൽ കൃഷ്ണൻ നായർ എന്നയാൾ 19-7-2018-ാം തീയതി മരണപ്പെട്ടതായും വിവിധ ആവശ്യങ്ങൾക്ക് വേ≠ി ഹാജരാക്കാൻ അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ മീന നായർ സമർപ്പിച്ച അപേക്ഷയിൻമേൽ വട്ടിയൂർക്കാവ് വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ പരേതന്റെ നിയമാനുസൃത അവകാശികളായി താഴെ പറയുന്ന 4 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 മീന നായർ ഭാര്യ 82 2 ജ്യോതി കുമാർ മകൾ 63 3 സതി മേനോൻ ,, 59 4 പ്രദീപ് കൃഷ്ണൻ മകൻ 54
പരസ്യം
(1) നമ്പർ ബി6-10015/2020. 2020 ഒക്ടോബർ 13.
നെടുമങ്ങാട് താലൂക്കിൽ വട്ടപ്പാറ വില്ലേജിൽ ത ാ മ സ ി ച്ച ു വ ര െ വ അ ന്ത ര ി ച്ച ു പോയ ജയകുമാർ, കെ. എന്നയാളുടെ അനന്തരാവകാശികൾക്ക് വിവിധ ആവശ്യങ്ങൾക്കായി അവകാശ സർട്ടിഫിക്കറ്റിനായി അമ്പലം നഗർ, അനിത ഭവനിൽ, അജയ് ജയകുമാർ ബോധിപ്പിച്ച അപേക്ഷ വട്ടപ്പാറ വില്ലേജാഫീസർ മുഖ ാ ന്തിരം അവകാശ വിചാരണ നടത്തിവന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 28-5-2020-ൽ മരണപ്പെട്ടുപോയതായും പരേതന്റെ അനന്തരാവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 അനിതകുമാരി ഭാര്യ 49 2 അജയ് ജയകുമാർ മകൻ 27 3 അക്ഷയ ജയകുമാർ മകൾ 19 1st DEC. 2020] COMMISSIONERATE OF LAND REVENUE 8348 (2)
നമ്പർ ബി5-16576/2019. 2020 ഒക്ടോബർ 13.
നെടുമങ്ങാട് താലൂക്കിൽ പാലോട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ജെ. സുഭദ്ര, പൊന്നമ്മ എന്നിവരുടെ അനന്തരാവകാശികൾക്ക് വസ്തു സംബന്ധമായ ആവശ്യങ്ങൾക്കും മറ്റെല്ലാവിധ ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റിനായി പച്ച പി. ഒ., πാവറ, മാടൻകോണത്തു കിഴക്കുംകര വീട്ടിൽ സുശീല, എ. ബോധിപ്പിച്ച അപേക്ഷ പാലോട്, വിതുര വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിവന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാളുകൾ 16-11-2006, 25-1-2003 എന്നീ തീയതികളിൽ മരണപ്പെട്ടുപോയതായും പരേതരുടെ അനന്തരാവ ക ാ ശ ി ക ള ാ യ ി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ ബന്ധം
1 സതി, എസ്. പരേതനായ സഹോദരൻ
ബാലകൃഷ്ണനാശാരിയുടെ മകൻ 51 2 ഗീത, എസ്. ,, മകൾ 48 3 സരിത, എസ്. ,,
,, 42 4 ജയപ്രകാശ്, ബി. ,, മകൻ 46 അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിച്ചുകൊള്ളേ≠തും കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
(3) നമ്പർ ബി5-11772/2020. 2020 നവംബർ 6.
നെടുമങ്ങാട് താലൂക്കിൽ കരകുളം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ സി. വിനോദ് കുമാർ എന്നയാളുടെ അനന്തരാവകാശികൾക്ക് സർവ്വീസ് സംബന്ധമായ ആവശ്യങ്ങൾക്കും മറ്റെല്ലാവിധ ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റിനായി കരകുളം പി. ഒ., കാച്ചാണി, ജോസഫ് ലൈൻ, എൻ. വി. നിവാസിൽ നിമ്മി, കെ. എൽ. ബോധിപ്പിച്ച അപേക്ഷ കരകുളം വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിവന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 12-10-2020-ൽ മരണപ്പെട്ടുപോയതായും പരേതന്റെ അനന്തരാവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 നിമ്മി, കെ. എൽ. ഭാര്യ 45 2 നന്ദിനി, എൻ. വി. മകൾ 21 3 വന്ദന, എൻ. വി.
,, 19
(4) നമ്പർ ബി6-10903/2020. 2020 ഒക്ടോബർ 27.
നെടുമങ്ങാട് താലൂക്കിൽ വട്ടപ്പാറ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ യതീന്ദ്രൻ, സി. എസ്. എന്നയാളുടെ അനന്തരാവകാശികൾക്ക് ബാങ്കിൽ ഹാജരാക്കുന്നതിനും മറ്റെല്ലാവിധ ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റിനായി പന്തലക്കോട് പി. ഒ., കുറ്റിയാണി, തുമ്പുവച്ചകോണത്ത് വീട്ടിൽ അനിൽകുമാർ, സി. എസ്. ബോധിപ്പിച്ച അപേക്ഷ വട്ടപ്പാറ, പാങ്ങപ്പാറ, വെമ്പായം, കടകംപള്ളി വില്ലേജാഫീസർമാർ മുഖാന്തിരം അവകാശ വിചാരണ നടത്തിവന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 22-8-2020-ൽ മരണപ്പെട്ടു പോയതായും പരേതന്റെ അനന്തരാവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 അശോകൻ, സി. എസ്. സഹോദരൻ 65 2 ലതിക, ബി. സഹോദരി 61 3 അനിൽകുമാർ, സി. എസ്. സഹോദരൻ 59 4 ഷീല, ബി. എസ്. സഹോദരി 59 5 സതി, ബി.
,, 53 6 സനിൽകുമാർ, സി. എസ്. സഹോദരൻ 47 അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിച്ചുകൊള്ളേ≠തും കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
(ഒപ്പ്) താലൂക്കാഫീസ്, നെടുമങ്ങാട്. തഹശീൽദാർ.
Chirayinkeezhu Taluk പരസ്യം
(1)
നമ്പർ ബി4-13340/2020. 2020 നവംബർ 9.
ചിറയിൻകീഴ് താലൂക്കിൽ നഗരൂർ വില്ലേജിൽ സുരഭി വീട്ടിൽ ആർ. സുരേഷ്കുമാർ 13-10-2020-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ പേരിലുള്ള നിയമാനുസൃത ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനുവേ≠ി ടിയാന്റെ അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ ബിന്ദു, ബി. സമർപ്പിച്ച അപേക്ഷയി∑േൽ നഗരൂർ വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വരുത്തിയ റിക്കാർഡുകളും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ആർ. സുരേഷ്കുമാർ 13-10-2020-ാം തീയതി മരണപ്പെട്ടുവെന്നും പരേതന് താഴെ പറയുന്ന അവകാശികൾ ഉ≠െന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 പാറുക്കുട്ടിയമ്മ മാതാവ് 75 2 ബിന്ദു, ബി. ഭാര്യ 41