Servants of Knowledge
Kerala Gazette · Government of Kerala

Paravoor

Published 08 December 2020

Department
Ernakulam:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-12-08.part_3_clr_ernakulam_Paravoor
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 9

തിരുവനന്തപുരം,

ചൊവ്വ

നമ്പർ

48 Thiruvananthapuram,

No. Vol. IX

}

}

Tuesday

2020 ഡിസംബർ 8 8th December 2020 1196 വൃ›ികം 23 23rd Vrischikam 1196 1942 അഗ്രഹായനം 17 17th Agrahayana 1942

PART III

Commissionerate of Land Revenue

8th DEC. 2020] COMMISSIONERATE OF LAND REVENUE 8472 മുകളിൽ പറഞ്ഞ വ്യ‡ിയാണ് പരേതന്റെ നിയമാനുസൃത ERNAKULAM DISTRICT അവകാശി എന്നു കാണിച്ച് അപേക്ഷകയ്ക്ക് ഒരു സാക്ഷ്യപത്രം

Paravoor Taluk

പരസ്യം

നമ്പർ ബി3-6834/2020. 2020 സെപ്റ്റംബർ 25.

പറവൂർ താലൂക്കിൽ ആലങ്ങാട് വില്ലേജിൽ ഒളനാട് കരയിൽ കോരമംഗലത്ത് വീട്ടിൽ ജോൺ മകൻ ജോസഫ്, കെ. ജെ.

എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൾ ദിനു ജോസ് സമർപ്പിച്ച അപേക്ഷയിൽ ആലങ്ങാട് വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി ജോസഫ്, കെ. ജെ. 26-6-2020-ൽ മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 (മൂന്ന്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 റോസി ജോസഫ് ഭാര്യ 63 2 ദിവ്യ ജോസ് മകൾ 35 3 ദിനു ജോസ്

,, 32 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നതിനു അവകാശ സർട്ടിഫിക്കററ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുളളിൽ രേഖാമൂലം പറവൂർ തഹശീൽദാർ മുമ്പാകെ ഹാജരാക്കേ≠താണ്. കാലാവധി കഴിഞ്ഞോ, തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

താലൂക്കാഫീസ്,

(ഒപ്പ്) പറവൂർ. തഹശീൽദാർ.

നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം മൂവാറ്റുപുഴ തഹശീൽദാർക്ക് രേഖാമൂലം നേരിട്ട് സമർപ്പിക്കേ≠താണ്. നി›ിത തീയതിക്ക് ശേഷമോ തപാൽമാർഗ്ഗമോ മറ്റുവിധത്തിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.

(2)

നമ്പർ എ4-7270/2020. 2020 ആഗസ്റ്റ് 27.

എറണാകുളം ജില്ല, മൂവാറ്റുപുഴ താലൂക്ക്, മൂവാറ്റുപുഴ വില്ലേജ,് ആനിക്കാട് കരയിൽ ശ്രീലകം വീട്ടിൽ കെ. എ. നാരായണൻ കർത്ത 27-3-2020-ാം തീയതി മരണപ്പെട്ടിട്ടുള്ളതാണ്. അവകാശികളെ കാണിക്കുന്ന ഒരു സാക്ഷ്യപത്രം നൽകണമെന്ന് ആവശ്യപ്പെട്ട് ടിയാന്റെ മകൾ രശ്മി നാരായണൻ സമർപ്പിച്ച അപേക്ഷപ്രകാരം ബന്ധപ്പെട്ട വില്ലേജാഫീസർ വഴി അവകാശവിചാരണ നടത്തുകയും താഴെ പറയുന്നവർ പരേതന്റെ നിയമാനുസൃത അവകാശിയാണെന്ന് ബോദ്ധ്യപ്പെട്ടിട്ടുള്ളതുമാണ്.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

രശ്മി നാരായണൻ മകൾ 38 മുകളിൽ പറഞ്ഞ വ്യ‡ിയാണ് പരേതന്റെ നിയമാനുസൃത അവകാശി എന്നു കാണിച്ച് അപേക്ഷകയ്ക്ക് ഒരു സക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം മൂവാറ്റുപുഴ തഹശീൽദാർക്ക് രേഖാമൂലം നേരിട്ട് സമർപ്പിക്കേ≠താണ്. നി›ിത തീയതിക്ക് ശേഷമോ തപാൽമാർഗ്ഗമോ മറ്റുവിധത്തിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.

(3)

Moovattupuzha Taluk

പരസ്യം

(1)

നമ്പർ എ4-5582/2020. 2020 ആഗസ്റ്റ് 24.

എറണാകുളം ജില്ല, മൂവാറ്റുപുഴ താലൂക്ക്, വെള്ളൂർക്കുന്നം വില്ലേജ്, കടാതി കരയിൽ അതിരുംകുഴിചാലിൽ വീട്ടിൽ കെ. മാധവൻ 23-7-2013-ാം തീയതി മരണപ്പെട്ടിട്ടുള്ളതാണ്.

അവകാശികളെ കാണിക്കുന്ന ഒരു സാക്ഷ്യപത്രം നൽകണമെന്ന് ആവശ്യപ്പെട്ട് ടിയാന്റെ മകൾ രാജി, എ. എം.

സമർപ്പിച്ച അപേക്ഷപ്രകാരം ബന്ധപ്പെട്ട വില്ലേജ് ഓഫീസർ വഴി അവകാശവിചാരണ നടത്തുകയും താഴെ പറയുന്നവർ പരേതന്റെ നിയമാനുസൃത അവകാശിയാണെന്ന് ബോദ്ധ്യപ്പെട്ടിട്ടുള്ളതുമാണ്.

നമ്പർ എ4-7162/2020. 2020 ആഗസ്റ്റ് 27.

എറണാകുളം ജില്ല, മൂവാറ്റുപുഴ താലൂക്ക്, മാറാടി വില്ലേജ,് പെരിങ്ങഴ കരയിൽ, വെട്ടിക്കാമറ്റത്തിൽ വീട്ടിൽ പൗലോസ,് വി. പി. 24-6-2019-ാം തീയതി മരണപ്പെട്ടിട്ടുള്ളതാണ്. അവകാശികളെ കാണിക്കുന്ന ഒരു സാക്ഷ്യപത്രം നൽകണമെന്ന് ആവശ്യപ്പെട്ട് ടിയാന്റെ ഭാര്യ ഷൈമി പൗലോസ് സമർപ്പിച്ച അപേക്ഷപ്രകാരം ബന്ധപ്പെട്ട വില്ലേജ് ഓഫീസർ വഴി അവകാശവിചാരണ നടത്തുകയും താഴെ പറയുന്നവർ പരേതന്റെ നിയമാനുസൃത അവകാശികളാണെന്ന് ബോദ്ധ്യപ്പെട്ടിട്ടുള്ളതുമാണ്.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം1 ഷൈമി പൗലോസ് ഭാര്യ 42 ക്രമ പേര് പരേതനുമായുള്ള വയസ് 2 ജെറോം വി. പോൾ മകൻ 13 നമ്പർ ബന്ധം 3 ജെറി വി. പോൾ മകൾ 11 രാജി എ. എം. മകൾ 44 70

Cite this issue. Kerala Gazette, Government of Kerala, 08 December 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-12-08.part_3_clr_ernakulam_Paravoor/. Archive identifier in.gazette.kerala_new.2020-12-08.part_3_clr_ernakulam_Paravoor.