Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2020
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 9
തിരുവനന്തപുരം,
ചൊവ്വ
നമ്പർ
48 Thiruvananthapuram,
No. Vol. IX
}
}
Tuesday
2020 ഡിസംബർ 8 8th December 2020 1196 വൃ›ികം 23 23rd Vrischikam 1196 1942 അഗ്രഹായനം 17 17th Agrahayana 1942
PART III
Commissionerate of Land Revenue
8th DEC. 2020] COMMISSIONERATE OF LAND REVENUE 8467മേൽ പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ള തിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെ ങ്കിലും ആക്ഷേപമുളളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീ കരിച്ച് 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചേർത്തല തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞ് വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ എഫ്4-8442/2020. 2020 സെപ്റ്റംബർ 3.
മേൽ പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ള തിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുളളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചേർത്തല തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞു വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, ചേർത്തല. തഹശീൽദാർ.
Kuttanad Taluk
ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ തണ്ണീർമുക്കം വടക്ക് വില്ലേജിൽ പുത്തൻപുരയിൽ വീട്ടിൽ രമണൻ, കെ. കെ. എന്നയാൾ 23-6-2020-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ നിയമാനുസൃത അവകാശികളെ കാണിക്കുന്നതിനും വിവിധ ആവശ്യത്തിലേക്കും അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു കൊ≠് പരേതന്റെ ഭാര്യ ലത, വി. എൽ. സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി രമണൻ, കെ. കെ. എന്നയാൾ 23-6-2020-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശി കളായി താഴെ പറയുന്ന 2 (ര≠്) പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.
(പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ലത, വി. എൽ. ഭാര്യ 54 2 അമൽദേവ്, പി. ആർ. മകൻ 24 മേൽ പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുളളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചേർത്തല തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞുവരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(3)
നമ്പർ എഫ്4-6873/2020. 2020 ആഗസ്റ്റ് 26.
ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ എഴുപുന്ന വില്ലേജിൽ കുരിശുപറമ്പിൽ വീട്ടിൽ ശശി, ബി. എന്നയാൾ 8-10-2018-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ നിയമാനുസൃത അവകാശികളെ കാണിക്കുന്നതിനും വിവിധ ആവശ്യത്തിലേക്കും അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ സുജാത ശശി (സുജാത, റ്റി. കെ.) സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി ശശി, ബി. എന്നയാൾ 8-10-2018-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശി കളായി താഴെ പറയുന്ന 3 (മൂന്ന്) പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.
(പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സുജാത ശശി ഭാര്യ 49
പരസ്യം
(1)
നമ്പർ സി4-6518/2020. 2020 ആഗസ്റ്റ് 19.
കുട്ടനാട് താലൂക്കിൽ നെടുമുടി വില്ലേജിൽ ചെമ്പുംപുറം മുറിയിൽ തച്ചാട്ടുചിറ കോളനിയിൽ ശ്രീരേഖ, എസ്. വിവിധ ആവശ്യങ്ങൾക്കായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് സമർപ്പിച്ച അപേക്ഷയി∑േൽ നെടുമുടി വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെപ്പറയുന്ന വസ്തുതകൾ ബോദ്ധ്യപ്പെട്ടിട്ടുള്ളതാണ്. അപേക്ഷകയുടെ പിതാവ് സുരേന്ദ്രൻ, പി. ആർ. 15-5-2019-ാം തീയതിയിൽ മരണ പ്പെട്ടിട്ടുള്ളതാണ്. പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളത്.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 പൊന്നമ്മ സുരേന്ദ്രൻ ഭാര്യ 63 2 ശ്രീരേഖ മകൾ 38 3 ശ്രീദേവി
,, 38 4 ശ്രീജ ,, 35 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. മുകളിൽ പരാമർശിച്ചവർ മാത്രമാണ് പരേതന്റെ നിയമാനുസൃത അവകാശികൾ എന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തി നകം കുട്ടനാട് തഹശീൽദാർ മുമ്പാകെ നേരിൽ ഹാജരായി രേഖാമൂലം സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ സി4-6695/2020. 2020 ആഗസ്റ്റ് 24.
8th DEC. 2020] COMMISSIONERATE OF LAND REVENUE 8468ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 പങ്കജാക്ഷൻ ഭർത്താവ് 60 2 മിന്നു എസ്. കുമാർ മകൾ 31 3 കൃഷ്ണ പ്രിയ ,, 25 Objection if any against the issue of the said Legal Heirship Certificate should be filed in person before the Tahsildar, Kuttanad within 30 days from the date of publication of this Notice in the Kerala Government Gazette. Objections sent by post or filed after the stipulated time will not considered.
Taluk Office,
(Sd.) Kuttanad.
Tahsildar.
IDUKKI DISTRICT
പരേതയുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ഇപ്രകാരം അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം കുട്ടനാട് തഹശീൽദാർ മുമ്പാകെ നേരിൽ ഹാജരായി രേഖാമൂലം സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
Udumbanchola Taluk
(3)
നമ്പർ സി4-6682/2020. 2020 ആഗസ്റ്റ് 24.
കുട്ടനാട് താലൂക്കിൽ എടത്വാ വില്ലേജിൽ എടത്വാ മുറിയിൽ പത്തിൽച്ചിറ വീട്ടിൽ സുനി തമ്പി വിവിധ ആവശ്യങ്ങൾക്കായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് സമർപ്പിച്ച അപേക്ഷയി ∑േൽ എടത്വാ വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെപ്പറയുന്ന വസ്തുതകൾ ബോദ്ധ്യ പ്പെട്ടിട്ടുള്ളതാണ്. അപേക്ഷകയുടെ ഭർത്താവ് തമ്പി, കെ. വി. 19-3-2020-ാം തീയതിയിൽ മരണപ്പെട്ടിട്ടുള്ളതാണ്. പരേതന് അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളത്.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സുനി തമ്പി ഭാര്യ 44 2 അശ്വിൻ തമ്പി മകൻ 21 3 ജാനകി വേലായുധൻ മാതാവ് 77 പരേതന്റെ പിതാവ് ജീവിച്ചിരിപ്പില്ല. ഇപ്രകാരം അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപ മുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനകം കുട്ടനാട് തഹശീൽദാർ മുമ്പാകെ നേരിൽ ഹാജരായി രേഖാമൂലം സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(4)
No. C4-9563/2020. 27th August 2020.
Notice is hereby given to all whoever it may concern that Sreekumariyamma, Kerudiyil, Pulincunnu muri, Pulincunnu Village, Alappuzha District of Kerala State has filed an application for a Legal Heirship Certificate in respect of her deceased husband, Sasidaran Nair who died on 20-5-2020 at Dubai. Enquiry conducted through the Village Officer, Pulincunnu in this regard and on enquiry it reveals that the persons named in the schedule given below are the only legal heirs of the deceased.
SCHEDULE
പരസ്യം
(1)
നമ്പർ ബി3-10272/2020. 2020 ആഗസ്റ്റ് 27.
ഉടുമ്പൻചോല താലൂക്കിൽ പാറത്തോട് വില്ലേജിൽ മു≠ിയെരുമ കരയിൽ ബ്ലോക്ക് നമ്പർ 194-ൽ കാർത്തികേയൻ എന്നയാൾ 31-7-2013-ൽ മരണമടഞ്ഞി ട്ടുള്ളതാണ്. പരേതന്റെ മകൻ വിനോദ്, കെ. പരേതന്റെ പിൻതുടർച്ചാവകാശികളെ നിർണ്ണയിക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റിനായി അപേക്ഷിച്ചിട്ടു≠്. അതിൻപ്രകാരം ബന്ധപ്പെട്ട വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്നു കാണുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 വിനോദ,് കെ. മകൻ 50 2 അനിൽകുമാർ, കെ.
,, 49 3 ഷിനോജ്, കെ. കെ.
,, 39 (പരേതന്റെ ഭാര്യ രാധാമണി 30-1-2005-ൽ മരണമടഞ്ഞിട്ടുള്ളതും മാതാവ് ജീവിച്ചിരിപ്പില്ലാത്തതുമാണ്.)
ഈ സാഹചര്യത്തിൽ മുകളിൽ കാണിച്ചിട്ടുള്ളവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആക്ഷേപം ഉള്ളവർ ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. വൈകിയും തപാൽമാർഗ്ഗവും കിട്ടുന്ന പരാതികൾ സ്വീകരിക്കുന്നതല്ല.
(2)
നമ്പർ ബി3-10254/2020. 2020 ആഗസ്റ്റ് 27.
ഉടുമ്പൻചോല താലൂക്കിൽ കൽകൂന്തൽ വില്ലേജിൽ പൊന്നാമല, ബഥേൽ പി. ഒ. കരയിൽ തെക്കേവയലിൽ വീട്ടിൽ സെബാസ്റ്റ്യൻ വർക്കി എന്നയാൾ 10-4-2018-ൽ മരണമടഞ്ഞി ട്ടുള്ളതാണ്. പരേതന്റെ പിൻതുടർച്ചാവകാശികളെ നിർണ്ണയിക്കു Sl. Name of the Relationship Age No. legal heirs with the deceased 1 Sreekumariyamma Wife 64 2 Jefrine Sasi Ayyappan Son 40 3 Jasmine Sasidaran Nair Daughter 45 ന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റിനായി അപേക്ഷിച്ചിട്ടു≠്.
അതിൻപ്രകാരം ബന്ധപ്പെട്ട വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് കാണുന്നു.