Servants of Knowledge
Kerala Gazette · Government of Kerala

Vadakara

Published 08 December 2020

Department
Kozhikode:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-12-08.part_3_clr_kozhikode_Vadakara
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 9

തിരുവനന്തപുരം,

ചൊവ്വ

നമ്പർ

48 Thiruvananthapuram,

No. Vol. IX

}

}

Tuesday

2020 ഡിസംബർ 8 8th December 2020 1196 വൃ›ികം 23 23rd Vrischikam 1196 1942 അഗ്രഹായനം 17 17th Agrahayana 1942

PART III

Commissionerate of Land Revenue

8th DEC. 2020] COMMISSIONERATE OF LAND REVENUE 8477

Ponnani Taluk

പരസ്യം

(1)

നമ്പർ ഡി1-4439/2020. 2020 സെപ്റ്റംബർ 4.

പൊന്നാനി താലൂക്കിൽ വട്ടംകുളം വില്ലേജിൽ മുഹമ്മദ് ഷാമിൽ, എം. പി. S/o ബാവ എം. പി., മാണിപ്പറമ്പിൽ ഹൗസ്, കാലടിത്തറ പി.ഒ., ശുകപുരം എന്നയാൾ മരിച്ചുപൊയെന്നും പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യമാണെന്നും കാണിച്ച് പരേതന്റെ പിതാവ് ബാവ, എം. പി. സമർപ്പിച്ച അപേക്ഷയിൻമേൽ വട്ടംകുളം വില്ലേജ് ഓഫീസർവഴി അന്വേഷണം നടത്തിയിൽ മുഹമ്മദ് ഷാമിൽ, എം. പി., S/o ബാവ എം. പി., മാണിപ്പറമ്പിൽ ഹൗസ്, കാലടിത്തറ പി. ഒ., ശുകപുരം എന്നയാൾ 16-5-2019-ാം തീയതി മരിച്ചുപൊയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 5 (അഞ്ച്) പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ബാവ, എം. പി. പിതാവ് 60 2 സാബിറ മാതാവ് 52 3 ഹസീന സഹോദരി 37 4 മുഹമ്മദ് ഷാഫി, എം. പി. സഹോദരൻ 34 5 ഫസീല, എം. പി. സഹോദരി 28 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അനന്തരാവകാശ സാക്ഷ്യപത്രം അനുവദിക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസററിൽ പരസ്യപ്പെടുത്തി 30 ദിവസങ്ങൾക്കുള്ളിൽ രേഖാമൂലം പൊന്നാനി തഹശീൽദാർ മുമ്പാകെ നേരിൽ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ ഡി1-4357/2020. 2020 ആഗസ്റ്റ് 27.

മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അനന്തരാവകാശ സാക്ഷ്യപത്രം അനുവദിക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസററിൽ പരസ്യപ്പെടുത്തി 30 ദിവസങ്ങൾക്കുള്ളിൽ രേഖാമൂലം പൊന്നാനി തഹശീൽദാർ മുമ്പാകെ നേരിൽ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(3)

നമ്പർ ഡി1-4356/2020. 2020 ആഗസ്റ്റ് 26.

പൊന്നാനി താലൂക്കിൽ വട്ടംകുളം വില്ലേജിൽ സാജിത W/o കുഞ്ഞിമുഹമ്മദ്, തയ്യുള്ളയിൽ ഹൗസ്, നടുവട്ടം, പി.ഒ. ശുകപുരം എന്നവർ മരിച്ചുപോയെന്നും പരേതയുടെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യമാണെന്നും കാണിച്ച് പരേതയുടെ മകൻ മുഹമ്മദ് അജ്മൽ, ടി. സമർപ്പിച്ച അപേക്ഷയിൻമേൽ വട്ടംകുളം വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ സാജിത w/o കുഞ്ഞിമുഹമ്മദ്, തയ്യുള്ളയിൽ ഹൗസ്, നടുവട്ടം, പി.ഒ. ശുകപുരം എന്നവർ 9-4-2020-ാം തീയതി മരിച്ചുപോയെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന 5 (അഞ്ച്) പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 കുഞ്ഞിമുഹമ്മദ് ഭർത്താവ് 54 2 മുഹമ്മദ് അജ് മൽ, ടി. മകൻ 19 3 അൻഷിത, ടി. മകൾ 14 4 മുഹമ്മദ് അഫ് താഹ് മകൻ 9 5 ആമിനക്കുട്ടി, ടി. മതാവ് 62 മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശികളെ ന്നുള്ളതിന്, അനന്തരാവകാശ സാക്ഷ്യപത്രം അനുവദിക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസററിൽ പരസ്യപ്പെടുത്തി 30 ദിവസങ്ങൾക്കുള്ളിൽ രേഖാമൂലം പൊന്നാനി തഹശീൽദാർ മുമ്പാകെ നേരിൽ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, പൊന്നാനി. തഹശീൽദാർ.

KOZHIKODE DISTRICT

Vadakara Taluk

പൊന്നാനി താലൂക്കിൽ കാലടി വില്ലേജിൽ മുരളീധരൻ, പി. കെ., S/o ഗോവിന്ദൻ നായർ പടിപ്പുരക്കളത്തിൽ ഹൗസ് (നന്ദനം), പി. ഒ. നരിപ്പറമ്പ് എന്നയാൾ മരിച്ചുപൊയെന്നും പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യമാണെന്നും കാണിച്ച് പരേതന്റെ ഭാര്യ വസന്തകുമാരി, ഇ. സമർപ്പിച്ച അപേക്ഷയിൻമേൽ കാലടി വില്ലേജാഫീസർവഴി അന്വേഷണം നടത്തിയിൽ മുരളീധരൻ, പി. കെ. S/o ഗോവിന്ദൻ നായർ പടിപ്പുരക്കളത്തിൽ ഹൗസ് (നന്ദനം), പി. ഒ. നരിപ്പറമ്പ് എന്നയാൾ 10-7-2020-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 (മൂന്ന്) പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

പരസ്യം

(1)

നമ്പർ J2-4184/2020. 2020 ആഗസ്റ്റ് 27.

1 വസന്തകുമാരി, ഇ. ഭാര്യ 55 2 ഗോപികൃഷ്ണൻ, ഇ. മകൻ 30 വടകര താലൂക്കിൽ ആയഞ്ചേരി വില്ലേജിൽ ആയഞ്ചേരി ദേശത്ത് ബിയ്യാത്തു ഹ÷ുമ്മ, പിലാതോട്ടത്തിൽ താമസിക്കും നുപ്പറ്റ ഹൗസ്, ആയഞ്ചേരി പി.ഒ., എന്നവർ 10-12-2016-ാം തീയതി മരണപ്പെട്ടുപോയെന്നും പരേതയുടെ അവകാശങ്ങൾ വാങ്ങിക്കാൻ ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്നും കാണിച്ചുകൊ≠് മകൻ മുഹമ്മദലി സമർപ്പിച്ച അപേക്ഷയിൽ ആയഞ്ചേരി വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പേരെഴുതിയ ബന്ധുക്കളാണ് അവകാശികൾ എന്ന് ക≠ിരിക്കുന്നു. 3 വിപിൻ, ഇ. മകൻ 27 Gaz. No. 48/2020/DTP (CLR). 75 8th DEC. 2020] COMMISSIONERATE OF LAND REVENUE 8478 ക്രമ പേര് പരേതയുമായുള്ള വയസ് ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം നമ്പർ ബന്ധം

1 മുഹമ്മദലി, പി. ടി. മകൻ 62 2 അബ്ദുൾ കരിം മകൻ 60 3 ജമീല മകൾ 59 4 അബ്ദുൾനാസർ മകൻ 56 5 അബ്ദുൾഗഫൂർ ,, 49 മേൽ ചേർത്തവരെമാത്രം കാണിച്ചുകൊ≠് ഒരു അവകാശസർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും തടസ്സമു≠െങ്കിൽ ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ 30 ദിവസത്തിനുള്ളിൽ വടകര തഹശീൽദാരെ നേരിൽക≠് ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞതോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

(2)

2020 ആഗസ്റ്റ് 21.

നമ്പർ J2-4185/2020.

വടകര താലൂക്കിൽ കോട്ടപ്പള്ളി വില്ലേജിൽ തോടന്നൂർ ദേശത്ത് കൃഷ്ണൻ, പടിഞ്ഞാറെ കാര്യംപറമ്പത്ത് ഹൗസ്, തോടന്നൂർ പി.ഒ. എന്നയാൾ 21-11-2018-ാം തീയതി മരണപ്പെട്ടുപോയെന്നും പരേതന്റെ അവകാശങ്ങൾ വാങ്ങിക്കാൻ ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്നും കാണിച്ചു കൊ≠് ഭാര്യ നാരായണി സമർപ്പിച്ച അപേക്ഷയിൽ കോട്ടപ്പള്ളി വില്ലേജ് ഓഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പേരെഴുതിയ ബന്ധുക്കളാണ് അവകാശികൾ എന്ന് ക≠ിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 നാരായണി ഭാര്യ 80 2 രാഘവൻ മകൻ 60 3 ലീല മകൾ 56 മേൽ ചേർത്തവരെമാത്രം കാണിച്ചുകൊ≠് ഒരു അവകാശസർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും തടസ്സമു≠െങ്കിൽ ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ 30 ദിവസത്തിനുള്ളിൽ വടകര തഹശീൽദാരെ നേരിൽക≠് ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞതോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

(3)

2020 ആഗസ്റ്റ് 21.

നമ്പർ J2-4172/2020.

വടകര താലൂക്കിൽ തിരുവള്ളൂർ വില്ലേജിൽ തിരുവള്ളൂർ ദേശത്ത് നാരായണകുറുപ്പ്, പി., എടാടി ബാലമന്ദിരം ഹൗസ്, തിരുവള്ളൂർ പി. ഒ. എന്നയാൾ 31-5-2020-ാം തീയതി മരണപ്പെട്ടുപോയെന്നും പരേതന്റെ അവകാശങ്ങൾ വാങ്ങിക്കാൻ ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്നും കാണിച്ചുകൊ≠് ഭാര്യ ഓമന അമ്മ സമർപ്പിച്ച അപേക്ഷയിൽ തിരുവള്ളൂർ വില്ലേജ് ഓഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പേരെഴുതിയ ബന്ധുക്കളാണ് അവകാശികൾ എന്ന് ക≠ിരിക്കുന്നു.

1 ഓമന അമ്മ ഭാര്യ 72 2 ധൈര്യനാഥ് മകൻ 49 മേൽ ചേർത്തവരെമാത്രം കാണിച്ചുകൊ≠് ഒരു അവകാശസർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും തടസ്സമു≠െങ്കിൽ ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ 30 ദിവസത്തിനുള്ളിൽ വടകര തഹശീൽദാരെ നേരിൽക്ക≠് ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞതോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

(4)

2020 ആഗസ്റ്റ് 21.

നമ്പർ J2-3958/2020.

വടകര താലൂക്കിൽ ചോറോട് വില്ലേജിൽ ചോറോട് ദേശത്ത് അബ്ദുൾനാസർ, കെ. സി., റോസ് മൻസിൽ, കേളോത്ത്, ചോറോട് എന്നയാൾ 1-9-2019-ാം തീയതി മരണപ്പെട്ടുപോയെന്നും പരേതന്റെ അവകാശങ്ങൾ വാങ്ങിക്കാൻ ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്നും കാണിച്ചു കൊ≠് ഭാര്യ വിൽസത്ത് സമർപ്പിച്ച അപേക്ഷയിൽ ചോറോട് വില്ലേജ് ഓഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പേരെഴുതിയ ബന്ധുക്കളാണ് അവകാശികൾ എന്ന് ക≠ിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സൈനബ മാതാവ് 75 2 വിൽസത്ത്, വി. കെ. ഭാര്യ 54 3 അഫ്സത്ത,് എം. സി. മകൾ 34 4 അഫ്സർ, എം. സി. മകൻ 31 5 അഫ്ഷാദ്, എം. സി. മകൻ 24 മേൽ ചേർത്തവരെമാത്രം കാണിച്ചുകൊ≠് ഒരു അവകാശസർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും തടസ്സമു≠െങ്കിൽ ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ 30 ദിവസത്തിനുള്ളിൽ വടകര തഹശീൽദാരെ നേരിൽക≠് ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞതോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

(5)

2020 ആഗസ്റ്റ് 21.

നമ്പർ J2-3959/2020.

വടകര താലൂക്കിൽ മണിയൂർ വില്ലേജിൽ പതിയാരക്കര ദേശത്ത് രാജൻ, കുന്നത്ത്ക≠ി ഹൗസ്, പി. ഒ. മണിയൂർ എന്നയാൾ 6-6-2009-ാം തീയതി മരണപ്പെട്ടുപോയെന്നും പരേതന്റെ അവകാശങ്ങൾ വാങ്ങിക്കാൻ ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്നും കാണിച്ചുകൊ≠് മിഥുൻരാജ് സമർപ്പിച്ച അപേക്ഷയിൽ മണിയൂർ വില്ലേജ് ഓഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പേരെഴുതിയ ബന്ധുക്കളാണ് അവകാശികൾ എന്ന് ക≠ിരിക്കുന്നു.

76 8th DEC. 2020] COMMISSIONERATE OF LAND REVENUE 8479 ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം

1 നാരായണി മാതാവ് 80 2 മിഥുൻരാജ് മകൻ 27 മേൽ ചേർത്തവരെമാത്രം കാണിച്ചുകൊ≠് ഒരു അവകാശസർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും തടസ്സമു≠െങ്കിൽ ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ 30 ദിവസത്തിനുള്ളിൽ വടകര തഹശീൽദാരെ നേരിൽക≠് ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞതോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

(6)

2020 ആഗസ്റ്റ് 21.

നമ്പർ J2-4179/2020.

വടകര താലൂക്കിൽ ഏറാമല വില്ലേജിൽ കുന്നുമ്മക്കര ദേശത്ത് കല്യാണി അമ്മ, അടിയേരിക്കുനിയിൽ ഹൗസ്, കുന്നുമ്മക്കര പി. ഒ. എന്നവർ 20-8-2018-ാം തീയതി മരണപ്പെട്ടുപോയെന്നും പരേതയുടെ അവകാശങ്ങൾ വാങ്ങിക്കാൻ ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്നും കാണിച്ചുകൊ≠് മക്കൾ രാജലക്ഷ്മി മുതൽപേർ സമർപ്പിച്ച അപേക്ഷയിൽ ഏറാമല വില്ലേജ് ഓഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പേരെഴുതിയ ബന്ധുക്കളാണ് അവകാശികൾ എന്ന് ക≠ിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 രാജലക്ഷ്മി മകൾ 72 2 വത്സല ,, 67 3 ഉമാദേവി

,, 58 മേൽ ചേർത്തവരെമാത്രം കാണിച്ചുകൊ≠് ഒരു അവകാശസർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും തടസ്സമു≠െങ്കിൽ ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ 30 ദിവസത്തിനുള്ളിൽ വടകര തഹശീൽദാരെ നേരിൽക≠് ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞതോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, വടകര. തഹശീൽദാർ.

1 വിജയ, എൻ. പി. ഭാര്യ 51 2 വിപിൻ, വി. പി. മകൻ 31 3 അശ്വതി, വി. പി. മകൾ 29 മേൽപ്പറഞ്ഞവരെചേർത്ത് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം കോഴിക്കോട് തഹശീൽദാരെ എഴുതി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കപ്പെടുന്നതല്ല.

(2)

റഫ്. കെ4-32620/2019. 2020 ആഗസ്റ്റ് 17.

കോഴിക്കോട് താലൂക്കിൽ ചേവായൂർ വില്ലേജിൽ കെ. എം. ഗംഗാധര മേനോൻ, സുവർണ്ണരേഖ, മേരിക്കുന്ന് പി. ഒ. എന്നയാൾ 12-7-2019-ൽ മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചു കിട്ടുന്നതിനുവേ≠ി വി. സുരേഷ്കുമാർ, ചേവായൂർ ഈ ആഫീസിൽ ബോധിപ്പിക്കപ്പെട്ട അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെപ്പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ടു ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം

1 വി. വിജയലക്ഷ്മി ഭാര്യ 78 2 വി. മീനാകുമാരി മകൾ 58 3 വി. ഗീതാറാണി

,, 54 4 വി. സുരേഷ് കുമാർ മകൻ 50 മേൽപ്പറഞ്ഞവരെചേർത്ത് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം കോഴിക്കോട് തഹശീൽദാരെ എഴുതി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കപ്പെടുന്നതല്ല.

(3)

റഫ്. കെ4-36572/2019. 2020 ആഗസ്റ്റ് 17.

Kozhikode Taluk

പരസ്യം

(1)

റഫ്. കെ4-32552/2020. 2020 ആഗസ്റ്റ് 17.

കോഴിക്കോട് താലൂക്കിൽ ഒളവണ്ണ വില്ലേജിൽ സുരേന്ദ്രൻ, വി. പി., വലിയപുരയ്ക്കൽ വീട്, ഒടുമ്പ്ര, ഒളവണ്ണ പി. ഒ. എന്നയാൾ 26-6-2019-ൽ മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചു കിട്ടുന്നതിനുവേ≠ി വിജയ, എൻ. പി., വലിയപുരയ്ക്കൽ വീട്, ഒടുമ്പ്ര, ഒളവണ്ണ പി. ഒ. ഈ ആഫീസിൽ ബോധിപ്പിക്കപ്പെട്ട അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെപ്പറയുന്ന വരെ അനന്തരാവകാശികളായി റിപ്പോർട്ടു ചെയ്യപ്പെട്ടിരിക്കുന്നു.

കോഴിക്കോട് താലൂക്കിൽ ചെലവൂർ വില്ലേജിൽ ഭരതൻ, മേലെകുളങ്ങരക≠ി വീട്, കോട്ടാംപറമ്പ് പി. ഒ. എന്നയാൾ 14-3-2019-ൽ മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചു കിട്ടുന്നതിനുവേ≠ി സുമ, മേലെകുളങ്ങരക≠ി, കോട്ടാംപറമ്പ് ഈ ആഫീസിൽ ബോധിപ്പിക്കപ്പെട്ട അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെപ്പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ടു ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം

1 മാധവി മാതാവ് 84 2 സുമ, പി. സി. ഭാര്യ 4477

Cite this issue. Kerala Gazette, Government of Kerala, 08 December 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-12-08.part_3_clr_kozhikode_Vadakara/. Archive identifier in.gazette.kerala_new.2020-12-08.part_3_clr_kozhikode_Vadakara.