Servants of Knowledge
Kerala Gazette · Government of Kerala

Kozhencherry

Published 08 December 2020

Department
Pathanamthitta:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-12-08.part_3_clr_pathanamthitta_Kozhencherry
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 9

തിരുവനന്തപുരം,

ചൊവ്വ

നമ്പർ

48 Thiruvananthapuram,

No. Vol. IX

}

}

Tuesday

2020 ഡിസംബർ 8 8th December 2020 1196 വൃ›ികം 23 23rd Vrischikam 1196 1942 അഗ്രഹായനം 17 17th Agrahayana 1942

PART IV

Private Advertisements and Miscellaneous

Notifications

8th DEC. 2020] COMMISSIONERATE OF LAND REVENUE 8458 ക്രമ പേര് പരേതനുമായുള്ള വയസ് PATHANAMTHITTA DISTRICT നമ്പർ ബന്ധം

Kozhencherry Taluk

1 ബീന അപ്പോളോ ഭാര്യ 46 2 അലൻ അപ്പോളോ മകൻ 18 3 അലോന അപ്പോളോ മകൾ 12 (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) മേൽ കാണിച്ച മൈനർ മകൾ അപേക്ഷാകക്ഷിയുടെ സംരക്ഷണയിൽ കഴിഞ്ഞുവരുന്നതും മൈനറിനുവേ≠ി അപേക്ഷക സംരക്ഷക എന്ന നിലയിൽ മൊഴി ഹാജരാക്കിയതിനാലും പരേതന്റെ അവകാശികൾ മേൽക്കാ ണിച്ചവരാണെന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി കൃത്യം 30 ദിവസ ത്തിനുള്ളിൽ ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്.

കാലാവധിക്കുശേഷമോ തപാലിലോ ഹാജരാക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ലാത്തതാണ്.

(13)

NOTICES

(1)

No. A5-2370/2019. 27th August 2020.

Notice is hereby given to all whom it may concern that Babu P. Kulathackal, Kulathackal, Thekkemala P. O., Kozhencherry Village, Kozhencherry Taluk, Pathanamthitta District of Kerala State has applied for a Legal Heirship Certificate for various purposes due to his father K. P. Philip who died on 14-2-2019 and his mother Deenamma Philip died on 26-5-2017. Enquiry conducted through the Village Officer, Kozhencherry reveals that the following persons are the legal heirs of deceased K. P. Philip.

SCHEDULE

Sl. Name Relationship with Age

No. B2-16672/2020. 19th October 2020.

Notice is hereby given to all whom it may concern that Sujith Alex residing at Thushara, 8/314, Mayyanad Village, Kollam Taluk, Kollam District in Kerala State has filed an application before this office for the issuance of a Legal Heirship Certificate in respect of his wife Roshni Sujith who died on 6-7-2020. The certificate is requested for producing various purposes. Enquiry conducted through the Village Officer of Mayyanad reveals that the under mentioned are the legal heirs of the deceased.

SCHEDULE

No.

the deceased

1 Babu P. Kulathackal Son 53 2 Joyes Philip Daughter 52 Objections if any against the issuance of the Legal Heirship Certificate in the name of the above said persons should be filed in person before the Tahsildar, Kozhencherry within 30 days from the date of publication of this notice in the Kerala Gazette. Belated application and those sent by post will not be considered.

(2)

No. A5-4515/2020. 27th August 2020.

Sl. Name Relationship with Age

No.

the deceased

1 Sujith Alex Husband 45 2 Rohit Alex Sujith Son 17 It is proposed to issue a Legal Heirship Certificate in favour of the above said members. Objections if any against the issue of the said certificate should be filed in person before the undersigned within 30 days from the date of publication of this notice in Kerala Gazette. Those sent by post or filed after the stipulated time will not be Notice is hereby given to all whom it may concern that Kunjumol Satheesh, Chundayil, Kozhencherry East P. O., Kozhencherry Village, Kozhencherry Taluk, Pathanamthitta District of Kerala State has applied for a Legal Heirship Certificate for various purposes due to her husband Satheesh Kumar C. K. who died on 30-8-2019.

Enquiry conducted through the Village Officer, Kozhencherry reveals that the following persons are the legal heirs of deceased Satheesh Kumar C. K.

SCHEDULE

Sl. Name Relationship with Age

No.

considered at any level.

Taluk Office,

(Sd.) Kollam.

the deceased

1 Kunjumol Satheesh Wife 58 2 Prazoon, C. S. Son 33

Tahsildar.

3 Aleena C. Satheesh Daughter 2456 8th DEC. 2020] COMMISSIONERATE OF LAND REVENUE 8459 ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം Objections if any against the issuance of the Legal Heirship Certificate in the name of the above said persons should be filed in person before the Tahsildar, Kozhencherry within 30 days from the date of publication of this notice in the Kerala Gazette. Belated application and those sent by post will not be considered.

Taluk Office, Kozhencherry.

(Sd.) Tahsildar.

1 ലില്ലി വറുഗീസ് ഭാര്യ 58 2 ലിബി കെ. വറുഗീസ് മകൻ 34 3 ലിബ്സി കെ. വറുഗീസ് മകൾ 33 4 ലിൻസി കെ. വറുഗീസ് ,, 28 പരേതന്റെ അവകാശികളായി മുകളിൽ പറയുന്നവർ മാത്രമാണുള്ളതെന്ന് കാണിച്ച് ഒരു അനന്തരാവകാശ സാക്ഷ്യപത്രം അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം

Ranni Taluk

പരസ്യം

(1)

നമ്പർ എ3-4525/2020. 2020 ആഗസ്റ്റ് 20.

പത്തനംതിട്ട ജില്ലയിൽ റാന്നി താലൂക്കിൽ വടശ്ശേരിക്കര വില്ലേജിൽ കുഴിക്കൽ വീട്ടിൽ, കെ. ആർ. മോഹനൻ എന്നയാൾ പേഴുംപാറ ഡി.പി.എം.യു.പി. സ്കൂളിൽ ഓഫീസ് അറ്റൻഡറായി ജോലി നോക്കിവരവെ മരണപ്പെട്ടിട്ടുള്ളതാണെന്നും അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് പരേതന്റെ ഭാര്യ മിനിമോൾ, എം. ആർ. സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ പരേതൻ 13-7-2020-ാം തീയതി മരണപ്പെട്ടിട്ടുള്ളതാണ്. പരേതന്റെ അനന്തരാവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ള തെന്നും അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 മിനിമോൾ, എം. ആർ. ഭാര്യ 50 2 അഭിനന്ദ് കെ. മോഹൻ മകൻ 32 3 അഭയ കെ. മോഹൻ മകൾ 23 പരേതന്റെ അവകാശികളായി മുകളിൽ പറയുന്നവർ മാത്രമാണുള്ളതെന്ന് കാണിച്ച് ഒരു അനന്തരാവകാശ സാക്ഷ്യപത്രം അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം റാന്നി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത കാലാവധിക്ക് ശേഷമോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണി ക്കുന്നതല്ല.

(2)

നമ്പർ എ3-4122/2020. 2020 ആഗസ്റ്റ് 20.

പത്തനംതിട്ട ജില്ലയിൽ റാന്നി താലൂക്കിൽ പഴവങ്ങാടി വില്ലേജിൽ വലിയകാവ് മുറിയിൽ, കാലായിൽ വീട്ടിൽ വറുഗീസ്, കെ. വി. എന്നയാൾ മരണപ്പെട്ടിട്ടുള്ളതാണെന്നും അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് പരേതന്റെ മകൾ ലിൻസി കെ. വറുഗീസ് സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ പരേതൻ 19-9-2019-ാം തീയതി മരണപ്പെട്ടിട്ടുള്ള താണ്. പരേതന്റെ അനന്തരാവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.

കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം റാന്നി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത കാലാവധിക്ക് ശേഷമോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണി ക്കുന്നതല്ല.

(3)

നമ്പർ എ3-5504/2020. 2020 ഒക്ടോബർ 23.

പത്തനംതിട്ട ജില്ലയിൽ റാന്നി താലൂക്കിൽ ചേത്തയ്ക്കൽ വില്ലേജിൽ വെച്ചൂച്ചിറ മുറിയിൽ അറയ്ക്കൽ വേഴയ്ക്കാട്ടു വീട്ടിൽ പി. എസ്. തങ്കമ്മ എന്നവർ മരണപ്പെട്ടിട്ടുള്ളതാണെന്നും അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് പരേതയുടെ മകൻ എ. ജി. ജയകുമാർ സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ ടിയാൾ 15-10-1994-ാം തീയതി മരണപ്പെട്ടിട്ടുള്ള താണ്. പരേതയുടെ അനന്തരാവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 എ. വി. ഗോപാലകൃഷ്ണൻ ഭർത്താവ് 82 നായർ

2 എ. ജി. ജയകുമാർ മകൻ 54 3 ഗീത, വി. ജി. മകൾ 52 4 എ. ജി. രഘുകുമാർ മകൻ 50 5 മിനി അജിത്കുമാർ മകൾ 48 6 വി. ജി. ഷിബു മകൻ 46 പരേതയുടെ അവകാശികളായി മുകളിൽ പറയുന്നവർ മാത്രമാണുള്ളതെന്ന് കാണിച്ച് ഒരു അനന്തരാവകാശ സാക്ഷ്യപത്രം അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം റാന്നി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത കാലാവധിക്ക് ശേഷമോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണി ക്കുന്നതല്ല.

താലൂക്കാഫീസ്,

(ഒപ്പ്) റാന്നി. തഹശീൽദാർ.

57
Cite this issue. Kerala Gazette, Government of Kerala, 08 December 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-12-08.part_3_clr_pathanamthitta_Kozhencherry/. Archive identifier in.gazette.kerala_new.2020-12-08.part_3_clr_pathanamthitta_Kozhencherry.