Servants of Knowledge
Kerala Gazette · Government of Kerala

Ranni

Published 08 December 2020

Department
Pathanamthitta:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2020-12-08.part_3_clr_pathanamthitta_Ranni
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2020

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 9

തിരുവനന്തപുരം,

ചൊവ്വ

നമ്പർ

48 Thiruvananthapuram,

No. Vol. IX

}

}

Tuesday

2020 ഡിസംബർ 8 8th December 2020 1196 വൃ›ികം 23 23rd Vrischikam 1196 1942 അഗ്രഹായനം 17 17th Agrahayana 1942

PART IV

Private Advertisements and Miscellaneous

Notifications

8th DEC. 2020] COMMISSIONERATE OF LAND REVENUE 8459 ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം Objections if any against the issuance of the Legal Heirship Certificate in the name of the above said persons

should be filed in person before the Tahsildar, Kozhencherry within 30 days from the date of publication of this notice in the Kerala Gazette. Belated application and those sent by post will not be considered.

Taluk Office, Kozhencherry.

(Sd.) Tahsildar.

1 ലില്ലി വറുഗീസ് ഭാര്യ 58 2 ലിബി കെ. വറുഗീസ് മകൻ 34 3 ലിബ്സി കെ. വറുഗീസ് മകൾ 33 4 ലിൻസി കെ. വറുഗീസ് ,, 28 പരേതന്റെ അവകാശികളായി മുകളിൽ പറയുന്നവർ മാത്രമാണുള്ളതെന്ന് കാണിച്ച് ഒരു അനന്തരാവകാശ സാക്ഷ്യപത്രം അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം

Ranni Taluk

പരസ്യം

(1)

നമ്പർ എ3-4525/2020. 2020 ആഗസ്റ്റ് 20.

പത്തനംതിട്ട ജില്ലയിൽ റാന്നി താലൂക്കിൽ വടശ്ശേരിക്കര വില്ലേജിൽ കുഴിക്കൽ വീട്ടിൽ, കെ. ആർ. മോഹനൻ എന്നയാൾ പേഴുംപാറ ഡി.പി.എം.യു.പി. സ്കൂളിൽ ഓഫീസ് അറ്റൻഡറായി ജോലി നോക്കിവരവെ മരണപ്പെട്ടിട്ടുള്ളതാണെന്നും അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് പരേതന്റെ ഭാര്യ മിനിമോൾ, എം. ആർ. സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ പരേതൻ 13-7-2020-ാം തീയതി മരണപ്പെട്ടിട്ടുള്ളതാണ്. പരേതന്റെ അനന്തരാവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ള തെന്നും അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 മിനിമോൾ, എം. ആർ. ഭാര്യ 50 2 അഭിനന്ദ് കെ. മോഹൻ മകൻ 32 3 അഭയ കെ. മോഹൻ മകൾ 23 പരേതന്റെ അവകാശികളായി മുകളിൽ പറയുന്നവർ മാത്രമാണുള്ളതെന്ന് കാണിച്ച് ഒരു അനന്തരാവകാശ സാക്ഷ്യപത്രം അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം റാന്നി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത കാലാവധിക്ക് ശേഷമോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണി ക്കുന്നതല്ല.

(2)

നമ്പർ എ3-4122/2020. 2020 ആഗസ്റ്റ് 20.

കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം റാന്നി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത കാലാവധിക്ക് ശേഷമോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണി ക്കുന്നതല്ല.

(3)

നമ്പർ എ3-5504/2020. 2020 ഒക്ടോബർ 23.

പത്തനംതിട്ട ജില്ലയിൽ റാന്നി താലൂക്കിൽ ചേത്തയ്ക്കൽ വില്ലേജിൽ വെച്ചൂച്ചിറ മുറിയിൽ അറയ്ക്കൽ വേഴയ്ക്കാട്ടു വീട്ടിൽ പി. എസ്. തങ്കമ്മ എന്നവർ മരണപ്പെട്ടിട്ടുള്ളതാണെന്നും അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് പരേതയുടെ മകൻ എ. ജി. ജയകുമാർ സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ ടിയാൾ 15-10-1994-ാം തീയതി മരണപ്പെട്ടിട്ടുള്ള താണ്. പരേതയുടെ അനന്തരാവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 എ. വി. ഗോപാലകൃഷ്ണൻ ഭർത്താവ് 82 നായർ

2 എ. ജി. ജയകുമാർ മകൻ 54 3 ഗീത, വി. ജി. മകൾ 52 4 എ. ജി. രഘുകുമാർ മകൻ 50 5 മിനി അജിത്കുമാർ മകൾ 48 6 വി. ജി. ഷിബു മകൻ 46 പരേതയുടെ അവകാശികളായി മുകളിൽ പറയുന്നവർ മാത്രമാണുള്ളതെന്ന് കാണിച്ച് ഒരു അനന്തരാവകാശ സാക്ഷ്യപത്രം അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം റാന്നി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത കാലാവധിക്ക് ശേഷമോതപാൽ മാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണി ക്കുന്നതല്ല. താലൂക്കാഫീസ്, (ഒപ്പ്) പത്തനംതിട്ട ജില്ലയിൽ റാന്നി താലൂക്കിൽ പഴവങ്ങാടി വില്ലേജിൽ വലിയകാവ് മുറിയിൽ, കാലായിൽ വീട്ടിൽ വറുഗീസ്, കെ. വി. എന്നയാൾ മരണപ്പെട്ടിട്ടുള്ളതാണെന്നും അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് പരേതന്റെ മകൾ ലിൻസി കെ. വറുഗീസ് സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ പരേതൻ 19-9-2019-ാം തീയതി മരണപ്പെട്ടിട്ടുള്ള താണ്. പരേതന്റെ അനന്തരാവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു. റാന്നി. തഹശീൽദാർ. 57

Cite this issue. Kerala Gazette, Government of Kerala, 08 December 2020. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2020-12-08.part_3_clr_pathanamthitta_Ranni/. Archive identifier in.gazette.kerala_new.2020-12-08.part_3_clr_pathanamthitta_Ranni.