Servants of Knowledge
Kerala Gazette · Government of Kerala

Karthikappally

Published 08 December 2020

Department
Alappuzha:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-12-08.part_3_clr_alappuzha_Karthikappally
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 9

തിരുവനന്തപുരം,

ചൊവ്വ

നമ്പർ

48 Thiruvananthapuram,

No. Vol. IX

}

}

Tuesday

2020 ഡിസംബർ 8 8th December 2020 1196 വൃ›ികം 23 23rd Vrischikam 1196 1942 അഗ്രഹായനം 17 17th Agrahayana 1942

PART IV

Private Advertisements and Miscellaneous

Notifications

8th DEC. 2020] COMMISSIONERATE OF LAND REVENUE 8461

പരേതൻ സന്താനരഹിതനും മാതാപിതാക്കൾ മരണപ്പെട്ടു പോയിട്ടുള്ളയാളുമാണ്. മുകളിൽ പേര് ചേർത്തിട്ടുള്ളവരാണ് പരേതന്റെ അവകാശി എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപ മുള്ളപക്ഷം ഈ പരസ്യം കേരള ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കോന്നി തഹശീൽദാർ മുമ്പാകെ ഹാജരായി ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ ഉള്ള ആക്ഷേപങ്ങൾ പരിഗണി ക്കുന്നതല്ല.

താലൂക്കാഫീസ്,

(ഒപ്പ്) കോന്നി. തഹശീൽദാർ.

(2)

നമ്പർ എ3-7104/2020. 2020 സെപ്റ്റംബർ 14.

കാർത്തികപ്പള്ളി താലൂക്കിൽ കായംകുളം വില്ലേജിൽ ചേരാവള്ളി മുറിയിൽ അവളാട്ടു കിഴക്കതിൽ വീട്ടിൽ കൊച്ചുനാണി ടിയാളുടെ ഭർത്താവ് കെ. ഗംഗാധരൻ മരണ പ്പെട്ടുപോയെന്നും വിവിധ ആവശ്യങ്ങൾക്കായി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ബോധിപ്പിച്ച അപേക്ഷയി∑േൽ കായംകുളം വില്ലേജാഫീസർ മുഖേന അന്വേഷണവും അവകാശവിചാരണയും നടത്തിയതിൽ ടിയിൽ കെ. ഗംഗാധരൻ 5-2-2020-ൽ മരണപ്പെട്ടുപോയെന്നും ഹിന്ദു പിൻതുടർച്ചാവകാശ നിയമപ്രകാരം പരേതന് താഴെപ്പറ യുന്നവരാണ് അവകാശികളായിട്ടുള്ളതെന്നും അറിവായിട്ടു≠്.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 കൊച്ചുനാണി ഭാര്യ 77 ALAPPUZHA DISTRICT

2 പflിനി മകൾ 58 Karthikappally Taluk

പരസ്യം

(1)

നമ്പർ എ3-6905/2020. 2020 സെപ്റ്റംബർ 14.

കാർത്തികപ്പള്ളി താലൂക്കിൽ ചേപ്പാട് വില്ലേജിൽ മുട്ടംമുറിയിൽ, പാരൂർത്തറയിൽ വീട്ടിൽ മോഹനൻ ടിയാന്റെ ഭാര്യ സുധ, എ. മരണപ്പെട്ടുപോയെന്നും വിവിധ ആവശ്യങ്ങൾക്കായി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണ മെന്നും കാണിച്ച് ബോധിപ്പിച്ച അപേക്ഷയി∑േൽ ചേപ്പാട് വില്ലേജാഫീസർ മുഖേന അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയിൽ സുധ, എ. 1-6-2020-ൽ മരണപ്പെട്ടുപോയെന്നും ഹിന്ദു പിൻതുടർച്ചാവകാശ നിയമ പ്രകാരം പരേതയ്ക്ക് താഴെപ്പറയുന്നവരാണ് അവകാശി കളായിട്ടുള്ളതെന്നും അറിവായിട്ടു≠്.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 മോഹനൻ ഭർത്താവ് 61 2 ആതിര, എസ്. മകൾ 29 3 കണ്ണൻ മകൻ 26 പരേതയുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.

ആകയാൽ ടിയിൽ പരേതയായ സുധ, എ.-യുടെ നിയമാനുസൃത അവകാശികൾ മേൽപ്പറഞ്ഞ 3 പേർ മാത്രമാണെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസ 3 വിലാസിനി

,, 55 4 സുരേഷ് മകൻ 49 5 സുഭാഷ്

,, 46 6 ചിത്രലേഖ മകൾ 40 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.

ആകയാൽ ടിയിൽ പരേതനായ കെ. ഗംഗാധരന്റെ നിയമാനുസൃത അവകാശികൾ മേൽപ്പറഞ്ഞ 6 പേർ മാത്രമാണെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസ ത്തിനകം കാർത്തികപ്പള്ളി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(3)

നമ്പർ എ3-6356/2020. 2020 സെപ്റ്റംബർ 14.

കാർത്തികപ്പള്ളി താലൂക്കിൽ ക≠ല്ലൂർ വില്ലേജിൽ ടി തെക്ക് മുറിയിൽ മനയ്ക്കൽ വീട്ടിൽ രമ്യാരാജ്, ആർ. ടിയാ ളുടെ ഭർത്താവ് ജീമോൻ സുഗതൻ മരണപ്പെട്ടുപോയെന്നും വിവിധ ആവശ്യങ്ങൾക്കായി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ബോധിപ്പിച്ച അപേക്ഷയി∑േൽ ക≠ല്ലൂർ വില്ലേജാഫീസർ മുഖേന അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയിൽ ജീമോൻ സുഗതൻ 8-6-2020-ൽ മരണപ്പെട്ടുപോയെന്നും ഹിന്ദു പിൻതുടർച്ചാവകാശ നിയമപ്രകാരം പരേതന് താഴെപ്പറയുന്നവരാണ് അവകാശി കളായിട്ടുള്ളതെന്നും അറിവായിട്ടു≠്.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 രമ്യാരാജ്, ആർ. ഭാര്യ 33ത്തിനകം കാർത്തികപ്പള്ളി തഹശീൽദാർ മുമ്പാകെ നേരിട്ട് 2 അഭിഷേക് ആർ. ജീമോൻ മകൻ 8 ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി 3 ദ്രൗപതി മാതാവ് 70 കഴിഞ്ഞും തപാൽ മാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരേതന്റെ പിതാവ് ജീവിച്ചിരിപ്പില്ല. പരിഗണിക്കുന്നതല്ല. Gaz. No. 48/2020/DTP (CLR). 59 8th DEC. 2020] COMMISSIONERATE OF LAND REVENUE 8462 ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ ബന്ധം ആകയാൽ ടിയിൽ പരേതനായ ജീമോൻ സുഗതന്റെ നിയമാനുസൃത അവകാശികൾ മേൽപ്പറഞ്ഞ 3 പേർ മാത്ര മാണെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസ ത്തിനകം കാർത്തികപ്പള്ളി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(4)

നമ്പർ എ3-5998/2020. 2020 സെപ്റ്റംബർ 15.

കാർത്തികപ്പള്ളി താലൂക്കിൽ വീയപുരം വില്ലേജിൽ പായിപ്പാട് മുറിയിൽ പുത്തൻക≠ത്തിൽ വീട്ടിൽ കെ. പി. രാജപ്പൻ ടിയാന്റെ ഭാര്യ സി. കെ. സരസമ്മ മരണപ്പെട്ടുപോയെന്നും വിവിധ ആവശ്യങ്ങൾക്കായി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ബോധിപ്പിച്ച അപേക്ഷയി∑േൽ വീയപുരം വില്ലേജാഫീസർ മുഖേന അന്വേഷണവും അവകാശവിചാരണയും നടത്തിയതിൽ ടിയിൽ സി. കെ. സരസമ്മ 8-6-2020-ൽ മരണപ്പെട്ടുപോയെന്നും ഹിന്ദു പിൻതുടർച്ചാവകാശ നിയമപ്രകാരം പരേതയ്ക്ക് താഴെ പറയുന്നവരാണ് അവകാശികളായിട്ടുള്ളതെന്നും അറിവായിട്ടു≠്.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 കെ. പി. രാജപ്പൻ ഭർത്താവ് 80 2 വത്സല മകൾ 50 3 ജയചന്ദ്രൻ മകൻ 47 4 അശ്വതി പരേതനായ മകൻ 14

പ്രതാപചന്ദ്രന്റെ മകൾ

പരേതയുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.

ആകയാൽ ടിയിൽ പരേതയായ സി. കെ. സരസമ്മയുടെ നിയമാനുസൃത അവകാശികൾ മേൽപ്പറഞ്ഞ 4 പേർ മാത്ര മാണെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസ ത്തിനകം കാർത്തികപ്പള്ളി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(5)

നമ്പർ എ3-6904/2020. 2020 സെപ്റ്റംബർ 15.

വിദ്യ ഉണ്ണിക്കൃഷ്ണൻ ലത, ഉണ്ണികൃഷ്ണൻ 27

നായർ എന്നിവരുടെ

മകളും ദിവ്യയുടെ

സഹോദരിയും

പരേതരുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.

ആകയാൽ ടിയിൽ പരേതരായ ഉണ്ണിക്കൃഷ്ണൻ നായർ, ലത, ദിവ്യ എന്നിവരുടെ നിയമാനുസൃത അവകാശി മേൽപ്പറഞ്ഞ വിദ്യ ഉണ്ണിക്കൃഷ്ണൻ മാത്രമാണെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം കാർത്തികപ്പള്ളി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണി ക്കുന്നതല്ല.

(6)

നമ്പർ എ3-7186/2020. 2020 സെപ്റ്റംബർ 15.

കാർത്തികപ്പള്ളി താലൂക്കിൽ മുതുകുളം വില്ലേജിൽ ടി വടക്ക് മുറിയിൽ ചക്കിലിൽ വീട്ടിൽ ആർ. സുധാമ്മ ടിയാളുടെ ഭർത്താവ് വി. കെ. രാജപ്പൻ മരണപ്പെട്ടുപോയെന്നും വിവിധ ആവശ്യങ്ങൾക്കായി ഒരു അവകാശസർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ബോധിപ്പിച്ച അപേക്ഷയി∑േൽ മുതുകുളം വില്ലേജാഫീസർ മുഖേന അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയിൽ വി. കെ. രാജപ്പൻ 16-6-2020-ൽ മരണപ്പെട്ടുപോയെന്നും ഹിന്ദു പിൻതുടർച്ചാ വകാശ നിയമപ്രകാരം പരേതന് താഴെപ്പറയുന്നവരാണ് അവകാശികളായിട്ടുള്ളതെന്നും അറിവായിട്ടു≠്.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ആർ. സുധാമ്മ @ ആർ. സുധ ഭാര്യ 76 2 സുജില, എസ്. മകൾ 49 3 സുജിത്ത്, ആർ. മകൻ 50 4 രജിത്ത്, ആർ.

,, 46 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.

ആകയാൽ ടിയിൽ പരേതനായ വി. കെ. രാജപ്പന്റെ നിയമാനുസൃത അവകാശികൾ മേൽപ്പറഞ്ഞ 4 പേർ മാത്രമാ ണെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം കാർത്തികപ്പള്ളി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. കാർത്തികപ്പള്ളി താലൂക്കിൽ ഹരിപ്പാട് വില്ലേജിൽ വെട്ടുവേനി മുറിയിൽ ചിറ്റക്കാട്ടേത്തു കിഴക്കതിൽ വീട്ടിൽ വിദ്യ ഉണ്ണിക്കൃഷ്ണൻ ടിയാളുടെ മാതാപിതാക്കളായ ചേപ്പാട് വില്ലേജിൽ ഏവൂർ വടക്ക് മുറിയിൽ എടക്കാട്ട് വീട്ടിൽ ലത, ഉണ്ണിക്കൃഷ്ണൻ നായർ എന്നിവരും സഹോദരി ദിവ്യയും 14-5-1996-ൽ ഉ≠ായ ചേപ്പാട് ട്രെയിനപകടത്തിൽ മരണ പ്പെട്ടുപോയെന്നും ആക്സിഡന്റ ് ക്ലെയിം ലഭിക്കുന്നതിന് ഹാജരാക്കാൻ ഒരു അവകാശസർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ബോധിപ്പിച്ച അപേക്ഷയി∑േൽ ചേപ്പാട് വില്ലേജാഫീസർ മുഖേന അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയിൽ ഉണ്ണിക്കൃഷ്ണൻ നായർ, ലത, ദിവ്യ എന്നിവർ 14-5-1996-ൽ മരണപ്പെട്ടുപോയെന്നും ഹിന്ദു പിൻതുടർച്ചാവകാശ നിയമപ്രകാരം പരേതർക്ക് താഴെ പറയുന്നവരാണ് അവകാശിയായിട്ടുള്ളതെന്നും അറിവായിട്ടു≠്. 60 8th DEC. 2020] COMMISSIONERATE OF LAND REVENUE 8463 (7)

നമ്പർ എ3-6268/2020. 2020 സെപ്റ്റംബർ 9.

കാർത്തികപ്പള്ളി താലൂക്കിൽ കുമാരപുരം വില്ലേജിൽ പൊത്തപ്പള്ളി (N) മുറിയിൽ നാരകത്തറ വീട്ടിൽ പി. രാജമ്മ ടിയാളുടെ ഭർത്താവ് ജി. കെ. ചന്ദ്രശേഖരൻ നായർ മരണപ്പെട്ടുപോയെന്നും പെൻഷൻ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് വാട്ടർ അതോറിറ്റിയിൽ ഹാജരാക്കുന്നതിനും മറ്റ് വിവിധ ആവശ്യങ്ങൾക്കുമായി ഒരു അവകാശസർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ബോധിപ്പിച്ച അപേക്ഷയി∑േൽ കുമാരപുരം വില്ലേജാഫീസർ മുഖേന അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയിൽ ജി. കെ. ചന്ദ്രശേഖരൻ നായർ 7-9-2019-ൽ മരണപ്പെട്ടുപോയെന്നും ഹിന്ദു പിൻതുടർച്ചാ വകാശ നിയമപ്രകാരം പരേതന് താഴെപ്പറയുന്നവരാണ് അവകാശികളായിട്ടുള്ളതെന്നും അറിവായിട്ടു≠്.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 പി. രാജമ്മ ഭാര്യ 68 2 ഗോപകുമാർ, സി. മകൻ 46 3 സേതു ലക്ഷ്മി മകൾ 44 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.

ആകയാൽ ടിയിൽ പരേതനായ ജി. കെ. ചന്ദ്രശേഖരൻ നായരുടെ നിയമാനുസൃത അവകാശികൾ മേൽപ്പറഞ്ഞ 3 പേർ മാത്രമാണെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസ ത്തിനകം കാർത്തികപ്പള്ളി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(8)

നമ്പർ എ3-6450/2020. 2020 സെപ്റ്റംബർ 9.

കാർത്തികപ്പള്ളി താലൂക്കിൽ കായംകുളം വില്ലേജിൽ ചിറക്കടവം മുറിയിൽ ചേക്കോട്ട് മഠം വീട്ടിൽ ശോഭ ടിയാളുടെ ഭർത്താവ് കെ. ശശീന്ദ്രൻ പിള്ള മരണപ്പെട്ടുപോയെന്നും വിവിധ ആവശ്യങ്ങൾക്കായി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണ മെന്നും കാണിച്ച് ബോധിപ്പിച്ച അപേക്ഷയി∑േൽ കായംകുളം വില്ലേജാഫീസർ മുഖേന അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയിൽ കെ. ശശീന്ദ്രൻ പിള്ള 14-8-1995-ൽ മരണപ്പെട്ടുപോയെന്നും ഹിന്ദു പിൻതുടർച്ചാവകാശ നിയമപ്രകാരം പരേതന് താഴെപ്പറയുന്നവരാണ് അവകാശി കളായിട്ടുള്ളതെന്നും അറിവായിട്ടു≠്.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ശോഭ ഭാര്യ 52 2 മഹേഷ്കുമാർ മകൻ 34 3 ഹരീഷ്കുമാർ ,, 31 4 ഗിരീഷ്കുമാർ ,, 28 ആകയാൽ ടിയിൽ പരേതനായ കെ. ശശീന്ദ്രൻപിള്ളയുടെ നിയമാനുസൃത അവകാശികൾ മേൽപ്പറഞ്ഞ 4 പേർ മാത്ര മാണെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസ ത്തിനകം കാർത്തികപ്പള്ളി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(9)

നമ്പർ എ3-7050/2020. 2020 സെപ്റ്റംബർ 9.

കാർത്തികപ്പള്ളി താലൂക്കിൽ ഹരിപ്പാട് വില്ലേജിൽ തുലാംപറമ്പ് വടക്കുമുറിയിൽ നല്ലമുറിയിൽ വീട്ടിൽ മായാദേവി, എ. ടിയാളുടെ ഭർത്താവ് കൃഷ്ണകുമാർ, സി. ജി. മരണപ്പെട്ടു പോയെന്നും വിവിധ ആവശ്യങ്ങൾക്കായി ഒരു അവകാശ സർട്ടി ഫിക്കറ്റ് നൽകണമെന്നും കാണിച്ച് ബോധിപ്പിച്ച അപേക്ഷയി∑േൽ ഹരിപ്പാട് വില്ലേജാഫീസർ മുഖേന അന്വേഷണവും അവകാശവിചാരണയും നടത്തിയതിൽ ടിയിൽ കൃഷ്ണകുമാർ, സി. ജി. 28-6-2020-ൽ മരണപ്പെട്ടുപോയെന്നും ഹിന്ദു പിൻതുടർച്ചാവകാശ നിയമപ്രകാരം പരേതന് താഴെപ്പറ യുന്നവരാണ് അവകാശികളായിട്ടുള്ളതെന്നും അറിവായിട്ടു≠്.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സരസമ്മ, എൽ. മാതാവ് 78 2 മായാദേവി, എ. ഭാര്യ 36 3 ഗോപീകൃഷ്ണൻ, കെ. മകൻ 14 4 ആദ്യലക്ഷ്മി, എം. മകൾ 11 പരേതന്റെ പിതാവ് ജീവിച്ചിരിപ്പില്ല.

ആകയാൽ ടിയിൽ പരേതനായ കൃഷ്ണകുമാർ, സി. ജി.-യുടെ നിയമാനുസൃത അവകാശികൾ മേൽപ്പറഞ്ഞ 4 പേർ മാത്ര മാണെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസ ത്തിനകം കാർത്തികപ്പള്ളി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(10)

നമ്പർ എ3-5519/2020. 2020 സെപ്റ്റംബർ 9.

കാർത്തികപ്പള്ളി താലൂക്കിൽ ക≠ല്ലൂർ വില്ലേജിൽ പുതിയവിള മുറിയിൽ പട്ടോളി വീട്ടിൽ മിനി ഗോപാലകൃഷ്ണൻ ടിയാളുടെ ഭർത്താവ് എം. ഉണ്ണിക്കൃഷ്ണപിള്ള മരണ പ്പെട്ടുപോയെന്നും വിവിധ ആവശ്യങ്ങൾക്കായി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ബോധിപ്പിച്ച അപേക്ഷയി∑േൽ ക≠ല്ലൂർ വില്ലേജാഫീസർ മുഖേന അന്വേഷണവും അവകാശവിചാരണയും നടത്തിയതിൽ ടിയിൽ എം. ഉണ്ണിക്കൃഷ്ണപിള്ള 10-4-2020-ൽ മരണപ്പെട്ടുപോയെന്നും ഹിന്ദു പിൻതുടർച്ചാവകാശ നിയമപ്രകാരം പരേതന് താഴെപ്പറ യുന്നവരാണ് അവകാശികളായിട്ടുള്ളതെന്നും അറിവായിട്ടു≠്. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. 61 8th DEC. 2020] COMMISSIONERATE OF LAND REVENUE 8464 (12) ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 മിനി ഗോപാലകൃഷ്ണൻ ഭാര്യ 56 2 മീരാപിള്ള മകൾ 32 3 മുകുന്ദ് യു. പിള്ള മകൻ 30 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.

ആകയാൽ ടിയിൽ പരേതനായ എം. ഉണ്ണിക്കൃഷ്ണപിള്ളയുടെ നിയമാനുസൃത അവകാശികൾ മേൽപ്പറഞ്ഞ 3 പേർ മാത്ര മാണെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസ ത്തിനകം കാർത്തികപ്പള്ളി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(11)

നമ്പർ എ3-6357/2020. 2020 സെപ്റ്റംബർ 9.

കാർത്തികപ്പള്ളി താലൂക്കിൽ പത്തിയൂർ വില്ലേജിൽ പത്തിയൂർക്കാല മുറിയിൽ ഗോകുലം വീട്ടിൽ സുഷമ ടിയാളുടെ ഭർത്താവ് രാധാകൃഷ്ണൻ, എൻ. മരണപ്പെട്ടുപോയെന്നും വിവിധ ആവശ്യങ്ങൾക്കായി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ബോധിപ്പിച്ച അപേക്ഷയി∑േൽ പത്തിയൂർ വില്ലേജാഫീസർ മുഖേന അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയിൽ രാധാകൃഷ്ണൻ, എൻ. 17-2-2020-ൽ മരണപ്പെട്ടുപോയെന്നും ഹിന്ദു പിൻതുടർച്ചാവകാശ നിയമപ്രകാരം പരേതന് താഴെപ്പറയുന്നവരാണ് അവകാശി കളായിട്ടുള്ളതെന്നും അറിവായിട്ടു≠്.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സുഷമ ഭാര്യ 56 2 വിഷ്ണു രാധാകൃഷ്ണൻ മകൻ 31 3 വീണ രാധാകൃഷ്ണൻ മകൾ 27 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.

ആകയാൽ ടിയിൽ പരേതനായ രാധാകൃഷ്ണൻ, എൻ.-ന്റെ നിയമാനുസൃത അവകാശികൾ മേൽപ്പറഞ്ഞ 3 പേർ മാത്ര മാണെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസ നമ്പർ എ3-6222/2020. 2020 സെപ്റ്റംബർ 4.

കാർത്തികപ്പള്ളി താലൂക്കിൽ ഹരിപ്പാട് വില്ലേജിൽ പിലാപ്പുഴ മുറിയിൽ കളിയ്ക്കൽ കിഴക്കതിൽ വീട്ടിൽ ജയശ്രീ, ജി. ടിയാളുടെ ഭർത്താവ് കെ. പി. ജയരാജ് മരണപ്പെട്ടുപോയെന്നും വിവിധ ആവശ്യങ്ങൾക്കായി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ബോധിപ്പിച്ച അപേക്ഷയി∑േൽ ഹരിപ്പാട് വില്ലേജാഫീസർ മുഖേന അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയിൽ കെ. പി. ജയരാജ് 11-1-2020-ൽ മരണപ്പെട്ടുപോയെന്നും ഹിന്ദു പിൻതുടർച്ചാവകാശ നിയമപ്രകാരം പരേതന് താഴെപ്പറയുന്നവരാണ് അവകാശി കളായിട്ടുള്ളതെന്നും അറിവായിട്ടു≠്.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 എസ്. സുഭദ്രാമ്മ മാതാവ് 85 2 ജയശ്രീ, ജി. ഭാര്യ 55 3 സായി നിരഞ്ജന മകൾ 32 4 സായി അഞ്ജന ,, 24 പരേതന്റെ പിതാവ് ജീവിച്ചിരിപ്പില്ല.

ആകയാൽ ടിയിൽ പരേതനായ കെ. പി. ജയരാജിന്റെ നിയമാനുസൃത അവകാശികൾ മേൽപ്പറഞ്ഞ 4 പേർ മാത്ര മാണെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസ ത്തിനകം കാർത്തികപ്പള്ളി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(13)

നമ്പർ എ3-6693/2020. 2020 സെപ്റ്റംബർ 4.

കാർത്തികപ്പള്ളി താലൂക്കിൽ കരുവാറ്റ വില്ലേജിൽ ടി വടക്ക് മുറിയിൽ പുത്തൻപുരയ്ക്കൽ വീട്ടിൽ പ്രസന്നകുമാര ക്കൈമൾ ടിയാന്റെ മാതാവ് പാറുക്കുട്ടിക്കുഞ്ഞമ്മ മരണപ്പെട്ടുപോയെന്നും വിവിധ ആവശ്യങ്ങൾക്കായി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ബോധിപ്പിച്ച അപേക്ഷയി∑േൽ കരുവാറ്റ വില്ലേജാഫീസർ മുഖേന അന്വേഷണവും അവകാശവിചാരണയും നടത്തിയതിൽ ടിയിൽ പാറുക്കുട്ടിക്കുഞ്ഞമ്മ 15-8-2019-ൽ മരണപ്പെട്ടുപോയെന്നും ഹിന്ദു പിൻതുടർച്ചാവകാശ നിയമപ്രകാരം പരേതയ്ക്ക് താഴെപ്പറയുന്നയാളാണ് അവകാശിയായിട്ടുള്ളതെന്നും അറിവായിട്ടു≠്.

ക്രമ പേര് പരേതയുമായുള്ള വയസ്ത്തിനകം കാർത്തികപ്പള്ളി തഹശീൽദാർ മുമ്പാകെ നേരിട്ട് നമ്പർ ബന്ധം ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി എസ്. പ്രസന്നകുമാരക്കൈമൾ മകൻ 64 കഴിഞ്ഞും തപാൽ മാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരേതയുടെ മാതാപിതാക്കളും ഭർത്താവും ജീവിച്ചിരിപ്പില്ല. പരിഗണിക്കുന്നതല്ല. 62 8th DEC. 2020] COMMISSIONERATE OF LAND REVENUE 8465 ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം ആകയാൽ ടിയിൽ പരേതയായ പാറുക്കുട്ടിക്കുഞ്ഞമ്മയുടെ നിയമാനുസൃത അവകാശി മകൻ എസ്. പ്രസന്നകുമാരക്കൈമൾ മാത്രമാണെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസ ത്തിനകം കാർത്തികപ്പള്ളി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, കാർത്തികപ്പള്ളി. തഹശീൽദാർ.

1 പ്രസന്ന ഭാര്യ 67 2 ഉല്ലാസ് കുമാർ, പി. മകൻ 47 3 ഉദയപ്പൻ, പി.

,, 45 മേൽ പറഞ്ഞിട്ടുള്ളവരാണ് പരേതന്റെ അനന്തരാവ കാശികളെന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്ന തിന് ആർക്കെങ്കിലും ആക്ഷേപമുളളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം അമ്പലപ്പുഴ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

Ambalapuzha Taluk

പരസ്യം

(1)

നമ്പർ എ4-8048/2020. 2020 സെപ്റ്റംബർ 3.

അമ്പലപ്പുഴ താലൂക്കിൽ ആര്യാട് തെക്ക് വില്ലേജിൽ തൈപ്പറമ്പിൽ വീട്ടിൽ മറിയാമ്മ വർഗ്ഗീസ് എന്നവർ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ ഭർത്താവ് റ്റി. പി. പൊന്നപ്പൻ സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 9-2-2019-ാം തീയതി മരിച്ചുപോയെന്നും പരേതയുടെ അനന്തരാ വകാശികളായി താഴെപ്പറയുന്ന 4 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 റ്റി. പി. പൊന്നപ്പൻ ഭർത്താവ് 69 2 ജിനോ വർഗീസ് മകൻ 35 3 ജാനൂസ് വർഗീസ് മകൾ 33 4 ജിൻസ് വർഗീസ് മകൻ 29 മേൽ പറഞ്ഞിട്ടുള്ളവരാണ് പരേതയുടെ അനന്തരാവ കാശികളെന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്ന തിന് ആർക്കെങ്കിലും ആക്ഷേപമുളളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം അമ്പലപ്പുഴ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ എ4-8069/2020. 2020 സെപ്റ്റംബർ 3.

അമ്പലപ്പുഴ താലൂക്കിൽ കോമളപുരം വില്ലേജിൽ ചിറയിൽ വീട്ടിൽ പരമേശ്വരൻ എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ പ്രസന്ന സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 31-7-2019-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അനന്തരാവകാശികളായി താഴെ പറയുന്ന 3 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

(3)

നമ്പർ എ4-7956/2020. 2020 ആഗസ്റ്റ് 27.

അമ്പലപ്പുഴ താലൂക്കിൽ കോമളപുരം വില്ലേജിൽ ക≠നാട്ടുവെളിയിൽ വീട്ടിൽ മഹിളാമണി എന്നവർ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൾ മഞ്ജു, എം. സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 19-6-2019-ാം തീയതി മരിച്ചുപോയെന്നും പരേതയുടെ അനന്തരാ വകാശിയായി താഴെ പറയുന്ന ഒരാളാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

മഞ്ജു, എം. മകൾ 34 മേൽ പറഞ്ഞിട്ടുള്ളവരാണ് പരേതയുടെ അനന്തരാവ കാശിയെന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്ന തിന് ആർക്കെങ്കിലും ആക്ഷേപമുളളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം അമ്പലപ്പുഴ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(4)

നമ്പർ എ4-8011/2020. 2020 ആഗസ്റ്റ് 27.

അമ്പലപ്പുഴ താലൂക്കിൽ ആര്യാട് തെക്ക് വില്ലേജിൽ പൂണിയിൽ വീട്ടിൽ പി. റ്റി. കുര്യൻ എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ തോമസ് കുര്യൻ സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 24-7-2014-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അനന്തരാ വകാശികളായി താഴെ പറയുന്ന 3 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 പെണ്ണമ്മ കുര്യൻ ഭാര്യ 69 2 തോമസ് കുര്യൻ മകൻ 41 3 യോശുവ കുര്യൻ ,, 36Gaz. No. 48/2020/DTP (CLR). 63

Cite this issue. Kerala Gazette, Government of Kerala, 08 December 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-12-08.part_3_clr_alappuzha_Karthikappally/. Archive identifier in.gazette.kerala_new.2020-12-08.part_3_clr_alappuzha_Karthikappally.