Servants of Knowledge
Kerala Gazette · Government of Kerala

Ernad

Published 08 December 2020

Department
Malappuram:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-12-08.part_3_clr_malappuram_Ernad
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 9

തിരുവനന്തപുരം,

ചൊവ്വ

നമ്പർ

48 Thiruvananthapuram,

No. Vol. IX

}

}

Tuesday

2020 ഡിസംബർ 8 8th December 2020 1196 വൃ›ികം 23 23rd Vrischikam 1196 1942 അഗ്രഹായനം 17 17th Agrahayana 1942

PART III

Commissionerate of Land Revenue

8th DEC. 2020] COMMISSIONERATE OF LAND REVENUE 8476 (4) MALAPPURAM DISTRICT നമ്പർ എ4-5605/2020. 2020 സെപ്റ്റംബർ 3.

Ernad Taluk

കൊടുങ്ങല്ലൂർ താലൂക്ക്, മേത്തല വില്ലേജ,് കളത്തേരി, കെ. ആർ. രാഘവൻ മകൻ സുദർശൻ, കെ. ആർ., 26-6-2020-ൽ മരണമടഞ്ഞു. പരേതന്റെ സഹോദരൻ ശ്രീകുമാർ കെ. ആർ. ഒരു അവകാശ സർട്ടിഫിക്കറ്റിനുവേ≠ി സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് അവകാശി എന്ന് കാണുന്നു.

അപ്രകാരം അവകാശി ചേർത്ത് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം ആക്ഷേപം ബോധിപ്പിക്കേ≠താണ്.

നി›ിത സമയം കഴിഞ്ഞും തപാൽ മാർഗ്ഗമായും ലഭിക്കുന്ന ആക്ഷേപങ്ങൾ യാതൊരു കാരണവശാലും പരിഗണിക്കുന്ന തല്ലെന്ന് ഇതിനാൽ അറിയിച്ചുകൊള്ളുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

ശ്രീകുമാർ കെ. ആർ. സഹോദരൻ 43 (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല)

(5)

നമ്പർ എ4-5850/2020. 2020 സെപ്റ്റംബർ 3.

കൊടുങ്ങല്ലൂർ താലൂക്ക്, പി. വെമ്പല്ലൂർ വില്ലേജ്, വയമ്പനാട്ട് രാമൻ മകൻ രാമൻ, വി. ആർ. 1-4-2001-ൽ മരണമടഞ്ഞു. പരേതന്റെ മകൻ സന്തോഷ്, വി. ആർ. ഒരു അവകാശസർട്ടിഫിക്കറ്റിനുവേ≠ി സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് അവകാശികൾ എന്ന് കാണുന്നു. അപ്രകാരം അവകാശികളെ ചേർത്ത് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം ആക്ഷേപം ബോധിപ്പിക്കേ≠താണ്. നി›ിത സമയം കഴിഞ്ഞും തപാൽ മാർഗ്ഗമായും ലഭിക്കുന്ന ആക്ഷേപങ്ങൾ യാതൊരു കാരണവശാലും പരിഗണിക്കുന്ന തല്ലെന്ന് ഇതിനാൽ അറിയിച്ചുകൊള്ളുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഉഷ മകൾ 57 2 ശ്യാമള ,, 55 3 ശകുന്തള ,, 52 4 കുമാരി

,, 50 5 സന്തോഷ് വി. ആർ. മകൻ 48

പരസ്യം

(1)

നമ്പർ ഇ2-872/2020/TLKERD. 2020 ഒക്ടോബർ 27.

ഏറനാട് താലൂക്കിൽ വെറ്റിലപ്പാറ വില്ലേജിൽ പാറെകൊങ്ങോട്ട് വീട്ടിൽ ജോസഫ് എന്നയാൾ 26-5-2020-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാന്റെ ഭാര്യ മേരി ജോസഫ് ഈ ആഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 മേരി ജോസഫ് ഭാര്യ 76 2 ലൗലി ജോസഫ് മകൾ 57 3 ഷാന്റി സെബാസ്റ്റ്യൻ ,, 53 4 ജോസ്കുട്ടി മകൻ 51 ,, 49 5 ബാബു 6 സന്തോഷ് ജോസഫ് ,, 46 7 ആശ റെജി മകൾ 45 മേൽപ്പറഞ്ഞവരെ ചേർത്ത് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം ഗസററിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഏറനാട് തഹശീൽദാർക്ക് എഴുതി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

(2)

നമ്പർ ഇ2-865/2020/TLKERD. 2020 ഒക്ടോബർ 27.

ഏറനാട് താലൂക്കിൽ മഞ്ചേരി വില്ലേജിൽ ചെറുകാട്ട് (കക്കോട്ടിൽ) വീട്ടിൽ ആലി എന്നയാൾ 2-10-2016-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാന്റെ മകൻ മുഹമ്മദ് അഷ്റഫ് ഈ ആഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 മുഹമ്മദ് അഷ്റഫ് മകൻ 46 2 അബ്ദുൽ ഹമീദ് ,, 39 3 അസ്മാബി സി. കെ. മകൾ 43 4 ഫാത്തിമ ,, 47 5 മൈമൂനത്ത് ചെറുകാട്ട് ,, 54 6 ഖദീജ ,, 52(പരേതന്റെ ഭാര്യയും മാതാപിതാക്കളും ജീവിച്ചിരിപ്പില്ല.) മേൽപ്പറഞ്ഞവരെ ചേർത്ത് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം ഗസററിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഏറനാട് തഹശീൽദാർക്ക് എഴുതി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല. താലൂക്കാഫീസ്, (ഒപ്പ്) (ഒപ്പ്) കൊടുങ്ങല്ലൂർ. തഹശീൽദാർ. താലൂക്കാഫീസ്, ഏറനാട്. തഹശീൽദാർ. 74

Cite this issue. Kerala Gazette, Government of Kerala, 08 December 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-12-08.part_3_clr_malappuram_Ernad/. Archive identifier in.gazette.kerala_new.2020-12-08.part_3_clr_malappuram_Ernad.