Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2020
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 9
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 47 Vol. IX
Tuesday
2020 ഡിസംബർ 1 1st December 2020 1196 വൃ›ികം 16 16th Vrischikam 1196 1942 അഗ്രഹായനം 10 10th Agrahayana 1942
PART III
Notifications by Heads of Departments
Commissionerate of Land Revenue
1st DEC. 2020] COMMISSIONERATE OF LAND REVENUE 8370PALAKKAD DISTRICT
Objections, if any against the issuance of legal heirship certificate to the above said persons should be filed in person before the Tahsildar, Mukundapuram within 30 days from the date of publication of this notice in the Kerala Government Gazette. Objections sent by post or filed after the stipulated time will not be considered.
(Sd.) Taluk Office, Mukundapuram. Tahsildar.
Chittur Taluk പരസ്യം
(1)
റഫ്. സി2-4432/9/200/2020. 2020 സെപ്റ്റംബർ 30.
Chalakudy Taluk
NOTICE
No. C2-9897/2020. 22nd October 2020.
Notice is hereby given to all whom it may concern that Muhamed Althaf, N. A., Njarakkattil House, Kavanad Desam, Vadama Village, Chalakudy Taluk, Thrissur District, Kerala has filed an application before this office for a legal heirship certificate in respect of his Father Ali Veervo s/o Njarakkattil House, Kavanad Desam, Vadama Village, Chalakudy Taluk, Thrissur District, Kerala State, India who expired on 9-10-2020. Enquiry conducted through the Village Officer, Vadama has revealed that the undermentioned are the legal heirs of the deceased.
ചിറ്റൂർ താലൂക്ക്, വല്ലങ്ങി വില്ലേജ്, ചെല്ലദുരൈരാജ് s/o രാമകൃഷ്ണൻ, ഇറിഗേഷൻ ക്വാർട്ടേഴ്സ്, പോത്തു≠ി എന്നയാൾ 14-4-2020-ന് മരണപ്പെട്ടു. ടിയാന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് വിവിധ ആവശ്യങ്ങൾക്കായി ഹാജരാക്കുന്നതിനു വേ≠ി പരേതന്റെ ഭാര്യ ശോഭന സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയത്തിൽ താഴെ പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു.
ക്രമ പേര് മരണപ്പെട്ടയാളുമായുള്ള വയസ് നമ്പർ ബന്ധം
1 കമലം അമ്മ 74 2 ശോഭന ഭാര്യ 52 3 സുനിത, സി. മകൾ 35 4 സുനിൽ, സി. മകൻ 34 മേൽ പ്രകാരം അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും പരാതിയുളളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി സമർപ്പിക്കേ≠താണ്. താമസിച്ചോ തപാലിലോ ലഭിക്കുന്ന പരാതികൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.
Sl. Name of the Relationship Age
No. legal heirs with the deceased
1 Aleema Ali Wife 53 2 Muhamed Althaf, N. A. Son 25 3 Rishana Ali Daughter 22 4 Ajmal Ali Son 20 Therefore it is proposed to issue a legal heirship certificate in favour of the above said members for receiving the claim. Objections if any against the issuance of the said certificate should be filed in person before the undermentioned within 30 days from the date of publication of this notice in the Kerala Government Gazette. Those sent by post or filed after the stipulated time will not be considered at any level.
Taluk Office, Chalakudy.
(Sd.) Tahsildar.
തിരുത്തൽ പരസ്യം
നമ്പർ സി2-5785/2020. 2020 നവംബർ 2.
(2)
റഫ്. സി2-6064/9/200/2020. 2020 ഒക്ടോബർ 16.
ചിറ്റൂർ താലൂക്ക്, നല്ലേപ്പിള്ളി വില്ലേജ്, സുഭദ്ര വാരസ്യാർ w/o രാധാകൃഷ്ണ വാര്യർ, അമ്പലവാര്യത്ത് ഹൗസ്, നല്ലേപ്പിള്ളി എന്നവർ 8-7-2013-ന് മരണപ്പെട്ടു. ടിയാളുടെ അനന്തരാവകാശ സർട്ടിഫിക്കറ്റ് വിവിധ ആവശ്യങ്ങൾക്കായി ഹാജരാക്കുന്നതിനുവേ≠ി പരേതയുടെ സഹോദര പുത്രൻ രാമചന്ദ്രൻ s/o കൃഷ്ണവാര്യർ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയത്തിൽ താഴെ പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു.
ക്രമ പേര് മരണപ്പെട്ടവരുമായുള്ള വയസ് നമ്പർ ബന്ധം
1 ശങ്കരൻകുട്ടി സഹോദരൻ 75 2 ശ്രീകുമാർ സഹോദര പുത്രൻ 46 3 രാധ, കെ. വി. സഹോദര പുത്രി 54 4 സരസ്വതി, കെ. വി. സഹോദരന്റെ വിധവ 70 5 ശ്രീദേവി സഹോദര പുത്രി 56 6 രാമചന്ദ്രൻ സഹോദര പുത്രൻ 51 7 രാഘവനുണ്ണി സഹോദരി പുത്രൻ 63