© കേരള സർക്കാർ
Government of Kerala
2020
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2018-20
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ
വാല്യം 9
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, }
Vol. IX
Tuesday
No. } 48 2020 ഡിസംബർ 8 8th December 2020 1196 വൃ›ികം 23 23rd Vrischikam 1196 1942 അഗ്രഹായനം 17 17th Agrahayana 1942
PART III
Dairy Development Department
REGISTRATION CERTIFICATE
No. C. 742/2020. 23rd October 2020.
I do hereby certify in exercise of the powers conferred on me under Section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) that the following society, the particulars which is furnished in the Categorical Statement is registered by me today as a Co-operative Society under the said Act, on the basis of limited liability and that the byelaws of the undermentioned society is also hereby registered under the said section.
തരംതിരിച്ചുള്ള പട്ടിക
1. സംഘത്തിന്റെ പേര്—പൊമ്പ്ര ക്ഷീരോല്പാദക സഹകരണ സംഘം ക്ലിപ്തം നമ്പർ പി. 356 (ഡി) ആപ്കോസ്, പൊമ്പ്ര പി. ഒ., പാലക്കാട്-678 595.
4. പോസ്റ്റാഫീസ്്—പൊമ്പ്ര പി. ഒ.
5. താലൂക്ക്—ഒറ്റപ്പാലം
6. ജില്ല—പാലക്കാട്.
7. പ്രവർത്തന പരിധി—കരിമ്പുഴ ഗ്രാമപഞ്ചായത്തിലെ 6, 12 വാർഡുകളിൽപ്പെട്ട പ്രദേശങ്ങൾ.
8. ബാദ്ധ്യത—ക്ലിപ്തം.
9. പ്രധാന ഉദ്ദേശങ്ങൾ—പാൽ സംഭരണവും വിതരണവും 10. അംഗീകൃത ഓഹരി മൂലധനം—` 1,00,000
11. സംഘത്തിന് ആകെ വാങ്ങാവുന്ന കടം—വായ്പ കളുടെയും നിക്ഷേപങ്ങളുടെയും ആകെ തുക, ഓഹരി മൂലധനം, സഞ്ചിതമായ കരുതൽ ധനം, കെട്ടിടനിധി എന്നിവയുടെ ആകെ തുകയിൽനിന്ന് സഞ്ചിതമായ നഷ്ടങ്ങൾ കുറച്ചാലുള്ള തുകയുടെ പത്തിരട്ടിയിൽ കവിയാൻ പാടുള്ളതല്ല.
3. മേൽവിലാസം—പൊമ്പ്ര ക്ഷീരോല്പാദക സഹകരണ സംഘം ക്ലിപ്തം നമ്പർ പി. 356 (ഡി) ആപ്കോസ്, പൊമ്പ്ര പി. ഒ.-678 595.