Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2020
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 9
തിരുവനന്തപുരം,
ചൊവ്വ
നമ്പർ
48 Thiruvananthapuram,
No. Vol. IX
}
}
Tuesday
2020 ഡിസംബർ 8 8th December 2020 1196 വൃ›ികം 23 23rd Vrischikam 1196 1942 അഗ്രഹായനം 17 17th Agrahayana 1942
PART III
Commissionerate of Land Revenue
8th DEC. 2020] COMMISSIONERATE OF LAND REVENUE 8477 Ponnani Talukപരസ്യം
(1)
നമ്പർ ഡി1-4439/2020. 2020 സെപ്റ്റംബർ 4.
പൊന്നാനി താലൂക്കിൽ വട്ടംകുളം വില്ലേജിൽ മുഹമ്മദ് ഷാമിൽ, എം. പി. S/o ബാവ എം. പി., മാണിപ്പറമ്പിൽ ഹൗസ്, കാലടിത്തറ പി.ഒ., ശുകപുരം എന്നയാൾ മരിച്ചുപൊയെന്നും പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യമാണെന്നും കാണിച്ച് പരേതന്റെ പിതാവ് ബാവ, എം. പി. സമർപ്പിച്ച അപേക്ഷയിൻമേൽ വട്ടംകുളം വില്ലേജ് ഓഫീസർവഴി അന്വേഷണം നടത്തിയിൽ മുഹമ്മദ് ഷാമിൽ, എം. പി., S/o ബാവ എം. പി., മാണിപ്പറമ്പിൽ ഹൗസ്, കാലടിത്തറ പി. ഒ., ശുകപുരം എന്നയാൾ 16-5-2019-ാം തീയതി മരിച്ചുപൊയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 5 (അഞ്ച്) പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ബാവ, എം. പി. പിതാവ് 60 2 സാബിറ മാതാവ് 52 3 ഹസീന സഹോദരി 37 4 മുഹമ്മദ് ഷാഫി, എം. പി. സഹോദരൻ 34 5 ഫസീല, എം. പി. സഹോദരി 28 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അനന്തരാവകാശ സാക്ഷ്യപത്രം അനുവദിക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസററിൽ പരസ്യപ്പെടുത്തി 30 ദിവസങ്ങൾക്കുള്ളിൽ രേഖാമൂലം പൊന്നാനി തഹശീൽദാർ മുമ്പാകെ നേരിൽ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ ഡി1-4357/2020. 2020 ആഗസ്റ്റ് 27.
മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അനന്തരാവകാശ സാക്ഷ്യപത്രം അനുവദിക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസററിൽ പരസ്യപ്പെടുത്തി 30 ദിവസങ്ങൾക്കുള്ളിൽ രേഖാമൂലം പൊന്നാനി തഹശീൽദാർ മുമ്പാകെ നേരിൽ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(3)
നമ്പർ ഡി1-4356/2020. 2020 ആഗസ്റ്റ് 26.
പൊന്നാനി താലൂക്കിൽ വട്ടംകുളം വില്ലേജിൽ സാജിത W/o കുഞ്ഞിമുഹമ്മദ്, തയ്യുള്ളയിൽ ഹൗസ്, നടുവട്ടം, പി.ഒ. ശുകപുരം എന്നവർ മരിച്ചുപോയെന്നും പരേതയുടെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യമാണെന്നും കാണിച്ച് പരേതയുടെ മകൻ മുഹമ്മദ് അജ്മൽ, ടി. സമർപ്പിച്ച അപേക്ഷയിൻമേൽ വട്ടംകുളം വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ സാജിത w/o കുഞ്ഞിമുഹമ്മദ്, തയ്യുള്ളയിൽ ഹൗസ്, നടുവട്ടം, പി.ഒ. ശുകപുരം എന്നവർ 9-4-2020-ാം തീയതി മരിച്ചുപോയെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന 5 (അഞ്ച്) പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 കുഞ്ഞിമുഹമ്മദ് ഭർത്താവ് 54 2 മുഹമ്മദ് അജ് മൽ, ടി. മകൻ 19 3 അൻഷിത, ടി. മകൾ 14 4 മുഹമ്മദ് അഫ് താഹ് മകൻ 9 5 ആമിനക്കുട്ടി, ടി. മതാവ് 62 മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശികളെ ന്നുള്ളതിന്, അനന്തരാവകാശ സാക്ഷ്യപത്രം അനുവദിക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസററിൽ പരസ്യപ്പെടുത്തി 30 ദിവസങ്ങൾക്കുള്ളിൽ രേഖാമൂലം പൊന്നാനി തഹശീൽദാർ മുമ്പാകെ നേരിൽ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, പൊന്നാനി. തഹശീൽദാർ.
KOZHIKODE DISTRICT
Vadakara Taluk
പൊന്നാനി താലൂക്കിൽ കാലടി വില്ലേജിൽ മുരളീധരൻ, പി. കെ., S/o ഗോവിന്ദൻ നായർ പടിപ്പുരക്കളത്തിൽ ഹൗസ് (നന്ദനം), പി. ഒ. നരിപ്പറമ്പ് എന്നയാൾ മരിച്ചുപൊയെന്നും പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യമാണെന്നും കാണിച്ച് പരേതന്റെ ഭാര്യ വസന്തകുമാരി, ഇ. സമർപ്പിച്ച അപേക്ഷയിൻമേൽ കാലടി വില്ലേജാഫീസർവഴി അന്വേഷണം നടത്തിയിൽ മുരളീധരൻ, പി. കെ. S/o ഗോവിന്ദൻ നായർ പടിപ്പുരക്കളത്തിൽ ഹൗസ് (നന്ദനം), പി. ഒ. നരിപ്പറമ്പ് എന്നയാൾ 10-7-2020-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 (മൂന്ന്) പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ്
പരസ്യം
(1)
നമ്പർ J2-4184/2020. 2020 ആഗസ്റ്റ് 27.