Servants of Knowledge
Kerala Gazette · Government of Kerala

Vythiri

Published 01 December 2020

Department
Wayanad
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-12-01.part_3_clr_wayanad_Vythiri
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 9

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 47 Vol. IX

Tuesday

2020 ഡിസംബർ 1 1st December 2020 1196 വൃ›ികം 16 16th Vrischikam 1196 1942 അഗ്രഹായനം 10 10th Agrahayana 1942

PART III

Notifications by Heads of Departments

Commissionerate of Land Revenue

8436 KERALA GAZETTE [PART III (247) ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം റഫ്. കെ4-14645/2020. 2020 സെപ്റ്റംബർ 11.

കോഴിക്കോട് താലൂക്ക്, എലത്തൂർ വില്ലേജിൽ പക്കർകോയ, തിക്കശ്ശേരി വീട,് പി. ഒ. പുതിയങ്ങാടി എന്ന യാൾ 25-4-1992-ൽ മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാ വകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ആയിഷാബി തിക്കശ്ശേരി വീട്, പുതിയോട്ടിൽ, പുതിയങ്ങാടി പി. ഒ. ഈ ആഫീസിൽ ബോധിപ്പിക്കപ്പെട്ട അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം

1 ആയിഷാബി മകൾ 62 2 ഹമീദ്, പി. മകൻ 61 3 ജമീല, പി. മകൾ 58 4 മുസ്തഫ മകൻ 55 5 ഫാത്തിമ 6-10-2014-ൽ

മരണപ്പെട്ട മകൾ

ഉമ്മാച്ചയ് എന്നവരുടെ മകൾ 52 1 ഗ്രേസി ബേബി ഭാര്യ 50 2 ആൽബിൻ ബേബി മകൻ 28 3 അജിൻ ബേബി ,, 26 മേൽപ്പറഞ്ഞ അവകാശികളെ ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങൾ ഉ≠െങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്തപക്ഷം അപേക്ഷകന് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതാണ്.

താലൂക്കാഫീസ്,

(ഒപ്പ്) താമരശ്ശേരി. തഹശീൽദാർ.

WAYANAD DISTRICT

6 സൗദാബി ,,

,, 47

Vythiri Taluk

7 ഷംസുദ്ദീൻ ,, മകൻ 44 8 ഷർഫുദ്ദീൻ ,,

,, 35 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം കോഴിക്കോട് തഹശീൽദാരെ എഴുതി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കപ്പെടുന്നതല്ല.

താലൂക്കാഫീസ്,

(ഒപ്പ്) കോഴിക്കോട്. തഹശീൽദാർ.

പരസ്യം

നമ്പർ ഡി1-2830/2020. 2020 ഒക്ടോബർ 13.

വൈത്തിരി താലൂക്കിൽ കൽപ്പറ്റ വില്ലേജിൽ സക്കീന, എം., മൂച്ചിക്കൽ വീട്, പുഴമുടി, കൽപ്പറ്റ വില്ലേജ് എന്നവർ മരണപ്പെട്ടതിനാൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ ഭർത്താവ് സി. പി. അബൂബക്കർ എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ കൽപ്പറ്റ വില്ലേജാഫീസർ അന്വേഷണം നടത്തിയതിൽ സക്കീന, എം., മൂച്ചിക്കൽ വീട്, പുഴമുടി, കൽപ്പറ്റ വില്ലേജ് എന്നവർ 26-8-2020-ാം തീയതി മരണപ്പെട്ടതായും പരേതയുടെ അവകാശികളായി താഴെപ്പറയുന്ന 2 (ര≠്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് Thamarassery Taluk

പരസ്യം

റഫ്. സി2-5949/2020.

2020 ആഗസ്റ്റ് 4.

താമരശ്ശേരി താലൂക്ക്, കോടഞ്ചേരി അംശം, കോടഞ്ചേരി ദേശത്ത് താമസിച്ചിരുന്ന ബേബി, പി. ജെ. s/o (Late) ജോൺ പുത്തൻ പുരക്കൽ വീട്, കണ്ണോത്ത് പി. ഒ., എന്നയാൾ 3-5-2020-ാം തീയതി മരണമടഞ്ഞിരിക്കുന്നു.

പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി നമ്പർ ബന്ധം

1 സി. പി. അബൂബക്കർ ഭർത്താവ് 54 2 സി. പി. അജ്സൽ മകൻ 14 മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശികളെന്നുള്ള തിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം വൈത്തിരി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്.

കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്നപരേതന്റെ മകൻ ആൽബിൻ ബേബി, പുത്തൻപുരക്കൽ വീട്, ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. കണ്ണോത്ത് പി. ഒ. ബോധിപ്പിക്കുന്ന അപേക്ഷാകാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പേര് പറയുന്നവരാണ് (ഒപ്പ്). പരേതന്റെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു. താലൂക്കാഫീസ്, വൈത്തിരി. തഹശീൽദാർ. 120

Cite this issue. Kerala Gazette, Government of Kerala, 01 December 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-12-01.part_3_clr_wayanad_Vythiri/. Archive identifier in.gazette.kerala_new.2020-12-01.part_3_clr_wayanad_Vythiri.